കുട്ടികൾക്ക് വേണ്ടി ഉള്ള പടം ആണെന്ന് പറഞ്ഞല്ലേ ഇറക്കിയത് പിന്നെന്തിനാ വേറെ പ്രതീക്ഷ ഒക്കെ വച്ചു പോയത് 😁
@Bikersalman16 күн бұрын
ബ്രോ വീഡിയോ കണ്ടാൽ ഇതിനുള്ള ഉത്തരം ഉണ്ട് എന്ന് തോന്നുന്നു
@anoop308016 күн бұрын
@Bikersalman പക്ഷെ കുട്ടികൾക്കൊക്കെ ഇഷ്ടപെടുന്നുണ്ടല്ലോ
@aboobackertk510216 күн бұрын
220 പോയി
@Bikersalman16 күн бұрын
😹😹
@HamzaPk-d7f16 күн бұрын
എല്ലാം കൂടി ശെരിയാക്കി നീ ഒരു ഫിലിം ഇറക്ക് 😁😁😁
@Bikersalman16 күн бұрын
Produce ചെയ്യാവോ..!?😁
@malllufan17 күн бұрын
ഞാൻ ഇപ്പൊ movie കണ്ടു.. ഈ റിവ്യൂവിൽ പറഞ്ഞതെല്ലാം എനിക്കും ഫീൽ ചെയ്ത അതേ കാര്യങ്ങൾ.. മമ്മൂട്ടിയുടെ intro പോലും ആർക്കോ വേണ്ടി എന്തോ പറഞ്ഞത് പോലെ.. ഞാനും കുട്ടികളുടെ സിനിമ എന്ന രീതിയിൽ ആണ് കണ്ടത്.. പാട്ടൊക്കെ ആകെ ബോർ.. lyrics ഒക്കെ തട്ടിക്കൂട്ട്.. ഗോവയിലാണോ കൊച്ചിയിലാണോ എന്ന് ഇപ്പോഴും സംശയമാണ്.. റീജിയണൽ language മലയാളം എന്നൊക്കെ ഇടയ്ക്ക് പറയുന്നുണ്ട്.. അത് കൊണ്ടാണ് സംശയം.. പിന്നെ എഡിറ്റിംഗ്.. ലാലേട്ടൻ്റെ പൊക്കം കുട്ടിയെക്കാൾ ചെറുതാണ് പല സീനുകളിലും.. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് മനസ്സിലാവുന്നില്ല.. വില്ലത്തി ആണ് പെൺവേഷം കെട്ടിയ പോലെ.. വേസ്റ്റ് ഡബ്ബിങ്ങും.. എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടില്ല.. എൻ്റെ രണ്ടു കുട്ടികൾ കണ്ടിരുന്നു.. അവർക്കും കഥയൊക്കെ മനസ്സിലായോ എന്നറിയില്ല.. പിന്നെ അവസാനത്തെ ഒരു സസ്പെൻസ്, ആകെ ദുരന്തം ആയിപ്പോയി..
@nikhilmohan240416 күн бұрын
Kuttikalude film aanennu vicharichu poyittu karyamillaa.. ah manasu koodi undavanvanam.. ente child adhyamaya oru film bahalam undakkathe irunnu kandathu.. enikum ente wifinum film ishtamayi..
@Unknowing-y4j16 күн бұрын
🤣🤣
@Bikersalman16 күн бұрын
Thanks for sharing your thoughts! I’m glad we’re on the same page. It’s always great to connect with others who have the same perspective..! ❤️
@DR.CHINTUNARAYANKARIKATH17 күн бұрын
Review കൊള്ളാം.. പക്ഷെ എവിടെയൊക്കെയോ കോക്കിന്റെ ആത്‍മവുണ്ട്... Still good🌹❤️
@Bikersalman17 күн бұрын
Thanks brother..! ❤️
@Bikersalman17 күн бұрын
എന്റെ സംസാര രീതി ഇങ്ങനെയാണ്..! May be ഞങൾ രണ്ടും കോഴിക്കോട് ആയത് കൊണ്ടാവാം..!
