Holy Mass January 18 Saturday Malayalam

  Рет қаралды 9,029

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 141
@shynigirish6834
@shynigirish6834 3 сағат бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@chinnammajoy7563
@chinnammajoy7563 7 сағат бұрын
ഈശോയെ ഈ വിശുദംബലിയേലേക്ക് എന്നെയും എൻ്റെ ജീവിത പങ്കാളിയേക്കും സമർപ്പിക്കുന്നു ഞങ്ങളെ വിശുദ്ധികരിക്കണമെ ദൈവസ്നേഹം ഞങ്ങളെ പഠിപ്പിക്കണമെ
@reebavarghese2915
@reebavarghese2915 7 сағат бұрын
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും അനുസരണയുള്ളവരുമായി രിക്കേണമേ🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@valsammajoseph1512
@valsammajoseph1512 4 сағат бұрын
ഈശോയെ അനുഗ്രഹിക്കണെ ഞങ്ങളുടെ നിയോഗളെ സമർപ്പിക്കുന്നു ആമേൻ 🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@daniel.hmaintenanceking5272
@daniel.hmaintenanceking5272 7 сағат бұрын
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
@marymp9094
@marymp9094 7 сағат бұрын
*സ്നേഹപിതാവായ ദൈവമേ..അനുദിനം അവിടുത്തെ സ്നേഹത്തിൽ ഞങ്ങളെ ഉണർത്തുകയും പരിപാലനയിൽ നയിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും..നമ്മുടെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുമെന്നും..ഞങ്ങളുടെ ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും അധ്വാനങ്ങളിലും അവിടുന്ന് തക്കസമയത്ത് അനുഗ്രഹമായി ഇടപെടുമെന്നും ഞങ്ങൾക്ക് ഉറപ്പും പ്രത്യാശയുമുണ്ട്..* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@jainimoljose5051
@jainimoljose5051 6 сағат бұрын
കുഞ്ഞുനെ സമർപ്പിക്കുന്നു പരീക്ഷക് നല്ല മാർക്കു കിട്ടി ജയിക്കാൻ ഇടവരുത്തണമെ 🙏🙏🙏
@sujasebastian5458
@sujasebastian5458 6 сағат бұрын
ഈശോയെ ഇന്ന് +2 boilogy practical exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. കൂടെ undakane🙏🏻🙏🏻🙏🏻
@Meenakshi99Meenakshi
@Meenakshi99Meenakshi 7 сағат бұрын
കർത്താവേ ഈ വിശുദ്ധ ഡിവൈബയിൽ ഞങ്ങടെ ദുഃഖങ്ങളും പ്രാർത്ഥനകളും ആവശ്യങ്ങളും എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ കൈവിടാതെ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@Tessydavid-rw1qe
@Tessydavid-rw1qe 7 сағат бұрын
കർത്താവേ ഞങ്ങളൊട് കരുന്ന തോന്നണമേ
@dominicko6187
@dominicko6187 6 сағат бұрын
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reebavarghese2915
@reebavarghese2915 7 сағат бұрын
യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25നു എഴുതാൻപോകുന്ന OET യുടെ Exam എളുപ്പമാകുകയും എല്ലാത്തിനും B Score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
@Meenakshi99Meenakshi
@Meenakshi99Meenakshi 7 сағат бұрын
മിശിഹാ തമ്പുരാനെ സർവ്വശക്തനായ പിതാവേ ഈ വിശുദ്ധ ദിവ്യബലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈ ശുശ്രൂഷ ഇന്ന് ജിനു അച്ഛനെയും എല്ലാ വൈദികരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@alenmathew6861
@alenmathew6861 7 сағат бұрын
Ammen issho a ent family tension onnu marene Injan karenum vanna 5:52 ent makanu marumolu thamil pinakkanu preshanum ellam onnu marene
@alenmathew6861
@alenmathew6861 7 сағат бұрын
Makalu karenum kunjint mamodisa nadakkunnilla makele snehathil onnu cheranulla vedi undakkene
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
@davidephrem5904
@davidephrem5904 4 сағат бұрын
ഈശോയെ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളേണമേ 🙏🙏ആമേൻ
@josephkattathara2013
@josephkattathara2013 6 сағат бұрын
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏
@thomasanthony2877
@thomasanthony2877 7 сағат бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@elsyjoseph4155
@elsyjoseph4155 7 сағат бұрын
Alanmonu Oru nalla bavanam labikuvanum sabathika buthimuttukal maruvanum favinayumayi vivaham nadakuvanum thadasagal maruvanum makale nalla nilayil jeevikuvanum parthikunu amen
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@linsyajeesh3560
@linsyajeesh3560 Сағат бұрын
ദൈവമേ എന്നും ഇങ്ങനെ ഒരു ദിവ്യബലി കുടുവാൻ അനുഗ്രഹിക്കുന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻എന്റെ ജിവിതം 🙏🏻കുടുംബം 🙏🏻മക്കൾ 🙏🏻🙏🏻🙏🏻ജോലി 🙏🏻പ്രാർത്ഥന 🙏🏻🙏🏻🙏🏻നിയോഗങ്ങൾ🙏🏻 🙏🏻🙏🏻രോഗപീഡകൾ 🙏🏻അലർജി 🙏🏻ചൊറിച്ചിൽ 🙏🏻എല്ലാം സമർപ്പിക്കുന്നു 🙏🏻സംരക്ഷണം തന്ന്🙏🏻 വിടുതൽ നെല്കി 🙏🏻കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@chinnammajoy7563
@chinnammajoy7563 7 сағат бұрын
ഈശോയെ പരീക്ഷക്ക് പഠിച്ച് ഒരുണ്ടി കൊണ്ടിരിക്കുന്ന മക്കളെ റിച്ചാർഡ് ജോൺസൺ റീമ ജോൺസൺ അക്ഷയ് മാത്യവിനെയും അമ്മേ ഉയർന്ന മാർക്ക് ലഭിക്കുവാൻ മക്കളെ അനുഗ്രഹിക്കണമെ
@Babu-s8t
@Babu-s8t 5 сағат бұрын
ആമേൻ സ്തോത്രം അപ്പാ സ്തോത്രം അപ്പാ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ യേശുവേ സ്തോത്രം യേശുവേ😢😢😢😢😢😢😢😢അമേൻ😢😢😢😢😢
@mollymathew8915
@mollymathew8915 6 сағат бұрын
എസ്‌വേ വയറ്റിലെ അസ്സുഖം മാറ്റിത്തരണമേ മക്കളേ ജോലി നൽകി അനുഗ്രഹിക്കേണമേ കുടുംബത്തെ കാത്തോളണേ 🙏🙏🙏🙏🙏
@thomasvj551
@thomasvj551 7 сағат бұрын
❤KarthaveEeeSnahàBaliyilNjangaleapurnamayiSamarppikkunnu❤🙏(B2)GarmanpadikkunnaAmalineyumSamarppikkunnu🙏❤OunnathavijayamNalkunnathinalKarthaveNanniparayunnu❤🙏🙏🙏❤Amen❤🙏💓🎉🌹🎉🎻🎻🎻
@elsyjoseph4155
@elsyjoseph4155 7 сағат бұрын
Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda rogam maruvanum makale arogayavum ayusum kittuvanum pareekshayil alla makalum vijayikuvan kudubathil nilanilkuna alla thadasagal maruvanum parthikunu amen
@marymp9094
@marymp9094 7 сағат бұрын
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*
@lindathomas4307
@lindathomas4307 8 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ ഞങ്ങളോട് കരുണ കാണിക്കണമേ 🙏🏻മുന്നോട്ടുള്ള തടസങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻
@BinduSanthosh-h6w
@BinduSanthosh-h6w 6 сағат бұрын
ഈശോയെ നല്ല ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ🙏🙏
@jaisychacko9397
@jaisychacko9397 2 сағат бұрын
Thank you Jesus I love you Jesus ❤❤🙏🙏🙏🙏❤❤
@sinimanoj954
@sinimanoj954 3 сағат бұрын
Thanku Jesus, praise you Appa, Love you Appa🙏🙏🙏Oh my Jesus shower upon us your Holy spirit 🙏🙏🙏i surrender my all pains🙏🙏🙏
@Thakkudu657
