എന്റെ ഈ എളിയവന്റെ അസ്സലാമു അലൈക്കും വിഭാഗീയത നോക്കേണ്ട ഈ എളിയവൻ കാര്യം വൃത്തിയായി പറഞ്ഞു തരുകയാണ് അറിവ് കമ്മിയുള്ളവർക്ക് മനസ്സിലാക്കാം അറിവ് കൂടുതൽ ഉള്ളവർക്ക് അവരുടെ അഭിപ്രായത്തിൽ മുന്നോട്ടു നീങ്ങാ കമന്റ് ബോക്സിൽ വികൃതമായ സ്വരങ്ങൾ ഒഴിവാക്കുക കാര്യങ്ങൾ മനസ്സിലാക്കുക ചിന്തിക്കുക
@sidheekt3511Ай бұрын
ജിന്നിനെയും പിശാചിനെയും വിളിച്ച് പ്രാത്ഥിക്കുന്ന മുജാഹിദുകൾ നന്നായി ശ്രദ്ധിക്കുക
@PAREEDSAIDMOHAMEDАй бұрын
അള്ളാഹു അല്ലാത്ത വരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ സമസ്തക്കാർ ആണ്.