ഞാൻ ഇപ്പൊ movie കണ്ടു.. ഈ റിവ്യൂവിൽ പറഞ്ഞതെല്ലാം എനിക്കും ഫീൽ ചെയ്ത അതേ കാര്യങ്ങൾ.. മമ്മൂട്ടിയുടെ intro പോലും ആർക്കോ വേണ്ടി എന്തോ പറഞ്ഞത് പോലെ.. ഞാനും കുട്ടികളുടെ സിനിമ എന്ന രീതിയിൽ ആണ് കണ്ടത്.. പാട്ടൊക്കെ ആകെ ബോർ.. lyrics ഒക്കെ തട്ടിക്കൂട്ട്.. ഗോവയിലാണോ കൊച്ചിയിലാണോ എന്ന് ഇപ്പോഴും സംശയമാണ്.. റീജിയണൽ language മലയാളം എന്നൊക്കെ ഇടയ്ക്ക് പറയുന്നുണ്ട്.. അത് കൊണ്ടാണ് സംശയം.. പിന്നെ എഡിറ്റിംഗ്.. ലാലേട്ടൻ്റെ പൊക്കം കുട്ടിയെക്കാൾ ചെറുതാണ് പല സീനുകളിലും.. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് മനസ്സിലാവുന്നില്ല.. വില്ലത്തി ആണ് പെൺവേഷം കെട്ടിയ പോലെ.. വേസ്റ്റ് ഡബ്ബിങ്ങും.. എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടില്ല.. എൻ്റെ രണ്ടു കുട്ടികൾ കണ്ടിരുന്നു.. അവർക്കും കഥയൊക്കെ മനസ്സിലായോ എന്നറിയില്ല.. പിന്നെ അവസാനത്തെ ഒരു സസ്പെൻസ്, ആകെ ദുരന്തം ആയിപ്പോയി..
@nikhilmohan2404Ай бұрын
Kuttikalude film aanennu vicharichu poyittu karyamillaa.. ah manasu koodi undavanvanam.. ente child adhyamaya oru film bahalam undakkathe irunnu kandathu.. enikum ente wifinum film ishtamayi..
@Unknowing-y4jАй бұрын
🤣🤣
@BikersalmanАй бұрын
Thanks for sharing your thoughts! I’m glad we’re on the same page. It’s always great to connect with others who have the same perspective..! ❤️
@DR.CHINTUNARAYANKARIKATHАй бұрын
Review കൊള്ളാം.. പക്ഷെ എവിടെയൊക്കെയോ കോക്കിന്റെ ആത്‍മവുണ്ട്... Still good🌹❤️
@BikersalmanАй бұрын
Thanks brother..! ❤️
@BikersalmanАй бұрын
എന്റെ സംസാര രീതി ഇങ്ങനെയാണ്..! May be ഞങൾ രണ്ടും കോഴിക്കോട് ആയത് കൊണ്ടാവാം..!
@anoop3080Ай бұрын
കുട്ടികൾക്ക് വേണ്ടി ഉള്ള പടം ആണെന്ന് പറഞ്ഞല്ലേ ഇറക്കിയത് പിന്നെന്തിനാ വേറെ പ്രതീക്ഷ ഒക്കെ വച്ചു പോയത് 😁
@BikersalmanАй бұрын
ബ്രോ വീഡിയോ കണ്ടാൽ ഇതിനുള്ള ഉത്തരം ഉണ്ട് എന്ന് തോന്നുന്നു
@anoop3080Ай бұрын
@Bikersalman പക്ഷെ കുട്ടികൾക്കൊക്കെ ഇഷ്ടപെടുന്നുണ്ടല്ലോ
@freem4148Ай бұрын
I watched the film. Can't say a great film. I liked it. Many people can enjoy this film. These guys are trying to degrade the film.
@GENUINELYFAKE-123Ай бұрын
Yes, you will obviously like it because it's made for retards like you. Onju podappaa..😂😂😂
@BikersalmanАй бұрын
I'm a bigger Lal fan than you..why should i degrade the film..!?
@GENUINELYFAKE-123Ай бұрын
@Bikersalman didn't you see his other comment? The disease is very obvious!!