@Thakkudu657 8 сағат бұрын
അലൻ അജസ് അനീറ്റ അലേഖ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏
@Tessydavid-rw1qe
@Tessydavid-rw1qe 7 сағат бұрын
ദൈവമേ ഞങ്ങളുടെ ഭാരിന്ദ്രയത്തിൽ നിന്നും രോഗത്തിൽ നിന്നു രക്ഷിക്കണമേ
@minirajesh7740
@minirajesh7740 2 сағат бұрын
ഈശോയെ ആഷ്ലെ സമർപ്പിക്കുന്നു അവൾക്ക് സൽബുദ്ധി കൊടുക്കണമ പരീഷയിൽ വിജയം കൊടുക്കണമെ
@Mini-s9y
@Mini-s9y 40 минут бұрын
കർത്താവേ ഈ ദിവ്യ ബലിയിൽ ചേർത്ത് എൻ്റെ എളിയ നിയോഗങ്ങളും കൂടി സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ വിജയം കൈവരിക്കാൻ അനുഗ്രഹം തരണേ sslc നഴ്സിംഗ് എക്സാം എഴുതാൻ തയ്യാറെടുക്കുന്ന മക്കളെ ഓർമ്മശക്തിയും ബുദ്ധിയും പരീക്ഷയിൽ വിജയവും നൽകി അനുഗ്രഹിക്കണമേ മോൻ ദൈവത്തിൻ്റെ കുഞ്ഞായി വളരാൻ കൃപ നൽകണമേ അപ്പനും അമ്മയും ആരോഗ്യവും ആയുസ്സും നൽകേണമേ ഞങ്ങളുടെ ഷോപ്പിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരു അത്ഭുതം നടത്തി തരണേ ആമ്മേൻ
@jyothishine1307
@jyothishine1307 Сағат бұрын
ഈശോയെ ഈ ബലി വഴി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാവിധ അനുഗ്രഹങ്ങളെ കൊണ്ട് നിറക്കണം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ കർത്താവിന്റെ സാക്ഷിയാക്കി മാറ്റണമേ
@tigimolgeorge7773
@tigimolgeorge7773 Сағат бұрын
ഈശോയെ ഇന്ന് എൻ്റെ കുടുംബം നടത്തുന്ന യാത്രയെ സമർപ്പിക്കുന്നു അങ്ങയുടെ ഉള്ളം കൈയ്യിൽ പൊതിഞ്ഞു പിടിക്കണമേ🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
@tigimolgeorge7773
@tigimolgeorge7773 Сағат бұрын
ജെറിൻ, ജെസ്വിൻ , ബൻപോൾ🙏🙏🙏
@josephmt9137
@josephmt9137 5 сағат бұрын
Thanks to the priest and the group who offered the Holy mass 👏👏👏👏👏
@VidhyaAS-o6e
@VidhyaAS-o6e 39 минут бұрын
Amme mathave parishudha athmavinal nirachu sandhanabhagyam thannu anugrahikane mathave amen 🙏 ❤❤❤❤
@josephkattathara2013
@josephkattathara2013 6 сағат бұрын
Yeshuve nadha ellavitha pakarchavyadhikalilñinnum mararogangalil ninnum njangaleum logam muzhuvanumulla ellamakaleum kathukollaname ammauday madhyasthal njangaluday prarthana kelkaname ammen 🙏🙏🙏
@jincyjose2983
@jincyjose2983 6 сағат бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുബത്തെ കാത്തു സംരക്ഷിക്കുന്ന മേ പുരയുടെ പണി എളുപ്പം തീരണ മേ🙏🙏🙏🙏🙏
@elsyjoseph4155
@elsyjoseph4155 7 сағат бұрын
Palliyuda aduthuthanna Oru nalla bavanam labikuvanum sabathika buthimuttukal maruvanum samathanam nalkanama oru nalla geevitham nalkanama aman
@sandhyathomas58
@sandhyathomas58 Күн бұрын
Amen
@jessytj8264
@jessytj8264 3 сағат бұрын
Karthavea njangala makkala kudumbatha rashikan karunayayirikanama Dhaivama njangalilak kadanu varanama amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@sherlytomy9398
@sherlytomy9398 7 сағат бұрын
യേശുവേ നന്ദി, സ്തുതി ആരാധന , മഹത്വം, ആമ്മേൻ🙏🙏
@ReesammaGeorge
@ReesammaGeorge 5 сағат бұрын
ഇശോയെ എന്റെ മക്കളെ കാത്തോണേ ആമേൻ 🙏🙏🙏🙏🙏🙏
@avjose1535
@avjose1535 7 сағат бұрын
❤🙏🏻🌹
@Mercy_jose869
@Mercy_jose869 7 сағат бұрын
Esoye mone ella duseelathilnenum rekshekkane. Esoye seekareekkan manasudakene.
