ടൈറ്റാനിക് അതൊരു ലോകത്ഭുതം തന്നെ ആണ് ഒരിക്കലും മരണമില്ല ഓർമകൾക്ക് ❤❤❤❤
@UnFoldIdeasMalayalam Жыл бұрын
Theerchayaayum
@franklinrajss23104 күн бұрын
ഓർമകൾക്ക് കൊണ്ട് പ്രയോജനമില്ലല്ലൊ
@jasirpjasir6169 Жыл бұрын
ടൈറ്റാനിക് കപ്പൽ ദുരതം..ലോകത്തിന്റെ മുൻപിൽ ഒരു കനൽ ആയദ്..1997ന്ന് ശേഷം... ജെയിംസ് കമറുൻ കാരണം.....
@KIzhisseryJewellers7 ай бұрын
Yes... A oru filim thanneyanu athoru nombaramayi ippozhum thudarunnath
@franklinrajss23104 күн бұрын
@@KIzhisseryJewellers അതിന് മുമ്പ് തന്നെ ടൈറ്റാനിക് സിനിമ ഉണ്ടായിരുന്നു
@VargheseJoseph-gi7jc7 ай бұрын
ഒരു സസ്പെൻസ് സിനിമ കാണുന്ന ജാഗ്രത യോടെ യാണ് ഈ കഥ കെട്ടിരുന്നത് വളരെ നന്നായി....❤❤❤
@fitpromedia22406 ай бұрын
ഞാൻ 88 നമ്പർ റൂമിലുണ്ട് റോസിന്റെ ചിത്രം വരക്കുന്ന തിരക്കിലാണ് ഇപ്പോൾ ആരും വാതിലിൽ മുട്ടരുത് വര തെറ്റും 😌
@gokulgopan4397 Жыл бұрын
5:17 മുന്നറിയിപ്പുകൾ പ്രകാരം ആദ്യം സൗത്ത് റൂട്ട് എടുത്തു. മഞ്ഞുമലകൾ പൊതുവേ കുറവാണ്. കഴിഞ്ഞ വർഷത്തെ rare ആയ ഒരു കാലാവസ്ഥ മൂലം മഞ്ഞുമലകൾ പക്ഷേ ആ റൂട്ടിൽ എത്തിപെട്ടു. ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് കിട്ടിയ മുന്നറിയിപ്പുകൾ ഒന്നിലും തന്നെ മഞ്ഞുമലകൾ ടൈറ്റാനിക്കിൻ്റെ റൂട്ടിൽ ഇല്ലായിരുന്നു. അപകട സാധ്യതാ മേഖലകളിലൂടെ പരമാവധി വേഗത്തിൽ അത് മറികടക്കുക എന്നാണ് എല്ലാവരും ചെയ്തിരുന്നത്. അപകടം കണ്ടാൽ കപ്പൽ നിർത്തും. പക്ഷേ ടൈറ്റാനിക് ഇടിച്ച മഞ്ഞുമലയുടെ മുന്നറിയിപ്പുകൾ റേഡിയോ റൂമിൽ നിന്നും navigation bridge ൽ എത്തിയില്ല. 8:53 തൊട്ടു മുൻപ് പിന്മാറിയില്ല. യാത്രയിൽ പങ്കെടുക്കാനേ പോകുന്നില്ലായിരുന്നു. വെനീസിലെ ഒരു പർപാടിയിൽ ഏപ്രിൽ 23 ന് പങ്കെടുക്കും എന്ന് മാർച്ചിന് മുൻപേ പ്രസിദ്ധീകരിച്ചത് ആണ്. കൂടാതെ ഏപ്രിൽ പകുതയോടെ ഫ്രാൻസിൽ ആയിരുന്നു അവിടെ താൻ വാങ്ങിയ ആർട്ട് വർക്കുകൾ export ചെയ്യുവാൻ ഉള്ള പരിപാടികളിൽ ആയിരുന്നു
Sister ship aaya Britannic alla, olympic ennalle conspiracies payunnathu?
@pamaran916 Жыл бұрын
ഇന്നു ടൈറ്റാനിക്കിൽ വലിയ കേടുപാട് ഇല്ലാതെ നിൽക്കുന്നത് നിലമ്പൂർ തേക്ക് കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകൾ ആണ് ഇരുമ്പ് പോലും തട്ടി നശിച്ചു കഴിഞ്ഞു
@JayaLekshmi-z5x24 күн бұрын
ശെരിക്കും???
@salahal-dinyusufibnayyub8424 Жыл бұрын
ബ്രോ ഒരു ബ്ലാക്ക് ഹോളിലേക്ക് ഉള്ള ഒരു യാത്ര ക്രിയേറ്റ് ചെയ്യാമോ ? 😘
@UnFoldIdeasMalayalam Жыл бұрын
Cheyyallo...:)
@archanabajpe Жыл бұрын
Wonderful 🤗🤗
@UnFoldIdeasMalayalam Жыл бұрын
Thanks 🤗
@vineeshkumar5782 Жыл бұрын
ഞാൻ ഒന്നര കോടിയുടെ first class ടിക്കറ്റ് ആണ് എടുത്തത്..നിങ്ങളോ..???😅
@UnFoldIdeasMalayalam Жыл бұрын
😂
@ajma2771 Жыл бұрын
Card edukkumenkil njnum first classaa
@jithinasha2331 Жыл бұрын
മുതലാളി ആയ എനിക്ക് ടിക്കറ്റ് വേണ്ടടെയ്
@vineeshkumar5782 Жыл бұрын
@@ajma2771 ചുവപ്പും, മഞ്ഞയും എടുക്കും..വെള്ളയും നീലയും എടുക്കില്ല..പൈസ കൊടുത്തേ പറ്റൂ...😂😂😜
@vineeshkumar5782 Жыл бұрын
@@jithinasha2331 ശരി..മൊയലാളീ...
@sabudaniel995 Жыл бұрын
Nice 👍
@afzalrasheed949717 күн бұрын
Great ❤
@kavyasanthosh97587 ай бұрын
ടൈറ്റാനിക് ലോകത്തിൽ ഇത്രയും ചർച്ച ആവാൻ കാരണം ടൈറ്റാനിക്കിൻ്റെ വലിപ്പമാണോ അതോ ഇത്രം മരണങ്ങൾ നടന്നത് കൊണ്ടാണോ . എൻ്റെ ഒരു ചെറിയ സംശയം ആണ് . ലോകത്ത് ഇത് പോലെ എല്ലാവരും അറിയുന്നതും അറിയാത്തതുമായ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടില്ലെ , എന്ത് കൊണ്ട് അവ ഇങ്ങനെ ചർച്ച ആവുന്നില്ല .
@Kingabdulmanaf Жыл бұрын
നമുക്കും ലൈഫ് ബോട്ടിൽ കയറി രക്ഷപെടാൻ പറ്റുമോ!🤩
@UnFoldIdeasMalayalam Жыл бұрын
Innathe kaalath ladies first ennonum illa... Namukum rakshapedam bro 🤌❣️
@jilcyeldhose85385 ай бұрын
😅@@UnFoldIdeasMalayalam
@arjun_arju_1972 Жыл бұрын
Bro HMHS BRITANIC alla RMS OLYMPIC aan kazhchayil titanic ne pole undaayirunnath..Britanic oru passenger shipum athupole thanne oru hospital shipum aayirunnu ath.. Aa kappal naval mine kaaranam mungi.. RMS OLYMPIC athinte 5 kaamathe voyage il HMS hawke enna kappalumaayi aan kootiyidichath...olympic 1935 il service il ninn retire aayi pinneedu athine scrap cheythu.... Baakki ellam conspiracy aan.. Anyway bro yude narration kolla yirunnu..❤😊 Oru TITANIC LOVER..😉
@prejithm4988 Жыл бұрын
Yes അതെ olympic ആണ്
@manubose6596 Жыл бұрын
Excellent ❤
@UnFoldIdeasMalayalam Жыл бұрын
Thanks 😊
@sanishblake33789 ай бұрын
Nice work Brother.. പക്ഷെ Britanic ആണോ ഒളിമ്പിക്സ് ആണോ?
