കുക്കുംമ്പർ കൃഷി രീതി

  Рет қаралды 6,433

REAL FARMER

REAL FARMER

Күн бұрын

Пікірлер: 39
@santhivijayan2348
@santhivijayan2348 8 күн бұрын
താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നു. വളരെ ന ന്നായിരുന്നു. ഞാൻ കുക്കുംബർ ചെയ്തിട്ടു ശരിയായില്ല. അതിനേപ്പറ്റി കൂടുതൽ അന്വേഷിച്ചു കൊണ്ടിരിക്കുവായിരുന്നു. ഏതായാലും തക്ക സമയത്ത് ആണ് വീഡിയോ കണ്ടത്. Thank you very much.
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
@@santhivijayan2348 വളരെ സന്തോഷം 🙏
@ryncosales5099
@ryncosales5099 7 күн бұрын
Good information
@Sobhasasidharan-xu1oo
@Sobhasasidharan-xu1oo 8 күн бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഇതുപോലെ ചെയ്തു നോക്കാം
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
@@Sobhasasidharan-xu1oo thank you
@BindujoyBindujoy-r2g
@BindujoyBindujoy-r2g 9 күн бұрын
Thanks for good information
@sreenathmadavoor6489
@sreenathmadavoor6489 9 күн бұрын
Welcome
@sujeeshc6778
@sujeeshc6778 9 күн бұрын
❤🤝👌
@SrianuBhaskarTA
@SrianuBhaskarTA 9 күн бұрын
Thanks 👍
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
Thank you ഇങ്ങനെ ഒരു ആശയം തന്നതിന്
@SrianuBhaskarTA
@SrianuBhaskarTA 8 күн бұрын
@sreenathmadavoor6489 🙏
@Orque01
@Orque01 4 күн бұрын
Aashane nammude chediyil ninn 9 ennam kitty, ipo ulla mikka poovum, yellow colour aayittund... Entha solution? Eth valam kodukkanam!
@sreenathmadavoor6489
@sreenathmadavoor6489 4 күн бұрын
Bro ജൈവ slary ഒന്നു കൊടുത്ത് നോക്കു ചാണകം +ഗോമൂത്രം +കടലപിണ്ണാക് +കോഴി വളം + ശർക്കര എന്നിവ നിശ്ചിത അനുപതത്തിൽ എടുത്തു മിനിമം 5 dys നല്ലത് പോലെ ഇളക്കി പുളിച്ച ശേഷം ഒരു കപ്പിന് 4 ഇരട്ടി വെള്ളം ചേർത്തു ഒഴിച്ച് നോക്കു കൂടെ പറ്റുമെങ്കിൽ സുഷ്മമുലകങ്ങൾ വാങ്ങാൻ കിട്ടും അതു 5 gm 1 വെള്ളത്തിൽ കലക്കി ഒഴിച്ച് നോക്കു stains ഇന്റെ പാക്കറ്റ് നു 32 രൂപ ഉള്ളു 100 gm വീട്ടിലെ ആവശ്യങ്ങൾക്ക് അതു മതി
@remadeviremadevi4833
@remadeviremadevi4833 7 күн бұрын
Thanks
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
Welcome
@ramlaasharaf7588
@ramlaasharaf7588 7 күн бұрын
Kaya kozhinjupokunnthe enthukondanu
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
ഏത് വിള ആണ്
@divyaprasannan5742
@divyaprasannan5742 7 күн бұрын
Cucumber nu panthal kettunathu onnu kanikkamo..
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
തീർച്ചയായും അതും ഒരു വീഡിയോ ആക്കി പോസ്റ്റ്‌ ചെയ്യാം 🙏
@ShafeenaNoushad-z6v
@ShafeenaNoushad-z6v 7 күн бұрын
Hi Ente cucumber 2 kaya parichappozhekkum kurudippu vannu, engane mattiedukkam 😢 pls reply
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
കായ് കൾ ആണോ അതോ ഇലകൾ ആണോ കുരിടിക്കുന്നത്
@ShafeenaNoushad-z6v
@ShafeenaNoushad-z6v 7 күн бұрын
Ilakalilanu kurudipp vannath athil pidicha kayakalum pinne valuppam vechilla . Kurudipp vannathiny shesham chedi valarnnilla adyathe 2 kayakal mathre vilaveduthulloo
@sreenathmadavoor6489
@sreenathmadavoor6489 6 күн бұрын
സാധാരണ രീതിയിൽ കിട ആക്രമണം ആകാൻ സാധ്യത ഉണ്ട്‌ ഇലകൾ അടിയിലേക്ക് ചുരുങ്ങി പുതു നാമ്പ് വളർച്ച ഇല്ലാതെ ആകുക ആണോ
@ShafeenaNoushad-z6v
@ShafeenaNoushad-z6v 5 күн бұрын
Athe munja shalyam undayirunnu athokke kalanju pinneed puthitathayi leaf onnum vannilla
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
@@ShafeenaNoushad-z6v അവർ കൊണ്ട് വന്ന കിടങ്ങൾ അവിടെ തന്നെ ഉണ്ടായിരുന്നിരിക്കാം അതാകാം കുരുടിപിലേക്ക് പോയത്
@ryncosales5099
@ryncosales5099 7 күн бұрын
Hi are you working rcc??
@sreenathmadavoor6489
@sreenathmadavoor6489 7 күн бұрын
അതേല്ലോ 😊
@vijithavijithamol2112
@vijithavijithamol2112 6 күн бұрын
എന്റെ cucumber nannayi വളർന്നു poovidarayi ,എന്നാല് പെട്ടെന്ന് ഇലകൾ മഞ്ഞളിച്ച് ചെടി മൊത്തം നശിച്ച്,grow ബാഗിലാണ് നട്ടത്.5 ബാഗിലെ മൊത്തം cucumberum പോയി,ഇതുപോലെ വള്ളി പയറും നശിച്ച് പോയി.എന്താ യിരിക്കാം കാരണം? Pl help bro
@sreenathmadavoor6489
@sreenathmadavoor6489 6 күн бұрын
മണ്ണ് ഒരുക്കിയത് നല്ല രീതിയിൽ ട്രീറ്റ്‌ ചെയ്തു തന്നെ ആണോ
@vijithavijithamol2112
@vijithavijithamol2112 5 күн бұрын
@sreenathmadavoor6489 oru pidi kummayam ചേർത്തു
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
@vijithavijithamol2112 ഒന്നുകിൽ നിറച്ച പോർട്ടിങ് മിക്സ്‌ എന്തോ പറ്റി അതല്ല എങ്കിൽ സുഷ്മ മുലകങ്ങളുടെ അഭാവം ആവാം മഗ്‌നിഷ്യത്തിന്റെ അഭവത്തിലും ഇല മഞ്ഞളിപ്പ് വരാം
@vijithavijithamol2112
@vijithavijithamol2112 5 күн бұрын
Ok thanks bro
@manojmanojp4714
@manojmanojp4714 5 күн бұрын
ചൊവിട്ടിൽ നിന്ന് തണ്ട് ചീഞ്ഞ് പോകുന്നു,എല്ലാദിവസവും വെള്ളം ഒഴിക്കുന്നത് കൊണ്ടാണോ??
@sreenathmadavoor6489
@sreenathmadavoor6489 5 күн бұрын
വെള്ളം കെട്ടി നിക്കാറുണ്ടോ
@manojmanojp4714
@manojmanojp4714 5 күн бұрын
@@sreenathmadavoor6489 grow ബാഗിൽ ആണ് ചെയ്യുന്നെ
@MuhammadJabir-bm4pm
@MuhammadJabir-bm4pm 8 күн бұрын
Halo
@sreenathmadavoor6489
@sreenathmadavoor6489 8 күн бұрын
Hai
@MuhammadJabir-bm4pm
@MuhammadJabir-bm4pm 8 күн бұрын
Nabr tharumo
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН