Пікірлер
@nideeptk4446
@nideeptk4446 4 күн бұрын
എൻ്റെ അറിവിൽ ചിഹ്ന ഗ്രഹം വീണ് ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല, ഏകദേശം മൂന്ന് ലക്ഷം വർഷങ്ങൾ എടുത്താണ് ദിനോസറുകൾ ഭൂമിയിൽ നിന്നു തുടച്ചു നീക്കപ്പെട്ടത്.
@FATHIMASHAKEER893
@FATHIMASHAKEER893 4 күн бұрын
നീരാളി
@user-ou6ok9fg5r
@user-ou6ok9fg5r 5 күн бұрын
BERMUDA TRIANGEL,.. ഇവിടെ എന്താണ് നടക്കുന്നത് കണ്ടുപിടിച്ചില്ലയോ? കാരണം എന്താണ്? ഈ വീഡിയോ ചെയുമ്പോൾ എല്ലാം അറിയണം കേട്ടോ 🙏
@user-fj1gd9rs7f
@user-fj1gd9rs7f 6 күн бұрын
Mulaperiyar undakiyath british ele
@kumarbiju2044
@kumarbiju2044 10 күн бұрын
ജനങ്ങളുടെ ജീവനഭീഷണിയുള്ള അണക്കെട്ട് കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക
@trickoffmechanic8019
@trickoffmechanic8019 12 күн бұрын
ഇതാണ് തമിഴ്നാട് സർക്കാരും കേരള സർക്കാരും തമ്മിലുള്ള വ്യത്യാസം തമിഴ്നാട് അവരുടെ ജനങ്ങളെ സംരക്ഷിക്കാൻ നോക്കുന്നു കേരള സർക്കാർ ജനങ്ങളെ കുരുതി കൊടുക്കുന്നു ഇതാണ് സത്യം
@BEN-mm9ki
@BEN-mm9ki 12 күн бұрын
Fool. Man. What. A nonsense. U. R. Song
@unais4177
@unais4177 13 күн бұрын
Meg...
@MALAYALI_VIBERS_222
@MALAYALI_VIBERS_222 15 күн бұрын
Alappuzha 😢😢
@user-wt8nb5rb7n
@user-wt8nb5rb7n 15 күн бұрын
thayolikale enthelum vazhi kandonm chakuvan vyya jeevikn thodangiye ollu. Thalle olikakal ഭരിക്കാൻ കേറിട്ടിട്ടുണ്ട്
@ijgamingzone1277
@ijgamingzone1277 16 күн бұрын
മുല്ല പെരിയാർ പൊട്ടല്ലേ 😮😮😮
@dipujoseph9012
@dipujoseph9012 17 күн бұрын
ഇത് പൊട്ടാൻ സാധ്യത കുറവാണ്.. കാരണം ഇന്നത്തെ engineers അല്ല ഇത് ഉണ്ടാക്കിയത് എന്നത് തന്നെ... നാഗമ്പടം പാലം ബോംബ് വെച്ച് തകർത്തിട്ട് പോലും പൊട്ടിയില്ല... അതാണ് അന്നത്തെ പണി കരുത്തു
@user-mj1pc7cg5r
@user-mj1pc7cg5r 17 күн бұрын
ഇനി ഇപ്പൊ അതും കൂടി ഒന്ന് തകരണം ആളുകൾക്ക്. തകർന്നിട്ടില്ലങ്കിൽ തകർത്ത് ഒന്ന് കാണണം എന്തൊക്കെ മുങ്ങും എന്നും അറിയണം
@amanjohnthomas
@amanjohnthomas 18 күн бұрын
Devils kitchen okke ithupole aakiyirunnel 😢🤷‍♂️
@MullaperiyarMission999
@MullaperiyarMission999 19 күн бұрын
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description
@faihafaisal7885
@faihafaisal7885 19 күн бұрын
Yes😢
@sophyboldan4355
@sophyboldan4355 20 күн бұрын
തകരാതെ നോക്കാൻ പറ്റില്ലേ
@silverwindentertainment1974
@silverwindentertainment1974 20 күн бұрын
ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളം ലോക പ്രസിദ്ധമാകും 😂
@ManjuManju-cv1ll
@ManjuManju-cv1ll 20 күн бұрын
ജല ബോംബ്
@farisap8402
@farisap8402 21 күн бұрын
ഇത് ശെരിക്കും നടക്കും ഈ കമന്റ്‌ ഇടുന്നത് ഒരു കൊച്ചു കുഞ് പറഞ്ഞിട്ടാണ്
@farisap8402
@farisap8402 21 күн бұрын
Please please 😭😭😭😭😭❤️‍🩹❤️‍🩹❤️‍🩹
@padminijain1858
@padminijain1858 21 күн бұрын
Guys, ഈ videos കാണുന്ന ഓരോരുത്തരും ഒരു കത്ത് എഴുതി ലോകത്തിലെയോ/ ഇന്ത്യയിലോ ഏറ്റവും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകൾക്ക്, eg: P.M Modi, President, Governor എല്ലാവർക്കും .. ഈ വിഷയത്തിൽ action എടുക്കാൻ സാധ്യത ഉള്ള athoritative ആയിട്ടുള്ള ആളുകളെ കണ്ടെത്തി, നമ്മളുടെ മനസ്സ് തുറന്ന് മുല്ലപെരിയാർ വിഷയം ഒരു പേജ് കത്തെഴുതിയാൽ.. Oru നല്ല impact ഉണ്ടാകും എന്ന് വിചാരിക്കുന്നു...