@Sunoljoseph1234 Жыл бұрын
Super👍
@prakasht98097 ай бұрын
Ng vare kandu so Ur video is quality ❤❤❤❤
@susansusan2033 Жыл бұрын
സൂപ്പർ 👍👍👌🥰🥰
@naveenjude1341 Жыл бұрын
Super
@parvathyparu266710 ай бұрын
സൂപ്പർ 👌👌🌹🌹
@aruncstdy Жыл бұрын
sub marin pokan agrahamundu.. entha cheyende
@rafioachira1037 Жыл бұрын
🙏👍👌
@Akshay-tl6sr Жыл бұрын
Nalla oru ship ayirunu RMS titanic 😊😥 yogam ela athine😢
@lidhinbaby1871 Жыл бұрын
ഏത് ticket എടുത്തിട്ടും എന്താണ് ബ്രോ കാര്യം.. പോകുന്നത് മുങ്ങാൻ അല്ലേ
@UnFoldIdeasMalayalam Жыл бұрын
ee kappal mungilla saaar... Ithinuoru kappithaan und...
@lidhinbaby1871 Жыл бұрын
Titanic മുങ്ങിയ ചരിത്രം മാത്രേ ഉള്ളൂ പോങ്ങിയതോ പോക്കിയതോ ആയുള്ള ചരിത്രം ഇല്ല bro
Enthinanu bro ethokke nammukku angu lakshwadeep il poya pore njanum varindu avduthe nalla mean kazhikkan
@DWORLD-xo3ur Жыл бұрын
ദൈവത്തിനെ വെല്ലുവിളിച്ച ആ വാക്കാണ് ടൈറ്റാനിക് കപ്പൽ മുങ്ങാൻ കാരണം
@Addhuttikka Жыл бұрын
Exelent🎉
@gokulgopan4397 Жыл бұрын
😂😂
@jimmydominic9110 Жыл бұрын
What happens to Olympic
@gokulgopan4397 Жыл бұрын
Scrapped after 24 years of service in 1935
@MrAnt5204 Жыл бұрын
അവതരിപ്പിച്ചത് നന്നായിട്ടുണ്ട് പക്ഷേ ഇത് കപ്പലിന്റെ കാലത്തിലെ മാത്രമല്ല ജീവിതത്തിലും ഒരു തകർച്ച പല പല ചോദ്യങ്ങൾ ഉണ്ടാകും സ്വാഭാവികം വളരെയധികം കപ്പലുകൾ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട് ഈ ടൈറ്റാനിക്കിനു മാത്രം എന്താ ഇത്ര പ്രത്യേകത അതാണ് മനസ്സിലാക്കാൻ പറ്റാത്തത് ആന്റോ പോൾ തൃശൂർ സിറ്റി.. 🙋♂️
@UnFoldIdeasMalayalam Жыл бұрын
Orikkalum mungilla, the Unsinkable എന്നായിരുന്നു ടൈറ്റാനിക്കിനെ വിശേഷിപ്പിച്ചിരുന്നത്. ദൈവത്തിനു പോലും മുക്കാൻ കഴിയില്ല എന്ന അമിത ആത്മവിശ്വാസം. അന്നത്തെ ഏറ്റവും വലിയ കപ്പൽ... കന്നിയാ ത്രയിൽ തന്നെയുള്ള തകർച... Ithokeyaavam ടൈറ്റാനിക്ന് ഉള്ള പ്രത്യേകതകൾ
@arjun_arju_1972 Жыл бұрын
അന്ന് മനുഷ്യൻ നിർമിച്ചതിൽ വെച്ച ഏറ്റവും വല്യ ചലിക്കുന്ന വസ്തു എന്നും വിശേഷിപ്പിച്ചു....അങ്ങനെ ഒരുപാട് പ്രതേകതകൾ ഉണ്ട്...
@ig_nitch3560 Жыл бұрын
The unsinkable Event God can't sink this ship Agne okke paranjathu kond famous aayi And Titanic movie
@jimmywilson7101 Жыл бұрын
ഞാനും 😭😭😭
@ajithchaliyath780 Жыл бұрын
Britanic അല്ല Olympic ആണ് മുങ്ങിയത് ടൈറ്റാനിക്കിന്റെ പേര് മാറ്റി Olympic ആക്കി 1936 വരെ ഓടി
@gokulgopan4397 Жыл бұрын
Fake theory ആണ്.
@gokulgopan439711 ай бұрын
തിയറിയിൽ പറയുന്നത് ഒളിമ്പിക് ആണ്. പക്ഷേ ആ തിയറി തെറ്റാണ്. ടൈറ്റാനിക് തന്നെയാണ് മുങ്ങിയത്.
@ShareefSheri-xd1ql6 ай бұрын
Njanum
@jmmj2318 Жыл бұрын
ഞാൻ കള്ള വണ്ടി കേറി മുങ്ങി മരിച്ചു ഇപ്പോ ആത്മാവ് ഈ വീഡിയോ കണ്ട് കമന്റിടുന്നു 😢
@UnFoldIdeasMalayalam Жыл бұрын
😂🤌
@esmu-800-z-x Жыл бұрын
അന്ന് tt ആയ എന്നെ കണ്ടു ഓടിയത് നീ ആയിരുന്നു അല്ലേ
@vishnuviswanath1727 Жыл бұрын
Britannic alla rms Olympic
@SudevBro-b2g27 күн бұрын
Rms britanic alla rms oliphiyc ann 😅
@shanuakmapackaging8223 Жыл бұрын
അതിനിടേൽ ദൈവത്തെ ഒന്ന് കുത്തി കേറ്റി ലേ 😂
@Optimus_2Op Жыл бұрын
RMS Britanic alla RMS Olimbic aanu
@UnFoldIdeasMalayalam Жыл бұрын
Pakshe mungiyathu brittanic aan.. ithellam conspiracy alle bro
Olympic service il ninn retire ayi 1935 il scrap cheythu bro.....
@sharaf95133 ай бұрын
അവിടെ 3800 ft അടിയിൽ പോയി wreck ടൈറ്റാനിക് നേരിൽ കാണാൻ സാധിച്ചതിൽ. അതിയായ സന്തോഷം ഉണ്ട് എനിക്ക് 🤩😍😍
@kavyasanthosh97587 ай бұрын
ഞാൻ യാത്രയ്ക്ക് ഇല്ല . എനിക്ക് നീന്താൻ അറിയില്ല . ചിലപ്പോ എനിക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിലോ . പിന്നീടുള്ള ഇത് പോലെ ഉള്ള യാത്രകളിൽ പങ്കെടുക്കാൻ സാധിക്കാതെ പോവില്ലെ . ഞാൻ ചെറിയ യാത്രകളിൽ ചേർന്നോളാം .
@HarishPHari-gh8hb27 күн бұрын
ഇതിനും സൂപ്പർ ആയിരുന്നു ബ്രിട്ടനിക് പോയി പഠി 😂😂😂😂
@prajeeshtkvava20407 ай бұрын
ടൈറ്റാനിക്കിൽ നിന്നും രക്ഷപെട്ട ഒരു വ്യക്തിയെ ഇന്ന് ജീവിച്ചികുന്ന്നുള്ളു അത് ഞാനാണ് 😢
@jaimonthomaspulickal7147 Жыл бұрын
ഓർമകൾ. ഓർമകൾ 30/6/2023.1039ph
@akshai503 Жыл бұрын
😇
@UnFoldIdeasMalayalam Жыл бұрын
❣️
@dilinmphilip945 Жыл бұрын
First comment
@UnFoldIdeasMalayalam Жыл бұрын
Thankyou bro
@pksanupramesh1787 ай бұрын
ഞാൻ പോകുന്നില്ല. Tight ആണെനിക്ക് 😭
@shrutipankaj5129 Жыл бұрын
Britannic alla bro olympic aan!! Olympic adym vere shipaayit idichit nallonam damage ayirunu, Aa damagine insurancin cover up cheyyan pattyilla,so Olympic and titanic swap cheythu!!
@UnFoldIdeasMalayalam Жыл бұрын
Noted... Either ways ellam conspiracy aan, we don't know the exact thing
@shrutipankaj5129 Жыл бұрын
@@UnFoldIdeasMalayalam yeah true, but both Olympic wreck and Britannic wreck are facts, those are not conspiracies, nevertheless as you said we don’t know the exact things as all these are age old stuff, by the way your narration is super cool! Keep growing 😊
@gokulgopan4397 Жыл бұрын
@@shrutipankaj5129 we know the truth. Titanic sank. Olympic had a career of 24 years. ഒളിമ്പിക് അപകടത്തിൽ വലിയ നഷ്ടം ഒന്നും ഉണ്ടായില്ല. 125000 ഡോളറിൻ്റെ അറ്റുകുറ്റ പണികൾ ആണ് ഉണ്ടായിരുന്നത്. White Star Line ആണെങ്കിൽ 1911ൽ 4 മില്യൺ ഡോളർ ലാഭത്തിൽ ആയിരുന്നു. കൂടാതെ കപ്പൽ പണിയാൻ 7.5 മില്യൺ ഡോളർ എടുത്ത്. Insure ചെയ്തിരുന്നത് 5 മില്യൺ ഡോളറിനും. 2.5 മില്യൺ നഷ്ടം ഉണ്ടാക്കി ആരെങ്കിലും കപ്പൽ മുക്കുമോ? പിന്നെ തെളിവ്. Simple ആണ്. കപ്പലിൻ്റെ അവശിഷ്ടത്തിൽ, പ്രത്യേകിച്ച് propeller ബ്ലെയ്ഡിൽ ടൈറ്റാനിക്കിൻ്റെ builder's number 401 ഇപ്പോഴും ഉണ്ട്. പിന്നെ ഡിസൈനും. ഒരേപോലെ ഇരുന്നാലും ഒളിംപിക്കും ടൈറ്റാനിക്കും തമ്മിൽ വ്യത്യാസങ്ങൾ ഒരുപാട് ഉണ്ട്.
@gokulgopan439711 ай бұрын
@@shrutipankaj5129 there's no Olympic wreck. It's Titanic and Britannic that have become wrecks in the Olympic class of ships. We know so much things to prove if the wreck is Titanic or Olympic. First and most important evidence is the yard number 401 present in the wreck. Titanic's yard number was 401. Olympic was 400. If the wreck was Olympic, it would've shown 400. Also, unlike everyone thinks, Titanic and Olympic had so many design differences. Outwardly, both ships look similar because, obviously, they are sister ships. But no company builds sister ships as exact replicas. Each ship would have their own design differences between them.
@johnantony7237 Жыл бұрын
എന്റെ അപ്പൂപ്പനും ഇതിൽ ഉണ്ടാരുന്നു... അദ്ദേഹം ആരുന്നു മെക്കാനിക്കൽ എൻജിനീയർ
@എൽദോചയ്യാൻ Жыл бұрын
ഞാൻ ഉണ്ടായിരുന്നു അതിൽ ഞാൻ ആയിരുന്നു അതിന്റെ captian ഇപ്പൊ പേര് മാറി ഒളിവിൽ നടക്കുവാണ്
Brittanic alla Olympic aan. Brittanic mughi poyi. Starlinete company ude rand disaster aan titanic brittanic um. Olymic titanicnte rupathil matti yathrakkuvendi thayarakki enna nu parayunath.
@arjun_arju_1972 Жыл бұрын
Athokke chumma aanennum parayunnund bro...innum vyakthamalla....olympic service il ninn retire aayi 1935 il scrap cheythu...
അത്യാധുനിക ആഡംബര കപ്പൽ അല്ലെ അത്കൊണ്ട് ഞാൻകാശിന് പിശുക്കൊന്നും കാണിച്ചില്ലഫസ്റ്റ് ക്ലാസ്സായ ഒരുകോടി ഒമ്പത് ലക്ഷത്തിന്റെ ടിക്കറ്റ് തന്നെ എടുത്തു അല്ലപിന്നെ 😂