അല്ലയോ ചേട്ടാ 3കൊല്ലം മുൻപ് ഈ മനസ്സ് കാണിച്ചിരുന്നെങ്കിൽ കുറെ കർഷകർ മുറയുടെ പിന്നാലെ പോയി കാശു കളയില്ലായിരുന്നു, നിങ്ങൾ ചെയ്ത farm വീഡിയോസ് കണ്ട് മുറയുടെ hangover മാറാത്ത കർഷകർ ഇനിയും ഉണ്ടെന്നേ. സത്യം തുറന്നു പറയാൻ കാണിച്ച മനസ്സിന് ഒരു big salute.
@FARMINGMACHAN8 ай бұрын
മുറ എന്നത് ഒരു സത്യം അല്ലെ അതിന്റെ പേരിൽ ഇത്രയും കൊള്ള നടക്കുമെന്ന് ആരു കരുതി....
@amalsaju79248 ай бұрын
Nigala aviday nokiyalluam kanam 😂😂 ajosvlog
@ManojKumar-cu9sz8 ай бұрын
Catile spot ഒണ്ടോ ആവോ ഷെഫീക് ഫോൺ കംപ്ലയിന്റ് ആണോ 🤔🤔🤔@@FARMINGMACHAN
@ManojKumar-cu9sz8 ай бұрын
മുറ പോത്ത് ഒർജിനൽന്റെ ഫോട്ടോ ഒണ്ടെങ്കിൽ തരണേ
@HaneeshKH-t5i8 ай бұрын
ഇത് പോലുള്ള വീഡിയോ, ഇടക്ക് ഇടണം, അല്ലെങ്കിൽ കർഷകർ പറ്റിക്കപ്പെടും, ajosvlog സൂപ്പർ ❤️❤️❤️
@GauthamKrishna-qx3it7 ай бұрын
താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരു രണ്ടുകൊല്ലം മുമ്പ് ഒരു പ്രമുഖ ഫാമിൽ നിന്ന് പോത്തിനെ പേടിച്ചിരുന്നു അന്ന് അത് വേടിക്കുമ്പോൾ ഒറിജിനൽ മുറയെ തന്നെയാണ് പിന്നീടത് ക്രോസ് മുറ യായി 😅 ഇപ്പോ എന്താ കർഷകരോടുള്ള സ്നേഹം ഇത് ഒരു രണ്ടുകൊല്ലം മുമ്പ് പറയുകയാണെങ്കിൽ എന്നെപ്പോലുള്ള എത്രപേർ രക്ഷപ്പെടുമായിരുന്നു 🤚🏼 ഇപ്പോഴെങ്കിലും പറഞ്ഞല്ലോ അതുതന്നെ ഭാഗ്യം ഇനിയെങ്കിലും നല്ല രീതിയിൽ മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും
@rajeevr29478 ай бұрын
വളരെയധികം സത്യസന്ധമായ കാര്യമാണ് രതീഷ് ഏട്ടൻ പറയുന്നത്.... പോത്ത് വ്യാപാരികളിൽ നിന്നും പണം വാങ്ങി കർഷകരെ പറ്റിക്കാൻ വേണ്ടി കൂട്ടുനിൽക്കുന്ന ചില യൂട്യൂബ് തെമ്മാടികൾ പിന്നെ ചേട്ടൻ പറഞ്ഞതുപോലെ തന്നെ വ്യാപാരികൾ എല്ലാരും ലോഡ് കണക്കിന് ഇറച്ചി പോത്തിനെ ഇറക്കിയിട്ടുണ്ട് ഇവന്മാർക്ക് മാത്രം ഇവിടെ ജീവിച്ചാൽ മതിയോ....
ഭായ് നിങ്ങൾ പറയുന്ന കാര്യങ്ങൾ പണ്ടേ ലിജോ ചേട്ടൻ പറഞ്ഞതാണ് ഞാൻ ലിജോ ചേട്ടനെ വിളിച്ചു സംസാരിച്ചതാണ് നല്ല ഒർജിനൽ മുറാ പോത്തിൻ കുട്ടിയെ അവിടെ 50000 രൂപ അതിൽ കൂടുതൽ വരുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് ലിജോ ചേട്ടൻ എടുത്തു കൊടുത്ത 5 പോത്തിനെ ഞാൻ മലപ്പുറം ഉമ്മർക്കാന്റെ ഫാമിൽ നിന്നും ഞാൻ വാങ്ങിയതാണ് അത് 5 എണ്ണവും അടിപൊളിയായി വളർന്നു ചിലർ നല്ലോണം പറ്റിക്കുന്നുണ്ട് ഇനിയെങ്കിലും എല്ലാവരും ഇമ്മാതിരി തട്ടിപ്പിൽ നിന്നും മാറി നിൽക്കാൻ നോക്കുക
@JayatechnologiesJayan7 ай бұрын
പഴയ പപ്പായ വ്ലോഗ് ഞാനും കാണുമായിരുന്നു 🥰
@ajosvlog8 ай бұрын
കുറച്ചു കൊല്ലങ്ങൾക്കു ശേഷം തങ്ങളുടെ വീഡിയോ full കണ്ടു, like ഉം അടിച്ചു.
@FARMINGMACHAN8 ай бұрын
thanks Bro...
@aslamcheruvadi8 ай бұрын
Aju chettan❤
@HaneeshKH-t5i8 ай бұрын
സത്യം ❤❤❤
@nasi-5ks7 ай бұрын
സുഹൃത്തേ നേരത്തെ നിങ്ങൾ തന്നെ കുറെ ആൾക്കാരെ പറ്റിക്കാൻ കൂട്ട് നിന്നിട്ടുട്ട് നമ്മൾ ഒക്കെ കുറെ കാലമായി കന്നുകാലിയെ വളർത്തുന്ന ആളാണ് ഞാൻ നട്ടും പുറത്തു ചന്തയിൽ നിന്നും വാഗുന്ന പോത്തും വളരും സുഹൃത്തേ വളരും സുഹൃത്തേ പാവപെട്ട കർഷകരെ പറ്റിക്കാൻ നിങ്ങളെ പോലുള്ള യൂട്യൂബർ മാർ കൂട്ട് നില്കുന്നു എപ്പോഴെങ്കിലും നിങ്ങൾക് മനസിലായല്ലോ സന്ദോഷം
@mukundmurali-zi5fr8 ай бұрын
Ellavarkkum eppazha ethinte sathayavastha manasilayath pala youtuber marum original murrah enn paranj pala farmine promote cheyyunnu njn kandathil vech manyamayitt kachavadam cheyythirunnath shanavas ikka ayirunnu ippo ondonn ariyilla pakshe adeham orikkalum orginal murrah ann paranj koduthirunilla valarunna poth anne paranjirunnollu ikka malabar wikki ann channel krityamayi paranjitt ond keralathile kachavadakkar up nn ann load adukkunethenn Anthayalum eniyenkilum arunnum ethupole pattikkapedaruth
@Farmlife08 ай бұрын
പോത്തിനെ വാങ്ങുന്നവർക് വെക്തമായി മനസിലാവാണെകിൽ ആരാണോ കള്ളം പറഞ്ഞു പോത്തിനെ വിൽക്കുന്ന farm കാര് എന്ന് public ആയിട്ട് പറയണം. ഇനിയെങ്കിലും ആരും പറ്റിക്ക പെടാതെ ഇരിക്കട്ടെ🙏🙏
@shaheenpk45598 ай бұрын
കലക്കി 💯🔥
@amalsaju79248 ай бұрын
Chettana miss chadu😊😊
@muhammedshabeerpb46808 ай бұрын
Le maiden അണ്ണൻ : നിർത്തി അങ്ങു അപമാനിക്കുകയാണല്ലോ
@lijothomas62717 ай бұрын
ബ്രോ അങ്ങനെ പറ്റിക്കപെട്ട അറിയാവുന്ന 10 കർഷകർക്ക് ഓരോ പോത്തിൻ കുട്ടിയെ വീതം വാങ്ങി കൊടുക്ക് അങ്ങനെ എങ്കിലും ഇതിനെല്ലാം അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നതിനു ഒരു പരിഹാരം ആവട്ടെ
@MuhammedHaris-f2i7 ай бұрын
ഇപ്പോ മാറ്റി പറയുന്നോ 🤣🤣🤣🤣🤣🤣🤣മുറയുടെ ഇറച്ചി ഭയങ്കര ടേസ്റ്റ് അല്ലെ പിന്നെന്താലേശം വില കൂടി വാങ്ങിയാലും,,, മാന്യമായിട് ചന്തയിലൊക്കെ കുട്ടികളെ വാങ്ങാം ആയിരുന്നു,, കുറെ മുറ ഇറങ്ങി ചന്തകർ ക് മനസിലായി അവരുടെ പോത്തിന് തോന്നിയ വില വാങ്ങാം എന്ന് 😎😎മുമ്പ് 15 കിട്ടിയോകൊണ്ട് നിന്നത് ഇന്ന് 27 ആവും, അവർക്കും അറിയാം ബോഡിവെയിട്ട്,, അവർ അത് മതിച്ചു ആണ് ഇപ്പോ വിലയിടുന്നതും, ഇങ്ങനെ aakki❣️തന്നതിന് നന്ദി,,, നിങ്ങൾ പോലുള്ള കുറച്ചു per ഉണ്ട്,, ഇതിൽ അതിൽ ഒരാൾ നിങ്ങൾ,, ഇനിയും ഉണ്ട് ലിസ്റ്റിൽ
@Issu-f7u7 ай бұрын
പറഞ്ഞത് കറക്റ്റ് ആണ് 👍👍👍
@sobhanjames70167 ай бұрын
Bro original mura kuttikal keralathi aara bro kond varunnath.chaavaly kuttikale alle ivide neeyadakkam promot cheythath.ippol bodham vannu congratulations bro.
@shemeersha30698 ай бұрын
👍
@maheshk2108 ай бұрын
Kure aayallo vidio ellalo
@Abijithnair18 ай бұрын
murah buffalo semen original എവിടെ ഓഡർ ചെയ്‌താൽ കിട്ടും Kerala bord semen അയ്യം
@77rasheedkm8 ай бұрын
KLDB available ആണ് മുറ കൂടുതൽ yeald കൂടിയത് ആവശ്യം എങ്കിൽ പ്രൈവറ്റ് ടീമുകളുമായി ബന്ധപ്പെടുക
@sobhanjames70167 ай бұрын
Bro Kerala live stock seman onnum kollillaa.but hldb semen m29suupprr.allel enne pole veettil Policha oru pothine nirthuka cross cheyyikkuka.njan success aanu.
@SamalSameer8 ай бұрын
Parayan pattula pinna endha karyam 🤔🤔🤔
@mohammedshan52328 ай бұрын
പൊന്ന് ബ്രോ നിങ്ങളൊക്കെ തന്നെയാണ് ithഇങ്ങനൊക്കെ ആക്കിയത് ഞാൻ എന്നും ഒറ്റ കാര്യമേ പറയുന്നുള്ളു നല്ല കുട്ടിയാണോ തീറ്റ കൊടുത്താൽ വളരും നിങ്ങൾ പൈസ മേടിച് ജനങ്ങളെ പറ്റിച്ചു പിന്നെ ഇപ്പോൾ ഞായീകരിച്ചട്ടു കാര്യമില്ല
@FARMINGMACHAN8 ай бұрын
എന്റെ നായികരണം അല്ല ബ്രോ.... ഓൺ ലൈൻ പണം കൊണ്ട് കളയുന്നവരും ഉണ്ട്...
@villageskarikku78947 ай бұрын
ഹലോ ലുക്ക് ഒക്കെ മാറിയല്ലോ
@sharafsharaf16966 ай бұрын
കറക്റ്റ് കാര്യം ആണ് പറഞ്ഞത്
@donttouch43578 ай бұрын
അവസാനം കുറ്റ സമ്മതം നടത്തിയല്ലേ 😂....
@FARMINGMACHAN8 ай бұрын
🤪
@hrithik.o.mchinku33047 ай бұрын
Eee paranjathinodu 100 yojikkunnu😂😂
@muhammedshabeerpb46808 ай бұрын
കൊറേ കൊല്ലം pure മുറയെ താങ്ങി നടന്നതല്ലേ.
@FARMINGMACHAN8 ай бұрын
മ് ഇപ്പോഴും പറയുന്നു വളർത്താൻ മുറ പോത്താണ് നല്ലത്... പക്ഷെ അതും പറഞ്ഞ് പറ്റിക്കപ്പെടരുത്.... 🤪
@muhammedshabeerpb46808 ай бұрын
താങ്കൾ കുറെ ഫാമുകളുടെ പ്രൊമോഷൻ വീഡിയോ ചെയ്തത് ആണല്ലോ. അതിൽ ഒറിജിനൽ മുറ എന്ന് പറഞ്ഞു വിറ്റവരും യഥാർത്ഥത്തിൽ കർഷകരെ പറ്റിക്കുകയായിരുന്നില്ലേ??@@FARMINGMACHAN
@muhammedshabeerpb46808 ай бұрын
അതിൽ ഏത് farm ആണ് സത്യസന്ധമായി കച്ചവടം നടത്തിയിരുന്നത്
@BeeviEdalath7 ай бұрын
ആദ്യം നിങ്ങൾ കള്ളം പറഞ്ഞു ഇപ്പൊ നിങ്ങൾ സത്യം പറഞ്ഞു താങ്ക്യൂ വെരി മാച്ച്
മച്ചാനെ താങ്കളും മറ്റു യൂട്യൂബർ മാരെ പോലെ തന്നെയുള്ള ഒരാൾ മാത്രമാണ്. താങ്കൾക്ക് ആശയദാരിദ്ര്യം വന്നപ്പോ അടുത്ത മാർഗം നോക്കി അതാണ് ഈ വീഡിയോ. കുറച്ചു ചോദ്യങ്ങൾ ചോദിക്കാം അന്തസ് ഉണ്ടെങ്കിൽ മറുപടി പറയാം. 1. ഏത് ഫാമിൽ ആണ് നിങ്ങൾ കേരളത്തിൽ ഒറിജിനൽ മുറ കുട്ടികളെ കണ്ടിട്ടുള്ളത് 2. നിങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ ഫാമുകളിലും പോയി വീഡിയോ ചെയ്തിട്ടുണ്ട് അപ്പോ അവിടെയൊക്കെ ഒറിജിനൽ മുറ തന്നെ ആയിരുന്നോ? 3. നിങ്ങളും അഞ്ചും പത്തും ആയിരങ്ങൾ വാങ്ങി വീഡിയോ ചെയ്തിട്ട് അവരോട് പിണങ്ങി അവരെ പരോക്ഷമായി കുറ്റം പറഞ്ഞു നടന്നിട്ടില്ലേ? 4. ഗ്രാമങ്ങളുടെ കഥ നിങ്ങൾ വീഡിയോ ചെയ്തിട്ടുള്ള ഫാമുകാരും പറഞ്ഞിട്ടില്ലേ എന്തുകൊണ്ട് നിങ്ങൾ തിരുത്തിയില്ല. 5. ഓൺലൈൻ തട്ടിപ്പ് നടത്തിയ ആളുടെ വിശദവിവരം പുറത്ത് വിടാൻ എന്തിന് മടിക്കുന്നു? 6. നിങ്ങൾക്ക് ഫാമുകളിൽ നിന്നും പണം ലഭിക്കാതെ വന്നപ്പോ നിങ്ങൾ മനസാന്തരപ്പെട്ടതാണെന്നു പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ? നിങ്ങൾ വന്ന വഴികൾ പരിശോധിച്ച് പറഞ്ഞതാണ്
പോത്തുവളർത്ത് ചിലർക്ക് ശരി ആവും ചിലർക്ക് ശരി ആവൂല ഏതായാലും ഞാൻ പോത്തിനെ വളർത്താൻ ഉദ്ദേശ്ശിക്കുന്നില്ല
@Afnan-gf9ks8 ай бұрын
Sahteyam
@RoshanRosh-ry6rn5 ай бұрын
Shyams vlog aan etavum valiya naari
@ShijuvShijuv-j4x8 ай бұрын
സഹോദര രാജീവ് ചേട്ടനും മുറാ എന്നാ പറയുന്നെ. ക്രോസ്സ് മുറ എന്ന് പുള്ളിയും പറയുന്നില്ല.😂😂😂😂
@FARMINGMACHAN8 ай бұрын
അത് മുറ തന്നെ ആയിരിക്കും.... 🤔
@riyas_s8 ай бұрын
രതീഷ് ഭായ് നിങ്ങൾ പറഞ്ഞത് പോലെ ഒറിജിനൽ മുറ എന്ന് പറഞ്ഞു കർഷകരെ പറ്റിച്ചു കോടികൾ ഉണ്ടാക്കിയ മുതലാളിയുടെ പേര് ധൈര്യം ഉണ്ടെങ്കിൽ പറയാമോ.?? അവരെയും പൊക്കിപിടിച്ചു കുറെ നാൾ നടന്നതല്ലേ പറയാൻ വിഷമം കാണും..
