അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, 13 വർഷം കഴിഞ്ഞു ഞാനും ഗർഭിണിയായി തങ്ങളുപ്പാ ഇന്ന് ചെറുതായി ബ്ലീഡിങ് കണ്ടു നാളെ സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഒരു കുഴപ്പവുമില്ലാതിരിക്കാൻ ദുആ ചെയ്യണേ...
@bushranujoom8590 Жыл бұрын
ഞാൻ കാണുസുൽ ജെന്ന കുടുംബം ആണ്. എനിക്കും കുടുബത്തിനും ദുആ ചെയ്യണേ ഉസ്താദേ
@aminaashik57026 ай бұрын
സ്വാലിഹായ കുഞ്ഞ് ഉണ്ടാക്കാൻ dua cheyyane
@muhishakukku91622 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ്, സന്താനമില്ല. ഈ മാസം പോസിറ്റീവ് ആവാൻ ദുആചെയ്യണെ ഉസ്താദ്. ആമീൻ 🤲
@favaspadikkal25672 жыл бұрын
ദുആ ചെയ്യണം ഉസ്താദ് കുടുംബത്തിനുവേണ്ടി ദുആ മജ്ലിസിൽ ഉൾപ്പെടുത്തണം ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം മന്ദബുദ്ധി ആയതാണ് എല്ലാ ടെസ്റ്റുകളും ചെയ്തു എല്ലാം നോർമൽ ആണ് ഭർത്താവിന്റെ ചേട്ടന്റെ വീട്ടിൽ തീ കത്തിക്കുമ്പോൾ നമ്മളോട് ദേഷ്യം ആകും പ്രത്യേകം മാറികിട്ടാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം ശാരീരിക ഉപദ്രവങ്ങളിൽ നിന്നും ശക്തികൾ അടിയി ഫിത്നകളിൽ നിന്നും പാര പണിയാൻ അവരിൽ നിന്നും രക്ഷനേടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് മറക്കരുത് സങ്കടം കൊണ്ട് മെസ്സേജ് അയക്കുന്നതാണ് 🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
@Queenzgallery2 жыл бұрын
ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ🤲🤲🤲 kansul janna യുടെ കുടുംബം 🌹🌹🌹
@minhafathima68472 жыл бұрын
ഉസ്താദ് delivry നോർമൽ ആവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@Ashfu-gm8dv Жыл бұрын
ഞാനും kanzul ജന്നയിലെ ഒരു അതിഥി ആണ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🥲
@sakkeersakkeer53872 жыл бұрын
ഉസ്താദ് എന്റെ മകളുടെ വലത്തേ കൈയ് ഭയങ്കര വേദനയാണ് ശിഫ ആവാൻ ദുആ ചെയ്യണം 😔😔
@razalrisu22332 жыл бұрын
മക്കൾ സ്വാലിഹിങ്ങൾ ദുഹാ ചെയ്യണേ 🤲🤲😭നല്ല ബുദ്ധി യുണ്ടാവാൻ എല്ലാം കാര്യത്തിലും
🤲ഉസ്താദ് എന്റെ മോൻ ദർസ്സിൽ പടിക്കുകയായിരിന്നു അവിടെന്ന് പെട്ടെന്ന് കയ്യിന് വേദന യായിരുന്നു ഹോസ്പിറ്റലിൽ പോയി Dr പറഞ്ഞു പെട്ടെന്ന് ഓപ്പറേഷൻ വേണമെന്ന് ഓപ്പറേഷൻ കഴിഞ്ഞു റിസൾട്ട് വന്നപ്പോൾ കയ്യിന് കാൻസ🤲
@ShemiBabu-f9q16 күн бұрын
😢🤲
@nijaznizarjunu62282 жыл бұрын
മാഷാഅല്ലാഹ് ഉസ്താദ് 👌ഞങ്ങൾ 'കൻസുൽ ജന്ന കുടുംബം '🌹🌹🌹
@abdulrazak54352 жыл бұрын
