1947ൽ ദർദ് എന്ന സിനിമയിലെ "ഹം ദര്ദ് ക അഫ്സാനാ ദുനിയാകൊ സുനാ ദേങ്കെ" എന്ന ഹിന്ദി ഗാനത്തിന്റെ ഈണം ഈ കുട്ടി നന്നായി പാടിയിരിക്കുന്നു ‼️😊👌
@afeefaa14916 күн бұрын
Mashah Allah."സക്കീർ" എൻ്റെ സുഹൃത്തുകൂടിയാണ് .ഒരുപാട് നല്ല വേദികൾ ഇനിയും കിട്ടട്ടെ.ഈ ശബ്ദമനോഹാരിത എന്നും നില നിൽക്കട്ടെ.പടച്ചോൻ അനുഗ്രഹിക്കട്ടെ. വർഷങ്ങൾക്ക് മുമ്പ് കേട്ട പാട്ടാണ് .ഇന്ന് കേട്ടത് പോലെ തന്നെ ഉണ്ട്.എപ്പോൾ കേൾക്കുമ്പോഴും ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ഒരു പ്രത്യേക ഫീൽ ആണ്.♥️♥️♥️♥️♥️
@SuharaHashim-n2v8 күн бұрын
Maashaallah
@HanfasharfuHanu12 күн бұрын
2025/1/13
@zainuzainu440816 күн бұрын
2025 ലും🎉🎉🎉
@ImperfectMan16 күн бұрын
2025ൽ കാണുന്നു 🤍
@anuz..608718 күн бұрын
2025ൽ കേൾക്കുന്നവരുണ്ടോ
@MrAnzel8818 күн бұрын
2025 kelkunnavar undo
@photomania666522 күн бұрын
സംഭവം കൊള്ളാം പക്ഷേ voice ആദിൽ അബ്ദു ന്റെ ആണെന്ന് മാത്രം. Nice editing 😃
@Jabir-u8m23 күн бұрын
2025 il kelkunnund hart tech song
@ashrafpattambi556123 күн бұрын
ഈ പാട്ട് വർഷങ്ങൾ ആയിട്ട് ഇവന്റെ വായിൽ നിന്ന് കേൾക്കുന്ന ഞാൻ പല പാട്ടിലും കമന്റ് ഇട്ടിട്ടുണ്ട് പക്ഷെ ഇതൊക്കെ ഏതിലാണ് ഇട്ടത് അറിയില്ല ആരൊക്കെയോ ഈ പാട്ട് ഷെയർ ചെയ്യുന്നു നല്ല ചെക്കൻ ഇവൻ ഇപ്പോ എവിടെ ആവോ .. 🚶🏼♂️