. എത്ര നന്നായിട്ടാണ് ഈ പാട്ട് രചിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത് അനാഥകളെ സംരക്ഷിക്കുന്നവരും ഞാനും നാളെ പരലോക ജീവിതത്തിൽ ഇതു പോലെ ഒന്നിച്ചായിരിക്കുമെന്ന രണ്ട് വിരലുകൾ ചേർത്ത് പിടിച്ചു കാണിച്ച നബി വചനം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്
@muneerap60502 жыл бұрын
കറക്റ്റ്
@pookkupmpookkupmpookku3993 ай бұрын
ഞാനും അനാഥകളെ സുരക്ഷിച്ചവരും എന്നല്ലേ ഹദീസ്
@mryt92202 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@niyascm32062 ай бұрын
Yes ❤❤❤
@hameedovungal49242 ай бұрын
❤❤
@shahinashahina78682 ай бұрын
Yes
@soudabeevi2852 ай бұрын
❤❤❤
@safubenzy2 ай бұрын
Umde
@kattikombanilovemyindia44134 жыл бұрын
ആപഴയ പാട്ടിൻെറ അതേ ഫീൽ മോൻ നന്നായി പാടി സൂപ്പർ ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ
@Abdulrasheed-wl9wfАй бұрын
എത്തി അത്യുന്നതങ്ങളിൽ.... ഹാഫിള് 🥰😘
@amzparappanangadi12892 жыл бұрын
ഇപ്പോൾ ഹാഫിളാണ്.... മലപ്പുറത്തെ മഅദിൻ എന്ന സ്ഥാപനത്തിലാണ് പഠിക്കുന്നത്
@sm53323 ай бұрын
ما شاء الله
@unaismuhammedtkmUnu3 ай бұрын
താങ്കളാണോ
@kamarkrn3 ай бұрын
മാഷാഅല്ലാഹ് 🤲🤲
@mohiyadeen53442 ай бұрын
Maasha Allah
@ItsMe--Misbah-x3d2 ай бұрын
മാഷാഅല്ലാഹ് ❤️
@sirajushalu66365 жыл бұрын
Azhad മുത്തേ What a singer ഇഷ്ട്ടായി ഒരു പാട്
@Rolex61623 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. Av മുഹമ്മദിന്റെ ശബ്ദത്തിൽ കേൾക്കാൻ വളരെ ഭംഗി ആണ് 😢
@shameermadathil48112 ай бұрын
അതിനെന്താ പാട്ട് ആർക്കും കേൾക്കാലോ
@Wateruh2 ай бұрын
ഇവൻ്റെ പരിപാടി ഇതെന്നെ ഓൻ ഹിന്ദു ആണ് എന്ന് പറഞ്ഞ് നടക്കാ വേറെ എവിടെയൊ ഇതു പോലെ ഒരു കമൻ്റ് ഇവന്റെ വക
@AbdulAzeez-so1dm2 ай бұрын
അതിനെന്താ സഹോദര, ഹിന്ദുവും ക്രിസ്ത്യനും മുസ്‌ലിമും എല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങൾ അല്ലേ. 🥰🥰🥰
@Rolex6162Ай бұрын
@@Wateruhഹിന്ദു എന്ന് കേൾക്കുമ്പോൾ തനിക് എന്താ
@WateruhАй бұрын
@@Rolex6162 പ്രാകൃത ആചാരങ്ങളും വിശ്വാസങ്ങളും അതു തന്നെ ഹിന്ദു 😂😂
@pradeepsanu18623 жыл бұрын
അസ്ഹദ് മുത്ത് മണി..😍😍😍
@jaleelmuthovodan76942 жыл бұрын
Ee oru praayatthil ethra depthodukoodiyaanu paadunne👌
@alibai7176Ай бұрын
മുത്തേ ❤️❤️❤️❤️2024 ഡിസംബർ 5 നു രാത്രി 1:15 നു ആണ് ee പാട്ട് കേൾക്കുന്നത് ❤️അബുദാബിയിൽ നിന്ന് ❤️❤️👌👌👌👌👌
@shajahanhamdi504Ай бұрын
ഈ പാട്ട് ഇവൻ പാടിയതിലും ഫീൽ ചെയ്ത് വേറെ ആരും പാടിയിട്ടില്ല..
