Adigam maanyamaai jeevikunnavareyaanu nammal pedikendath .avar namme chadikum urapp.
@Raseenack-b7nКүн бұрын
പക്ഷെ dr ഭർത്താവിന് അങ്ങനെ ഒരു ആഗ്രഹം വേണ്ടേ 😢😢......... 😔
@Hajfbidugdnaljfnncksiutbt2 күн бұрын
എനിക്കും ഇത് പോലെ യാത്ര പോവാൻ ഇഷ്ടമാണ്. മക്കളെ കൊണ്ടാണ് ഞങ്ങൾ എല്ലായിടത്തും പോവാറ്. എന്നാൽ മക്കളില്ലാതെ ഞങ്ങൾ മാത്രം ആയിട്ട് ദൂരേക്കൊന്നും വേണ്ട ഇവിടെ അടുത്ത്ക്ക് അതും ബൈക്കിൽ പോവാൻ ഭയങ്കര ആഗ്രഹമാണ് ഇൻശാ അള്ളാഹ് പോണം❤
@Libi8972 күн бұрын
സാർ ഇതൊക്കെ ഞാൻ പച്ചക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. എന്നിട്ട് യാതൊരു മൈൻഡ് ഇല്ല. എന്നെ ഫിസിക്കൽ നന്നായിട്ട് ഉപദ്രവിക്കും. ഇത് ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. ഇന്നുവരെയുള്ള ഫിസിക്കൽ റിലേഷൻഷിപ്പ് റേപ്പ് തന്നെയായിരുന്നു എനിക്ക്.. അയാളുടെ മാനസിക ശാരീരിക പീഡനം കാരണം സ്റ്റേഷനിൽ വരെ കൗൺസിലിങ്ങിന് കംപ്ലയിൻ്റ് കൊടുത്തു. എന്നിട്ടും നന്നായില്ല. അയാൾക്ക് നല്ല ഒരു കുടുംബജീവിതം കൊണ്ടുപോകാൻ പറ്റില്ല സാർ. ഒരു കുഞ്ഞ് ഉണ്ട് എനിക്ക്. എക്സ്ട്രാ മാരിറ്റൽ അഫയറിലേക്ക് പോകാൻ എനിക്ക് തീരെ താൽപ്പര്യമില്ല
@HAZIMVLOG-v4f2 күн бұрын
❤
@SeethalekshmiP-r7q3 күн бұрын
എന്റെ അനുഭവം ആണ്
@SafnaSalim-kv4tn3 күн бұрын
Valuable words🥰
@Libi8973 күн бұрын
മാര്യേജ് കഴിഞ്ഞിട്ട് ഇന്ന് വരെ ഇതൊന്നും അനുഭവിക്കാത്ത ഞാൻ 😢
@anilkumarkannan20513 күн бұрын
Correct
@VinuBiju3 күн бұрын
ബഷീർ ബഷി de ആദ്യത്തെ നായ ഭാര്യയോട് ഈ വിഡിയോ അയച്ചു കൊടുക്കാമായിരുന്നു.😂
@Songvilla4443 күн бұрын
സത്യം 100%
@SharafudeenKs3 күн бұрын
Dr ningade vediosin vendi eppozhum vaitingil aan sir videos idumo Dr nde vedeos life vallareyadikam upakarapradaman
@mrmedia88054 күн бұрын
കേട്ടതിരുന്നാൽ ഒരു പ്രേശ്നവും ഇല്ല
@riyamol31284 күн бұрын
100% sareya aasugagalonum namukundayetella
@meenusvlog5124 күн бұрын
True🎉
@SafranaSafrana-o1i4 күн бұрын
Phone number
@ramistechvlog44104 күн бұрын
നോം വൈകി വീട്ടിൽ വന്നാൽ അടിക്കും പക്ഷെ 15 ദിവസം കഴിഞ്ഞാൽ പിന്നെയും സിനിമ കാണാൻ േപാകും സമയം രാത്രി
@ramistechvlog44104 күн бұрын
ഞാൻ അടിക്കാർ ഉണ്ട് ഇത് വരെ 1തിരിച്ച് അറിവ്
@MayaNair-t8z4 күн бұрын
👍🏻👍🏻👍🏻
@muhammedshahalshahal81345 күн бұрын
Good explanation 😂loved it❤
@abhisheksunil27025 күн бұрын
ഇപ്പോൾ സർക്കാർ സ്കൂൾ പരിസരം മദ്യം മയക്കുമരുന്ന് മാഫിയയുടെ കയ്യിൽ ആണ് അത് ഒരു പേടി പെടുത്തുന്ന സത്യം ആണ് 🤔
@jollymathew9726 күн бұрын
അതിനു അമ്മായിയപ്പൻ സമ്മതിച്ചിttu വേണ്ടേ. നാട്ടില്‍ ആണ് ജീവിക്കുന്നത് എങ്കിൽ അമ്മായിയപ്പനു അല്ലെങ്കില്‍ അമ്മായിഅമ്മക്ക് നെഞ്ചുവേദന വരും പോക്കു മുടക്കും
ചുരുക്കി പറഞ്ഞാൽ കാമുകന്മാർ ഇറക്കുന്ന ട്രിക്ക് ഭർത്താക്കന്മാർ ചെയ്താൽതീരാവുന്ന പ്രശ്നമേ ഉള്ളൂ റിലേഷൻഷിപ്പ് ബ്രേക്കപ്പ് ആകൂല
@AbdussalamOmar10 күн бұрын
Yes true
@Kingbaldwin676710 күн бұрын
ഒരു വിധവയുടെ നഷ്ടപ്പെട്ടുപോയ ആഗ്രഹങ്ങൾ 😢😢😢
@shabeerali864411 күн бұрын
Gopi sunder 😂
@iveyanitha140811 күн бұрын
തരാൻ ആരും ഇല്ലെങ്കിൽ എന്തുചെയ്യും 😊🥰🥰🥰🥰❤️❤️❤️
@AbdussalamOmar11 күн бұрын
Hug yourself ❤️❤️
@KLMaliGaming00711 күн бұрын
👌👌
@shamilasahir311312 күн бұрын
എവിടുന്നു
@vaseemmehrancp937212 күн бұрын
❤❤
@VijayakumariViji-jh6lo12 күн бұрын
Poli🎉🎉🎉❤
@Thesnikuniyil12 күн бұрын
😀👍👍
@Rajeena-kt12 күн бұрын
ചില ആളുകൾ കല്ല്യാണം കഴിക്കുമ്പോൾ പെണ്ണിന് ജോലി വേണ്ട കാര്യം കുട്ടികളൊക്കെ ഉണ്ടാകുമ്പോൾ അവരുടെ കാര്യങ്ങളൊന്നും വേണ്ടവിധം നടക്കില്ല എന്ന് പറയും അവർക് appol ഒന്നുകിൽ ജോലിയുണ്ട്,അല്ലങ്കിൽ ജോലി സാധ്യത ഉണ്ടാകും അവർക്ക് ജോലികിട്ടി മക്കളൊക്കെ ആയി കഴിയുമ്പോൾ അവരുടെ ഡ്യൂട്ടി യുടെ ഭാഗമായി സ്റ്റഫുമായി നിരന്തരം ചാറ്റിങ്ങും , കോളും ഒക്കെ ആയിരിക്കും സഹികെടുമ്പോൾ അത് ചൊതിച്ചാൽ പിന്നെ ഭാര്യക്ക് സംശയരോഗം എന്ന് പറയും
@Sandhya-p8e12 күн бұрын
എന്റെ അവസ്ഥ ടെൻഷൻ മാറുന്നില്ല സർ പറഞ്ഞതുപോലെ ഫുൾ രോഗിആയി