പടച്ചോന്റെ കണ്ണീര് | PADACHONTE KANNEER | ASHARAF PALAPPETTY | STHUTHI

  Рет қаралды 53,311

Sthuthi Vox

Sthuthi Vox

Күн бұрын

Пікірлер: 208
@nawazahmed6837
@nawazahmed6837 3 ай бұрын
ഷമീർ ചാവക്കാടിനെ കേട്ടപ്പോഴാണ് പാലപ്പെട്ടി ഉസ്താദിനെ പരിചിതമായത്. ദൈവത്തിൻ്റെ രൗദ്രതയെക്കാൾ മികച്ചു നിൽക്കുന്നത് അവൻ്റെ പ്രവിശാലമായ കാരുണ്യമാണെന്ന് സവിശേഷമായി സമർത്ഥിക്കുന്ന വരികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..
@NizamudheenAmani
@NizamudheenAmani 3 ай бұрын
അശ്‌റഫി ഉസ്താദ്... അത്ഭുതകരമായ രചന പാടവം. കണ്ണീരണിയിപ്പിച്ച ആലാപനവും വരികളും. ആത്മ സത്യങ്ങളെ ഇത്ര സുന്ദരമായി അവതരിപ്പിക്കാനും രചിക്കുവാനും ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും നല്ല കലാകാരൻ അങ്ങയുടെ മനോഹരമായ തൂലികയിൽ നിന്നും ഇനിയും മണിമുത്തുകൾ അനർഗളമായി പ്രവഹിക്കട്ടെ. 🙌🙌🙌🙌❤️
@mrtrinxboy
@mrtrinxboy 3 ай бұрын
❤️❤️❤️
@sajjadahammadabdullatheef6730
@sajjadahammadabdullatheef6730 3 ай бұрын
❤❤❤
@muhammedsalman3279
@muhammedsalman3279 3 ай бұрын
❤️❤️❤️❤️
@thahirarasheed9956
@thahirarasheed9956 3 ай бұрын
❤️❤️❤️🌹🌹🌹
@nishadfidha2157
@nishadfidha2157 3 ай бұрын
🌹🌹♥️
@Anversadikh-f3f
@Anversadikh-f3f 8 күн бұрын
ഉസ്താതെ എന്നും കുറെ പ്രാവശ്യം കേൾക്കാറുണ്ട് ❤❤
@ashraf_palappetty_official
@ashraf_palappetty_official 3 ай бұрын
അല്ലാഹുവിൻ്റെ ചിരി❤ കരച്ചിൽ❤ ഇരുത്തം❤ കോപം❤ തൃപ്തി❤ അല്ലാഹുവിൻ്റെ കൈ❤ എല്ലാം ഹദീസിൽ ഉള്ളതാണ്❤ ഇതൊന്നും സൃഷ്ടികളുടേ ത് പോലെയല്ല❤ നേർക്കുനേർ അർത്ഥം അല്ല അതിനൊന്നും❤ പ്ലീസ് മനസിലാക്കുക❤
@NowshadNishamon
@NowshadNishamon 3 ай бұрын
ഉസ്താദ് മാങ്ങയുള്ള മാവിലെ കല്ല് എറിയൂ ധീരമായി മുന്നോട്ട് ആശംസകൾ ❤❤❤
@irshadthamararassery4953
@irshadthamararassery4953 Ай бұрын
❤❤❤❤❤❤❤❤❤ തിരിഞ്ഞോർക്ക് തിരിയും അല്ലത്തോർ നട്ടം തിരിയും
@ashraf_palappetty_official
@ashraf_palappetty_official 3 ай бұрын
അല്ലാഹുവിൻ്റെ മഹാകാരുണ്യത്തെ വാനോളം വാഴ്ത്തിപ്പാടാൻ ഉപയോഗിച്ച പദാവലികൾ ശരിക്കും മനസിലാക്കാതെ നമ്മെ കാഫിറാക്കാനും വ്യക്തിപരമായി വിമർശിക്കാനും തയ്യാറാകുന്ന സ്നേഹിതൻമാർ എന്നെ നേരിട്ടൊന്ന് വിളിക്കുക. പല്ലവി എന്നോട് മനസ് ചോദിക്കുന്ന ഒരു സാങ്കൽപ്പിക ചോദ്യമാണ്❤ ഉത്തരം മനസ് തന്നെ താഴെ പറയുന്നുണ്ട്❤ പാട്ടിനെ പാട്ടായി മാത്രം കാണുക. പ്രമാണമായി എടുക്കാതിരിക്കുക!❤❤❤❤❤ അതിൻ്റെ
@MUHAMMADMM-u3u
@MUHAMMADMM-u3u 3 ай бұрын
ഭൂമിയിൽ ഉള്ള കാരുണ്യത്തിന്റെ നൂറിരട്ടി കാരുണ്യമുള്ള പടച്ചോൻ നരകത്തെ പടക്കുമ്പോ കരഞ്ഞില്ലെങ്കിൽ അവൻ ശരിക്കും പടച്ചോനല്ല..
