ബഹുമാനപ്പെട്ട അധ്യാപകരേ ... പ്രിയ CP സ്വലാഹുദ്ദീൻ മൗലവി അവർകളേ ....... ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഈ ആദർശ പ്രസ്ഥാനത്തിൽ 2012 ന് ശേഷം നടന്നു വരുന്നത് معاذ الله ....... ! വായിൽ തോന്നിയത് വിളിച്ചു പറയുകയും പിന്നീട് തിരുത്തുകയും ചെയ്യുന്ന കച്ചവട രാഷ്ട്രീയക്കാരെക്കാൾ അധ:പ്പതിച്ചു പോയി നമ്മുടെ പ്രഭാഷകർ ! ആലിമുകളുടെ അഥവാ പണ്ഡിതന്മാരുടെ മരണങ്ങൾ നമ്മുടെ പ്രസ്ഥാനത്തെ ഉലച്ചുകളയും , പ്രഭാഷകരുടെ കൈകളിലേക്ക് ഇതെത്തിപ്പെടുകയും ചെയ്തപ്പോളുള്ള അവസ്ഥയാണ് ഇന്നീ കാണുന്നത് . നസ്വീഹത്തില്ലാത്ത സംസാരങ്ങളും അടിച്ചിരുത്തുന്ന പ്രഭാഷണങ്ങളും പ്രബോധിതരെ അകറ്റുകയാണ് ചെയ്യുന്നത് ! നമ്മുടെ നേതാവ് പരുക്ക സ്വഭാവിയോ കഠിന ഹൃദയനോ അല്ലായിരുന്നു. وانك لعلى خلق عظيم ! ആ നബിയെ പരിചയപ്പെടുത്തുന്ന നമുക്ക് എന്താണ് പിഴച്ചു പോയത് !! سبحان الله
@kamaludheennellengara90047 сағат бұрын
തർക്കിക്കുന്നവർക് പരലോക വിശ്വാസം ഇല്ലാത്തതു കൊണ്ടാണോ?
Dr. മുഹമ്മദ് ഇക്ബാലിനും സ്വലാഹുദ്ധീൻ സലാഹിക്കും അള്ളാഹു പൂർണ ആരോഗ്യവും ദീർഗായുസ്സും പ്രദാനം ചെയ്യട്ടെ
@sakeenacp533915 күн бұрын
🤲🏼
@straightline496017 күн бұрын
ماشاء الله
@islamicthoughtsmalayalam2k17 күн бұрын
ماشاء الله بارك الله فيه
@IbrahimIqbal-fw9it18 күн бұрын
بارك الله فيك
@muhammedazgar27418 күн бұрын
ആദ്യം നിങ്ങൾ നിങ്ങളുടെ ശബ്ദം ഒന്ന് നന്നാക്കാൻ ശ്രമിക്കും. ഇതെല്ലാം കൂടെ പ്രായംചെന്ന ആസ്തമരോഗി സംസാരിക്കുന്നത് പോലെയുണ്ട്. നിങ്ങളുടെ സംസാരത്തിൽ അവസാനം പറയുന്ന വാക്കുകളും അക്ഷരങ്ങളും പുറത്തേക്ക് കേൾക്കുന്നില്ല.
Wisdom v/s knm v/s Markazuda'wa.....!! ഇതൊക്കെ ഇന്നത്തെ മുജാഹിദ് നേതാക്കൾക്ക് അറിയാഞ്ഞിട്ടാണോ....!! പരസ്യമായുള്ള വിഴുപ്പലക്കലിൽ നിന്നും, shirkk ആക്കലിൽ നിന്നും ഒന്ന് വിട്ടു നിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... അത്തരം ചർച്ചകൾ ഒരു 'closed room 'ഇൽ ഇരുന്ന് പരസ്പരം ചെയ്യുന്നതല്ലേ നല്ലത്? വെറുതെ അണികൾക്കിടയിൽ വെറുപ്പുണ്ടാക്കുവാനും, മറ്റുള്ളവർക്കിടയിൽ പരിഹസിക്കപ്പെടാനും വഴി വെച്ച് കൊടുക്കേണ്ടതുണ്ടോ...!!
ഒറ്റ മരം കാവ് ആകുകയില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സാമൂഹിക ഉത്തരവാദിത്വത്തോടെ സമൂഹത്തിൽ പ്രവർത്തിക്കാൻ എപ്പോഴും ഒരു ഏതെങ്കിലുമൊരു സംഘടനയെ ആശ്രയിക്കുമ്പോൾ സമൂഹത്തിൻറെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ, അപ്പോൾ തന്നെ നമ്മുടെ സംഘടനയുടെ നേതാക്കന്മാർക്ക് പരിമിത കഴിവുകളുള്ള വ്യക്തികളാണ് എന്ന തിരിച്ചറിവ് നമുക്കു ഉണ്ടാവണം. നേതാക്കളുടെ ഓരോ വാക്കും പ്രവാചക വചനങ്ങൾ പോലെ സ്വീകരിക്കേണ്ടതില്ല എന്ന് തിരിച്ചറിവ് നമുക്ക് വേണം, വെക്തിപരമായ ദൗർബല്യങ്ങൾ ഉള്ളവരാണ് ഈ നേതാക്കൾ എന്നുകൂടി തിരിച്ചറിയുമ്പോഴാണ് അന്ധനായ അനുഭാവിയായി ആയി മാറാതിരിക്കാൻ കഴിയുക
@AmeerUdheen-k9l24 күн бұрын
അപ്പോൾ ശാഫി ഇമാം ചൊല്ലിയത് ചൊല്ലാമൊ ? എൻ്റെ സലാം പറയുക എന്നൊരാളോട് പറഞ്ഞാൽ ' അത് തെറ്റല്ലെ അതിന് ഒരു രീതി ഉണ്ട്. ജിബ്രിൽ വന്ന് സലാം പറഞ്ഞപ്പോൾ റസുലുല്ലാൻ്റെ ഭാര്യയിൽ ഒരാൾ സലാം മടക്കിയ രാതി പഠിക്കുക
@kunharamupp924924 күн бұрын
മാഷ അള്ള ഹ്
@aboobackerareekal186624 күн бұрын
ജിന്നിനോട് സഹായം ചോദിച്ചാൽ അതിൻ്റെ വിധി എന്താണ്!????? ശിർക്കാണോ!??? ഹറാമാണോ!?????
@subairathimannil979924 күн бұрын
സംഘടന എപ്പഴും അതിൽ പിടിമുറുക്കിക്കിയ ഒരു കോ ക്കസിൻ്റെ കയ്യിലായിരിക്കും...അവരുടെ പരിമിതമായ അറിവ് ആയിരിക്കും അവരുടെ സംഘടന തീരുമാനമായി വരിക... ദീനിീ പരമായി അറിവില്ലായ്മ ഒരു സംഘടനയെ മൊത്തത്തിൽ നാശത്തിൻ്റെ പടുകുഴിയിലെത്തിക്കും..knm നും markkasudhawakkum സംഭവിച്ചതും അതാണ്...കഴിഞ്ഞ 10 വർഷമായി വിസ്ഡത്തിന് സംഭവിച്ചതും അതു തന്നെ,.അതാണല്ലോ തൗഹീദിൽ പിഴവ് സംഭവിച്ചു എന്ന് knm കാരും markasudhawa കാരും നാട് നീളെ പറഞ്ഞു നടന്നിട്ടും പിഎൻ പറപ്പൂർ മുതലയവർക്ക് ദഹിക്കാത്ത തുകൊണ്ട് ജിന്നും സിഹ്‌റിനുമൊന്നും മറുപടി പറയാതെ നട്ടം തിരിയേണ്ടി വന്നത്...അവസാനം p n ഒപ്പിട്ടു കുടുങ്ങിയപ്പോൾ മാത്രം ജിന്നുമായി വീണ്ടും രംഗത്തിറങ്ങേണ്ടി വന്നതും.,.