@ashviralcut17 күн бұрын
മോഹൻലാലിനെ, സുരേഷ് ഗോപിയെ, ഭീമൻ രഘുവിനെ എല്ലാം കുഴിയിൽ ചാടിക്കുന്നത് ഈ സംഘി മണ്ടന്മാർ ആണ്, വെറുതെ കൊണ കോണക്കു മോട്ടിവേഷൻ കൊടുത്തിട്ട്
@freem414817 күн бұрын
ഇവൻ കള്ള സുടാപ്പി ആണ്. കൂതറ സൽമാൻ
@Bikersalman16 күн бұрын
ആഹാ പേര് വെച്ച് സുടാപ്പി ആക്കുന്ന ആള് വന്നല്ലോ 😹
@freem414817 күн бұрын
I watched the film. Can't say a great film. I liked it. Many people can enjoy this film. These guys are trying to degrade the film.
@GENUINELYFAKE-12317 күн бұрын
Yes, you will obviously like it because it's made for retards like you. Onju podappaa..😂😂😂
@Bikersalman17 күн бұрын
I'm a bigger Lal fan than you..why should i degrade the film..!?
@GENUINELYFAKE-12317 күн бұрын
@Bikersalman didn't you see his other comment? The disease is very obvious!!
ഞാനിപ്പോഴും ടിന്റുമോനും ബോബനും മോളിയും ഒക്കെ എൻജോയ് ചെയ്യുന്ന ആളാണ്..! 😌
@HelaTurki19 күн бұрын
❤
@HelaTurki19 күн бұрын
😹😹😹
@fathimanidha678919 күн бұрын
Cartoon ishtapedunnavar support avum mister 😌
@Bikersalman16 күн бұрын
😁
@fathimanidha678919 күн бұрын
Ayyayyooo 😂
@devanadhg113119 күн бұрын
Negative allathe onnum malayalikkubparayan illa malayalikale kayinne ollu 😅😂
@Bikersalman19 күн бұрын
😁
@abdulrahmanekb25 күн бұрын
❤❤❤
@AyshaNefla-x7y29 күн бұрын
nalla anungala aduthin thall kitumpo nere nadakan thudangum onte oru kundan kali
@Bikersalman28 күн бұрын
😹😹
@binoyvk544829 күн бұрын
പാവം ആനക്ക് ആരും അനുഗ്രഹം koduthdavoola
@Bikersalman29 күн бұрын
Haha..! 😹
@OmkarDas.29 күн бұрын
ചില പ്രത്യേക പോക്കറ്റുകൾ ഇങ്ങനെ ആണ് ബ്രോ. കേരളത്തിൽ ഇത്തരം പോക്കറ്റുകൾ കുറവാണ് എന്നുള്ളത് ശരിയാ. എല്ലാ സംസ്ഥാനത്തും ഇങ്ങനെ ഉണ്ട്. അത് പെട്ടന്ന് മാറ്റാൻ കഴിയില്ല. അത് ജനറലൈസ് ചെയ്യരുത് ബ്രോ.
@Bikersalman29 күн бұрын
ഞാൻ ജനലറിസ് ചെയ്തതല്ല ബ്രോ..! Thumbnail അങ്ങനെ കൊടുത്തു എന്നേയുള്ളു still വിഡിയോയിൽ ഞാൻ അങ്ങനെ മോശം ആണെന്ന് പറയാൻ കരുതിയിരുന്നില്ല..! പക്ഷെ അവസാനം പറഞ്ഞത് അവിടെ നടക്കുന്ന ഒരു കാര്യമാണ്..
@OmkarDas.29 күн бұрын
@Bikersalman ok ബ്രോ
@Bikersalman29 күн бұрын
Bro..Don't stop commenting like this..! എനിക്ക് Improve ആവാൻ ബ്രോ ഇട്ട പോലെയുള്ള Comments helpful ആണ്..!❤️
@Amigo127-e4g29 күн бұрын
Eda video kollam nik istapettu njan channel subscribe cheydu ✌️
@Bikersalman29 күн бұрын
Thank you bro ❤️
@amigovlogs994029 күн бұрын
Naloru content kitty ale , just busy aanenu prnju skip cheyaan option ilaayrnu ale. Ne chumaaa content undaaki chumaaa konakele.