@shakeermeenangadi9835
@shakeermeenangadi9835 Ай бұрын
പ്രിയ സഹോദരാ... അങ്ങയുടെ പാട്ടും വരികളും വളരെ മികവുറ്റ താണ് പക്ഷേ ഇത് വളരെ അപകടകരമായ വരികൾ അല്ലാഹു നമ്മുടെ ഹിദായത്ത് നിലനിർത്തി തരട്ടെ🤲
@sayyidhashim4746
@sayyidhashim4746 3 ай бұрын
പതിനാറിൻ്റെ പാലരുവിയിലെ പ്രേമാമൃതിൻ്റെ പരിമളം പാരിലെ പരകോടികളിലേക്ക് പരന്നൊഴുകുന്ന പ്രശാന്തസുന്ദരപദാവലികൾ
@_nabeel__muhammed
@_nabeel__muhammed 2 ай бұрын
അഷ്റഫ് പാലപ്പെട്ടി എന്ന എഴുത്തുകാരനെ മാത്രം ആണ് ഇത്ര കാലം അറിഞ്ഞത്... ഇതിപ്പോൾ അതിഗംഭീരമായി പാടുന്ന ഗായകനെ ആണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്❤❤❤
@anvercm6930
@anvercm6930 3 ай бұрын
പ്രപഞ്ച നാഥന്റെ അപാരമായ കാരുണ്യത്തെ തന്റെ ഭാവനാ വൈഭവം കൊണ്ട് വരച്ചു കാണിച്ച പാലപ്പെട്ടി ഉസ്താദിന്റെ മാസ്മരികത....❤❤❤ Amazing....👏👍👍👍
@NowshadNishamon
@NowshadNishamon 3 ай бұрын
രചന വൈവിദ്ധ്യത്തിന്റെ അനുഗ്രഹീത തൂലിക ഉസ്താദ് അഷ്‌റഫ്‌ പാലപ്പെട്ടി അല്ലാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ ❤❤❤
@khaleelkhan2517
@khaleelkhan2517 3 ай бұрын
നരകത്തിൽ ശിക്ഷ അല്ല, ശിക്ഷണമാണ് നടക്കുന്നത് എന്ന കവിയുടെ വേറിട്ട വീക്ഷണം ഏറെ ചിന്തനീയമാണ്. ❤️
@abdulazeez8241
@abdulazeez8241 28 күн бұрын
ശിക്ഷണമല്ല ശിക്ഷ തന്നെ. 6:09
@BADUSHA.15
@BADUSHA.15 3 ай бұрын
വരികളിൽ പ്രണയ ബദ്ധം ഒളിപ്പിച്ച പ്രിയ എഴുത്തുകാരന് ഒരുപാട് ആത്മീയ ബന്ധങ്ങൾ വാരി കൊടുത്ത പടച്ച റബ്ബിനെ സ്തുതിക്കുന്നു കൂടെ നമുക്കും പ്രണയ വരികളിലൂടെ കണ്ണീർ ചാലിട്ടു ഒഴുക്കാൻ സ്തുതി പാഠക ത്തിലൂടെ എന്നെന്നും ഓർക്കാൻ നാഥൻ വിധി കൂട്ടട്ടെ ആമീൻ
@NowshadNishamon
@NowshadNishamon 3 ай бұрын
ആമീൻ
@aboobackerkn9871
@aboobackerkn9871 Ай бұрын
ഒരു ദിവസം ഒരു ഹിന്ദു സന്യാസി ഒരു ഫിലോ സഫറോട് ചോദിച്ചു, നിങ്ങളുടെ ഖുർ അതിൽ ശിക്ഷകൾ കൊണ്ട് ഭയപ്പെടുത്തുന്ന വാക്യങ്ങളാണല്ലൊ, അങ്ങിനെ ശക്ഷിക്കും ഇങ്ങിനെ ശിക്ഷിക്കും ഒരു തൊലി പോയാൽ വീണ്ടും പുതിയ തൊലി വരും എന്നിങ്ങനെയൊക്കെ, അയാൾ പറഞ്ഞു, നരകവും അതിലുള്ളവൈവിദ്യങ്ങളായ ശിക്ഷയം സംവിധാനിച്ചത് അവനാണ്, അതിന്റെ ക്രൂരതയും കാഠിന്യവും അവന് മാത്രമേ അറിയൂ, സ്വന്തം അടിമ അതിലേക്ക് ചാടി വീഴുന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ട് പറഞ്ഞു, അത്ര സ്നേഹമാണ് സ്വന്തം അടിമകളോട്, അതിന്റെ ഭാഗങ്ങൾ ഇതിൽ കേൾക്കുന്നു,
@sahadfaizy2560
@sahadfaizy2560 3 ай бұрын
തുല്യതയില്ലാത്ത വീക്ഷണങ്ങളും ആശയ ആവിഷ്കാരങ്ങൾ കൊണ്ട് വേറിട്ട സൂഫി ഗാനം
@Shaheerpsiddikstudios-v9m
@Shaheerpsiddikstudios-v9m 3 ай бұрын
എന്റെ ഒരു സംശയമാണ് അത് അങ്ങയോടു ചോദിക്കാം എന്ന് കരുതി. ഇതിലെ ഉപമകൾ എന്തെങ്കിലും വൈരുദ്ധ്യം കാണിക്കുന്നുണ്ടോ അതല്ല അത് എന്റെ തോന്നൽ മാത്രമാണോ
@NowshadNishamon
@NowshadNishamon 3 ай бұрын
Ath samshayam mathramann soofi ganangalude ashayam paranu kidakkunu​@@Shaheerpsiddikstudios-v9m
@metheking1860
@metheking1860 3 ай бұрын
@@Shaheerpsiddikstudios-v9m അല്ലാഹുവിന്റെ കാരുണ്യത്തെ വർണിക്കുന്നതാണ് വരികൾ.
@swalih_tharuvana
@swalih_tharuvana 3 ай бұрын
ആരുമെഴുതാത്ത ആശയങ്ങൾ ആ തൂലികയിൽ വിരിയുന്നു .💜
@shihab2082
@shihab2082 2 ай бұрын
പാട്ട് മുഴുവനും കമെൻ്റ് ബേക് സിൽ വിടൂ
@jabirearpona7255
@jabirearpona7255 3 ай бұрын
കാത്തിരുന്ന അതുല്യമായ വരികൾ വന്നെത്തി. ഉസ്താദിനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ ❤
@shahulshahu3912
@shahulshahu3912 3 ай бұрын
❤❤❤❤❤ വർണ്ണിക്കാൻ വാക്കുകളില്ല,, ലയിച്ചിരുന്നു,, ഇനിയും ഇങ്ങനെയുള്ളവരികൾക്ക് നാഥൻ ,തുണ നൽകട്ടെ
@ashrafambayathodu3983
@ashrafambayathodu3983 3 ай бұрын
അവർണ്ണനീയ ആശയാവിഷ്ക്കാരം നടത്തിയ പാലപ്പെട്ടി ഉസ്താദ്....🙏🏻❤️ അത്ഭുദം ഈ വരികൾ....👌🏻 സന്തോഷം 🌹🌹🌹🌹🌹🌹
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 3 ай бұрын
മനോഹരം, അഷ്‌റഫി... അമൃതം ❤❤❤❤
@AsrafAlikom-xm3tu
@AsrafAlikom-xm3tu 3 ай бұрын
മാ ശാ അള്ളാ........ നല്ല വരികൾ , ആലാപനവും മികച്ച് നില്ക്കുന്നു .❤❤❤
@amanasvlog5514
@amanasvlog5514 20 күн бұрын
ഉസ്താദ് ഈ പാട്ടിലൂടെ നമുക്ക് കേൾപ്പിച്ചുതന്ന എല്ലാ വിഷയവും നാഥൻ namukk❤️നിറവേറ്റിതരട്ടെ അവിടുത്തെ കാരുണ്യം നിലനിർത്തിത്തരട്ടെ 💕 ആമീൻ
@jalaludheenaslamiabdulkhad6184
@jalaludheenaslamiabdulkhad6184 3 ай бұрын
എത്ര കേട്ടിട്ടും ആ വരികളിലെ വജ്ര മാനമായ മൂർച്ചയും പ്രഭയും ഏറിയേറി വരുന്നു... ഇനിയും ആ സമുദ്രത്തിൽ നിന്നും നിലക്കാത്ത പ്രവാഹമായി ആനന്ദത്തിൻ്റെ കൈവഴികൾ പ്രവഹിക്കട്ടെ❤❤ ❤❤❤
@shaheedRahman-ht9jm
@shaheedRahman-ht9jm 2 ай бұрын
ഇനി ഒരു യുക്തിവാദിയും മിണ്ടാട്ടം ഉണ്ടാവില്ല എന്നല്ല ഒരു പണ്ഡിതന്നുo കണ്ടെത്താൻ കഴിയാത്ത ആശയങ്ങളോ അതിശയം തന്നെ MY DEAR പാലപ്പെട്ടി ❤❤❤❤😢😢😢😢
@shihabuddinvtvt3896
@shihabuddinvtvt3896 3 ай бұрын
Excellent വരികൾ, ആലാപനം, ആശയം, ഭാവന എല്ലാം മികച്ചത് നാഥൻ അനുഗ്രഹിക്കട്ടെ
@geepeesshahanay5972
@geepeesshahanay5972 21 күн бұрын
മാപ്പിളപ്പാട്ടിൻ്റെ രാജകൊട്ടാരത്തിൽ ഒരു കിരി കിടത്തി ഇക്കം കേൾക്കുമ്പോൾ എന്തൊന്നില്ലാത്ത ആഹ്ലാദം. ഒട്ടും ചേർന്ന ലൊക്കേഷൻ പക്ഷെ പാട്ടിൻ്റെ വരികൾ എല്ലാ പോരയ്മകളെയും റദ്ദു ചെയ്തുകളഞ്ഞു. മാപ്പിളപ്പാട്ടിൻ്റ രചയിതാക്കളുടെ കൂട്ടത്തിൽ അതുല്യമായ ഒരു പദവി അഷ്റഫ് ഈ രചയിലൂടെ സ്വന്തി മാക്കിയിരിക്കുന്നു. എല്ലാ ഭാവുകങ്ങളും GP
@najeebm9185
