Пікірлер
@renjithamani5335
@renjithamani5335 36 секунд бұрын
Daivame appayem ammem diyamolem shinemonem nunayem ayramolem kathone. Diyamolde mudikozhichil mattitaraname. Pazhethupole nalla mudi valaraname.diyamolde amithamaya phone tv upayogam korakkaname.kunjinu nalla bhavi kodukkaname. Kanninte kazcha normal aakaname.avalkk nee pappayayirikkaname. Daivame adiyante arogyaparamaya budhimuttukal mattitaraname. Pallinte naakinte monayude budhimuttukal mattitaraname. Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname. Daivame santhoshavum samadanavum olla oru department il mattitaraname. Padithathinanusaricholla oru post tann anugrahikkaname. Daivame direct patient care mattitaraname. Daivame santhoshavum samadanavum taraname. Daivame kunjinodum kudumbathodumoppam orumich jeevikkan anugrahikkaname. Daivame swanthamayitt oru nalla flat taraname. Anugrahikkaname. Daivame April 2025 annual vacation pokan pattaname.Amen
@lincybenny9845
@lincybenny9845 2 минут бұрын
Eshoye ente naduve vedana and disce bulge mattitarename
@RajanKE-c5f
@RajanKE-c5f 4 минут бұрын
യേശുവേ കർത്താവായ ദൈവമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മാറ്റി തരേണമേ ഈശോയെ കുടുംബത്തിൽ സമാധാനവും ശാന്തിയും തരേണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
@NimmiThomas-u6h
@NimmiThomas-u6h 4 минут бұрын
ആമേൻ 🙏❤️
@SreejithMundayode
@SreejithMundayode 8 минут бұрын
Good morning 🌄🌄 morning
@lissiammabaiju458
@lissiammabaiju458 13 минут бұрын
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@pushpammav.j.9282
@pushpammav.j.9282 16 минут бұрын
Please pray for my daughter to apply post study visa this month itself and getting best blessed job at the earliest thanku jesus
@NimmiThomas-u6h
@NimmiThomas-u6h 18 минут бұрын
അനിസ് മോനേസംർപ്പിക്കുന്നു
@leelammasimonsimon3012
@leelammasimonsimon3012 20 минут бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും മക്കളെ യും സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളും സമർപ്പിക്കുന്നു സൈമൺ അഖിൽ അമൽ സമർപ്പിക്കുന്നു
@ChinchuMol-yi7bw
@ChinchuMol-yi7bw 21 минут бұрын
Entae prayer onnu kelkanae
@sindhuroy6342
@sindhuroy6342 21 минут бұрын
Schante contact number parayo
@lissiammabaiju458
@lissiammabaiju458 30 минут бұрын
Esoye Nani 🙏
@remyaraj2257
@remyaraj2257 32 минут бұрын
ഈശോയെ അങ്ങ് ആണ് എന്റെ ജീവിതം 🙏
@sunil4824
@sunil4824 36 минут бұрын
Yesuve,ebykku innathe testil 100 nullil rank kodukkaname
@suseelababu3817
@suseelababu3817 40 минут бұрын
എന്റെ ഈശോ അപ്പാ 😢സകലതും നീ അറിയുന്നു 🙏🏻അപ്പാ തളർന്നു പോകാൻ അനുവദിക്കല്ലേ ❤️🌹ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹❤️ആമേൻ 🙏🏻🌹❤️🌹❤️
@renjupaul9596
@renjupaul9596 44 минут бұрын
PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏
@renjupaul9596
@renjupaul9596 44 минут бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@renjupaul9596
@renjupaul9596 45 минут бұрын
PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏
@ReesammaGeorge
@ReesammaGeorge 52 минут бұрын
എന്റെ ഇശോയെ കുഞ്ഞിന്റെ അലര്ജി മാറ്റി തരണേ ആമേൻ 🙏🙏🙏🙏🙏, അച്ഛാ ഒന്ന് പ്രയർ ചെയണം ആമേൻ
@celinjoseph3586
@celinjoseph3586 Сағат бұрын
എനിക്ക് എന്നും നല്ല സ്റ്റാഫിനെ തരേണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എനിക്ക് എന്നും ആവശ്യത്തിന് ജോലി തരേണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എൻറെ മരുമകൾ എന്നോട് സംസാരിക്കണം
@celinjoseph3586
@celinjoseph3586 Сағат бұрын
എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എല്ലാ വയോജനങ്ങളും പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളേണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എനിക്ക് കോൺസ്റ്റിപ്പേഷൻ ഉണ്ടാക്കല്ലേ