@ManojKumar-cu9sz8 ай бұрын
ജോഷി അണ്ണൻ അല്ല 👍🏻
@ManojKumar-cu9sz8 ай бұрын
Maiden murah farm അങ്ങനെ ചെയ്യുമോ 🤔? ഇല്ല എന്ന് തോനുന്നു
@ShahidKd-su5sk8 ай бұрын
Cherpunkal
@FARMINGMACHAN8 ай бұрын
🤪 അത് കർഷകർ മനസിലാക്കാട്ടെ... ഓൺ ലൈനിൽ പോത്ത് വളർത്താൻ പണം പിരിച്ച് കർഷകരെ പറ്റിക്കുന്ന നായ്ക്കളും ഉണ്ട് ബ്രോ
@riyas_s8 ай бұрын
@@FARMINGMACHAN കർഷകർക്ക് മനസിലാവില്ല ചേട്ടാ അവരെ വീണ്ടും പ്രൊമോഷൻ കൊടുത്ത് പ്രോത്സാഹിപ്പിക്കുകയല്ലേ ഓരോരുത്തർ. ഓൺലൈനിൽ പണം പിരിക്കുന്ന നായകളെ ഒതുക്കാൻ ആർക്കും പറ്റില്ല അത് കർഷകർ തന്നെ വിചാരിക്കണം. എന്നാൽ കർഷകരുടെ കീശ കാലിയാക്കുന്ന മുതലാളിമാരെ ഒതുക്കാൻ താങ്ങളെപ്പോലുള്ളവർക്ക് പറ്റും. എന്തായാലും അഭിനന്ദനങ്ങൾ സത്യം വൈകിയാണെങ്കിലും പുറത്ത് കൊണ്ടുവന്നതിന്.
@pscguru3377 ай бұрын
തനിക്ക് ബോധം വന്നോ 😂
@manikuttanvlogs22088 ай бұрын
Syams 😂😂
@sameerpothuvath99487 ай бұрын
യൂട്യൂബ്ർസ് പറയും.. 100% ഒറിജിനൽ മുറ പോത്ത് ഇവിടെ കിട്ടും..... വേറെ ഫാമിൽ വീഡിയോ ചെയുമ്പോൾ പറയും 101% ഒറിജിനൽ മുറ പോത്ത് ഇവിടെ കിട്ടും...... കേരളത്തിൽ യുവരാജിന്റെ കുട്ടി ഉണ്ട് 😆😆😆😆😆 കേരളത്തിൽ ഒറിജിനൽ മുറ കിട്ടും യുട്യൂബ്ഴ്സ് per kg... 135... 140. 150.. 😁😁😁😁😁
@aslamkhalid18 ай бұрын
Cattle ഫാർമിൻ്റെ ഒരറിവും ഇല്ലല്ലോ😮
@krishnajithc76127 ай бұрын
Madien murrah, summerland, shoji ravi 🤣🤣
@sureshkumarchandran30268 ай бұрын
മുന്നേ മുറയെ പറ്റി കുറേ തള്ളിയത് അല്ലേ,ഇപ്പോ എന്തു പറ്റി
താങ്കൾ അന്നും ഇന്നും പോത്ത് കർഷകരെ പറ്റിച്ചു ജീവിക്കുന്നു.
@akshailal46007 ай бұрын
pazhaya chanal thudagu pappaya vlogs
@abdulnasar27488 ай бұрын
താൻ അന്ന് സത്യം പറയാതെ അറിഞ്ഞുകൊണ്ട് കർഷകരെ പറ്റിച്ചു എപ്പോൾ താൻ വിദേശത്ത് ഇരുന്ന് പറഞ്ഞിട്ട് എന്താണ് കാര്യം
@Farmlife08 ай бұрын
പോത്തിനെ വാങ്ങുന്നവർക് വെക്തമായി മനസിലാവാണെകിൽ ആരാണോ കള്ളം പറഞ്ഞു പോത്തിനെ വിൽക്കുന്ന farm കാര് എന്ന് public ആയിട്ട് പറയണം. ഇനിയെങ്കിലും ആരും പറ്റിക്ക പെടാതെ ഇരിക്കട്ടെ🙏🙏
@FARMINGMACHAN8 ай бұрын
ശരിയാണ്... പക്ഷെ അവർ മനസിലാക്കി സ്വയം തിരുത്തട്ടെ...
@Farmlife08 ай бұрын
ഇപ്പോഴും പല ആളുകളും യൂട്യൂബ് വീഡിയോസ് കണ്ട് വാങ്ങുന്നുണ്ട്. 10മാസം കഴിയുമ്പോൾ ഒത്തിരി രൂപ ലാഭം കിട്ടും എന്ന് കരുതി. പക്ഷെ വാങ്ങുന്ന പാവപെട്ട കർഷകർ വീണ്ടും വഞ്ചിക്ക പെടുകയാണ്.