@najeebm9185 Ай бұрын
Evide ninnaa rabbe ee varikalokke verunn mullappoovil ninnaano ❤🙏🙏
@TRNewsKerala
@TRNewsKerala 24 күн бұрын
പാലപ്പെട്ടി ഉസ്താദ്......❤ കോറസ് 🔥🔥 ഒരു രക്ഷയും ഇല്ല...... അല്ലാഹ്........ഒരിറ്റ് കാരുണ്യം😢😢😢😢😢😢😢....🤲🤲🤲
@shas-bw6uz
@shas-bw6uz 3 ай бұрын
പടച്ചോന്റെ കാരുണ്യത്തെ വർണിക്കുകയാണ് അകം മനസിലാകാത്ത പുറം തോട് മാത്രം കാണുന്ന ജനങ്ങൾ അതിനെ തെറ്റിദ്ധരിക്കുന്നു കഷ്ടം 😢
@v.m.davooddeedi2722
@v.m.davooddeedi2722 Ай бұрын
ഹൊ ! വല്ലാത്ത രചനാ വൈഭവം നാഥൻ തുണയ്ക്കട്ടെ
@zinthaki1239
@zinthaki1239 2 ай бұрын
വൈവിദ്യമാർന്ന രചനാ വൈഭവം❤ ഇശ്ഖ്🎉 അഭിനന്ദനങ്ങൾ❤❤❤
@muhammedrisvan6006
@muhammedrisvan6006 3 ай бұрын
എന്താണെന്നറിയില്ല ഈ പാട്ട് കേട്ടപ്പോൾ ഒരു സമാധാനം
@Anversadikh-f3f
@Anversadikh-f3f 3 ай бұрын
എല്ലാം പൊളിച്ചടക്കുയാണലോ 👍👍
@shameerkareem313veliyamcode
@shameerkareem313veliyamcode 3 ай бұрын
ഉസ്താദ് പാലപ്പെട്ടിയുടെ വരികളും ആലാപനവും സംഗീതവും ഒരുമിച്ച..... മനോഹാരമായ പാട്ട് ❤
@irshadthamararassery4953
@irshadthamararassery4953 Ай бұрын
ഹൊ....... യാ..... അല്ലാഹ്....... ഇതാ കിടക്കുന്നു നിൻ്റെ പാലപ്പെട്ടിയിലെ ഹിക്മത്ത് ..😊
@OlympussDoctrine
@OlympussDoctrine 3 ай бұрын
എന്റെ പ്രിയ ചങ്ങാതിയുടെ വരികളും ശബ്ദവും ഈണവും വീണ്ടും കേള്‍ക്കാനായതില്‍ വളരെ വളരെ സന്തോഷം.
@ashraf_palappetty_official
@ashraf_palappetty_official Ай бұрын
@basheermannarkkad1131
@basheermannarkkad1131 3 ай бұрын
ഇലാഹീ പ്രണയ ഭാവനയെ ധീരമായി ആവിഷ്ക്കരിച്ചു ' ആശംസകൾ❤❤
@sainabSainaba
@sainabSainaba 3 ай бұрын
സൂപ്പർ❤ എത്ര കേട്ടാലും മതിയാകില്ല❤❤❤❤
@shihab2082
@shihab2082 2 ай бұрын
ആദ്യ രണ്ട് വരികൾ കണ്ണുകളെ ഈറനണിയിമ്ച്ചുاللهم اجرنامن النار
@ilalhabeeb114
@ilalhabeeb114 3 ай бұрын
ഇതിലെ വാക്കുകൾ അപകടകരമാണ് അല്ലാഹുവിൻ്റെ സത്തയെ കുറിച്ചുള്ള വിശ്വാസം ഒരു ജഡവൽകൃത ദൈവ സംഗൽപ്പത്തിലേക്ക് നയിക്കുന്ന പതങ്ങളാണിതിൽ മുഴുവനും വിശ്വാസികൾ ജാഗ്രതൈ😳😳😳😳😳😳😳😳😳😳😳😳😳😳😳😳
@kamaludheenkp4793
@kamaludheenkp4793 3 ай бұрын
😂😂😂
@NowshadNishamon
@NowshadNishamon 3 ай бұрын
ഇത് എഴുതി യിരിക്കുന്നത് ഉസ്താദ് അഷ്‌റഫ്‌ പാലപ്പെട്ടി യാണ്
@ilalhabeeb114
@ilalhabeeb114 3 ай бұрын
@@NowshadNishamon ഐന്?