@amigovlogs994029 күн бұрын
@ avar Ingot vanepo nink avdenu move cheyaan option ilaayrno ? Avare kandepo thane nink oru idea kiteele bosse enit Ath full video adth main content akeeet chumaaa justify cheyele. Ne forest root travel cheynel oru aana 🐘 nere canal Ath ingot vanedele paranj ninu kodko ?
@Bikersalman29 күн бұрын
ആന വന്നാൽ നിന്ന് കൊടുക്കില്ല ഓടും..! പക്ഷെ അതും ഒരു കോൺടെന്റ് തന്നെ അല്ലെ..! എന്റെ കോൺടെന്റ് യാത്രയാണ് അതിനിടയിൽ വരുന്ന കാഴ്ചകളും അനുഭവങ്ങളും ഒക്കെ ടാർഗറ്റ് ചെയ്താണ് ഞാൻ വീഡിയോ എടുക്കാൻ ഉദ്ദേശിക്കുന്നത്..! അതിനിടക്ക് ഇങ്ങനെയുള്ളവരെ കണ്ടാൽ കോൺടെന്റ് ൽ ഉൾപെടുത്തുക എന്നതും എന്റെ ജോലിയാണ്..! ഇതിൽ നിങ്ങൾ എന്തിനാണ് ചൂടാവുന്നത് നിങ്ങൾ ഇങ്ങനെ ഉള്ളവരിൽ ഒരാൾ ആണോ..! അതോ അവർ ചെയ്തത് ശെരി എന്ന് പറയാൻ ശ്രമിക്കുന്നതാണോ..! ഈ ഇന്ത്യ മഹാരാജ്യത്ത് എനിക്ക്ക് സ്വസ്ഥം ആയി നടു റോഡിൽ നിക്കാൻ പാടില്ല ഞാൻ ഓടി പോണം എന്നാണോ പറയുന്നത്..! ആനയും മനുഷ്യരും തമ്മിൽ എന്താണ് ബന്ധം..!? നിങ്ങൾ എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ബ്രദർ പറയുന്നത്..! ഞാൻ ഫുൾ വീഡിയോ ആണ് ഇട്ടിരിക്കുന്നത് അവരുടെ ഭാഗം മാത്രം അല്ലല്ലോ..!? So നിങ്ങൾ അത് മാത്രം കണ്ടിട്ട് ടാർഗറ്റ് ചെയ്ത് സംസാരിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസിലാവുന്നില്ല..! 😹
@amigovlogs994029 күн бұрын
@ ok da carry on 👍
@Yathra_Wide29 күн бұрын
മുടിമ്മേ എന്താ കാക്ക തൂറിയോ 😂😂😂
@Bikersalman29 күн бұрын
😹😹
@skfiroj9504Ай бұрын
Hi
@BikersalmanАй бұрын
Hlw
@yadavendrasinghrajputАй бұрын
Bro upload chennai Gummidipoondi Highway dhaba meet video
@BikersalmanАй бұрын
Yeah sure bro..! May be tomorrow brother 😊
@MuhsinValappilakathАй бұрын
😍
@BikersalmanАй бұрын
❤️❤️
@lonelycommuter7789Ай бұрын
നിനക്ക് ഇത്രയ്ക്കു കണ്ടന്റ് ദരിദ്രമാണോ മോയന്തേ?കാമാത്തി പുരയിലോ സോനാഗച്ചിയിലോ ജി ബി റോഡിലോ പോ ഇതിലും കൂടുതല് വ്യൂ കിട്ടും.കഷ്ടം🤮🤮
@Bikersalman29 күн бұрын