Usthadinum kudubbathinum deerghayussum arogyavum roghamillatha sathoshamulla jeevidhavum kokkane allah ameen ya rabbal alameen🤲🤲🤲
@afsiafsiya34212 жыл бұрын
ദുഹായിൽ ഉൾപെടുത്തുക
@noushidhanoushi9763Ай бұрын
ما شاء الله✨ لا اله الا الله لا اله الا الله لا اله الا الله محمد رسول ا لله...🤲🕋🤍
സി റി യ യി ലെ മുസ്ലിം ഉമ്മ ത്തി നു ള്ള വി സ മ ങ്ങ ളെ റ ബ്ബേ നീ സി. എം. വ ലി യു ല്ലാ ന്റെ വ ർ ക്ക ത്ത് കൊണ്ട് മാ റ്റി കൊ ടു ക്ക ണെ കൂ ട്ട ഞ്ഞ ങ്ങ ളെ വേ സ മങ്ങ ളെ യും മാ യി ച്ചു ക ള യ ണെ റ ബ്ബേ. ആമീൻ 🤲മുഹമ്മദ് തെ ച്യാട്
ഒരേ ഒരുആഗ്രഹം മാത്രം എന്റെ ഉപ്പാക്ക് 1മാസത്തോളമായി ഒരേ കിടപ്പാണ് പൈപ്പാസിറ്റ ഓപ്പറേറ്റൻ പറഞ്ഞ ഇപ്പൊ ഞങ്ങൾക്ക് ഇപ്പാനെ തെന്നെ തിരച്ച കിട്ടാത്ത അവശത്തിലാണ്
@akbaliyoor2 жыл бұрын
Mashaallha
@aneesasarfu1355 Жыл бұрын
🤲
@ayishaa742 Жыл бұрын
Mash അല്ലഹ്
@YumnaThampara Жыл бұрын
Yalla halalaya udhashanghalum poortheekarikkan dua chayye nay usdathy.......
@HRtamkeen-c3j Жыл бұрын
AMEEEEEEEN
@arifaarifa44852 жыл бұрын
Nishar ka vilich kitttanamaa👏
@haneef-hd5kr Жыл бұрын
Southath🤲🕌🕋🕋🕋🕋🕋🕋🕋
@noushadshan22072 жыл бұрын
Kadangal veedan duha cheyyanam
@thoyyibkuchon934511 ай бұрын
Muradhasilakan vadi duh chayyanam usthada
@AseesK-ku6po Жыл бұрын
Makan swalih avan dua cheyyane usthade
@aslamcp1008 Жыл бұрын
❤❤❤
@HayaHaya-fg5st Жыл бұрын
ദുആ ചെയ്യു കുട്ടിക്ക് പഠിക്കാൻ ദുആ ചെയ്യു
@nasrinsiraj2 жыл бұрын
☺️☺️
@yazeef61122 жыл бұрын
ദുആ ച്യ്യനെ
@fabeenarafeek1023 Жыл бұрын
ഉസ്താദ് ഇത് മലയാളത്തിൽ ചെല്ലാൻ പറ്റുമോ🤲🤲
@ayeshakasrggod78122 жыл бұрын
Dua cheynam cm uppappantte porttam kittanum nnotam kittanum kaval indvanun dua cheynam ...
@sumayyachummi7862 жыл бұрын
In Sha Allah
@RaheemMariyam-l3n Жыл бұрын
🤲🤲🤲🕋🕋🕋🕋
@sajida73482 жыл бұрын
Mashallaha 🤲❤️
@jaleelemiratesd Жыл бұрын
Ustade dua cheyyane wife pinangi nikanau
@voiceofshabeersaquafi66372 жыл бұрын
🌹🌹🌹🌹🌹🌹
@umaimathumaimath.t69272 жыл бұрын
Kansul jannayude barkath kond veed vangan oru vazi kandu rahathavan dua cheyyene
@Haseena-sd4yl Жыл бұрын
Mashaallah
@salmanfaris6463 Жыл бұрын
എന്റ മകന് ബുദ്ധിമദ്യം ആണ് അവന്റെ ബുദ്ധി വർത്തിക്കാൻ ദുആ ചെയ്യണേമകന്റെ ബുദ്ധി വർധിക്കാൻ അവൻ ഉന്നതിയിൽ യതാണ് പ്രത്യകം ദുആ ചെയ്യണേ