ചരിത്രത്തിൽ അധികം പ്രാധാന്യം കൊടുക്കാതിരുന്ന വ്യക്തിയാണെങ്കിലും വായനയിലൂടെ ആരാധന തോന്നിയ വ്യക്തിത്വം. അദ്ദേഹത്തെ പറ്റിസിനിമ ഇറങ്ങിയതു കൊണ്ടാണ് പലരും വേലായുധ പണിക്കരെ അറിഞ്ഞത്. മറ്റു സാമൂഹ്യ പരിഷ്കർത്താകളുമായി ബന്ധപ്പെടുത്തി പറയുമ്പോഴാണ് വിപ്ലവവീര്യമുള്ള ആ ചരിത്രം പൂർണമാവുന്നത്. ഇനിയും കേരള ചരിത്രത്തെ പറ്റി അറിയാക്കഥകൾ പറഞ്ഞു തരാൻ Roaming Talesനു സാധിക്കട്ടെ.
@shalvinfrancis30362 жыл бұрын
Great 👍
@rajeswaryc.k.50352 жыл бұрын
👌👌👌
@MrMaharoofcm2 жыл бұрын
yes........
@vishnususeelaprasad35812 жыл бұрын
👍👍
@arunprakashs55672 жыл бұрын
👍
@ummerka742 жыл бұрын
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് .. ആയിത്ത ജാതിക്കാർകെതിരേ നിയമങ്ങൾ ഉണ്ടാക്കുന്ന മഹാരാജാവു നല്ലവനാണ് മഹാറാണി അതിനേക്കാൾ നല്ലതാണ പിന്നെ ദൈവങ്ങളും നല്ലതാണ് ആണ് ....തെറ്റ്ചെയ്യുന്നത് ക്കൊച്ചുണ്ണിമാരാണ് സിനിമയിലേ കണ്ടത്തലുകൾ അയിത്ത ജാതിക്കാരൻ്റെ ദൈവഭക്തിയും രാജഭക്തിയും ..രാജാവിന്റെ സൈന്യം തോറ്റഎടുത്ത് ആയിത്തജാതിക്കാരൻ ജീവൻമരണ പോരാട്ടം നടത്തി കൊച്ചുണ്ണിമാരെ പിടിച്ച് നല്ലവനയ രാജവിന് കാഴ്ച വെക്കുന്ന സഘികൾക്ക് കാഴ്ച സുഖം നൽകാനായി 19-ാം നൂറ്റാണ്ടിലെ കഥ പറയുന്ന 21-ാം നൂറ്റാണ്ടിലേ സിവിധായകന്റെ കണ്ടെത്തിലുകൾ