ഈ ഗായകൻ ഇത്ര ഫീൽ കൊട്ത്ത് പാടിയ വേറെ ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല
@SuhailSuhail-p1g6 күн бұрын
❤
@latheef9696 күн бұрын
മാനവ ലേകത്തിൻ മാണിക്ക കല്ലെ ആ വരി കോൾക്കുമ്പോൾ എന്തേ മോല് കോരി തരിക്കണ്
@mubashirpulikkalofficial79776 күн бұрын
❤
@MoosaSakeer8 күн бұрын
👍
@ThahiraSaleem-i6x9 күн бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
@akmusthafatirurangadi62910 күн бұрын
മനോഹരം 🎉🎉
@Anversadikh-f3f11 күн бұрын
ഉസ്താതെ എന്നും കുറെ പ്രാവശ്യം കേൾക്കാറുണ്ട് ❤❤
@hussainpoongode294512 күн бұрын
🤲🏻
@najeebm918513 күн бұрын
♥️
@noorudheensheik825614 күн бұрын
മാഷാ അല്ലാഹ് റബ്ബിനെ മനസിലാക്കിയ വരികൾ നാഥൻ നമ്മുടെ നിയ്യത്തിലും അറിവിലും വിശാലത നൽകട്ടെ ആമീൻ എന്ന് ❤Ck ❤യുടെ മകൻ നൂറുദ്ധീൻ ഷെയ്ഖ് ❤ഒരു മനുഷ്യൻ അവനെ മനസിലാക്കിയാൽ അവന്റെ റബ്ബിനെ മനസിലാക്കി എന്നാണല്ലോ നാഥാ നീ എത്ര ഉന്നതൻ നീ അറിവും നിയ്യത്തും അമലും സ്വീകരിച്ചു നിന്നെ സന്തോഷിപ്പിക്കാൻ നിന്റെ സമയത്തെ നീ ഇഷ്ടപെടുന്ന സമയം വരെ നീട്ടി തരണമേ ആമീൻ യാറബ്ബൽ ആലമീൻ
@sthuthivox13 күн бұрын
🤝🫂🥰
@sayyidnaeemulhaquemayankak162714 күн бұрын
Music 🎶 ഇലാതെ ആണെങ്കിൽ ....നനായിരുന്നു ....നല്ല പാട്ട് അല്ലെ ❤
@farizaju622717 күн бұрын
❤❤❤
@AbdulRasheed-xz6ic18 күн бұрын
പടച്ചോന്റെ മനസ്സ് പിടക്കമോ... കുൻ എന്ന ഖുർആൻ വജന൦ മറക്കത് ...കുൻ എന്ന് കൽപിച്ചാൽ അവൻ ഉദ്ധേ ശിക്കുബ്ബോൾ ഉണ്ടാവുകയല്ലേ...?
@shahidhas772021 күн бұрын
മരണത്തെ പോലും പ്രണ യിപ്പിക്കുന്ന വരികൾ❤❤ നല്ല അമലുകൾ ചെയ്തു സന്തോഷത്തോടെ ജീവിക്കാം..😊 മരണ ഭയത്തെ കരിക്കാം...
@zahazama382022 күн бұрын
❤❤❤
@HarisAk-we4yd23 күн бұрын
Amazing
@amanasvlog551423 күн бұрын
ഉസ്താദ് ഈ പാട്ടിലൂടെ നമുക്ക് കേൾപ്പിച്ചുതന്ന എല്ലാ വിഷയവും നാഥൻ namukk❤️നിറവേറ്റിതരട്ടെ അവിടുത്തെ കാരുണ്യം നിലനിർത്തിത്തരട്ടെ 💕 ആമീൻ
@technet495224 күн бұрын
❤️🥰
@aliakbarak86524 күн бұрын
സൂപ്പർ ❤️
@geepeesshahanay597224 күн бұрын
മാപ്പിളപ്പാട്ടിൻ്റെ രാജകൊട്ടാരത്തിൽ ഒരു കിരി കിടത്തി ഇക്കം കേൾക്കുമ്പോൾ എന്തൊന്നില്ലാത്ത ആഹ്ലാദം. ഒട്ടും ചേർന്ന ലൊക്കേഷൻ പക്ഷെ പാട്ടിൻ്റെ വരികൾ എല്ലാ പോരയ്മകളെയും റദ്ദു ചെയ്തുകളഞ്ഞു. മാപ്പിളപ്പാട്ടിൻ്റ രചയിതാക്കളുടെ കൂട്ടത്തിൽ അതുല്യമായ ഒരു പദവി അഷ്റഫ് ഈ രചയിലൂടെ സ്വന്തി മാക്കിയിരിക്കുന്നു. എല്ലാ ഭാവുകങ്ങളും GP
@thoyyib786625 күн бұрын
🎉🎉🎉
@CharmaAyurvedics25 күн бұрын
❤❤❤Nice❤❤❤
@muhammedjaseel286626 күн бұрын
🌹
@rasheedhasanpattambi886727 күн бұрын
What a feel.......😢😢😢 Shameer bro 🤍 ഒരു സൗഭാഗ്യവും വേണ്ട, മരണം സുന്ദരം ആക്കിത്തരണേ അല്ലാഹ്....🤲
@TRNewsKerala27 күн бұрын
പാലപ്പെട്ടി ഉസ്താദ്......❤ കോറസ് 🔥🔥 ഒരു രക്ഷയും ഇല്ല...... അല്ലാഹ്........ഒരിറ്റ് കാരുണ്യം😢😢😢😢😢😢😢....🤲🤲🤲
@HarisHaris-us5rx27 күн бұрын
❤❤❤
@cunning_390629 күн бұрын
❤❤❤
@AlakbarvrАй бұрын
ആരോട് പറയാൻ..നരകം വാങ്ങാൻ വേണ്ടി മാത്രം മുസിക് കലർത്തുന്ന ഗതി വന്നല്ലോ നിങ്ങൾക്ക് എന്ന് തോന്നുന്നു അല്ലാഹു ahlam കേൾക്കാൻ കൊതിയുണ്ട് ..പക്ഷേ നേരകം വാങ്ങാൻ കാരണമാകും ഇ മുസിക്
Burdo joli meri ya Muhammadസോങ്ങിൻ്റെ അതേ ഈണം, കൊള്ളാം നല്ല വരികൾ❤❤❤❤ നല്ല ഈണം🎉🎉
@SameeraV-g7xАй бұрын
❤❤
@noufalmlp5989Ай бұрын
മനസ്സുനിറഞ്ഞു വരികളെ കൊണ്ടു പോക്ക് മനസ്സിനെ ഓരോ കാര്യവും പറഞ്ഞു ഉണർത്തുന്നു... ഒരുപാട് നന്ദിയുണ്ട്. കൊച്ചു വരികളിലൂടെ വലിയ കാര്യം മനസ്സിലാക്കാൻ പ്രേരിപ്പിച്ച നിങ്ങളുടെ മനസ്സിനും അണിയറ പ്രവർത്തകർക്കും തൗഫീഖ് നൽകട്ടെ. ഇനിയും ഇതുപോലുള്ള രചനകൾ പുറത്തു വരട്ടെ 💖☺️
@kunhippathangal8524Ай бұрын
നല്ല കർമം ചെയ്ത വർക്ക് പേടി ക്കേണ്ട
@alameen4766Ай бұрын
ഭാവിയിൽ (future )മരിച്ചവർ നിലവിൽ (present )ഇവിടെ ജീവിക്കുന്നു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