@thouheedtechinfo279222 күн бұрын
Yes original polum ithra feel illa.
@Rasheed007Padikkal15 күн бұрын
ഈ ഗാനം ഒരു പാട് പേർ പാടിയത് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഒരു നല്ല ഫീൽ സൂപ്പർ ഫീൽ പൊളിച്ചു മോൻ ❤❤❤❤🌹🌹🌹🌹
@whitelensphotography80815 жыл бұрын
ഇനിയും ഒരുപാട് മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ
@prakasano441510 ай бұрын
എന്തോ ഒരാകർഷണം ഈ പാട്ടിനുണ്ടു അത് മനസിൽതട്ടുന്ന രീതി യിൽ ഈ കുട്ടി പാടി
@muneerillath7 ай бұрын
Remembering KT Muhammed, a legendary figure in the Tirurangadi School of Mappila songs. He and his younger brother KT Moitheen wrote some of the most melodious and meaningful mappila songs based on Islamic texts as well as the Muslim context of their times. AV Muhammed gave voice to their lyrics and made it popular. May Allah give them high position in Jannah.
@sukumarankolangod33372 жыл бұрын
സൂപ്പർ 👍👍🙏🙏
@MujeebQatar-e3iАй бұрын
മാഷാഅള്ളാഹ് azad നന്നായി പാടി 👍👍
@shareefmpshareef5792 ай бұрын
കരളേ ഉഷാറായി പാടി മുത്തേ നല്ല പൂതി ഉണ്ട് നേരിൽ ഒന്ന് കാണാനും സംസാരിക്കാനും മുത്തുമണി. I. Iove. You. Vave
@akbarakbarsha434Ай бұрын
Masha allaha super voice. God blese u
@kadeejakadiya61253 жыл бұрын
Wooow enthaaaaa ffffeeeelllll. Kann nanayunnu👍😠😋😋😋😋😋
@najlanajla58873 жыл бұрын
Bro valiya fanan bro
@englituremalayalam47364 жыл бұрын
Beautiful ❤️
@sarafuddeensharafu5493 ай бұрын
Masha Allah 👍❤ Azad mon nannayi paditund 👏 Allah enniyum uyarangalil ethikatte 🤲
@rafeeqbavu9583 жыл бұрын
സൂപ്പർ💞💞💝👍👌👌
@jaleelkv10493 ай бұрын
മോന്റെ പാട്ട് അതിമനോഹരം 💯💯💯💯💯💯💯
@mohammadswabir56344 жыл бұрын
Suppar brother 🥰💝
@hinakouser3281 Жыл бұрын
As salaam alaikum super voice mashallah Azad my heart touching you baby boy rumbu azhgha voice mashallah Azad super ni padurathu ketktu irkum poley iruku awallu rumbo azhgha iruku mashallah subhanallah yen udai dua amin rumbo quit irkanga Azad voice rumbo pudichiruku i love u baby boy okay thanks for u iam Hina kousar iam in Tamil Nadu vaniyambadi iam daily morning and knight you song my heart touching my fevrat as salaam alaikum
പറച്ചിൽ കേട്ടാൽ തോന്നും ഇതിലും നന്നായി പാടാൻ അറിയും എന്ന്. ആ കുട്ടിക്ക് അതെങ്കിലും കഴിഞ്ഞല്ലോ
@kattikombanilovemyindia44134 жыл бұрын
@@vavachimedia1376 മോൻ നന്നായി പാടി
@kattikombanilovemyindia44134 жыл бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല പഴംചൊല്ല എത്ര ശരിയാണ്...
@vavachimedia13764 жыл бұрын
പാടാൻ അറിയുന്നവരെ നല്ല മനസ്സ് കൊണ്ട് അനുഗ്രഹിക്കണം.. ഞാൻ ഒരു ലിറിക്‌സർ ആണ്.. ഒരു പാട് ആളുകൾ എന്നെ വിളിച്ചു ചാൻസ് ചോദിക്കാറുണ്ട്.. അവരെക്കൊണ്ട് രണ്ട് വരി പാഠിക്കുമ്പോ അത്ഭുതം തോന്നും..എത്ര നന്നായിട്ടാ ഓരോരുത്തരും പാടുന്നത്..