ആരാണ് യഥാർത്ഥ മുസ്ലിം കൾ 🤔🤔സുന്നി മുജാഹിദ് ജമാഅത് അഹ്‌മദ്‌യ ഷിയാ ഖാദിയാനി 😢😢😢
@rashadt02048 күн бұрын
Follow Quran and prophet Muhammad....... No Sunni shia in Quran....
@jobeeshjoy348317 күн бұрын
അത് അവിടെ നിൽക്കട്ടെ ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് അല്ലെങ്കിൽ ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നുണ്ടോ
@abhiabhi-u7t23 күн бұрын
Ithoke pidicheduthathanu allathe ambalam pole nirmichathala
@lazyguy260023 күн бұрын
Bin Laden is a terrorist
@rafipk16326 күн бұрын
👍
@hameenmuhammad106926 күн бұрын
Suni,and,shia.nota.falls.islam
@vinnijerry149426 күн бұрын
Ivane irankaru kandal eduthu panjikkidum
@Sncpd_200627 күн бұрын
തെറ്റ് shia muslims അല്ല
@JamshadJamshi-yt1pj28 күн бұрын
ഇന്ത്യയിലും ഉണ്ട് ശിയാക്കൾ
@whatsappchat593628 күн бұрын
😂😂 one similarity is there..shia sunni..randum theeta qurane vechit ullath aanu
@maheshchandran217128 күн бұрын
സുന്നത് ചെയ്യുന്നവർ, സുന്നി മുസ്ലിം, അല്ല തവർ shia
@radhishsaikripasaikripa8178Ай бұрын
ലോകത്ത് 180 കോടി മുസ്ലിം ജനങ്ങളാണ് ഉള്ളത്
@febincreations4853Ай бұрын
Sunni original Muslims
@dinubalan3244Ай бұрын
ആദിവാസി എന്ന് പറഞ്ഞു നീ എന്ത് വ്ലോഗ് ആണ് എടുക്കുന്നെ മാന്യമായി അവർ സംസാരിക്കുന്നു...... നിങ്ങളോ.... ആദ്യം തന്നെ നീ എന്താണ് പറഞ്ഞെ. ആദിവാസികൾ ഇരിക്കുന്നു എന്ന്... അവരും മനുഷ്യർ ആണ്. ഇപ്പോ നീ അവിടെ ചെന്ന് അങ്ങനെ പറഞ്ഞു നോക്ക് നിന്റെ വ്ലോഗ് ഉണ്ടാവില്ല നീയും ഉണ്ടാവില്ല കേട്ടോടാ
@abdulhakeemhakeem806Ай бұрын
ഞാൻ പഠിച്ച പള്ളിയും എന്റെ ഉസ്താദും
@The_ResistАй бұрын
അന്ത്യ പ്രവാചകൻ ആയി ലോകത്തെ സുന്നികളും ഷിയാക്കള്ളും വിശ്വസിക്കുന്നത് മുഹമ്മദ് നബിയെ തന്നെ ആണ്. പക്ഷെ സുന്നിയും ഷിയക്കളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഖലിഫയുടെ കാര്യത്തിൽ മാത്രം അണ്. സുന്നികൾ വിശ്വസിക്കുന്നത് അബുബക്കർ സിദ്ധിഖിനെയും, ഷിയാക്കൽ വിശ്വസിക്കുന്നത് അലിയെയും ആണെന്ന് മാത്രം
@The_ResistАй бұрын
അന്ത്യ പ്രവാചകൻ ആയി ലോകത്തെ സുന്നികളും ഷിയാക്കള്ളും വിശ്വസിക്കുന്നത് മുഹമ്മദ് നബിയെ തന്നെ ആണ്. പക്ഷെ സുന്നിയും ഷിയക്കളും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഖലിഫയുടെ കാര്യത്തിൽ മാത്രം അണ്. സുന്നികൾ വിശ്വസിക്കുന്നത് അബുബക്കർ സിദ്ധിഖിനെയും, ഷിയാക്കൽ വിശ്വസിക്കുന്നത് അലിയെയും ആണെന്ന് മാത്രം.
@sinansulthan53202 ай бұрын
👍❤👍
@praveensivaprasad93122 ай бұрын
Mohamad നെ ദൈവം ആയി കണ്ടു പുള്ളി പറയുന്നത് വിശ്വസിച്ചു പോകാമെങ്കിൽ അലി or ഹുസൈൻ നെ follow ചെയ്താൽ എന്താണ്
@hussaink2862 ай бұрын
ഈ അഭിപ്രായം തെറ്റായതാണ്. ചരിത്രം സത്യമായി എഴുതിയവരിൽ നിന്നും പഠിക്കു
ദുരന്തം വരുമ്പോളെ മനുഷ്യര് പഴയത് ഓർക്കു. അതു വരെ ഏതു ഗാഡ്ഗിൽ, എന്ത് ഗാഡ്ഗിൽ?
@sreejeshsukumaran81443 ай бұрын
ഗാഡ്ഗിൽ പീഠനം എന്നു പറഞ്ഞു കസ്തൂരിരംഗനെ കൊണ്ട് തീവ്രത കുറഞ്ഞ പീഠനം എന്ന് പറയിച്ചു ഇതാണ് വ്യത്യാസം മനസ്സിലായൊ സാറെ
@jeenashaji-et9he3 ай бұрын
എന്തുപറയാൻ ഇനിയും മലകളും കുന്നുകളും നിരത്തി റിസോർട് പണിയാൻ സർക്കാർ അനുമതി നൽകും
@nivya39433 ай бұрын
അതിൻറെയൊന്നും ആവശ്യം വരില്ല.അതിനുമുമ്പ് എല്ലാം കൂടി കുത്തിയൊലിച്ചു പൊക്കോളാം തമിഴ് നാട്ടീന്നും കർണാടകേന്നും ആളു വന്ന് എല്ലാവരെയും കുഴിവെട്ടി മൂടും എന്നിട്ട് സ്ഥലം വീതിച്ചെടുക്കും
You are not a right person Holly Quran is right, Shariyat is not perfect.
@NadarShahShah3 ай бұрын
You are ignorant of Islamic history as to how Ali was forced to left Madina to Kufa while he was Khalifa, arises of first monarch of Awami in Islamic heart-land and unislamic rule of Muavia and his son.
@Freethinker12373 ай бұрын
രണ്ട് അല്ല ബ്രോ, sunni,hanafi, shia, salafi, ahmadi, ibadi, maliki, shafai, etc..., ഇനി ഇന്ത്യയിൽ അൺലിമിറ്റഡ് 😂😂😂😂
@druabasheer4 ай бұрын
എന്റെ സുഹൃത്തേ സുന്നികൾ താങ്കൾ പാഞ്ഞത് പോലെ നാല് മാതുഹബുകളിൽ മാത്രമല്ല വിശ്വസിക്കുന്നത് , മാതുഹബുകളുടെ കാര്യം പറഞ്ഞാൽ പ്രത്യേകിച്ചു ഷിയാ - സുന്നി പറയുമ്പോ സുന്നി വിഹാഗത്തിനു ഏതാണ്ട് അറുപതോളം മാതുഹബുകൾ ഉണ്ട് , ഉദാഹരണത്തിന് "ഇബാളി" എന്നൊരു ശക്തമായ മാതുഹാബ് ഉണ്ട് ഒമാന്റെ ഔദോഗിക മാതുഹാബ് അന്ന് ഇബാളി മാതുഹാബ് അവർ ശിയാക്കൾ അല്ല സുന്നികളാണ് , അതേപോലെ തന്നെ താങ്കൾ പറഞ്ഞതുപോലെ ഇസ്‌ലാമിക കാര്യങ്ങൾ ഫോളോ ചെയ്യാൻ സുന്നികൾ ഖുർആനും ഹദീസും അഥവാ സുന്നത്തും മാത്രമല്ല എടുക്കുന്നത് , അവർ ഖുർആൻ , ഹദീസ്, ഇജുമാഹ് , ഖിയാസ് ഈ നാല് കാര്യങ്ങൾ ആണ് എടുക്കാറ് , ബോധ്യപ്പെട്ടാൽ തിരുത്തുക അല്ലെങ്കി വേണ്ട
@fazalulabid.p52794 ай бұрын
Saudi യിൽ ഉണ്ട് ഷിയ. Qathif eastern province
@fazalulabid.p52794 ай бұрын
Saudi യിൽ ഉണ്ട് ഷിയ. Qathif eastern province
@fazalulabid.p52794 ай бұрын
Saudi യിൽ ഉണ്ട് ഷിയ. Qathif eastern province
@fazalulabid.p52794 ай бұрын
Saudi യിൽ ഉണ്ട് ഷിയ. Qathif eastern province
@AjmalNaseem-d9x4 ай бұрын
അറിയാതെ ഷിയാ മസ്ജിദ് നിസ്കരിച്ച കുഴപ്പം ഉണ്ടോ സുന്നത് നിസ്കാരം
@abbaskoya2191Ай бұрын
നജസില്ലങ്കിൽ ഭൂമിയിൽ എവിടേയും നിസ്കരിച്ചാൽ സ്വഹീഹാകും ❤
@muhsinmalappuram88424 ай бұрын
ഞാൻ സുന്നി കാരനാണ്
@v.m.abdulsalam68614 ай бұрын
ഹദീസുകളിൽ കള്ള ഹദീസുകൾ ഉണ്ട്. അതാണ് ഏറ്റവും വലിയ പ്രശ്നം.
@DarrelJustin4 ай бұрын
It's very good place
@GodlyLovesYou5 ай бұрын
No matter what you believe, all prophets came to Israel alone. Muhammad is the only one that Muslims can say with authority. My doubt is why you included other religion's prophets in your Quran.
@ChandranPk-ih8cv5 ай бұрын
ഇങ്ങനെ ഉള്ള നല്ല നല്ല കാര്യങ്ങൾ ഇനിയും ഷെയർ ചെയ്യണം. വളരെ നന്ദി ഡിയർ. 🙏🏼👍🏼♥️
@rameshpn99925 ай бұрын
മൊഹമ്മദ് നു ശേഷം നല്ലൊരു ഭരണാധികാരിയെ( 1:45) തിരഞ്ഞെടുത്തു. അപ്പൊ ഒരു സംശയം മൊഹമ്മദ് പ്രവാചകൻ ആണോ രാജാവ് ആണോ
@RoamingTalesSB5 ай бұрын
Prophet..since the empire enlarged, need administration thus caliphate