@nissarbadar5007
@nissarbadar5007 21 күн бұрын
👍👍👍Great 🌹🌹🌹
@AliAli-to9oc
@AliAli-to9oc 22 күн бұрын
😢😢😢😢😢😢😢
@AliAli-to9oc
@AliAli-to9oc 22 күн бұрын
😢😢😢😢😢😢😢
@AliAli-to9oc
@AliAli-to9oc 22 күн бұрын
😢😢😢😢😢😢😢
@BodyBee1
@BodyBee1 22 күн бұрын
ഇപ്പൊ എല്ലാവരും ഉണർന്നു പ്രവർത്തിക്കണം. എന്തിനാണ് കുറച്ചുപേർ ഇപ്പൊ പൊട്ടില്ല ന്നു പറഞ്ഞു ഈ Dam ഇന് ഇത്ര വില കൊടുക്കുന്നത്? മനുഷ്യ ജീവനെ മാത്രം കാണുക. മനുഷ്യ ജീവൻ നമ്മുക്ക് വീണ്ടും ഉണ്ടാക്കാൻ പറ്റില്ല,അപ്പൊ നമ്മുക്കുണ്ടാക്കാൻ പറ്റുന്ന dam പുതിയതായി ഉണ്ടാക്കിയാൽ പോരെ? അതിനധികം ചിന്തിക്കണോ? Safety അല്ലെ first?
@sandhuvs9616
@sandhuvs9616 22 күн бұрын
ഈ മുല്ലപെരിയാർ തമിഴ് നാടിനു വിട്ടുകൊടുത്തില്ലേ ജെനങ്ങളെ ഭീതി പെടുത്താതെ തമിഴ് നാട് എത്രയും പെട്ടന്ന് തീരുമാനം എടുപ്പിക്കണം ഇതെന്നെ കേരളത്തിലുള്ളവർ വീഡികളാണോ ജെനങ്ങളെ രക്ഷിക്കു ഭീതിപ്പെടുത്താതെ വേറെ എത്രയോ ഡിസ്റ്റയ്ക്ക് ഉണ്ട് അങ്ങോട്ട്‌ മാറ്റി പാർപ്പിച്ചുകൊണ്ട് ഇത്രയും പെട്ടന്ന് തീരുമാനം എടുക്കണം മിസ്റ്റർ എന്താ നിങ്ങൾ കോമഡി കാണുകയാണോവിവരമില്ല ഒറ്റ ദിവസം കൊണ്ട് എടുക്കാവുന്ന തീരുമാനം ജെനങ്ങൾ നഷ്ടപ്പെട്ടിട്ടാണോ എടുക്കുന്നത് കഷ്ട്ടം 🙏🙏🙏🙏🙏🙏🙏🙏
@ridhu_aj
@ridhu_aj 22 күн бұрын
Pakuthi muthal sound illa kelkan patunnillaa
@UnFoldIdeasMalayalam
@UnFoldIdeasMalayalam 22 күн бұрын
Copyright adich poyathan
@Hiba_hib_
@Hiba_hib_ 23 күн бұрын
ഇതെല്ലാം കൂടി കടലിൽ പോയാൽ കടൽ തിരിച്ചടിക്കും സുനാമി രൂപത്തിൽ 🥲
@UshaUsha-r8g
@UshaUsha-r8g 23 күн бұрын
ഇതെല്ലാം പെട്ടന്ന് ശെരിയാക്കി ക്കുടെ. എന്തിനാണ് വച്ച് താമസിക്കുന്നത്. എത്രയോ പ്രതിമകൾ സ്ഥാപിക്കാൻ കോടികൾ മുടക്കുന്നു. ആ രൂപയെല്ലാം എടുത്ത് ഇങനെയുള്ള കാര്യത്തിന് ചിലവാക്കിക്കൂടെ. ഇനിയൊരു ദുരന്തം കൂടി താങ്ങാനുള്ള ശേഷി ഇപ്പൊ കേരളത്തിനില്ല
@ShilpaLikhesh-oi3mf
@ShilpaLikhesh-oi3mf 23 күн бұрын
😰😰കേരളം ഓർമ മാത്രം ആകുമോ 😮
@gkfreelance9673
@gkfreelance9673 23 күн бұрын
Kasaragod മക്കളെ കെട്ടിച്ചു വിട്ടോ ഇല്ലങ്കിൽ നിങ്ങളെ തലമുറ പോലും അവിടെ ഉണ്ടാവില്ല
@vlogofdisighner4889
@vlogofdisighner4889 23 күн бұрын
ഹെലികോപ്റ്റർ
@midlajmichu9016
@midlajmichu9016 23 күн бұрын
jacket itt kedanno arabic kadalil vech kanam 😂
@liyalachuvlogs4831
@liyalachuvlogs4831 23 күн бұрын
Yes ഞാൻ ഉണ്ട്
@gracytitus6081
@gracytitus6081 23 күн бұрын
ഈ ദുരന്തങ്ങളെക്കുറിച്ചു പറയാൻ ഇവന്മാർക്ക് നൂറു നവാണ്. ഒരു ചുക്കും സംഭവിക്കില്ല അതിനുള്ള വെള്ളമൊന്നും ഇപ്പോൾ അതിലില്ല ഭൂരിഭാഗവും ചെളിയായിരിക്കും പണ്ടെന്നൊപ്രവചിച്ച കഥയുംകൊണ്ട് നടക്കുന്നു.
