സ്വന്തം അധ്വാന ഫലംകൊണ്ട് സന്യാസിനിമാർ പണിതത് പതിനഞ്ച് വീടുകൾ | Voice of Nuns

  Рет қаралды 2,754

Voice of Nuns

Voice of Nuns

Күн бұрын

Пікірлер: 36
@sr.josiapadinjaredathu2671
@sr.josiapadinjaredathu2671 3 жыл бұрын
വിമലാമ്മേ....ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰
@sebastianpalakunnel5822
@sebastianpalakunnel5822 3 жыл бұрын
👍👍🙏🙏🙏 ലൈഫ് മിഷ്യൻ പദ്ധതിയുടെ കോളിളക്കങ്ങൾക്ക് ഇടയിൽ ഒരു നിശബ്ദ വിപ്ലവം അഭിനന്ദനങ്ങൾ
@beenakurian2361
@beenakurian2361 3 жыл бұрын
Very good 💖✌✌
@srchristinaskd5352
@srchristinaskd5352 3 жыл бұрын
പ്രിയ സഹോദരിമാരെ, സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ഞങ്ങൾക്ക് അഭിമാനവും
@joyi.c.4957
@joyi.c.4957 3 жыл бұрын
പ്രിയ ബഹു. കർമ്മലകുസുമങ്ങളേ, സന്ന്യാസിനികളേ, ഒരേ ഒരു വഴിയും, സത്യവും, ജീവനുമായ യെഹ്ഷുവ ക്രിസ്തുവിന്റെ സാക്ഷികളേ, കണ്ടെത്തിയ സത്യവും ജീവനും മറച്ചു വെക്കാതെ പങ്കിടുന്നതിന് സർവ്വശക്ത ദൈവം അനുഗ്രഹിക്കട്ടെ. " Solo Dios basta" (ദൈവം മാത്രം മതി ) ജീവിച്ച ആവിലായിലെ വി. അമ്മ ത്രേസ്യയേ, ലിസ്യുവിലെ വി. കൊച്ചുത്രേസ്യയെ, അനുഗ്രഹ മധ്യസ്ഥ പ്രാർത്ഥനകളുടെ മേഘങ്ങളേ, എല്ലാവരും യേശു നൽകുന്ന ആനന്ദത്തിലേക്കും സദ് വാർത്തയിലേക്കും.
@amalur325
@amalur325 2 жыл бұрын
Super sisters 💓💓💝💝💝
@evelynijk2951
@evelynijk2951 3 жыл бұрын
എല്ലാ കർമ്മല മക്കൾക്കും ഒരായിരം ആശംസകൾ ...
@annmariadavis5579
@annmariadavis5579 3 жыл бұрын
Feeling so proud to be a member of Udaya province. Heartfelt congratulations to Provincal superior and Team. Glory to be God almighty.
@alphonsamv7303
@alphonsamv7303 3 жыл бұрын
Congrats our beleved CMC sisers👍🌹🌹🙏
@joshypayyappilly8948
@joshypayyappilly8948 3 жыл бұрын
Great🙏🏻
@tonykarickal7855
@tonykarickal7855 3 жыл бұрын
Congratulations sisters..........God bless❤️❤️
@p.d.vargheseputhenkudy38
@p.d.vargheseputhenkudy38 3 жыл бұрын
Congratulations CMC Sisters🙏🙏🙏🙏God Bless you all Sisters🌹🌹🌹🌹
@UshaKumari-bl4nd
@UshaKumari-bl4nd 3 жыл бұрын
"Congrats sr.superior.........................
@satheeshthomas5849
@satheeshthomas5849 3 жыл бұрын
praise the Lord
@gracyvarghese6760
@gracyvarghese6760 3 жыл бұрын
Congratulations Provincial Sr Vimala &C M C sisters .We are proud of you.
@dr.sr.bhavyasic9830
@dr.sr.bhavyasic9830 3 жыл бұрын
Excellent work dear Sisters🙏🙏🙏May God bless u all🙏🙏🙏
@ancyjohn9317
@ancyjohn9317 3 жыл бұрын
Big Salute........
@amminijose6554
@amminijose6554 3 жыл бұрын
God bless you in your charity work
@mercyjoy1532
@mercyjoy1532 3 жыл бұрын
Congratulations carmel sisters
@bibinthobiyas577
@bibinthobiyas577 2 жыл бұрын
Congrats
@joshythomas6733
@joshythomas6733 3 жыл бұрын
Great work,God bless everybody 🙏
@srmariet9373
@srmariet9373 3 жыл бұрын
Congratulations Sisters.May God bless U abundantly.
