Пікірлер
@josedevasia9007
@josedevasia9007 22 күн бұрын
വർഷങ്ങൾ പലതു കഴിഞ്ഞു ഇയാൾക്കെതിരെ ഒരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഇവനെ അറസ്റ്റുചെയ്ത് ജയിലിൽ ഇടേണ്ട കാലം കഴിഞ്ഞുപോയായിരുന്നു. ഈ ആഭാസനെതിരെ ഞാൻ നിരവധി പോസ്റ്റുകൾ ചെയ്തിട്ടുണ്ട്.
@Josph223
@Josph223 3 ай бұрын
Congratulation sister
@Basant-ex5pd
@Basant-ex5pd 4 ай бұрын
മഠങ്ങളിലെ അനാശാസ്യം ചൂണ്ടിക്കാട്ടിയതാണോ തെറ്റ്😅മഠങ്ങളിൽ പീഢനം നടക്കുന്നുണ്ട്
@shajiantony2820
@shajiantony2820 4 ай бұрын
Basant.. നിന്റെ വീട്ടിലും ഉണ്ട് 😂😂😂
@lawrenceerupathil.2864
@lawrenceerupathil.2864 4 ай бұрын
Congratuàtion sr. Josia
@Shanti72Thomas
@Shanti72Thomas 4 ай бұрын
Congratulations sister
@sr.ushamaria4527
@sr.ushamaria4527 4 ай бұрын
Congrats Sr. Josia
@philominasdp8463
@philominasdp8463 4 ай бұрын
🌷🌹Congrates Sr. Josia🌹🌷
@janepoovelil9693
@janepoovelil9693 4 ай бұрын
തനിനാടൻ മലയാളി യെയും പിടിച്ചുകെട്ടേണ്ട കാലം അതിക്രമിച്ചിരി ക്കുന്നു,
@ancyanto4591
@ancyanto4591 4 ай бұрын
Congratulations dear sister for your courage 🙏.said well
@JohnyVadakkumchery
@JohnyVadakkumchery 4 ай бұрын
👌
@providentia3103
@providentia3103 4 ай бұрын
please make this channel more active
@linetcarmel7395
@linetcarmel7395 4 ай бұрын
Let it be a reminder to the people in movie field, who follow koodal's path
@sr.marias.d9416
@sr.marias.d9416 4 ай бұрын
Congratulations Sr. Josia, well said
@srjosia5858
@srjosia5858 4 ай бұрын
Thanks for explaining well. God bless
@sr.yeldosic8554
@sr.yeldosic8554 4 ай бұрын
❤❤❤❤
@jancymathew5653
@jancymathew5653 4 ай бұрын
🙏
@rosetor5401
@rosetor5401 4 ай бұрын
👍👍🙏
@palakkaran
@palakkaran 4 ай бұрын
❤❤
@MenotP-n6v
@MenotP-n6v Жыл бұрын
🙏🙏🙏🙏🙏
@jasmineanoopmetharail2053
@jasmineanoopmetharail2053 Жыл бұрын
Sister Lidiya case SH convent chalakudy onnu kandu nokku Sister
@sankarnarayan9411
@sankarnarayan9411 Жыл бұрын
പറയാൻ എളുപ്പം കൂട്ടുകാരി സെഫിയെ അറിയുമോ
@sankarnarayan9411
@sankarnarayan9411 Жыл бұрын
ഇപ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങൾ വർഷങ്ങളോളം കഴിഞ്ഞിട്ടും അവിടെ താമസിച്ചിരുന്ന നിങ്ങൾ എന്തു cheithu. ഈ പിതാക്കന്മാരെയും സന്യാസിനിയെയും കൂടെ പാർപ്പിച്ച നിങ്ങൾ ഇന്നലെ വരെ എവിടെ ആയിരുന്നു. ഹാ കഷ്ടം.ഇതാണു ഓരോ ഓരോ കേന്ദ്രത്തിലും നടന്നുഎകൊണ്ടിരിക്കുന്നത്.
@dionchacko4580
@dionchacko4580 Жыл бұрын
Super midukkiiiiiii❤❤❤❤❤❤❤❤❤❤❤❤❤⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥
@devadasak7547
@devadasak7547 Жыл бұрын
സിസ്റ്റർ എനിയ്ക്ക് താങ്കളെ ഇഷ്ടമാണ്
@josegeorge8758
@josegeorge8758 Жыл бұрын
സൂപ്പർ🎉🎉🎉🎉
@MaryMary-ro2ry
@MaryMary-ro2ry Жыл бұрын
👎
@simsprecious5731
@simsprecious5731 Жыл бұрын
Ee sis nod samsarkan pattumo?
@MaryMary-ro2ry
@MaryMary-ro2ry Жыл бұрын
👎👎👎👎👎👎
@AJRKD
@AJRKD Жыл бұрын
കക്കുകളി ഞാൻ കണ്ടു. മികച്ച ഒരിത്.ഇവരി വിശദീകരണം നൽകേണ്ട ആവശ്യ0 എന്താണ് 😂
@osologic
@osologic Жыл бұрын
"ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത്. അങ്ങനെയെങ്കിൽ നിനക്ക് പ്രതിഫലം കിട്ടിപ്പോയി" ഇങ്ങനെ പ്രസ്താവിച്ചിട്ടുള്ളത് ആരാണ്. അതിലെന്തെങ്കിലും കഴമ്പുണ്ടോ സിസ്റ്റസ്റ്റർ?