@hjjkkjj18
@hjjkkjj18 3 ай бұрын
ആരായാലും എന്താ അല്ലാഹുവിനു കണ്ണോ എന്ത് വിവരക്കേട് ആണെടോ എന്തും പറയാമെന്നോ അവസാനകാലം ഇത് പോലെ പലതും കാണേണ്ടി വരും ​@@NowshadNishamon
@Abcd-f5i
@Abcd-f5i 3 ай бұрын
​​​@@hjjkkjj18അതിനു ബാഹ്യർത്ഥം വച്ചത് താൻ അല്ലേ... അപ്പോള് കുറ്റക്കാരൻ താനോ അതോ പാട്ട് കാരനോ . ക്വുർആനിൽ പലതും ഉണ്ടല്ലോ ... ഹദീസിൽ കയ്യുണ്ട്...അല്ലാഹ് ചിരിക്കുന്നു ..etc അർത്ഥം വരുന്ന എത്രയോ പ്രയോഗങ്ങൾ ഉണ്ടല്ലോ.... അതൊക്കെ മനസ്സിലാക്കാൻ സൂഫികളോട് കൂടെ കൂടുക .. ഇല്ലെങ്കിൽ ഇങ്ങനെ kayyund കാലുണ്ട് എന്നൊക്കെ പറഞ്ഞു നടന്നോ
@nafeesakorankandiyilnafees7314
@nafeesakorankandiyilnafees7314 3 ай бұрын
Mashaallah athimanoharam
@Soultravelerr
@Soultravelerr 3 ай бұрын
റഹ്മാനിയത്തിന് മലർമുല്ല വള്ളികൾ....❤❤❤
@truthseeker4813
@truthseeker4813 3 ай бұрын
സൂപ്പർ !!! ഒന്നും പറയാനില്ല !! ❤
@abubackeralungalvkdofficia3216
@abubackeralungalvkdofficia3216 Ай бұрын
സൂപ്പർ ഉസ്താദ് ❤️👌👍
@ദിനേഷ്ചൊവ്വാണ
@ദിനേഷ്ചൊവ്വാണ Ай бұрын
ഒത്തിരി മികച്ച വരികൾ ആലാപനം ഇഷ്ടപ്പെട്ടു
@thoufeequnnisac.b3667
@thoufeequnnisac.b3667 3 ай бұрын
Mashaallh 🔥
@faisalhamza5271
@faisalhamza5271 3 ай бұрын
ഒന്നും പറയാനില്ല സൂപ്പർ അവതരണം
@HarisAk-we4yd
@HarisAk-we4yd 20 күн бұрын
Amazing
@AsmabiVH
@AsmabiVH 3 ай бұрын
പൊളിച്ചു ❤❤❤❤
@shafishafi4825
@shafishafi4825 3 ай бұрын
❤ പടച്ചോനെ...... ഉസ്താദ്....
@hafizvelimukku5131
@hafizvelimukku5131 16 сағат бұрын
പേടിയാകുന്നു
@ashrafulakbarvkd998
@ashrafulakbarvkd998 Ай бұрын
Woooww ❤
@AbdulHameed-c9f
@AbdulHameed-c9f 3 ай бұрын
Fantastic song ❤❤❤❤❤
@mohammedshareefmm1458
@mohammedshareefmm1458 2 ай бұрын
❤❤
@saleemaboobacker5579
@saleemaboobacker5579 3 ай бұрын
Super ❤❤❤❤❤❤🎉🎉
@munnmihraj
@munnmihraj Ай бұрын
നല്ല നല്ല ' സംഗീതം വരികൾ എല്ലാം നല്ലത് തന്നെ ഈ ഗാനത്തിൽ എന്താണ് പാടുന്നത് പടച്ച റബ്ബിന് തെറ്റ് പറ്റി എന്നാണോ റബ്ബിനെ എങ്ങനെ സ്രഷ്ടികൾ മായി തുല്യത استغرق الله താങ്കൾ ഒന്നുങ്കിൽ ഇത് തിരുത്തണം അല്ലാഹു ഹിദായത്ത് തരട്ടെ ഇത് കേൾക്കൽ തന്നെ ശിർക്കിൽ പെടും
@pkcraees4750
@pkcraees4750 3 ай бұрын
❤❤❤super🌹🌹🌹👍
@nisamudheenshah1473
@nisamudheenshah1473 3 ай бұрын
നൂഹിൻ പേടകമായി മഹിയിൽ ചെന്നവതരിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤
@RahmathShahul-y1f
@RahmathShahul-y1f 3 ай бұрын
Super❤❤❤
@madeena114
@madeena114 3 ай бұрын
❤😢🙏🙏🙏🙏🙏🙏🙏 എത്ര കേട്ടിട്ടും.... മതിയാവുന്നില്ല💔
@oudalhadhi
@oudalhadhi 3 ай бұрын
Makes the heart skip beat ❤
@najeebm9185
@najeebm9185 Ай бұрын
Eppozhum kettirikkaan poothiyaavunnu😢❤
@oudalhadhi
@oudalhadhi 3 ай бұрын
Heart touching ♥️ 💓 💖
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Ай бұрын
❤❤👌👌💕💕😍😍
@mohdishaq9479
@mohdishaq9479 3 ай бұрын
Masha allha bedi❤❤😢
@AsmabiVH