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@renjupaul9596
@renjupaul9596 6 сағат бұрын
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@sojianto
@sojianto 3 сағат бұрын
അലീനയെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@VidhyaAS-o6e
@VidhyaAS-o6e 39 минут бұрын
Amme ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤
@marymp9094
@marymp9094 7 сағат бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@josephmt9137
@josephmt9137 5 сағат бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@linsyajeesh3560
@linsyajeesh3560 Сағат бұрын
നന്ദി ഈശോയെ 🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 3 сағат бұрын
കർത്താവേ..... അവിടുന്ന് ഷീബ ചേച്ചിയുടെമേൽ ചൊരിഞ്ഞ കാരുണ്യത്തെ ഓർത്തു അടിയൻ നന്ദി പറയുന്നു🙏🏻
@Mary-zz5wt
@Mary-zz5wt 7 сағат бұрын
പിതാവേ എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏
@vkjoseph6922
@vkjoseph6922 3 сағат бұрын
❤❤❤ Amen Amen. Amen. 🙏 🙏 🙏
@mollybaby5504
@mollybaby5504 7 сағат бұрын
എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ ലോണിന്റെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ഞങ്ങൾ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണം എല്ലാവർക്കും കൊടുക്കുവാനുള്ള ഡേറ്റുകൾ കഴിഞ്ഞു ദൈവമേ കേസിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾ കണ്ണുനീര് കാണണമേ ഞങ്ങൾ രക്ഷിക്കണമേ കർത്താവേ, ആമേൻ ആമേൻ ആമേൻ
@BinduSibi-e4n
@BinduSibi-e4n 4 сағат бұрын
എനിക്ക് നല്ല ജോലി കിട്ടുന്നതിനായി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@idapjohn3620
@idapjohn3620 5 сағат бұрын
ആമേൻ 🙏🙏❤❤❤🙏🙏
@sinimanoj954
@sinimanoj954 3 сағат бұрын
Love you my dear Jesus❤️❤️❤️and you mother Mary❤️❤️❤️Oh my Jesus, remember and see our pain about Thommy🙏🙏🙏bless him and mercy on him 🙏🙏🙏Consider and hear our prayers🙏🙏🙏bless Jerom, Joel, Joel John, Andrew, Saraha, Abel,Anamika, Rosmy🙏🙏🙏🙏Ammae plesae help is always🙏🙏🙏
@laisammamathew1694
@laisammamathew1694 3 сағат бұрын
Ente eshoye ente kudumbathe samarpichu prarthikunnu 🙏
@marymp9094
@marymp9094 7 сағат бұрын
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
@lissammajoseph7451
@lissammajoseph7451 5 сағат бұрын
Amen hallelujah Amen 🙏
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 6 сағат бұрын
OH MY GOD❤I LOVE U🙏🙏🙏
@joselybinoj9443
@joselybinoj9443 Сағат бұрын
Eshoye anugrahikkaname
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@lissygeorge3264
@lissygeorge3264 6 сағат бұрын
Praise the Lords ❤
@sinijoseph7647
@sinijoseph7647 2 сағат бұрын
Esoye anugrakkane 🙏
@jibingeorge7434
@jibingeorge7434 3 сағат бұрын
- amen❤🎉😍❤. -
@chinnammajoy7563
@chinnammajoy7563 7 сағат бұрын
എൻ്റെ ഈശോയെ എല്ലാരോഗികളെയും പ്രത്യകിച്ച് ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു ആശ്വാസവും സൗഖ്യം നൽകണമെ
@sumarajan1727
@sumarajan1727 6 сағат бұрын
Amen 🙏
@sumeeshudayappam1949
@sumeeshudayappam1949 6 сағат бұрын
ആമേൻ
@dennyneelamkavil2038
@dennyneelamkavil2038 Сағат бұрын
Pray for us and my family and friends 🙏❤️🙏❤️ Amen 🙏💗🙏💗
@jessydevassy4742
@jessydevassy4742 5 сағат бұрын
Esuvay. Nannni
@Mercy_jose869
@Mercy_jose869 6 сағат бұрын
Esoye ente makkale senehathil onneeppeekkane. Ella thadasagal matty shop veelkkan anugrahekkane.