@celinjoseph3586
@celinjoseph3586 Сағат бұрын
എനിക്ക് വിശ്രമ സമാനമായ ഉറക്കം നൽകി അനുഗ്രഹിക്കണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എൻറെ കുഞ്ഞുമക്കളെ അനുസരണയും ദൈവഭക്തിയിലും വളർത്തണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എൻറെ കുഞ്ഞുമക്കൾ എന്നെ സ്നേഹിക്കുകയും ഞാൻ അവരെ സ്നേഹിക്കുകയും ചെയ്യുവാൻ ഇടയാക്കണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എൻറെ കുടുംബത്തിൽ അങ്ങനെ ശാന്തിയും സമാധാനവും സന്തോഷവും ഐക്യവും തരേണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എൻറെ കാലിലെ മുറിവ് വേഗം സുഖപ്പെടുത്തണമേ
@celinjoseph3586
@celinjoseph3586 Сағат бұрын
എന്നോട് കരുണ കാണിച്ച എൻറെ ആഗ്രഹം സാധിച്ചു തരേണമേ
@paulya1117
@paulya1117 Сағат бұрын
Amman
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Сағат бұрын
ഈശോയ് നിന്റ സാന്നിധ്യം എന്നും ഞങ്ങളുടെ കുടുംബത്ത് ഉണ്ടാകണേ കരുണ തോന്നണേ 🙏
@jaisikochunnunni378
@jaisikochunnunni378 Сағат бұрын
ഈശോയെ അങ്ങയുടെ വരദാനങ്ങൾ കൊണ്ട് എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@Manikandanmani-tm8in
@Manikandanmani-tm8in Сағат бұрын
❤️❤️❤️❤️
@celinjoseph3586
@celinjoseph3586 Сағат бұрын
കർത്താവേ എന്നോട് കരുണ കാണിക്കേണമേ
@sijisaramma9202
@sijisaramma9202 Сағат бұрын
ഈശോയെ എൻ്റെ അമ്മച്ചിയെ സമർപ്പിക്കുന്നു അമ്മയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു
@elsypj2764
@elsypj2764 Сағат бұрын
Ennathe belivasthu kunjuvavaye samarppickunnu.yesuve sweekarichalum. Nanniyode.
@tinoshaji2651
@tinoshaji2651 Сағат бұрын
Makkala samarpikkunnu anugraha ikana
@pppoulose1821
@pppoulose1821 Сағат бұрын
⛑️⛑️⛑️
@lillym1711
@lillym1711 Сағат бұрын
എൻ്റെ ഈശോയെ കാത്തോളേ നെ🙏🙏🙏🙏🙏🙏👍
@vijayakumarib658
@vijayakumarib658 Сағат бұрын
എന്റെ പിതാവേ കാത്തുകൊള്ളണമേ
@BiniMahesan-jm4cm
@BiniMahesan-jm4cm Сағат бұрын
Esowye thettu kuttangal poruthu anugrahikkane❤
@jessyantony6415
@jessyantony6415 Сағат бұрын
Praise the Lord.
@sijishaju8719
@sijishaju8719 2 сағат бұрын
ഈശോയെ sslc ക്കു പഠിക്കുന്ന മകനെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മകന് നന്നായി പഠിക്കാനുള്ള കൃപ നൽകണേ അനുഗ്രഹിക്കണേ. Bsc plus2 sslc ക്കു പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമ്മേൻ ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ചേട്ടന് വിദേശത്തു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ പുറത്തുള്ള തടിപ്പുകൾ മാറ്റിതരണേ മകന്റെ കണ്ണാടിമാറ്റാൻ പൂർണ ജഴ്ച്ചതാണ് അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@SandhyaSinil
@SandhyaSinil 2 сағат бұрын
ഈശോയെ ഒക്ടോബർ മാസത്തിലെ അഖണ്ഡ ജപമാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഒരുക്കണമേ
@SandhyaSinil
@SandhyaSinil 2 сағат бұрын
ശാരീരികമായും മാനസികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഈ മക്കൾക്ക് ശാന്തിയും സമാധാനവും നൽകണമേ അവിടുത്തെ തിരു രക്തത്താൽ കഴുകണമേ
@SandhyaSinil
@SandhyaSinil 2 сағат бұрын
ഈശോയെ ഓപ്പറേഷൻ കഴിഞ്ഞ് വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ മക്കളെയും ഈ വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു തിരുരക്തം മക്കളുടെ മേൽ തളിക്കണമേ മുഖവുകൾ സഹിക്കപ്പെടുത്തണമേ എത്രയും പെട്ടെന്ന് നടക്കുവാനുള്ള കൃപ നൽകണമേ
@SandhyaSinil
@SandhyaSinil 2 сағат бұрын
ഈശോയെ കർഷകരായ എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ, കൃഷികൾക്ക് നല്ല വിളവുകൾ നൽകണമേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ
@shalotjoseph2543
@shalotjoseph2543 2 сағат бұрын
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine My Lord Jesus Christ please touch and bless my Titu and Chinnu and suma
@shalotjoseph2543
@shalotjoseph2543 2 сағат бұрын
My Lord Jeseus Christ please touch and bless my son Geevan and my daughter jeniffer and my family and also everything to mine