ഉസ്താദ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ആവാൻ വേണ്ടി ദുആ ചെയ്യണം എനിക്കും മക്കൾക്കും ഭർത്താവിനും ഉംറക്കു പോകാനുള്ള വഴി മാർഗ്ഗം റബ്ബ് കാണിച്ചു തരട്ടെ എനിക്ക് പിസിഒഡി എന്ന അസുഖമുണ്ട് എത്രയും പെട്ടെന്ന് മജിലിസിന്റെ ബർക്കത്ത് കൊണ്ട് ഷിഫയാവച്ച കണ്ണിന്റെ കാഴ്ച ശക്തി ശരിയാവട്ടെ
@asharafsudheena292410 сағат бұрын
ഈ മജ്‌ലിസിന്റെ എല്ലാം ബർക്കത്ത് കൊണ്ട് ഞങ്ങളുടെ മുറാദുകൾ എല്ലാം ഹ സ്സിലാക്കി തരണേ അള്ളാ ദുആ ചെയ്യണം ചെയ്യണേ