@AsmabiVH 3 ай бұрын
സൂപ്പർ avadaranam
@s_h_a_n_a7084
@s_h_a_n_a7084 3 ай бұрын
❤❤❤ ماشاءالله
@farischilambukadan4593
@farischilambukadan4593 3 ай бұрын
🥰😍❤️❤️❤️
@muhammedjaseel2866
@muhammedjaseel2866 23 күн бұрын
🌹
@shareef_16
@shareef_16 3 ай бұрын
😮❤❤
@MuhammadAbdulQadir558
@MuhammadAbdulQadir558 3 ай бұрын
മനോഹരമായ ആലാപനം. പക്ഷേ, ജല്ല ജലാലായ അല്ലാഹുവിനെ ഉപമയാക്കുന്നതും ഉപമേയമാക്കുന്നതും അപകടകരമായ പ്രവണതയാണ്. ഉൾസാരം ഗ്രഹിക്കാൻ കഴിയാത്തവർ അക്ഷരാർത്ഥം നൽകിയേക്കാം😳😳😳 (ഖുർആനിലും ഹദീഥിലും വരുന്നവ ഒരു പ്രത്യേക പരിപ്രേക്ഷ്യത്തിലും, അല്ലാത്തവയിൽ വരുന്നവ മറ്റൊരർത്ഥത്തിലുമാണ് ആളുകൾ ഗ്രഹിക്കുക)
@murshidmk8337
@murshidmk8337 Ай бұрын
🖤🖤🖤🖤🖤ഹഖ്
@ameame4210
@ameame4210 Ай бұрын
പത്തിലേറെ പ്രാവശ്യം കേട്ടു
@FasilnarakkarathFasilnaralkara
@FasilnarakkarathFasilnaralkara 3 ай бұрын
❤️❤️👍
@ShuhaibgallyShuhaibtirur-b5q
@ShuhaibgallyShuhaibtirur-b5q Ай бұрын
🥰🥰വർക്ക്‌
@AsmabiVH
@AsmabiVH 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@mahmoodrv8268
@mahmoodrv8268 3 ай бұрын
ماشاءالله الحمدلله
@Alakbarvr
@Alakbarvr 27 күн бұрын
ആരോട് പറയാൻ..നരകം വാങ്ങാൻ വേണ്ടി മാത്രം മുസിക് കലർത്തുന്ന ഗതി വന്നല്ലോ നിങ്ങൾക്ക് എന്ന് തോന്നുന്നു അല്ലാഹു ahlam കേൾക്കാൻ കൊതിയുണ്ട് ..പക്ഷേ നേരകം വാങ്ങാൻ കാരണമാകും ഇ മുസിക്
@അൽമവാഹിബ്
@അൽമവാഹിബ് 3 ай бұрын
Oro duranthangal
@zainudheen_tk
@zainudheen_tk 3 ай бұрын
👍👍👍👍❤❤❤
@afnasappachi2985
@afnasappachi2985 3 ай бұрын
👍🏻🌹
@sirajaah.mujeeb
@sirajaah.mujeeb 3 ай бұрын
❤❤❤❤❤❤❤❤
@muhsinpk6124
@muhsinpk6124 3 ай бұрын
💞💞💞❤❤❤
@lovegod0313
@lovegod0313 3 ай бұрын
الحمدللله ! مـــاشـــاء الله
@shameerkareem313veliyamcode
@shameerkareem313veliyamcode 3 ай бұрын
🎉🎉🎉🎉🎉❤
@ahammedmuhiyadheenpm5328
@ahammedmuhiyadheenpm5328 3 ай бұрын
🎉🎉🎉🎉🎉
@kunhammad1
@kunhammad1 Ай бұрын
എന്റെ ഒരു സംശയം 😢 Padachonte രണ്ട് കണ്ണുകള്‍ ?😢
@ubaidpvr2304
@ubaidpvr2304 3 ай бұрын
❤❤❤❤
@sidhiquee9025
@sidhiquee9025 3 ай бұрын
നല്ല വരികൾ ❤
@drupm4198
@drupm4198 3 ай бұрын
@NIBR4Z_X
@NIBR4Z_X 3 ай бұрын
😭😭😭😭
@junaidzaaki1137
@junaidzaaki1137 Ай бұрын
نسم الله شيئاً لا كالاشياء وذاتاً عن جهات الست خالي
@shameemashammu2709
@shameemashammu2709 3 ай бұрын
ഉസ്താദ് ആണോ മ്യൂസിക് ഇട്ട് പാടുന്നത് കഷ്ട്ടം തന്നെ....
@AbdulRasheed-xz6ic
@AbdulRasheed-xz6ic 15 күн бұрын
പടച്ചോന്റെ മനസ്സ് പിടക്കമോ... കുൻ എന്ന ഖുർആൻ വജന൦ മറക്കത് ...കുൻ എന്ന് കൽപിച്ചാൽ അവൻ ഉദ്ധേ ശിക്കുബ്ബോൾ ഉണ്ടാവുകയല്ലേ...?
@muhammedrisvan6006
@muhammedrisvan6006 3 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢
@Jbr-c5c
@Jbr-c5c Ай бұрын
പടച്ചോന്റെ കണ്ണ് മനസ്സ് എന്തൊക്കെയാടാ നീ പാടുന്നത് 😂
@HUDHA__MEDIA_786
@HUDHA__MEDIA_786 2 ай бұрын
ആനന്ദതുലിനം. പക്ഷേ ഹാർമോണിയം?