@tkchandran7488
@tkchandran7488 24 күн бұрын
തകരില്ല നമ്മളൊക്കെ മരിക്കുന്നതിന് മുൻപേ പൊട്ടിയാൽ നമുക്കും അനുഭവിക്കാമായിരുന്നു.
@anusworld8085
@anusworld8085 24 күн бұрын
Adhikarikale kannuthurakku dayavucheyth iniyum kannadakkaruth njn ulppede orupadu alukalude jeevan ningalude kayyilanu plzzz oru duranthathinu ningal arinjukond karanakkaravaruth ithrayum alukalude maranathinu utharavadikal akaruth dayavucheyth ath puthukkipaniyunnathinu venda nadapadikal sweekarikku illel theernnu ennepoleyulla alukalude swapnangalum pratheekshakalum ellam ningal wayanad durantham kandille ethra alukalude jeevana poyath appo mullaperiyar pottiyalo onn alochikku adhikarikale njangal nisahayaranu ningalkke enthelum cheyyan kazhiyu🙏🙏🙏🙏🙏
@MujeebRahman-zg6di
@MujeebRahman-zg6di 24 күн бұрын
129 alley🤔
@devarajanr816
@devarajanr816 24 күн бұрын
മുല്ലപ്പെരിയാർ തകർനാൽ നിന്റെ അതോ ഗതി
@ShihabPkmotivation
@ShihabPkmotivation 24 күн бұрын
സൗണ്ട് ഇല്ല
@jessyomana7550
@jessyomana7550 25 күн бұрын
ആൾക്കാരെ കൊല്ലാൻ എവിനൊന്നു ഇതു കാണുന്നില്ലേ 😭
@realtravler
@realtravler 25 күн бұрын
Why other states opposes this If something like this happens then they will also be affected heavily
@Murshida_mpd
@Murshida_mpd 25 күн бұрын
ഇതു പൊട്ടിയാൽ പിന്നെ കേരളം ഇല്ല. കേരളത്തിന്റെ പകുതി ഭാഗവും വെള്ളത്തിലും ചളിയിലും പോകും കോടിക്കണക്കിനു ആളുകൾ മരിക്കും. അവശേഷിക്കുന്നു ജില്ല കളിൽ അതിന്റ അനന്തര ഫലം ഉണ്ടാകും.അതു ആരും ശ്രദ്ധിക്കുന്നില്ല. വേനൽ കാലത്തു അതിന്റ താഴെ ഒരു ഡാം ഉണ്ടാക്കിയാൽ മതി. But നമുക്കു അതിനുള്ള ഫണ്ട്‌ ഇല്ല. എല്ലാവരുടെയും കണ്ണ് തുറക്കുമ്പോയേകും ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം ഉണ്ടാകും. ദൈവം രക്ഷിക്കട്ടെ എല്ലാവരെയും 🤲
@PradeepKumar-zx7jv
@PradeepKumar-zx7jv 25 күн бұрын
പകുതിയോളം സൗണ്ട് ഇല്ലാതെയാണ് ഈ വീഡിയോ.
@AromalUnni-ph5jm
@AromalUnni-ph5jm 25 күн бұрын
390000 കോടി മരങ്ങൾ നിങ്ങൾ എണ്ണിനോക്കിയോ 😅
@anusha5854
@anusha5854 25 күн бұрын
Ithu utharavaathithwathode etteduthu nadathendavaraanengil kannum kaathum pootti irikkuvaanu. Appo pinne Prarthikkan allaathe veroru vazhiyumilla namukkonnum.
@onepowervlogar1871
@onepowervlogar1871 25 күн бұрын
🤲🤲🤲🤲
@onepowervlogar1871
@onepowervlogar1871 25 күн бұрын
😢
@aiswaryag.s938
@aiswaryag.s938 25 күн бұрын
Ith kandappol marina trenchil nthanenn ariyanula curiosity koodi