@shajithomas7630
@shajithomas7630 Сағат бұрын
🙏🏻🙏🏻🙏🏻
@lissammajoseph7451
@lissammajoseph7451 5 сағат бұрын
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@jessytomy9847
@jessytomy9847 5 сағат бұрын
🙏🏼🙏🏼🙏🏼
@Jancy-c2n
@Jancy-c2n 6 сағат бұрын
എനിക്ക് തന്ന വല്യ അനുഗ്രഹത്തിന് കോടാനു കോടി നന്ദി 🙏
@lissammajoseph7451
@lissammajoseph7451 5 сағат бұрын
Father please pray for protect me my all enemy s and forud case and forud trap 🙏
@linusins2672
@linusins2672 3 сағат бұрын
ഇത് ജനാഭിമുഖ കുർബാനയാണല്ലോ ''.....
@angelangel8329
@angelangel8329 5 сағат бұрын
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤
@renjupaul9596
@renjupaul9596 6 сағат бұрын
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢🙏🙏
@minishaji8278
@minishaji8278 5 сағат бұрын
കർത്താവെ ഇന്നെന്റെ കാര്യങ്ങളിലെല്ലാം അങ്ങയുട് സാനിധ്യം undakaname
@lissammajoseph7451
@lissammajoseph7451 5 сағат бұрын
Father please pray for my Children's good Job and good feature and good health 🙏
@sinimanoj954
@sinimanoj954 3 сағат бұрын
Wash my sins🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 7 сағат бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@nishataj3094
@nishataj3094 6 сағат бұрын
🙏🙏🙏🙏🙏😭😭😭😭😭
@evanapoorna2874
@evanapoorna2874 4 сағат бұрын
Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 🙏🙏 Ente chettante joli shari aaki tharanne ethryum vegm amen 🙏🙏 Ente achante Nadu vedhna udane thne Matti tharanne amen 🙏🙏
@elsypj2764
@elsypj2764 8 сағат бұрын
Parisuthalmave ennu exam ulla Albine, Thiru Beliyil samarppickunnu.njananavum , ulkazhchayum nalki, anugrahickaname.nannyai paddichu, ezhuthuvan, sahayickaname.angayude viral, Albinte viraline chalippickaname.yesuve nanni.nanni.amen.
@shaijashinoj7556
@shaijashinoj7556 2 сағат бұрын
ഈശോയെ പത്താം ക്ലാസിൽ പരീക്ഷക്ക്‌ ഒരുങ്ങുന്നഎന്റെ മകൻ അബിനുവിനെ നല്ല വിജയം നൽകിഅനുഗ്രഹിക്കേണമേ
@shaijashinoj7556
@shaijashinoj7556 2 сағат бұрын
സാമ്പത്തികമായി വിഷമിക്കുന്ന എന്റെ ഭർത്താവിനെ സഹായിക്കണമേ. എനിക്ക് സാലറി കിട്ടാൻ താമസം ഉണ്ട്‌. നീ എല്ലാം അറിയുന്നല്ലോ. കുറേപേർക്ക് പൈസ കൊടുക്കാനുണ്ട് ഈശോയെ എന്റെ കുടുംബത്തെ സഹായിക്കണമേ 🙏🙏🙏
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 15 МЛН