കാമാതി പുരയും നടു റോഡും തമ്മിൽ Compare ചെയ്യുന്ന താങ്കളുടെ ബുദ്ധി വിമാനം തന്നെ..! 😹👍
@lonelycommuter778929 күн бұрын
@Bikersalman കാമാത്തിപുര എന്ന ഒരു ഏരിയ ഒന്നും ഇല്ല കുഞ്ഞേ മുംബയിലെ ഗ്രാൻഡ് റോഡ് മുതൽ പീലാ ഹവ്സ് വരെയുള്ള ഒരു തെരുവ് മാത്രമാണ് അത്.എന്ന് വെച്ചാൽ പബ്ലിക് റോഡ് അതുപോലെ തന്നെ സോനാഗച്ചിയും ജി ബി റോഡും ഒക്കെ റോഡ് സൈഡ് ഉള്ള കൊത്തകൾ ആണ് അവരുടെ ബിസിനസ് ഉം പിമ്പിങ് ഉം ഒക്കെ നടത്തുന്നത് മറ്റു കച്ചവടക്കാരും യാത്രക്കാരും ഒക്കെ ഉള്ള നഗരങ്ങളുടെ ഭാഗമായിട്ടുള്ള പബ്ലിക് സ്ഥലങ്ങളിലു ആണ് .അത് മാത്രമല്ല സാധാരണ വകതിരിവുള്ളവരും ഇതിൽ താൽപര്യം ഇല്ലാത്തവരും പിമ്പുകളെയും മറ്റും ഒഴിവാക്കി നടന്നു പോകുകയാണ് പതിവ്.ആണായാലും പെണ്ണായാലും ട്രാൻസ്‌ഗെൻഡർ ഇതൊക്കെ ലോകത്തെല്ലായിടത്തും നടക്കുന്ന കാര്യവും ആണ്.ട്രാൻസ്‍ജിൻഡറിനെ ഇഷ്ടമല്ല എന്ന് വലിയ വായിൽ വർത്തമാനം പറഞ്ഞ നീ അയാളെ വെറുതെ ഇഗ്നോർ ചെയ്യണ്ടതിനു പകരം അയാളെ ബൈക്ക് ഇത് കയറ്റി കൊണ്ട് വായിൽ കോലിട്ട് കുത്തി സംസാരിപ്പിച്ചിട്ടു അത് വീഡിയോ എടുത്തു ഇത് എന്തോ വലിയ സംഭവം പോലെ ലൈംഗിക ദാരിദ്രം ഉള്ള മലയാളികളുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു വലിയ സദാചാര വാണം ചമഞ്ഞു വ്യൂസ് ഉണ്ടാക്കുന്ന നിന്റെ ബുദ്ധി ആണ് എന്നേക്കാൾ വലിയ വിമാനം😉🤭🤭🤭🤮
@Bikersalman29 күн бұрын
കാമത്തിപുര എന്നത് അങ്ങനെയൊരു സ്ഥലം ആണെന്ന് എനിക്കും അറിയാം..! അവിടെ നിന്ന് ഞാൻ അത് പ്രതീക്ഷിക്കും പുതുമ തോന്നുകയും ഇല്ലാ..! പോരാത്തതിന് കാമാതി പുരയിൽ ആരും ഫ്രീ ആയിട്ട് ഇങ്ങോട്ട് ചായയും കോഫിയും വാങ്ങി തന്നല്ല ഈ പരുപാടിക്ക് നിക്കുന്നത്..! അങ്ങോട്ട് പൈസ കൊടുത്ത് അനുഭവിക്കാൻ പോവണം..! ഇത് അങ്ങനെയാണോ..! ഇങ്ങോട്ട് വന്നു ചുമ്മാ നിക്കുന്ന എന്റെ അണ്ണാക്കിൽ കോലിട്ട് ഇളക്കി ചൊറിഞ്ഞിട്ട് പോവാൻ വന്നാൽ ഞാൻ വെറുതെ വിടുവോ..! എട്ടും പൊട്ടും തിരിയാത്ത ഞാൻ സംസാരിച്ച പോലെ സംസാരിക്കാൻ അറിയാത്ത ഒരു സാധു മനുഷ്യൻ ആണേൽ അവരുടെ കൂടെ പോയി എന്നാൽ എന്തായിരിക്കും അവന്റെ അവസ്ഥ പിന്നെ..! അവനെ വെറുതെ വിടുവോ..! കാമത്തി പുരയെ സൗത്ത് ഇന്ത്യയിലെ മെയിൻ ഹൈവേ ആയിട്ട് compare ചെയ്ത് നീ എന്നെ സാധചാര വാതിയും മലയാളികളെ ലൈംഗിക ദാരിദ്ര്യം ഉള്ളവനും ആക്കല്ലേ..! ലൈംഗിക ദാരിദ്ര്യം മോളിലെ വീഡിയോയിൽ വന്നു എന്നെ റൂമിലേക്ക് വിളിക്കുന്ന അവനോ അവളോ വ്യക്തിക് ആണ്..! അത് സപ്പോർട് ഉണ്ടാക്കാൻ വേറെ കൊറേ വ്യാളികളും 😹
@lonelycommuter778929 күн бұрын
@@Bikersalman🤣🤣ഓഹോ അപ്പൊ കാശിനു ആയിരുന്നെങ്കിൽ അല്ലേൽ ട്രാൻസ് അല്ലാതിരുന്നെങ്കിൽ നിനക്കു ഓക്കേ ആയിരുന്നേനെ അല്ലെ.ഹൈവേ അല്ലാത്ത എവിടെ നിന്ന് പിമ്പ് ചെയ്താലും ഓക്കേ ആണ് ലെ കൊള്ളാം.അടിപൊളി🤣🤣.പിന്നെ ഒരാൾ നിന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള സ്വാതന്ദ്രം നിന്റെ അല്ലെ?അല്ലാതെ അവർ നിന്നെ വല്ല ഇടത്തും പിടിച്ചു വലിച്ചു കൊണ്ടുപോയോ🤭? not interested എന്ന് സ്പോട്ടിൽ പറഞ്ഞാൽ തീർക്കാവുന്ന കാര്യങ്ങൾ മാത്രം അല്ലെ ഇവിടെ ഉള്ളു.ഇതിനും മാത്രം വീഡിയോ ഷൂട്ട് ചെയ്ത് തള്ളി മറിക്കാൻ എന്താണുള്ളത്?പിന്നെ നീ പുതുമക്ക് വേണ്ടിയാണു വീഡിയോ എടുക്കുന്നതെങ്കിൽ എനിക്കൊന്നും പറയാൻ ഇല്ല ഇതിലും പുതുമയുള്ള കോൺടെന്റ് കിട്ടുന്ന സ്ഥലങ്ങൾ അവിടെ തന്നെ ഉണ്ട്😜 .ലൈംഗിക ദാരിദ്രം പിടിച്ച മലയോളി മലവണങ്ങൾക്കു എന്തേലും കിട്ടിയാൽ മതിയല്ലോ🤣🤣.പിന്നെ അവിടെ ഉള്ളവരെല്ലാം ബോധം ഉള്ളവർ ആണേ നിന്നെപ്പോലെ മന്ദ ബുദ്ധികൾ അല്ല കണ്ടവർ ഒക്കെ വരുമ്പോ ഇവറ്റകൾക്കൊക്കെ പോയി തല വെച്ചു കൊടുക്കാൻ .മാത്രമല്ല പോലീസ് ഉം നിയമവും സ്ട്രോങ്ങ് ആണ് അല്ലാതെ ഇവിടത്തെപോലെ പോലീസ് ഉം ഭരിക്കുന്നവരും ഉണ്ണാക്കന്മാർ അല്ല .അവരുടെ കാര്യം അവർ നോക്കിക്കൊള്ളും 🤣 അതിനു നീ കേരളത്തീന്നു കുറ്റിയും പറിച്ചു പോണോ?വെറുതെ ആണുങ്ങളുടെ വില കളയാൻ കൊറേയെണ്ണം ഒരു പിണ്ണാക്കും അറിയാതെ ക്യാമെറ തൂക്കി ഇറങ്ങും ഓരോരോ പട്ടി ഷോ.😏
@Bikersalman29 күн бұрын
കിടന്ന് കരയാതെ നിർത്തു സഹോദര..! ഞാൻ എന്റെ ഒരു കാഴ്ചപ്പാട് അല്ലെ പറഞ്ഞത് നിങ്ങൾക്ക് അത് ഇഷ്ടം ആയില്ലെങ്കിൽ ക്ഷമിക്കു..! 😹❤️
@Azick31Ай бұрын
അവൻമാർക്ക് നല്ല അടി കിട്ടാത്തതിൻ്റെ കേടാണ്, ചെപ്പക്കുറ്റി നോക്കി ചാമ്പണം, അപ്പോ ഇത്തരം ചോദ്യങ്ങൾ നിൽക്കും.