Пікірлер
@varghesechamakkala123
@varghesechamakkala123 54 секунд бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@sebastiankt2421
@sebastiankt2421 28 минут бұрын
ത്റിശ്ശൂർക്കാരായമുന്നുറൗഡികളുംഒരുതെക്കൻതെമ്മാടിയും👹👺👾👽എറണാകുളത്തുകടന്നുകയറിയിട്ടുള്ളകളിയാണിതെല്ലാം
@martintherattil1739
@martintherattil1739 48 минут бұрын
ചികത്സ മുകളിൽ നിന്ന് വേണം തുടങ്ങാൻ !
@sebastiankt2421
@sebastiankt2421 2 минут бұрын
അയ്യോ, മെത്രാൻ മാർക്കുചി കിൽസയോ?വേണ്ട വേണ്ട.കയ്യിൽകിട്ടിയാൽചിലർചവുട്ടിതിരുമ്മിയേക്കും.വേണ്ട🤔
@joshyjose1625
@joshyjose1625 Сағат бұрын
മാർപ്പാപ്പ പറഞ്ഞത് ചെയ്യുക മറിച്ച് ഒരു സമവായവും നമുക്ക് വേണ്ട
@joshyjose1625
@joshyjose1625 Сағат бұрын
' ഷൈജുമുണ്ടാടാ നിങ്ങൾ ചത്താലും ദഹിക്കില്ല ഓർത്തോ
@user-bu8gl1pb9t
@user-bu8gl1pb9t Сағат бұрын
ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@nannan9990
@nannan9990 3 сағат бұрын
With eranakulam
@thomasthomas6382
@thomasthomas6382 4 сағат бұрын
35 വർഷത്തിനുമേലെ പ്രതിഷേധ റാലിയും അതിനിടയ്ക്ക് കുർബാനസമരവും നടത്തി, സഭയെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി നടന്ന വിമതന്മാർ മഹറോൻ എന്ന് കേട്ടപ്പോഴേ ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി. എൻ്റമ്മോ! ചിരിച്ചുചിരിച്ച് വയറ് വേദന എടുക്കുന്നു.
@martintherattil1739
@martintherattil1739 2 сағат бұрын
കുടലിറക്കാമാണ് അസുഖം !
@user-mh1iv9qk8r
@user-mh1iv9qk8r 4 сағат бұрын
മെത്രാനെ പുറത്താക്കാം നമുക്ക്
@sebastiankt2421
@sebastiankt2421 7 минут бұрын
മെത്രാൻ മെത്രാൻ എന്പറഞ്ഞുനടന്നാൽമെത്തറാൻആകില്ല.ചുരുങ്ങിയത്കള്ളനുംതെമ്മാടിയുമാകരുത്.എന്തുപൊതിഞ്ഞുതന്നാലുംതുറന്നുപോലുംനോക്കാതെവിഴുങ്ങിരുന്നന്നകാലമങ്ങുപോയേമെത്തറാൻമാരേ🤔പാകത്തിനുനിന്നാൽപതുമ്പിനുകൊയ്യാം-ഇങ്ങട്കയറിമേഞ്ഞാൽഅങ്ങ്ട്കയറികൊയ്തുനിരത്തിമെതിക്കും.പാതാവുവിളിക്കുപകരംവേറെപലതുംവിളിക്കേണ്ടിവരും,കേൾക്കേണ്ടിയുംവരും
@jensonjoseph6102
@jensonjoseph6102 4 сағат бұрын
ഇത് കൂരി പീറ്ററല്ലേ😂😂😂
@varghesechamakkala123
@varghesechamakkala123 5 сағат бұрын
എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤ കള ദ്ധായകൾ സകൾ നേരികെടുകളും കളിച്ചിട്ടും നട്ടെല്ല് നിവർത്തി അതിനെ നേരിടുന്ന അതിരൂപത... ❤❤❤❤❤
@Jk-ik3bk
@Jk-ik3bk 5 сағат бұрын
ചങ്ങനാശ്ശേരി ഗുണ്ടായിസം വെച്ച് പൊറുപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻
@georgkutty5453
@georgkutty5453 2 сағат бұрын
എടാ നീയും നിന്റെ രൂപതയും തല തിരിഞ്ഞു പോയതിന് ചങ്ങനാശേരി കാരെ തെറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല നിന്റെയൊക്കെ ജന്മം അത് ശരിയായില്ല
@anilthomas467
@anilthomas467 6 сағат бұрын
Adyam thomakunnile narikalkku thallu kodukku ennittu mathy palli muriyil kayaran.. Kure narimwthranmarude sinkidikal
@mathewmathai7538
@mathewmathai7538 6 сағат бұрын
"ഞങ്ങൾ പറഞ്ഞത് കേട്ടില്ലെങ്കിൽ പള്ളികളിൽ കലാപം" എന്ന് എറണാകുളം വിമതർ. ഇനി പറയൂ സഭയിൽ ലഹളയുണ്ടാക്കുന്നത് ആരാണ്?
@sebastiankt2421
@sebastiankt2421 20 минут бұрын
അങ്ങനെ യങ്ങുപറഞ്ഞുഒഴി ഞ്ഞുനടക്കല്ലേമണുക്കൂസ്മത്തായീ.വേഗമങ്ങുസ്ഥാപിച്ചുകളഞ്ഞല്ലോ.വീട്ടിൽകക്കാൻകയറിയകള്ളൻപിടിക്കപെട്ട പ്പോൾവീട്ടുകാരനെചൂണ്ടികള്ളൻകള്ളൻഎന്നുപറഞ്ഞുരക്ഷപ്പെടാൻനടത്തിയശ്റമംപോലെയായല്ലോമണുക്കൂസേ
@piodavis714
@piodavis714 6 сағат бұрын
വൈദികനെ പള്ളി മേടയിൽ പൂട്ടി ഇട്ടവരെ പിടിച്ചിട്ടു പോരെ.... ബാക്കിയുള്ളത്....😮
@babuct2930
@babuct2930 6 сағат бұрын
അർഹതയില്ലാത്ത ആളെ കർദ്ദിനാൾആക്കിയതിൻ്റെ കുഴെപ്പങ്ങൾ ആണ് സഭയിൽ ഇപ്പോൾ നടക്കുന്നത്. എന്തരു വിധിയിത്😢😢😢
@elsy6117
@elsy6117 6 сағат бұрын
If you go and give case against this particular person then the lay members of the diocese will revolt for sure as they understand this is a issue between priests and bishops. The members of diocese are made sacrificial lamb in this issue. The members of the archdiocese are becoming aware that they are being make a bate in this issue and i feel in comming days more and more people will come out like against this issue .
@varghesechamakkala123
@varghesechamakkala123 6 сағат бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@jobinjohnson9533
@jobinjohnson9533 6 сағат бұрын
😂😂😂😂😂
@JoseMV-fw6wf
@JoseMV-fw6wf 8 сағат бұрын
മാർപാപ്പയുടെ തോൽവി ആണോ എന്തോ. അതുകൂടി ഒന്ന് ഉറപ്പിച്ചു പറയൂ.
@user-mh1iv9qk8r
@user-mh1iv9qk8r 11 сағат бұрын
പോരാടുക.. ഇനിയും കൂടുതൽ ശക്തിയോടെ, ഊർജത്തോടെ സഭയ്ക്ക് എതിരെ പോരാടാനും, വിജയം കൈവരിക്കാനും സാധിക്കട്ടെ.!🌹🌹🌹
@user-mh1iv9qk8r
@user-mh1iv9qk8r 11 сағат бұрын
നിങ്ങൾ പോരാടുക. പോരാടികൊണ്ടേ ഇരിക്കുക.. സമവായം പിൻവലിച്ചു ജനഭിമുഖം തന്നെ എല്ലായിടത്തും എറണാകുളം അങ്കമാലി ലു തുടരുക.. എന്താ സംഭവിക്കുനെ കാണാലോ.. ഒന്നും ഉണ്ടാകാൻ പോണില്ല.. വിജയാശംസകൾ 🌹🌹🌹
@JoseMV-fw6wf
@JoseMV-fw6wf 8 сағат бұрын
സഭ ചരിത്രം പഠിച്ചാൽ മനസ്സിലാകും. ഒന്നും
@Jino867
@Jino867 12 сағат бұрын
Bro, since you seems to be very sincere and polite let me ask you. What is the need of a Syro Malabar hierarchy if the church doesn’t have a distinct liturgy than a nearby Latin church? Vatican wants Syro Malabar church to follow its ancient east Syrian rite which it shares with ‘Ancient church of the East’ and also Chaldean Catholic Church. There are several such rites and 22 independent eastern Catholic Church in Catholic communion with Pope. Each having its own distinct liturgy. Vatican wants us to retain our original tradition and they are very clear about it. It makes the Catholic Church rich in diversity and opportunity for non catholics to join us without loosing their rite. God bless you .
@sebastiankt2421
@sebastiankt2421 13 сағат бұрын
എൻറബോസേ ന്തൂട്ടാത്?
@thomasthomas6382
@thomasthomas6382 20 сағат бұрын
35 വർഷത്തിനുമേലെ പ്രതിഷേധ റാലിയും അതിനിടയ്ക്ക് കുർബാനസമരവും നടത്തി, സഭയെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി നടന്ന വിമതന്മാർ മഹറോൻ എന്ന് കേട്ടപ്പോഴേ ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി. എൻ്റമ്മോ! ചിരിച്ചുചിരിച്ച് വയറ്റു വേദന എടുക്കുന്നു.
@thomasthomas6382
@thomasthomas6382 20 сағат бұрын
35 വർഷത്തിനുമേലെ പ്രതിഷേധ റാലിയും അതിനിടയ്ക്ക് കുർബാനസമരവും നടത്തി, സഭയെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി നടന്ന വിമതന്മാർ മഹറോൻ എന്ന് കേട്ടപ്പോഴേ ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി. എൻ്റമ്മോ! ചിരിച്ചുചിരിച്ച് വയറ്റു വേദന എടുക്കുന്നു.
@user-bu8gl1pb9t
@user-bu8gl1pb9t Сағат бұрын
ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@lijoabraham7993
@lijoabraham7993 21 сағат бұрын
പോടാ പ്രാന്താ
@antonycmi1228
@antonycmi1228 21 сағат бұрын
“Power corrupts and absolute power corrupts absolutely “ (Bishops/parish priests(vicar)
@mathewmathai7538
@mathewmathai7538 22 сағат бұрын
Again circular??. What is the use. Nothing going to happen. We will continue with the parotta nasty game of crucifying Christ by telling harsh abusive words . Let us stop this. As we know that we are not interested in obeying pope and synod. The synod of 1999 headed by our cardinal Varkey vithayathil brought synodal holy mass for the good of church but forced to withdraw his order to implement in July 2000 by our own priests. Now our pride and egos not allowed to hear others. So let us continue with our disobedience and egos. May Almighty God bless us 🙏
@vimalasr4289
@vimalasr4289 22 сағат бұрын
What are they doing ❤& saying 😭😭😭 Welcome Janabhimukkam Qurbana only ❤❤❤
@nijonaissery5663
@nijonaissery5663 22 сағат бұрын
ഭീഷണി മാത്രമായിരുന്നു
@user-bu8gl1pb9t
@user-bu8gl1pb9t Сағат бұрын
ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@ThomasDevassy-nf2fb
@ThomasDevassy-nf2fb 22 сағат бұрын
കൃസ്ത്യാനികളെ മൊത്തത്തിൽ നാറ്റിക്ക വാൻ കച്ചകെട്ടിയ സിറോ നേതൃത്വം.
@varghesechamakkala123
@varghesechamakkala123 23 сағат бұрын
ഇതിനെയും ന്യായീകരിക്കാൻ നടക്കുന്ന കളധായ മൊണ്ണകളെ കാണുമ്പോൾ സങ്കടം തോന്നുന്നു..😂😂😂😂😂😂 അവരുടെ ഒരു അവസ്ഥ...😂😂😂😂
@user-bu8gl1pb9t
@user-bu8gl1pb9t Сағат бұрын
ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@johnsonkj3202
@johnsonkj3202 23 сағат бұрын
You are absolutely right. They are simply real estate brokers. They are not spiritual leaders. It's so sad.
@varghesechamakkala123
@varghesechamakkala123 23 сағат бұрын
നാണം കെട്ട കളധായകൾ... 😂😂😂 എത്ര നാൾ ആയി എറണാകുളം അങ്കമാലി അതിരൂപത യെ പുറത്താക്കാൻ നടക്കുന്നത് 😂😂😂😂😂
@varghesechamakkala123
@varghesechamakkala123 23 сағат бұрын
കുറച്ച് കഴിഞ്ഞാൽ ഇവര് പറയും ഞങൾ അങ്ങിനെ ഒരു സർക്കുലറെ ഇറക്കിയിട്ടില്ല എന്ന് 😂😂😂😂😂😂
@kochuthresiap.s6921
@kochuthresiap.s6921 11 сағат бұрын
വാസ്തവം.
@user-bu8gl1pb9t
@user-bu8gl1pb9t Сағат бұрын
ജൂലൈ 8നു സഭാകോടതിയിൽനിന്നും കിട്ടിയ മറുപടി വിമത വൈദികർക്ക് വളരെ വ്യക്തമായി മനസ്സിലാകാൻ വേണ്ടിയാണ് . 1) ജൂൺ 9നും സിൻഡിനുശേഷവും പുറത്തുവന്ന സർക്യൂലർ നിലനിൽക്കുന്നതിനാൽ, സഭ നിർദേശിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വിമത വൈദികർ സഭക്കുപുറത്തു എന്ന് സ്പഷ്ടമാണ്. 2) illicit ആയ മുഖാഭിമുഖ കുർബാന കണ്ടാൽ ഞായറാഴ്ച കടം വീടുകയില്ല എന്നതും സ്പഷ്ടം. 3) കാനോൻ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ അതാതു വിമത വൈദികനെതിരെ വ്യക്തിപരമായി പിന്നാലെ വരും. ഭൂരിഭാഗം വിമത വൈദികരും വിശ്വാസികളും സഭയോടൊപ്പം മാർപാപ്പയോടൊപ്പം ഏകീകൃത കുര്ബാനക്കൊപ്പം ആയികൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
@johnsonouseph7631
@johnsonouseph7631 23 сағат бұрын
ഇനി അടുത്ത ഫെബ്രുവരി 30നു സിനഡ് കുർബാന ചൊല്ലാം. തോമ കുന്നിൽ ഇരുന്നു കത്ത് എഴുതി എഴുതി നിങ്ങളുടെ സമയം കളയൂ 😂😂😂
@piodavis714
@piodavis714 Күн бұрын
മുൻപ് വന്ന ന്യായീകരണം അച്ചന്മാർ curia ക്ക് recourse കൊടുത്തു എന്നാണ്..... 🙄 ഇപ്പോൾ അത് മായിച്ചു. ഇപ്പൊ plate മാറ്റി.... 🤔 next Vatican recourse......ഇതിനുള്ള കാശൊക്കെ sponsored ആയിരിക്കും നരികുളം അച്ഛന്റെ recourse vatican തള്ളിയത് പോലെ ഇതും തള്ളട്ടെ.....എന്ന് ആശംസിക്കുന്നു
@varghesechamakkala123
@varghesechamakkala123 23 сағат бұрын
നീ ഒക്കെ ചെലച്ച് കൊണ്ടിരിക്കും... അത്രേയുള്ളൂ... നാണം കെട്ട പല തന്തക്ക് പിറന്ന കൽദായ നാറികൾ
@varghesechamakkala123
@varghesechamakkala123 23 сағат бұрын
പല തന്തക്ക് പിറന്ന കൽദായ നാറികൾ... ജൂലായ് മൂന്നിന് നീ ഒക്കെ കുറേ ഒണ്ടാക്കി...
@varghesechamakkala123
@varghesechamakkala123 12 сағат бұрын
@@piodavis714 അത്രേയുള്ളൂ.. അത് ഭിക്ഷ ആയി കരുതിയാൽ മതി... നിൻ്റെ ഒക്കെ ബിഷപ്പ് മാരുടെ അഭിമാനം രക്ഷിക്കാൻ വേണ്ടി..
@varghesechamakkala123
@varghesechamakkala123 12 сағат бұрын
@@piodavis714 എറണാകുളം അങ്കമാലി അതിരൂപതയിലെ പൂർണ ജനാഭി മുഖ കുർബാന അങ്ങിനെ തന്നെ നടക്കും . നീ ഒറ്റ തന്തക്കു പിറന്നത് ആണെങ്കിൽ ഓഗസ്റ്റ് കഴിയുമ്പോൾ അടുത്ത തീയതി പറയരുത്.
@varghesechamakkala123
@varghesechamakkala123 Күн бұрын
സത്യത്തിൽ സിനഡ് കുർബാന അടിച്ചേൽപ്പിച്ചു പിതാക്കന്മാർ പെട്ടിരിക്കുകയാണ്... വാശിപിടിചാൽ സഭ പിളരും എന്ന് അവർക്ക് മനസ്സിലായി... എറണാകുളം അങ്കമാലി അതിരൂപത മാത്രമല്ല, തൃശൂർ, ഇരിങ്ങാലക്കുട മാണ്ഡ്യ, തുടങ്ങി പല രൂപതകളിലും ഭിന്നിപ്പ് ഉണ്ടാകും...
@kmmathew6398
@kmmathew6398 Күн бұрын
അപ്പോൾ ശിക്ഷ നടപടി വേണമായിരുന്നു അല്ലേ. ഏകത്തിനൊപ്പം എനിക്കും അങ്ങനെ പറയാൻ തോന്നി എന്തായാലും എല്ലാവരും അപ്പീൽ കൊടുത്തു. പേടിയുണ്ട് ഒറ്റക്കെട്ടാണെങ്കിലും. ഇനി ലിസ്റ്റ് എടുക്കുന്നുണ്ട് ഓരോരുത്തർക്കും വരും കത്തുകളും ശിക്ഷാനടപടികളും പിറകെ. നിരാശപ്പെടേണ്ട
@varghesechamakkala123
@varghesechamakkala123 23 сағат бұрын
കുറേ നാൾ ആയല്ലോ ഇപ്പൊ ഒലത്തും എന്ന് പറഞ്ഞു നടക്കുന്നു...? നിനക്ക് എത്ര തന്തമാർ ഉണ്ട്..?? ഇതുപോലെ വാക്ക് മാറ്റി മാറ്റി പറയാൻ...
@varghesechamakkala123
@varghesechamakkala123 23 сағат бұрын
നിനക്ക് എത്ര തന്ത ഉണ്ട്..??? കുറേ നാൾ ആയല്ലോ ഇതുപോലെ തീയതി മാറ്റി മാറ്റി പറയുന്നത്...😂😂😂😂 നീ ഒന്നും ഒരു ചുക്കും ചെയ്യില്ല...
@varghesechamakkala123
@varghesechamakkala123 23 сағат бұрын
പല തന്തക്ക് പിറന്ന കൽദായ നാറികൾ .. ജൂലായ് മൂന്നിന് നീ ഒക്കെ കുറേ ഒണ്ടാക്കി...😂😂😂😂
@anniegeorge7756
@anniegeorge7756 22 сағат бұрын
അപ്പീൽ ഒരു പ്രേത്യേക ജീവികൾക്കു സംവരണം ചെയ്തു ഇറക്കിയോ പുതിയ ന്യായസംഹിത 😂😂
@bijlikumar123
@bijlikumar123 21 сағат бұрын
താൻ മനപ്പായസം ഉണ്ണുകയാണ് അല്ലേ ....????? 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@varghesechamakkala123
@varghesechamakkala123 Күн бұрын
കൊള്ളാം...😂😂😂😂
@jobinjohnson9533
@jobinjohnson9533 Күн бұрын
😂😂😂😂😂
@jobinjohnson9533
@jobinjohnson9533 Күн бұрын
😂😂😂😂😂😂
@JesusYouthWest
@JesusYouthWest Күн бұрын
95% are following Synod approved Holy Mass with no issues. The remaining 5% are showing arrogance and disobedience. Very soon, the Church in EKM and Angamaly will suffer from the wrath of God!
@piodavis714
@piodavis714 Күн бұрын
നിങ്ങൾ കൂടു വിട്ടു ഓടിയിട്ടില്ലല്ലോ....😢 കൂട്ടിൽ തന്നെ ചവിട്ടി കൂട്ടി ഇരിക്കയല്ലേ..... Pope പറഞ്ഞത് അവർ പുറത്തു പോയി തിരിച്ചു വരുമ്പോൾ സ്വീകരിക്കാനാണ്....😅
@jewelmathew9230
@jewelmathew9230 Күн бұрын
നമ്മൾ ഒറ്റക്കല്ല ഒറ്റക്കെട്ട് ആണന്നു പറയുന്ന നമ്മുക്ക് എല്ലാ കള്ളകളിയും അറിയാം അറിയാൻ പാടില്ലാത്തവരോട് പറഞ്ഞു കൊടുത്താലും തലയിൽ കയറുന്നില്ല അവസാനം വരെ പരിശുദ്ധാത്മാവ് നയിച്ച് എല്ലാം സത്യവും തെളീയിക്കട്ടേ🙏
@georgesoney3594
@georgesoney3594 Күн бұрын
*SYRO MALABAR - ERNAKULAM ANGAMALY DIOCESE PROBLEM* When syro malabar Church came under the umbrella of Roman Catholic Church , the conditions imposed on it were that they could evangilise only in Kerala. If any priest/ Nuns wanted to do missionary work, they had to join the Latin rite congregation. Roman Catholic Church comprises 23 autonomous churches. The biggest is Latin rite (95%), the second is Ukraine Catholic church, then Syro Malabar church, Malankara church, and so on. The smallest is the Catholic church of Ethiopia, with only 5000 members. After the 2nd Vatican council, the restrictions imposed on syro malabar Church were removed. They could evangilise anywhere on earth. We now have 35 dioceses including 4 in foreign countries. When syro malabar Church was restricted to kerala only, each diocese followed whatever method they wished to follow, but the rubrics, issued by Synod of Bishops, for the Holy Mass had to be followed and the same was adhered to meticulously. The beauty of Latin rite is the UNIFORMITY of the Holy Mass. If one went to Vietnam, even if one doesn't understand Vietnamese, one could follow the Holy Mass. However, that is not the case with Syro Malabar church. So others, who are not Malayalee, would get lost when they attend Holy Mass in a different place. To address this issue, the synod of Bishops meditated, and a consensus was arrived. The cardinal then issued the directive for the synodal Mass. However, some 450 priests of Ernakulam Angamaly diocese rebelled and refused to accept for some vested interest. Though the priest takes a VOW of Obedience, in this case, they refused to obey and instigated the laity too. There are 9000+ priest in syro malabar church, and these 450 priest expects other 8500 priests and Bishops to follow their directive ! They refused to obey the Pope's emissary and threw bottles at the cathedral. WHAT DOES THE BIBLE SAY ABOUT GETTING APPROVAL OF SYNOD OF BISHOPS ? We all know St. PAUL got revelation directly from Jesus. Yet we find in Galatians 2:1-2, after 14 years of preaching ,God revealed to Paul , to go and get approval from the leaders ( present day Synod of Bishops) ! Paul immediately went as he didn't want his work to be a failure. It clearly means, all priest are to get approval from the Bishops. *Fourteen years later I went back to Jerusalem with Barnabas, taking Titus along with me. I went because God revealed to me that I should go. In a private meeting with the leaders I explained the gospel message that I preach to the Gentiles. I did not want my work in the past or in the present to be a failure.* Galatians 2:1‭-‬2
@antonymathew4402
@antonymathew4402 Күн бұрын
❤❤❤
@varghesepoulose1011
@varghesepoulose1011 Күн бұрын
You are working for your salary by listening obeying your management ,. Don't talk foolishness about Syro Malabar Archdiocese ,.
@OstinThomas
@OstinThomas Күн бұрын
എടാ ഉവ്വേ, സത്യം ആര് പറഞ്ഞാലും സത്യം തന്നെ ❤️💚💜. അദ്ദേഹം പറഞ്ഞത് മുഴുവൻ സത്യം ആണല്ലോ. പിന്നെ നീ enthinu വെറുതെ kudannu സ്വയം ചൊറിയുന്നു 😂😂😂💚💙🧡🧡🩵
@JoseMV-fw6wf
@JoseMV-fw6wf Күн бұрын
കൂട് വിട്ടുപോയ ആട് ആദ്യം നിലവിളിക്കട്ട. അപ്പോൾ നോക്കാം. 😅