Пікірлер
@hareeshs7824
@hareeshs7824 8 күн бұрын
Thank you n e harikumar
@minips6616
@minips6616 9 күн бұрын
👍🏻നന്നായി
@premantharavattath3659
@premantharavattath3659 15 күн бұрын
ഹൃദ്യം....
@amruthvishnu6573
@amruthvishnu6573 16 күн бұрын
👍🏿👍🏿🙏🏿🙏🏿
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 16 күн бұрын
പച്ച പുതച്ചെത്തുന്ന മരണം എന്ന് ഒരുപുസ്തകം എഴുതിയാലോ. കാവി എന്നാൽ ഹിന്ദു. ഇവിടെ ഹിന്ദുക്കളെ, കാവിയെ, ദേശീയതാകയെ നിന്ദിച്ചെഴുതിയാൽ പുസ്തകത്തിന് നല്ല ചിലവുണ്ടാക്കും.
@BinuKJKerala
@BinuKJKerala 16 күн бұрын
ഇയാൾ മാധ്യമത്തിന്റെ ലേഖകനായിരുന്നില്ലേ😂
@VishnuVS-y3n
@VishnuVS-y3n 16 күн бұрын
Gandhi G യുടെ വിശാല മനസ്സ് ഉണ്ടായിട്ടും Pakistan ഉണ്ടായില്ലേ, Communist കാരുടെ വിശാലമനസ്സ് ഉണ്ടായിട്ടും China India യുടെ ഭൂമി പിടിച്ചടുത്തില്ലേ. കേരളത്തിൽ ഉള്ളവർ അല്ലാതെ ആരെങ്കിലും ഹിന്ദുത്വക്ക് എതിരേ ഇതുപോലെ പുസ്തകങ്ങൾ എഴുതുമോ?. Hindu പേരുകൾ ഉള്ളവരിൽ ഇത്രയും ഹിന്ദു വിരോധികൾ ഉണ്ടായിരുന്നു കേരളത്തിൽ എന്നത് ഒരു ആ പ്രീയ സത്യം
@souminiraveendran8251
@souminiraveendran8251 17 күн бұрын
ആശംസ നേരുന്നു❤
@jyothilekshmijr5435
@jyothilekshmijr5435 17 күн бұрын
ആശംസകൾ.. ഇങ്ങനെയുള്ള മികച്ച പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് 👌🌹🌹
@dr.lalrenjith2952
@dr.lalrenjith2952 17 күн бұрын
Great
@dr.lalrenjith2952
@dr.lalrenjith2952 20 күн бұрын
Good one
@arunthachilukandom1064
@arunthachilukandom1064 21 күн бұрын
🙏
@jyothilekshmijr5435
@jyothilekshmijr5435 22 күн бұрын
അക്ഷരങ്ങളിലൂടെ അനശ്വരനായ മഹാപ്രതിഭക്ക് പ്രണാമം 🙏🌹
@arunthachilukandom1064
@arunthachilukandom1064 22 күн бұрын
👍🏻
@shynikrishna8092
@shynikrishna8092 22 күн бұрын
കാവിപൂശിയെത്തുന്ന ഇരുട്ട് എന്ന സുരേഷേട്ടന്റെ പുസ്തകം സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കാഴ്ചപ്പാടുകളെ സുവ്യക്തമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളെ രചനാചാതുരികൊണ്ടും ഭാഷയുടെ ഗരിമ കൊണ്ടും മനോഹരമായി രൂപകൽപ്പന ചെയ്യാൻ ലേഖകന് കഴിഞ്ഞിരിക്കുന്നു എന്നത് ബുക്ക് ഇൻട്രോയിലൂടെ മനസ്സിലാക്കാൻ സാധിക്കും. സുരേഷേട്ടനും ഈ പരിപാടിയുടെ സാരഥിയായ ഹരിയേട്ടനും ഭാവുകങ്ങൾ നേരുന്നു.
@jyothilekshmijr5435
@jyothilekshmijr5435 23 күн бұрын
പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന മികച്ച പരിപാടി. എഴുത്തുകാരനും അവതാരകനും അവരുടെ ഭാഗം മനോഹരമാക്കി. ആശംസകൾ.
@madhukizhakkkayil2233
@madhukizhakkkayil2233 23 күн бұрын
👍
@muhammedalyp.p.4567
@muhammedalyp.p.4567 23 күн бұрын
A good interview.
@madhuakshaya1
@madhuakshaya1 23 күн бұрын
Great ❤
@sheebavarekkal672
@sheebavarekkal672 28 күн бұрын
രണ്ട് സുഹൃത്തുക്കൾ ❤❤
@sherlyjayaram9357
@sherlyjayaram9357 Ай бұрын
കവിയും ഫോട്ടോഗ്രാഫറും സഹപാഠികൾ ആണെന്നതിൽ അഭിമാനിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏
@rithudev
@rithudev Ай бұрын
മാഷേ, കേട്ടു, നല്ല ചോദ്യങ്ങളും അറിവ് പകരുന്ന ഉത്തരങ്ങളും.
@souminiraveendran8251
@souminiraveendran8251 Ай бұрын
👍👍👍
@shynikrishna8092
@shynikrishna8092 Ай бұрын
നിഷ്കളങ്കനും സത്യസന്ധനുമായ കവിയാണ് സത്യേട്ടൻ . അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പം കൂട്ടു കൂടിയതാണ് കവിത. അയാളുടെ നോവുകളും വിങ്ങലുകളും സ്വയം ഏറ്റുവാങ്ങി സ്വയം വെളിച്ചപ്പെട്ട് കവിത അയാളെ വഴി നടത്തിക്കുകയാണ്. കവിക്കും ചോദ്യവും പറച്ചിലുമായി കവിയിലേക്കാഴ്ന്നിറങ്ങിയ സൂരേഷട്ടനും ഹൃദയാദി വാദ്യങ്ങൾ❤️❤️
@unknownunknown5854
@unknownunknown5854 Ай бұрын
@sunilprakash8300
@sunilprakash8300 Ай бұрын
മനുഷ്യൻ എന്ന നിലയിൽ അവനവനെ തന്നെ വിശ്വാസമില്ലാതായിരിക്കെയാണ് മനുഷ്യൻ്റെ നന്മ പൂച്ചയെങ്കിലും തിരിച്ചറിയുന്നുണ്ട് എന്ന് കവി പറയുന്നത്. ശരിയായിരിക്കാം എന്നേ പറയാനാകുന്നുള്ളൂ. സത്യചന്ദ്രനും സുരേഷിനും നന്ദി
@arunthachilukandom1064
@arunthachilukandom1064 Ай бұрын
👌
@venuambalapady3793
@venuambalapady3793 Ай бұрын
സത്യസന്ധനായ ചന്ദ്രൻ =സത്യചന്ദ്രൻ❤
@A_r_tistic
@A_r_tistic Ай бұрын
👍
@MaheshMahesh-kz3iy
@MaheshMahesh-kz3iy Ай бұрын
സ്നേഹം, സന്തോഷം.
@radhakrishnanollur6942
@radhakrishnanollur6942 Ай бұрын
good
@karunakaranvvkalamangalath8093
@karunakaranvvkalamangalath8093 Ай бұрын
ഒരുപക്ഷേ കവിയേക്കാൾ കൂടുതലായി ആധികാരികമായി കവിതകളെ കുറിച്ച് പറഞ്ഞത് ഇന്റർവ്യൂ ചെയ്ത ആളാണെന്ന് തോന്നി . രണ്ടു പേർക്കും അഭിനന്ദനങ്ങൾ . കരുണാകരൻ കലാമംഗലത്ത് .
@sureshabhay1525
@sureshabhay1525 Ай бұрын
കവിയെ കേൾക്കാൻ, സംസാരിപ്പിക്കാൻ ഇടപെടുക എന്നതായിരുന്നു ഉദ്ദേശിച്ചത്. ചിലപ്പോൾ അധിക പ്രസംഗമായിപ്പോയതാവും.
@prabhakaranelattery8821
@prabhakaranelattery8821 Ай бұрын
നന്നായി സന്തോഷം 🙏
@sanuppadaveedan5675
@sanuppadaveedan5675 Ай бұрын
😍😍😍😍
@RanjithNadavayal
@RanjithNadavayal Ай бұрын
Congratulations sir
@jyothilekshmijr5435
@jyothilekshmijr5435 Ай бұрын
സത്യചന്ദ്രൻ പൊയിൽക്കാവ് എന്ന കവിയുടെ എഴുത്തുവഴി വ്യക്തമാക്കിയ അഭിമുഖം. പ്രകൃതിദൃശ്യങ്ങളെ മനോഹരമായ്‌ ചേർത്ത് വെച്ച ഫോട്ടോഗ്രാഫി.ആശംസകൾ 🌹🌹 കവിക്കും അവതാരകനും, അണിയറ പ്രവർത്തകർക്കും ❤❤❤
@ancybs1156
@ancybs1156 Ай бұрын
🙏🏼
@preethaponnatath
@preethaponnatath Ай бұрын
🙏🙏🙏❤️❤️👍
@vishnupriyapb-wq1zz
@vishnupriyapb-wq1zz Ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@vijayaraghavanpananghat6026
@vijayaraghavanpananghat6026 Ай бұрын
👍❤️
@MANOJVARMA-yb9si
@MANOJVARMA-yb9si Ай бұрын
Nice
@dhyansplanet9420
@dhyansplanet9420 Ай бұрын
Good
@shabijakizhakumkara583
@shabijakizhakumkara583 Ай бұрын
👌👌👌👌👍👍👍👍
@BijuKurupscaffold
@BijuKurupscaffold Ай бұрын
@muhammedaymanvk1689
@muhammedaymanvk1689 Ай бұрын
Super 🎉❤
@sukumarancv2004
@sukumarancv2004 Ай бұрын
ലാൽ സർ..... പ്രതിഭാ ധനനായ അധ്യാപകൻ...... ഒരു പാട് ഇഷ്ടം.... എനിക്ക്... ഞങ്ങൾക്ക്.... കുട്ടികൾ ക്ക്.... നേരിട്ട് കാണാൻ താൽപര്യം ❤❤
@neharikumar5522
@neharikumar5522 Ай бұрын
@ambilispeaks5483
@ambilispeaks5483 Ай бұрын
Congratulations sir. No words to say 🎉🎉🎉🎉
@neharikumar5522
@neharikumar5522 Ай бұрын
@sasipookad3840
@sasipookad3840 Ай бұрын
നല്ല അഭിമുഖം...പുസ്തകം വായിക്കാതെ തന്നെ feel ചെയ്തു....
@neharikumar5522
@neharikumar5522 Ай бұрын
@arunthachilukandom1064
@arunthachilukandom1064 Ай бұрын
👌
@neharikumar5522
@neharikumar5522 Ай бұрын
@beenasreekumar1638
@beenasreekumar1638 Ай бұрын
👍👏
@neharikumar5522
@neharikumar5522 Ай бұрын
@souminiraveendran8251
@souminiraveendran8251 Ай бұрын
ആശംസകൾ♥️