Пікірлер
@ShafeenaNoushad-z6v
@ShafeenaNoushad-z6v 21 сағат бұрын
Hi Super . Seeds kittumo
@sreenathmadavoor6489
@sreenathmadavoor6489 19 сағат бұрын
ഇപ്പൊ കൈവശം ഇല്ല കുറച്ചു seed വാങ്ങി പരീക്ഷിച്ചു നോക്കിയത് ആണ്
@BETA21ML
@BETA21ML Күн бұрын
നീ തനി കോട്ടയം കാരൻ തന്നെ 😅
@sreenathmadavoor6489
@sreenathmadavoor6489 Күн бұрын
😂😂😂😂😂തിരോന്തരം ആണേ 🙏
@deenar9115
@deenar9115 Күн бұрын
എനിക്കിതു പുതിയ അറിവാണ്, well done 👍
@sreenathmadavoor6489
@sreenathmadavoor6489 Күн бұрын
Thank you
@Zanusgarden
@Zanusgarden 2 күн бұрын
അടിപൊളി ❤
@Zanusgarden
@Zanusgarden 2 күн бұрын
ഞാനും നട്ട് വിളവ് കിട്ടി
@sreenathmadavoor6489
@sreenathmadavoor6489 2 күн бұрын
Teasty alle
@Zanusgarden
@Zanusgarden Күн бұрын
@sreenathmadavoor6489 അതെ
@Priji-b7n
@Priji-b7n 2 күн бұрын
😂😂😂
@babisoman8251
@babisoman8251 2 күн бұрын
👏👏👏👏
@abhijithb2813
@abhijithb2813 2 күн бұрын
Sheet price?
@sreenathmadavoor6489
@sreenathmadavoor6489 2 күн бұрын
ക്വാളിറ്റി അനുസരിച്ചു 12 മുതൽ 15 വരെ
@Orque01
@Orque01 4 күн бұрын
Aashane nammude chediyil ninn 9 ennam kitty, ipo ulla mikka poovum, yellow colour aayittund... Entha solution? Eth valam kodukkanam!
@sreenathmadavoor6489
@sreenathmadavoor6489 4 күн бұрын
Bro ജൈവ slary ഒന്നു കൊടുത്ത് നോക്കു ചാണകം +ഗോമൂത്രം +കടലപിണ്ണാക് +കോഴി വളം + ശർക്കര എന്നിവ നിശ്ചിത അനുപതത്തിൽ എടുത്തു മിനിമം 5 dys നല്ലത് പോലെ ഇളക്കി പുളിച്ച ശേഷം ഒരു കപ്പിന് 4 ഇരട്ടി വെള്ളം ചേർത്തു ഒഴിച്ച് നോക്കു കൂടെ പറ്റുമെങ്കിൽ സുഷ്മമുലകങ്ങൾ വാങ്ങാൻ കിട്ടും അതു 5 gm 1 വെള്ളത്തിൽ കലക്കി ഒഴിച്ച് നോക്കു stains ഇന്റെ പാക്കറ്റ് നു 32 രൂപ ഉള്ളു 100 gm വീട്ടിലെ ആവശ്യങ്ങൾക്ക് അതു മതി
@manojmanojp4714
@manojmanojp4714 5 күн бұрын
ചൊവിട്ടിൽ നിന്ന് തണ്ട് ചീഞ്ഞ് പോകുന്നു,എല്ലാദിവസവും വെള്ളം ഒഴിക്കുന്നത് കൊണ്ടാണോ??