@srnshijyagedhome1427
@srnshijyagedhome1427 3 жыл бұрын
Congratulations.... 🙏🙏🙏🙏
@dhanyathekkekkara6251
@dhanyathekkekkara6251 3 жыл бұрын
Really we proud of you. dear sisters..
@cejoypaul8850
@cejoypaul8850 3 жыл бұрын
Congrats sisters
@Silvy-hg1xs
@Silvy-hg1xs 3 жыл бұрын
Thank God 😊
@alphonsamv7303
@alphonsamv7303 3 жыл бұрын
Congrats beloved CMC sisters👍🌹🙏🙏🙏🙏🙏
@Cibin_Abraham
@Cibin_Abraham 3 жыл бұрын
God bless u
@avemaria.star.5919
@avemaria.star.5919 3 жыл бұрын
🙏❤♥️♥️👍🏻👍🏻
@dulsy9816
@dulsy9816 3 жыл бұрын
🙏🙏🙏🙏🙏💕💕💕💕💕
@jessageorge8889
@jessageorge8889 3 жыл бұрын
👍👍👍👍🙏🙏🙏
@ansmaria8026
@ansmaria8026 3 жыл бұрын
👍👍👍
@br.jisvinjince5834
@br.jisvinjince5834 3 жыл бұрын
❤️❤️❤️
@aneetavarghese4864
@aneetavarghese4864 3 жыл бұрын
Are you guys sure that you paid the whole amount for this program 🤔???? There was much more people who given about 5 lakhs for each home to be constructed. We were a part of that process . Maybe the rest of the money would be taken by the province CMC I appreciate that😍👏. Nb:giving an information should be TRUTHFUL.
@VoiceofNuns
@VoiceofNuns 3 жыл бұрын
ആ പ്രൊജക്ടിൽ ഉൾപ്പെട്ട പതിനഞ്ച് കുടുംബങ്ങളിൽ പരമാവധി അഞ്ചു ലക്ഷം രൂപ വരെ കോൺട്രിബ്യൂട്ട് ചെയ്ത വീട്ടുകാരും അതിൽ താഴെയുള്ള തുകകൾ കൊടുത്തവരും ഒന്നും കൊടുക്കാത്തവരുമുണ്ട് എന്ന് മനസിലാക്കിയിട്ടുണ്ട്. ഗുണഭോക്താക്കൾ ആകുന്നവർ ഏതെങ്കിലും വിധത്തിലുള്ള ഒരു പങ്കാളിത്തം ഏറ്റെടുക്കാൻ മനസാകുന്നതിലെ നല്ലവശങ്ങൾ തിരിച്ചറിഞ്ഞതിനാലാണ് സിസ്റ്റേഴ്സ് അപ്രകാരം ചെയ്തത് എന്നാണ് മനസിലാക്കുന്നത്. ആ പങ്കാളിത്തത്തെ കുറച്ചുകാണാനാവില്ല. അക്കാര്യം പ്രോഗ്രാമിൽ മറച്ചുവച്ചതല്ല, അതേക്കുറിച്ച് വിശദീകരിച്ച സ്റ്റേറ്റ്മെൻ്റിന് വ്യക്തത കുറവ് ഉണ്ടായിരുന്നതിനാൽ ഒഴിവാക്കേണ്ടി വന്നതാണ്. മുഴുവൻ തുകയും സിസ്റ്റേഴ്സ് മുടക്കി എന്നല്ല, ഏറിയ പങ്കും എന്ന് സ്റ്റേറ്റ്മെന്റിൽ പറയുന്നുണ്ട്. ഒരു സാക്ഷ്യം എന്ന നിലയ്ക്ക് സിസ്റ്റേഴ്സ് ചെയ്ത ചാരിറ്റിയെക്കുറിച്ചാണ് പ്രോഗ്രാം എന്നതിനാൽ അതിൻ്റെ വിവിധ വശങ്ങൾക്കാണ് പ്രോഗ്രാമിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇത് സിസ്റ്റേഴ്‌സിന്റെ തീരുമാനപ്രകാരവും അധ്വാനഫലവുമായി നടപ്പാക്കപ്പെട്ട പ്രോജക്ട് തന്നെയാണ് എന്നതിൽ ആർക്കും സംശയമുണ്ടെന്ന് കരുതുന്നില്ല.
@SherinThomas-gs9jj
@SherinThomas-gs9jj 2 жыл бұрын
ഞങ്ങൾക്കും വീടില്ല
РОБОТ-ПЫЛЕСОС за 1$ vs 1000$ !
23:02
GoldenBurst
Рет қаралды 330 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Yael Abramson - Life After Brokeness
15:11
Sydney Banks' 50th Anniversary
Рет қаралды 185
A New Beginning | Aloka Vihara Bhikkhunis | San Francisco
14:28
Aloka Earth Room & Parayana Vihara
Рет қаралды 62 М.
DAILY BLESSING 2025 JAN-26/FR.MATHEW VAYALAMANNIL CST
12:18
Sanoop Kanjamala
Рет қаралды 343 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН