ഈ കാലം വരെയും എന്നെ ആരും ദ്രോഹിചിട്ടില്ല. ഞാനും ആരെയും ദ്രോഹിചില്ല.വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത് ഞാൻ സ്വന്തത്തിന് തന്നെയാണ് മാപ്പ് കൊടുക്കേണ്ടത് എന്ന്. ഇന്ന് മുതൽ ഞാൻ മാപ്പ് കൊടുത്ത് മുന്നേറും✌️
@salahudheenpp82964 ай бұрын
വല്ലാതെ മനസ്സിൽ തട്ടിയ വാക്കുകൾ..... ജീവിതത്തിൽ കൊണ്ടുവന്നാൽ തീർച്ചയായും സമാധാനം കിട്ടും ഇൻശാഅല്ലാഹ് ❤👌🤝
@DevinaKrishnadas4 ай бұрын
Excellent Advice!!!!🙌🙌❤️🙏🙏
@AashT-2d4 ай бұрын
എനിക്കും മനസമാധാനം വേണം.. സാറിന്റെ വാക്കുകൾ കേട്ട് ഞാനും അവർക്ക് മാപ്പ് കൊടുത്തിരിക്കുന്നു..
@AathiraSatheesh4 ай бұрын
Thanks വീഡിയോ thanks sir എനിക് വേണ്ടി ulla വീഡിയോ ആണ് ഇത് Sir ന്റെ ഒരു old വീഡിയോ കാണേണ്ടി വന്നത് കൊണ്ട് ആണ് ഈ വീഡിയോ കാണാൻ പറ്റിയതെ 😥😥mentlay ഒരു പാട് വീക്ക് ayi പ്രാന്ത് പിടിച്ച സിറ്റുവേഷൻ ആയിരുന്നു ഒന്നും മരിച്ചാലോ എന്ന് ഓർത്തു വീട്ടിൽ ninniragiypaol ബസിൽ വെച്ച് sirnte വീഡിയോ knadu ആ വീഡിയോ eante ജീവിതം mattimarikkan തുടങി ജീവിക്കാൻ ആഗ്രഹം തോന്നി തുടങി എനിക് വേണ്ടി ബാക്കി മാറ്റം ചേഞ്ച് വന്നു കഴിയുമ്പോൾ അറിയിക്കാം Thanks sir Thanks univers
@bushrakp4 ай бұрын
Sir 10 വയസ് മുതൽ ഞാൻ പലവിധ മനോവിഷമം സഹിക്കുന്നു. ആരോടും വെറുപ്പില്ല. . എങ്കിലും ഒന്നും മറക്കാൻ സാധിക്കുന്നില്ല. മറക്കാൻ ശ്രമിക്കുവോ കൂടുതൽ തെളിച്ചതോടെ.. അതെ വിഷമം കടന്നു വരുമ്പോൾ അതിൽ നിന്നെങ്ങിനെ മനസിനെ കര കേറ്റും .. Sir മറുപടി തരണേ പ്ലീസ് 🙏🏻
@FaseelaJamshid-qm1ks4 ай бұрын
Ente ammayiamma sister in law and ammayiummayude sister Ivar moonn perodum maapp koduthada but manasil epozhum varum cheyth kootiyathoke inn avark namel elam venam oro avashyangalk varumbozhum manasil adyam varika annathe avrde cheythikalaanu ennalum njn cheyth kodukum
@kripaanish79694 ай бұрын
Narc mother nu mappu koduthu veendum victim akan kazhiyilla sir.. Setting boundaries annu eppol samadhanum
@DipuKuttoth4 ай бұрын
Enikku e video valareyeray gunam cheydu.thankssss
@fidhuzaru4 ай бұрын
സ്വന്തത്തിനുള്ള മാപ്പാണ് പശ്ചാത്താപം.....
@Fathimahmm4 ай бұрын
എങ്ങനെയാണു അത് സാധ്യവുന്നത് ? എന്താണ് അതിനു ചെയ്യേണ്ടത്
@tinu7864 ай бұрын
നമ്മൾ അവരോട് മാപ്പ് കൊടുത്തു എന്ന് പറയേണ്ടതുണ്ടോ. അതോ മനസ്സിൽ അവര്ക് മാപ്പ് കൊടുത്ത് അവരോടുള്ള വെറുപ്പ് മാറ്റി വെച്ച മുന്നോട്ട് പോയാൽ മതിയോ sir. Pls reply
@amnuameenu26414 ай бұрын
Well said sir ❤❤❤❤
@JancyJoseph-q2g4 ай бұрын
❤Thank you Sir...I will try ❤❤❤ God bless you
@rizaubaid44214 ай бұрын
Good message ❤
@SafnaSafu-nt4sw4 ай бұрын
Thank you.good information 👍🏻
@ShabnamChonon4 ай бұрын
Jazakallah khair...
@marvacp60394 ай бұрын
masha Allah…. Onnum parayanilla😍👍
@muhsint9347Ай бұрын
Your best video sir❤
@AbdussalamOmarАй бұрын
So nice of you
@MuhammedMuneer-n9z4 ай бұрын
Good topic Dr
@MumthazMuhammad-ij6vq4 ай бұрын
Thank you Sir
@abdulsathar72054 ай бұрын
Thankyou ❤
@farhanpayerichi64654 ай бұрын
Manakkattiyilla sir marakkanavande shramikkam sir😊🎉
@jabirambukkadan13774 ай бұрын
Sathyammm👌👌👌👌👌👌
@irfanplusonea98924 ай бұрын
100%true ❤❤❤❤❤❤❤
@Hafsath-ed6kq4 ай бұрын
സ്വന്തം എപ്പോഴും കുറ്റപ്പെടുത്താതിരിക്കണം എന്നാൽ താണ് തെറ്റ് ചെയ്തവരോട് മാപ്പ് തരും വിധം പെരുമാറണം ദൈവസ്മരണയിൽ മനസ്സ് ശുദ്ധ മാക്കുകയും ചെയ്താൽ മനസ്സിന് ഒന്ന് കൂടി സ്വസ്ഥത കിട്ടൂലെ