നിരാഹരം വിശപ്പ് വരെ എന്ന പുതിയ മുദ്രാവാക്യം നല്ലതായിരിക്കും.
@johnbkottooran420816 күн бұрын
👍👍👍🙏🙏🙏🙏🙏
@sebastianvv969816 күн бұрын
നിങ്ങൾ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന നിങ്ങൾ അച്ചന്മാർ അർത്ഥം മനസിലാക്കി ഏകാഗ്രതയോടെ ഒന്ന് പ്രാർത്ഥിക്കൂ... അപ്പോൾ നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാകും.. അച്ഛനായിരിക്കാൻ യോഗ്യതയുണ്ടോ എന്നും മനസ്സിലാകും... നിങ്ങൾ ഒരു കുർബാനയും ചൊല്ലാതെ ഇരിക്കുന്നതാണ് നല്ലത്... നിങ്ങൾക് നെഞ്ചും മൊഞ്ചും നോക്കി കുർബാന ചെല്ലുകയാണല്ലോ വേണ്ടത്.. നിങ്ങൾ കാത്തോലിക്കരെ മുഴുവൻ നാണം കെടുത്താൻ ഇറങ്ങി തിരിച്ചിരിച്ചിരിക്കുകയാണല്ലോ... ഇത്രയും പ്രായം ആയല്ലോ... സാധാരണ ആളുകൾക്കുള്ള വിവേകം ഇല്ലല്ലോ......
@georgev94316 күн бұрын
We need to do some exorcism to evict the Evil Spirits boding in the Diocesan Offices too. In prayers for the priests of EKAM, especially for the Father fasting for the Diocese...!!
@joyp.g584416 күн бұрын
Full support ❤
@mathewmathai753816 күн бұрын
Angamaly strike finished with out results. Now it is archdiocese priests mistakes wants to cover up.
@mathewmathai753816 күн бұрын
Kuruva teams in archdiocese offices. Calling laities and AMT people for lightning strikes.
@josetimbers16 күн бұрын
FULL SUPPOURT
@labblalabblq16 күн бұрын
കഷ്ടം. എല്ലായിടത്തും അസ്വസ്ഥത ഉണ്ടാക്കുന്നവർ. കാണുമ്പോൾ തന്നെ ഭയമാകുന്നു.
@annmaryignatius379316 күн бұрын
ഇതിൽ കൊച്ചു പ്രേമൻ മാർ ഉണ്ട് നാടകം നടത്തി പോകുവാൻ വന്നത്ആണ്. നല്ല തീറ്റ കിട്ടിയാൽ എല്ലിൽ കുത്ത് ഉണ്ടാകും. പ്രസംഗം ഒക്കെ നടത്തി മടുത്തു. കുറ്റം പറഞ്ഞു മണി അടി നടത്തുക അതാണ് പോംവഴി.
@Thomasak.102016 күн бұрын
ക്രിമിനൽ കുരിയ പുറത്ത് പോകുക
@shinammasebastian229816 күн бұрын
വിയർത്തു പണി എടുത്തിട്ടില്ല
@maryjose949216 күн бұрын
ആദ്യം നിങ്ങൾ അനുസരിക്കു എന്നാലേ മറ്റുള്ളവർക് മാതൃകയാകു ഏതാ വിശുദ്ധന്മാർ സഭയെ സ്നേഹിക്കുന്നവർ അനുസരണയോടെ ഇടവകയിലെ അത്മിയ കാര്യങ്ങളും ഇടവക ജനതയുമാണ് സംരഷിക്കേണ്ടത് ഓരോരുത്തർക്കും ഓരോ അധികാരം കൊതുതിട്ടുണ്ട് അത് അവർ തീരുമാനിക്കും അടുത്ത തലമുറയുടെ ഭാവി ഓർത്തെങ്കിലും നിങ്ങൾ പിതാവിനെ അനുസരിക്കു അവരുടെ മുൻപിൽ മാര്പാപ്പയെയും അധികാരികളെയും അനുസരിക്കാമെന്നു ബൈബിൾ പിടിച്ചു സത്യം ചെയ്തു എല്ലാവരും കണ്ടു അത് ലെങ്കിക്കുന്ന നിങ്ങളെ deivajenam എങ്ങനെ വിശ്വസിക്കും ഒരു നല്ലകുമ്പസാരംപോലും നടത്താൻപറ്റോ 🙏🙏🙏🙏
@isacp170016 күн бұрын
അനുസരണം മാത്രം മതിയാകും പിന്നെ എന്തും ചെയ്യാം
@isacp170016 күн бұрын
ഏത് പിതാവ്?
@nannan999016 күн бұрын
👍👍👍👍👍👍❤❤❤❤
@gigijoseph307016 күн бұрын
The intruders should be forcibly evicted and should be prosecuted for their criminal violations. These people are resorting these sort of panicked reaction as they have found that there agitation has evoked little interest of the laity. Staring with defeat they will dare to do anything as a last resort to save themselves. Irrational and insane people , huge amount of money spend on the edication of these people has been wasted, still unable to read the writigs on the wall.