@osologic
@osologic Жыл бұрын
ആരോപണം അനുഭവസ്ഥരിൽ നിന്നാകുമ്പോൾ എങ്ങനെയാണ് സിസ്റ്റർ നിങ്ങളുടെ വാക്കുകളെ വിശ്വസിക്കുക? സോഷ്യൽ മീഡിയയുടെ കാലത്ത് നിങ്ങൾക്ക് പൊതു ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുവാൻ ബാധ്യതയില്ലേ? സഭക്കും വർഗീയതയുടെ ഒരു തിന്മയുണ്ട് എന്ന സത്യം നിങ്ങൾ വിസ്മരിക്കുകയാണോ?
@stebishajudins422
@stebishajudins422 Жыл бұрын
👍👍👍👍👍👍
@ptjones923
@ptjones923 Жыл бұрын
Change the inhuman laws or will change it by ...........
@antojoseph2398
@antojoseph2398 Жыл бұрын
Excellent. God bless.
@deepugeorge100
@deepugeorge100 Жыл бұрын
എവിടെ ഒക്കെ കക്ക്കളി നാടകം കളിക്കുന്നുണ്ടോ, അവിടെ എല്ലാം സന്യാസിനികൾ പോയി ഫ്രീ ആയി ബൈബിൾ വിതരണം ചെയ്യുകയും, യേശു മാത്രമാണ് ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുകയും ചെയ്യണം.
@devadasak7547
@devadasak7547 Жыл бұрын
ഞാൻ സിസ്റ്ററുടെ കടുത്ത ആരാധനകനാണ്. ലോകസമസ്ത സുഖിനോ ഭവന്തു. എന്ന് ചിന്തിക്കുക. ഈശോയയെ എല്ലാറ്റിലും കാണുക. ശബ്ദ മില്ലാത്തവർ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായി. എല്ലാവിഭാഗകാരെയും സമഭാവണയോടെ കാണുക. ആശംസകൾ
@FMTrades
@FMTrades Жыл бұрын
നിങ്ങളുടെ ഒരു പുതിയ ചാനൽ കൂടി വേണം. എത്ര സിസ്റ്റേഴ്സ് ആണ് കലാകാരൻ മാർ ആയിട്ടുള്ളത്.ഒരു ദൈവ സ്തുതിയുടെ ചാനൽ തുടങ്ങിക്കൂടെ. 🙏🏻 എക്സാബിൾ candles band kottayam.
@Cj-vl2nd
@Cj-vl2nd Жыл бұрын
God bless you sr
@salyjose8595
@salyjose8595 Жыл бұрын
Bless you all
@rejithachoose5188
@rejithachoose5188 Жыл бұрын
ഇശോ അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
നാനാജാതി മതസ്ഥരായവർ സംരക്ഷിക്കപ്പെടുന്നു എന്ന് കൂടി ഈ കാലഘട്ടത്തിൽ എടുത്തു പറയേണ്ടതാണ്. കാരണം സഭയേയും, സന്ന്യാസത്തേയും, അത്രമേൽ അപമാനിക്കുന്നവർക്കു കണ്ണു തുറന്നു കിട്ടുന്നതിന് വേണ്ടി .
@maryreji9040
@maryreji9040 Жыл бұрын
Sister thanks for the inspiring words
@devadasak7547
@devadasak7547 Жыл бұрын
എനിക്ക് സിസ്റ്ററെ ഇഷ്ടമാണ്
@devadasak7547
@devadasak7547 Жыл бұрын
സിസ്റ്റർ love u 🌹
@jacksonjoseph568
@jacksonjoseph568 Жыл бұрын
God bless you❤❤❤❤❤❤❤
@alikuttanpuzhakuttanpuzha6041
@alikuttanpuzhakuttanpuzha6041 Жыл бұрын
Sisterkku Sorgam Kittum.
@pouloseparackal5212
@pouloseparackal5212 Жыл бұрын
പരിശുദ്ധകുർബാന അവഹേളിക്കപെട്ടപ്പോ ഈ ഓരിയിടുന്ന തീവ്രവാദികളുടെ. വായിൽ പഴം തിരുകിയിരുന്നോ?വിശുദ്ധമായ ബലിപീഠം തകർത്തപ്പോ ഇവരുടെ കൈ കാലുകൾ കെട്ടിയിരിക്കുകയായിരുന്നോ?വൈദികരെ അൾത്താരയിൽ ആക്രമിച്ചതിനെതിരെ ഒരു പ്രതികരണവും നടത്താത്തവരാണ് ഇപ്പോ തെരുവിൽ ഒച്ചയിടുന്നത്!! കേവലം പ്രതീകങ്ങളാണത്റെ ഇത്ര പ്രകോപിതരാക്കുന്നത്! സ്റ്റാൻസാമി അച്ചനെ മൂലധന,ഫാസിസ്റ്റ് ശക്തികൾ അനധികൃത തടവിൽ പീഡിപ്പിച്ച സമയത്ത് പ്രതികരിക്കാൻ തോന്നാത്തവരിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം. യഥാര്‍ത്ഥ അവശ വിഭാഗങ്ങൾക്ക് വേണ്ടി നിന്നു എന്ന മഹാപരാധം ചെയ്ത വൈദികനായതു കൊണ്ടു അദ്ദേഹത്തെ ഇവർക്കറിയില്ലല്ലോ!
@jijijohn376
@jijijohn376 Жыл бұрын
👍👍👍
@robingeorge7352
@robingeorge7352 Жыл бұрын
🙏❤️
@kunjammajoyjoseph6170
@kunjammajoyjoseph6170 Жыл бұрын
Congratulations sister Josiah.
@deepasebastian6005
@deepasebastian6005 Жыл бұрын
Puthiya LLB sister.... nurse aayillallo kollam... Vakkukal kondu adichidan daivam anugraham nalkiyelo Hallelujah