@afeefaafee2239
@afeefaafee2239 2 ай бұрын
സഅദിയായ ഒരു പണ്ഡിതനിൽ നിന്നുള്ള ആലാപനം നന്നായിട്ടുണ്ട്. സംഗീത ഉപകരണങ്ങൾ ഒഴിവാക്കാമായിരുന്നു.
@muhammedthajudheen.c6542
@muhammedthajudheen.c6542 Ай бұрын
Saadi onnumalla iyal
@MuneerMuni-uy7jb
@MuneerMuni-uy7jb Ай бұрын
വരികൾ ഇഷ്ടം പക്ഷേ സംഗീതം അനുവദനീയം അല്ലാലോ
@nisamudheenshah1473
@nisamudheenshah1473 3 ай бұрын
❤24❤️
@Munavirkuniya
@Munavirkuniya 3 ай бұрын
പടച്ചോന്റെ കണ്ണ്.. കണ്ണുനീർ, , പടച്ചോന്റെ മനസ്... എത്ര അപകടമായ വരികൾ..! വേറെയും ഉണ്ട്... അഹ്ലുസ്സുന്നയുടെ അഖീദയോട് പച്ചയായ വിപരീതം. എന്ത് ആലങ്കാരികതയുടെ പേരിൽ ആയാലും ഭാവനയിൽ നിന്നുള്ള സാങ്കല്പിക വർത്തമാനം ആയാലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല..! പാലപ്പെട്ടി ഉസ്താദിന്റെ വരികളുടെ അന്തസത്ത മാനസലാവാത്തത് കൊണ്ടുള്ള വിമർശനമാണെന്ന് പറഞ്ഞു ഇതിനെ ന്യായീകരിക്കാൻ നോക്കുന്നവരോട് സഹതാപം മാത്രം. നൂറുകണക്കിന് മദഹ്, സൂഫി, മാപ്പിള പാട്ടുകൾ എഴുതുകയും ആലപിക്കുകയും ചെയ്ത് മലയാളി മനസ്സുകളെ വിസ്മയം കൊള്ളിച്ച പാലപ്പെട്ടി ഉസ്താദിന്റെ വരികളിൽ ഇത്തരം പ്രയോഗങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നുന്നു. ബാതിനിയായ അർത്ഥം എന്ത് തന്നെ ഉദ്ദേശിച്ചാലും ഇൽമ് കുറഞ്ഞവരെ വസ് വാസ് ആക്കുന്ന വരികൾ. ഇനിയും എന്തൊക്കെ കേൾക്കണം...! ന്യായീകരിക്കാനും ലൈക്കടിക്കാനും ആളുകൾ ഉള്ള കാലത്തോളം ഇതൊക്കെ തുടരും.. അല്ലാഹു കാക്കട്ടെ.. (മ്യൂസിക് പറ്റുമോ ഇല്ലേ എന്നത് മറ്റൊരു ചർച്ച)
@jabbarja3333
@jabbarja3333 3 ай бұрын
ഓഓഓഓഓ
@rafzarmy1
@rafzarmy1 3 ай бұрын
അപ്രതീക്ഷിതമായി ആണ് ഈ പാട്ട് യൂട്യൂബിൽ വരുന്നത്. അപ്പോളെടുത്തു കേട്ട് ആനന്ദം കൊള്ളുമ്പോഴാണ് ഇതിലെ കുറച്ചു കമന്റുകൾ ശ്രദ്ധിക്കപ്പെട്ടത്. മറുപടി തരാതിരിക്കാൻ വയ്യ.. എന്ത് കണ്ടാലും അതിൽ കുറ്റം മാത്രം കണ്ട് പിടിക്കുന്ന ഒരുപിടിയാളുകൾ. അവരെ ആലോചിച്ചു വിഷമം തോന്നുന്നു. ഇത്രയും കരുണയുള്ളൊരു പാട്ട് വേറെ ആരും ഇന്നേവരെ പറഞ്ഞു കേൾക്കാത്ത ആശയം ഇതിലും. വന്ന് മോശം കമന്റുകൾ😔😔😔അതും പണ്ഡിതന്മാർ.. ഈ പാട്ടിന്റെ അർത്ഥം സാധാരണക്കാർക്ക് മനസ്സിലാവുകയും അവര് അല്ലാഹുവിന്റെ കരുണയെ വാത്സല്യത്തെ വാനോളം വാഴ്ത്തി പാടുകയും ചെയ്യുന്നുണ്ട്. പണ്ഡിതന്മാർക്ക് മാത്രം ഇത് മനസിലാക്കാൻ കഴിയാത്തത് എന്ത്‌ കൊണ്ടാണെന്നാണ് മനസിലാവാത്തത്. ഒരു ന്യായീകരണത്തിന്റെയും ആവശ്യമില്ലാതെ ഏത് സാധാരണക്കാരനും മനസ്സിലാവുന്ന ഭാഷയിലാണ് പാട്ടുള്ളത്. ഞങ്ങൾക്ക് അല്ലാഹുവിന്റെ മഹത്വത്തിൽ കൺഫ്യൂഷൻ ഇല്ല പണ്ഡിതന്മാർ എന്ന് ഭാവിക്കുന്ന നിങ്ങൾക്ക് എങ്ങനെ ഇതിൽ കൺഫ്യൂഷൻ ഉണ്ടാവുന്നു എന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടിണില്യ.ഞങ്ങൾക്ക് നിങ്ങളുടെ അത്ര ഇൽമില്ലാത്തത് കൊണ്ടാവാം. വെറുപ്പും അസൂയയും മാത്രമാണോ നിങ്ങളുടെ മനസ്സ്.. വെറും 10 മിനുട്ട് അതൊന്ന് മാറ്റിവെച്ച് ഞങ്ങളിലേക്ക് ഇറങ്ങി വന്ന് ഈ പാട്ടൊന്നു കേൾക്കുക. ഇത് കേട്ട് കണ്ണ് നിറയുകയാണ് ചെയ്തത്. യാ റബ്ബെ എത്ര തെറ്റ് ചെയ്തിട്ടും ആ കരുണ ഞങ്ങളിലുണ്ടല്ലോ...! ആ റബ്ബിന്റെ മുന്നിൽ ഇനിയുമെങ്ങനെ തെറ്റ് ചെയ്യും.. എന്നൊക്കെ മനസ്സ് ഒരുപാട് പറഞ്ഞു. ഇതൊക്കെ മനസിലാക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ഒരുപാട് സ്തുതി.. ഇങ്ങനെയൊരു കമന്റ് ഇടേണ്ടി വന്നതിൽ ദു:ഖവും.