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
വെള്ളം കെട്ടി നിക്കാറുണ്ടോ
@manojmanojp4714
@manojmanojp4714 5 күн бұрын
@@sreenathmadavoor6489 grow ബാഗിൽ ആണ് ചെയ്യുന്നെ
@vijithavijithamol2112
@vijithavijithamol2112 6 күн бұрын
എന്റെ cucumber nannayi വളർന്നു poovidarayi ,എന്നാല് പെട്ടെന്ന് ഇലകൾ മഞ്ഞളിച്ച് ചെടി മൊത്തം നശിച്ച്,grow ബാഗിലാണ് നട്ടത്.5 ബാഗിലെ മൊത്തം cucumberum പോയി,ഇതുപോലെ വള്ളി പയറും നശിച്ച് പോയി.എന്താ യിരിക്കാം കാരണം? Pl help bro
@sreenathmadavoor6489
@sreenathmadavoor6489 6 күн бұрын
മണ്ണ് ഒരുക്കിയത് നല്ല രീതിയിൽ ട്രീറ്റ്‌ ചെയ്തു തന്നെ ആണോ
@vijithavijithamol2112
@vijithavijithamol2112 5 күн бұрын
@sreenathmadavoor6489 oru pidi kummayam ചേർത്തു
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
@vijithavijithamol2112 ഒന്നുകിൽ നിറച്ച പോർട്ടിങ് മിക്സ്‌ എന്തോ പറ്റി അതല്ല എങ്കിൽ സുഷ്മ മുലകങ്ങളുടെ അഭാവം ആവാം മഗ്‌നിഷ്യത്തിന്റെ അഭവത്തിലും ഇല മഞ്ഞളിപ്പ് വരാം
@vijithavijithamol2112
@vijithavijithamol2112 5 күн бұрын
Ok thanks bro
@suhailasuhaila4603
@suhailasuhaila4603 7 күн бұрын
ഇവിടെ എന്തെങ്കിലും ഉണ്ടാക്കിയാൽ ഒക്കെ കോഴികൾ നശിപ്പിക്കും
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
വല കെട്ടി തിരിച്ചു നോക്കു
@ryncosales5099
@ryncosales5099 7 күн бұрын
Good information
@ryncosales5099
@ryncosales5099 7 күн бұрын
Hi are you working rcc??
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
അതേല്ലോ 😊
@divyaprasannan5742
@divyaprasannan5742 7 күн бұрын
Cucumber nu panthal kettunathu onnu kanikkamo..
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
തീർച്ചയായും അതും ഒരു വീഡിയോ ആക്കി പോസ്റ്റ്‌ ചെയ്യാം 🙏
@ramlaasharaf7588
@ramlaasharaf7588 7 күн бұрын
Kaya kozhinjupokunnthe enthukondanu
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
ഏത് വിള ആണ്
@remadeviremadevi4833
@remadeviremadevi4833 7 күн бұрын
Thanks
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
Welcome
@ShafeenaNoushad-z6v
@ShafeenaNoushad-z6v 7 күн бұрын
Hi Ente cucumber 2 kaya parichappozhekkum kurudippu vannu, engane mattiedukkam 😢 pls reply
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
കായ് കൾ ആണോ അതോ ഇലകൾ ആണോ കുരിടിക്കുന്നത്
@ShafeenaNoushad-z6v
@ShafeenaNoushad-z6v 7 күн бұрын
Ilakalilanu kurudipp vannath athil pidicha kayakalum pinne valuppam vechilla . Kurudipp vannathiny shesham chedi valarnnilla adyathe 2 kayakal mathre vilaveduthulloo
@sreenathmadavoor6489
@sreenathmadavoor6489 6 күн бұрын
സാധാരണ രീതിയിൽ കിട ആക്രമണം ആകാൻ സാധ്യത ഉണ്ട്‌ ഇലകൾ അടിയിലേക്ക് ചുരുങ്ങി പുതു നാമ്പ് വളർച്ച ഇല്ലാതെ ആകുക ആണോ
@ShafeenaNoushad-z6v
@ShafeenaNoushad-z6v 5 күн бұрын
Athe munja shalyam undayirunnu athokke kalanju pinneed puthitathayi leaf onnum vannilla
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
@@ShafeenaNoushad-z6v അവർ കൊണ്ട് വന്ന കിടങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നിരിക്കാം അതാകാം കുരുടിപിലേക്ക് പോയത്
@santhivijayan2348
@santhivijayan2348 8 күн бұрын
താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നു. വളരെ ന ന്നായിരുന്നു. ഞാൻ കുക്കുംബർ ചെയ്തിട്ടു ശരിയായില്ല. അതിനേപ്പറ്റി കൂടുതൽ അന്വേഷിച്ചു കൊണ്ടിരിക്കുവായിരുന്നു. ഏതായാലും തക്ക സമയത്ത് ആണ് വീഡിയോ കണ്ടത്. Thank you very much.
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
@@santhivijayan2348 വളരെ സന്തോഷം 🙏
@Aishabeevi-r8u
@Aishabeevi-r8u 8 күн бұрын
താങ്കൾ ഏതു വാങ്ങിയ ഷോപ്പിന്റെ perentha
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
ചകിരി ചോർ ആണോ
@Aishabeevi-r8u
@Aishabeevi-r8u 7 күн бұрын
@sreenathmadavoor6489 അതേസമ്പുഷ്ടകരിച്ച
@Sobhasasidharan-xu1oo
@Sobhasasidharan-xu1oo 8 күн бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഇതുപോലെ ചെയ്തു നോക്കാം
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
@@Sobhasasidharan-xu1oo thank you
@MuhammadJabir-bm4pm
@MuhammadJabir-bm4pm 8 күн бұрын
Nigalludy nabar
@MuhammadJabir-bm4pm
@MuhammadJabir-bm4pm 8 күн бұрын
Halo
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
Hai
@MuhammadJabir-bm4pm
@MuhammadJabir-bm4pm 8 күн бұрын
Nabr tharumo
@lijinsrlijinsr3384
@lijinsrlijinsr3384 9 күн бұрын
❤❤❤❤
@SrianuBhaskarTA
@SrianuBhaskarTA 9 күн бұрын
Thanks 👍
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
Thank you ഇങ്ങനെ ഒരു ആശയം തന്നതിന്
@SrianuBhaskarTA
@SrianuBhaskarTA 8 күн бұрын
@sreenathmadavoor6489 🙏
@sujeeshc6778
@sujeeshc6778 9 күн бұрын
❤🤝👌
@BindujoyBindujoy-r2g
@BindujoyBindujoy-r2g 9 күн бұрын
Thanks for good information
@sreenathmadavoor6489
@sreenathmadavoor6489 9 күн бұрын
Welcome
@ajeevajeev9126
@ajeevajeev9126 11 күн бұрын
❤❤❤❤
@famsquad123
@famsquad123 11 күн бұрын
കൃഷി രീതിയും കൂടി പറഞ്ഞു തരുമോ ?
@sreenathmadavoor6489
@sreenathmadavoor6489 11 күн бұрын
തീർച്ചയായും
@SrianuBhaskarTA
@SrianuBhaskarTA 12 күн бұрын
ഇതിന്റെ കൃഷി രീതി പറഞ്ഞില്ലാലോ
@sreenathmadavoor6489
@sreenathmadavoor6489 12 күн бұрын
വീഡിയോ യുടെ length കൂടി പോകും എന്നു കരുതിയാണ് ഉൾപെടുത്താതെ ഇരുന്നത് ആവശ്യമെങ്കിൽ തീർച്ചയായും കൃഷി രീതി ഒരു വീഡിയോ ആക്കി ഇടാം
@SrianuBhaskarTA
@SrianuBhaskarTA 12 күн бұрын
@sreenathmadavoor6489 വേണം അറിയാൻ വേണ്ടി ആണ്
@sreenathmadavoor6489
@sreenathmadavoor6489 12 күн бұрын
തീർച്ചയായും
@mathewjoseph8461
@mathewjoseph8461 13 күн бұрын
Good message ❤️
@sreenathmadavoor6489
@sreenathmadavoor6489 13 күн бұрын
Thank you
@MuhammadJabir-bm4pm
@MuhammadJabir-bm4pm 13 күн бұрын
Aythra vittha natatha
@sreenathmadavoor6489
@sreenathmadavoor6489 13 күн бұрын
ഇപ്പൊ നിലവിൽ 100 മുട് ആയി
@shwetha5528
@shwetha5528 14 күн бұрын
🙂🙏
@sreenathmadavoor6489
@sreenathmadavoor6489 13 күн бұрын
🙏🙏🙏
@Arunimajayaprakash
@Arunimajayaprakash 14 күн бұрын
Ente cucumber nattappol elllam puzhu thinnu full pokuvanu.puzhuvine ozhivakan entha cheyyandey.pls reply
@sreenathmadavoor6489
@sreenathmadavoor6489 14 күн бұрын
വേപ്പ് അധിഷ്ഠിത ജൈവ കിട നാശിനികൾ ഉപയോഗിച്ച് നോക്കു
@Asha-y2c
@Asha-y2c 14 күн бұрын
🥰 Super Supe🥰🥰🥰
@Syammanaluvattam
@Syammanaluvattam 14 күн бұрын
❤❤❤
@SdSde-tw1er
@SdSde-tw1er 15 күн бұрын
കുക്കുംബറിൻ്റെതയ്യാണോ വിത്താണോ എവിടെകിട്ടും
@sreenathmadavoor6489
@sreenathmadavoor6489 15 күн бұрын
വിത്ത് വാങ്ങി മുളപ്പിക്കുക ആണ് ചെയ്യുന്നത് എക്കോ ഷോപ്പിൽ കിട്ടും സ്‌നോ വൈറ്റ് കുക്കുംമ്പർ ഇന്റെ seed ചോദിച്ചാൽ മതി
@sreenathmadavoor6489
@sreenathmadavoor6489 13 күн бұрын
വിത്ത് വാങ്ങി മുളപ്പിക്കുക ആണ് പതിവ്
@rinesh1
@rinesh1 16 күн бұрын
🎉🎉🎉
@muhsinazu3843
@muhsinazu3843 16 күн бұрын
Good work ❤....Super taste aanu.... Vith kittumo Sree...
@babisoman8251
@babisoman8251 16 күн бұрын
👏👏👏👏
@yasminshibu8850
@yasminshibu8850 16 күн бұрын
👍🏻👍🏻👍🏻👍🏻
@aparnasr2724
@aparnasr2724 16 күн бұрын
@ajeevajeev9126
@ajeevajeev9126 16 күн бұрын
❤❤❤❤
@unnimammu9065
@unnimammu9065 17 күн бұрын
വലയാണോ കെട്ടിയിരിക്കുന്നത്
@sreenathmadavoor6489
@sreenathmadavoor6489 17 күн бұрын
അല്ല
@sujeeshc6778
@sujeeshc6778 18 күн бұрын
@babisoman8251
@babisoman8251 18 күн бұрын
Da varumbol kondu Varane ❤ Its so pleasure to see your happiness❤. Mannu ariyunna karshakan ente sahodharan❤
@babisoman8251
@babisoman8251 19 күн бұрын
❤❤❤
@LakshmiR-g6v
@LakshmiR-g6v 21 күн бұрын
❤❤❤
@KanthariChillies
@KanthariChillies 22 күн бұрын
😍😍👍🤝🤝
@KanthariChillies
@KanthariChillies 22 күн бұрын
323❤🤝🤝🤝 വീഡിയോ നന്നായിട്ടുണ്ട് 👍👍stay connected 🤝🤝🤝🤝😍😍
@sreenathmadavoor6489
@sreenathmadavoor6489 21 күн бұрын
Thank you
@sreenathmadavoor6489
@sreenathmadavoor6489 21 күн бұрын
Thank you