@aboobackerareekal186624 күн бұрын
സ്വലാത്ത് ചൊല്ലാൻ ഹദീസ് തന്നെ ധാരാളം പറയാനുള്ളപ്പോൾ അതൊക്കെ ഒഴിവാക്കി ഇബ്നുൽ ജൗസിയുടെ വാക്ക് ഉദ്ദരി ക്കുന്നത് നല്ല പ്രവണതയല്ല.
@muhammednewstore732824 күн бұрын
BarakAllahu feekum
@muhammedazgar27425 күн бұрын
ഇബിനുൽ ജസി പറഞ്ഞാൽ ദീനിൽ തെളിവാണോ..
@saithalaviaji767125 күн бұрын
സൃഷ്ടി ക്ലാത്തത് ഏത് ജീവിയാമയിരാ അച്ചനുപോരെ ഏത് ആപൽക്കര ഘട്ടത്തിലും കാണാത്ത അള്ളാഹുവിനോട് ചോദിക്കുന്ന പോലെ കാണാത്ത ജിന്ന് ഒരൈത്താൻ മലക്ക് മരിച്ചവർ പൂർവീകരോട്ട് ചോദിച്ചാൽ അവർ കേൾക്കില്ല. കേട്ടാൽ തന്നെ ഉത്തരം ചെയ്യില് നമ്മുടെ മുന്നിൽ പരിസരത്തിൽ ജിന്നുകൾ മലക്കുകൾ ഉണ്ടെന്ന് ഞങ്ങനെ മനസ്സിലാക്കാം. മലക്കുകളും ജിന്നുക ളം അച്ചുവിൻറെ കൽപന പ്രകാരം മാത്രം പ്രവർത്തിക്കുന്ന മനുഷ്യർ പറയുന്നത് അസരിക്കിപ്പ അനുസരണറബ്ബ് നിർദേശപ്രകാരം. ഓഗ ത്താനും നമ്മെ സഹായിക്കില്ല. അപകടപ്പെട്ടുത്താനും സാധ്യമല്ല. മതം നേരാംവണ്ണം പടിക്കാത്ത തിരിച്ചറിവില്ലാത്ത ഖുറാഫിക പിൻപറ്റിയ ശൈത്താനുൽ ഉലമകളായ നാറികൾ നന്നാവാൻ സാധ്യതയില്ല.
@saithalaviaji767125 күн бұрын
ശൈത്താൻ തലയിൽ കയറിയത് സംഘട പിളർത്തിയ ഇബ്ലീസ് നാറികൾ മുജാഹിതുകളിൽ കയറിക്കൂടി ഖുറാഫികളിൽ നിന്ന് അച്ചാറം വാങ്ങി. ഖുറാഫി ആശയം കടത്തിക്കൂട്ടിയതാ ജിന്ന് ഡിറ്റർ കണ്ണേർ കണ്ണേ ർ തന്നി ഗിർക്കിന് ഫലമുണ്ടെന്ന് പ്രചരിപ്പിക്കുന്ന ശൈത്താൻ മാർ മുൻകാല മുജാഹിത് നേതാക്കൾ അന്തവിശ്വാസ ക്കർക്കെതിരെ ഖുറാവികളെ നേരിട്ടിരുന്നത്. ഈ വീഷയങ്ങൾ തന്നെയാണ്. പുതുതായി കേറിക്കൂട്ടിയ ഖുറാഫികളാണ് ഇത്തരത്തിൽ ശിർക്കൻ വിശ്വാസം പരത്താർ സമയം ചിലവിടുന്നത്.ശൈത്താൻമാർ.
السَّلامُ عليْكُم وَرَحْمَةُ الله وَبَرَكَاتُهُ റസൂൽ(സ്വ) വഫാത്തായിട്ടും ,അഭിപ്രായ വ്യത്യാസത്തിലൂടെ തന്നെ ഖിലാഫത്ത് ഭരണം നടന്നില്ലേ?! അന്നെന്നെ എല്ലാവരും അവരവരുടെ ദീനുമായി പോയാൽ സംഘടന വേണ്ട എന്ന് പറയാനും ആളുണ്ടാകുമായിരുന്നില്ല.