@madeena114
@madeena114 3 ай бұрын
​​​​@@rafzarmy1എത്ര കൃത്യമായ കമൻ്റ്.... ❤💚🙏🤍🥲 ഇതാണ് ഈ പാട്ട് കേട്ടാൽ ഉള്ള യഥാർത്ഥ ഫീലിംഗ്. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... തെറ്റുകളിലേക്ക് പോവാതിരിക്കാൻ ഒരു കാരണം ആണ് ഈ പാട്ട്.. അത്ര മേൽ നമ്മുടെ റബ്ബിൻ്റെ അപാരമായ കാരുണ്യം പെയ്തിറങ്ങുന്നത് ഓർമ്മിപ്പിക്കുന്ന വരികൾ.. പിന്നെ.. പണ്ഡിതന്മാർ എന്ന് നടിക്കുന്നവർക്ക് തിരിയാൻ ചാൻസ് കുറവാണെന്ന് തോനുന്നു.. അവർ പഠിച്ചതെ അവർ പാടുള്ളു...😢 അങ്ങനെ എന്തോ ഒരു വാശി....... ഇവരൊക്കെ മ്യൂസിക് കേൾക്കാഞ്ഞിട്ടാണോ ഹൃദയം കടുത്ത് പോയത്.....🙏
@CknCkn-n9c
@CknCkn-n9c 3 ай бұрын
പണ്ഡിതന്മാർ അല്ലാത്തവർക്ക് എല്ലാം ശരിയാണല്ലോ​@@rafzarmy1
@sayedfathahullashaqadiri9196
@sayedfathahullashaqadiri9196 3 ай бұрын
❤​@@rafzarmy1
@AsmabiVH
@AsmabiVH 3 ай бұрын
Siper
@muhammedmidlaj95
@muhammedmidlaj95 3 ай бұрын
റബ്ബിന് കണ്ണുനീരോ.... ഉള്ള് പിടക്കുകയോ..... 🤔🤔 റബ്ബിനെ പുകയ്ത്തലൊക്കെ നല്ലതാണ്.... സൃഷ്ടിക്കുള്ള വിശേഷണങ്ങൾ റബ്ബിന് കൊടുക്കുന്നത് അതീവ ഗൗരവതരവും ഇലാഹിയ്യത്തിന് വിരുദ്ധമായ അബദ്ധജടിലമായ കാര്യമല്ലേ....
@Satorycave
@Satorycave 3 ай бұрын
അപ്പൊ പിന്നെ പടച്ചോനെക്കുറിച്ചു "അല്ലാഹു കാണുന്നു .. കേൾക്കുന്നു .. ചോദിക്കുന്നു ..അറിയുന്നു .. പറയുന്നു .. ഇങ്ങനെ ഒക്കെ പറയുന്നതോ ..?
@clashofmobiles
@clashofmobiles 3 ай бұрын
സാഹിത്യത്തെ കുറിച്ച് ഒരു ധാരണയുമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ പടച്ചോൻ്റെ കരുണ, സ്നേഹം ഇതാണ് പാട്ടിൻ്റെ മർമ്മം بيده الملك എന്ന് ഖുർആനിൽ ഉണ്ട് ഒന്ന് അർത്ഥം വെച്ച് നോക്ക്
@anvercm6930
@anvercm6930 3 ай бұрын
പോയി വല്ലതും പഠിക്കെടോ.... എന്നിട്ട് വന്ന് ഛർദിക്ക്...
@majeedvp2658
@majeedvp2658 3 ай бұрын
@@anvercm6930😁
@MVCRACKZ
@MVCRACKZ 3 ай бұрын
😰😰😰
Nenjakamil Kondunadakkam
7:35
asif kappad - Topic
Рет қаралды 30 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН