നിങ്ങൾ എന്താണ് പ്ലേ സ്റ്റോ'റിൽ എന്താണ് സെർച്ച് ചെയ്യേണ്ടത്
@FTMcreationКүн бұрын
വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
@PradeepPeriyadathКүн бұрын
സുഹൃത്തേ ഞാനും വാങ്ങാൻ വിചാരിച്ചതാ ഇനി വാങ്ങില്ല വെക്തമായി പറഞ്ഞു നന്ദി
@FTMcreationКүн бұрын
Thank you so much dear 💕🙏
@M.AP3535Күн бұрын
നിങ്ങളുടെ ഇൻഫർമേഷൻ വളരെ അടിപൊളിയാണ് ഡിജിലോക്കർ എം പരിവാഹൻ നെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ നിങ്ങളുടെ അടിപൊളി അവതരണമാണ് അതുകൊണ്ട് ചോദിക്കുന്നതാണ് കറക്റ്റ് മനസ്സിലാവും
@FTMcreationКүн бұрын
തീർച്ചയായും ബ്രോ
@yusufvellappully7544Күн бұрын
പക്ഷെ ഈ ആപ്പിനുള്ള ഒരു കുഴപ്പം, നമ്മുടെ കുട്ടികളോ അല്ലെങ്കിൽ വീട്ടിലുള്ള ആരെങ്കിലുമോ അവിചാരിതമായി നമ്മുടെ ഫോൺ എടുത്ത് അലാറം കേട്ട് ഭയന്ന് ഫോൺ താഴെയിടാനുള്ള സാധ്യത കൂടുതലാണ് 😢😢😢
@FTMcreationКүн бұрын
🤗🤔🤔🤔
@alavipt123Күн бұрын
ഇതിൽ വീഡിയോ റിക്കാർഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ പറഞ്ഞ് തന്നാൽ നന്നായിരുന്നു മറുപടി പ്രതിക്ഷിക്കുന്നു
@FTMcreationКүн бұрын
ഇതിൽ റെക്കോർഡ് ആകുമല്ലോ
@alavipt123Күн бұрын
വളരെ നല്ല അറിവായിരുന്നു നന്ദി
@FTMcreationКүн бұрын
Welcome dear 💕🤗
@kesavanmadhavassery8578Күн бұрын
Bed vangi pani കിട്ടിയോ.technically ur clarification is ok.
@FTMcreationКүн бұрын
Thank you so much 🙏Just a warning.
@Haridevu890Күн бұрын
സൂപ്പർ 👍👍
@FTMcreationКүн бұрын
Thank you 🙏
@MithunKozhikodeКүн бұрын
M4 tech മുതൽ പുതിയ പീക്കിരി പിള്ളേര് വരെ ഈ കിടക്കയുടെ പരസ്യം ചെയ്തിട്ടുണ്ട് നല്ലൊരു വീഡിയോ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
@FTMcreationКүн бұрын
Thank you so much for your Big support 💕❤️❤️
@ravitv6111Күн бұрын
എല്ലാവർക്കും കാശും ഫ്രീ bed കിട്ടിയത് കൊണ്ടും തള്ളിവിടുന്നത
@FTMcreationКүн бұрын
Yes bro 😂
@sajeevkumar1132Күн бұрын
Good videos
@FTMcreationКүн бұрын
Thank you so much 👍👍
@kesavanmadhavassery8578Күн бұрын
The app link which u r given is not correct n getting.but I installed it from google.it is working perfectly.
@FTMcreationКүн бұрын
Okay dear 💕💞
@amaljith6910Күн бұрын
അടിപൊളി വീഡിയോ.. ഈ വീഡിയോ കണ്ട ഒരുത്തനും. എമ്മ മാട്രസ് ഒരിക്കലും വാങ്ങില്ല😂😂. അവസാനം രണ്ട് നല്ല കാര്യം പറയാം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു രണ്ട് നല്ല കാര്യം പറയാനാണ്. പക്ഷേ ഊക്കി വിട്ടു..😅
@FTMcreationКүн бұрын
Thank you so much for your Big support 💕❤️❤️🙏
@PavitranK-qu5mbКүн бұрын
വാട്സാപ്പിൽ കീബോർഡിൽ നല്ല സ്റ്റൈലിഷ് മലയാളം ഫോണ്ടുകൾ പ്ലേസ്റ്റോറിൽ കിട്ടുന്ന വീഡിയോ ഒന്ന് ചെയ്യാമോ
@FTMcreationКүн бұрын
തീർച്ചയായും ചെയ്യാം
@syedali-ky3ml21 сағат бұрын
അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@ooraacКүн бұрын
google pay illaatha numper aanangijilo
@FTMcreationКүн бұрын
ഇതിൽ കാണിക്കുന്നത് ജിമെയിൽ ഐഡിയിൽ കൊടുത്ത പേരാണ്
@ooraacКүн бұрын
@@FTMcreation ഗൂഗ്ലെപയ് ഇല്ലാത്ത നമ്പര്‍ നിങ്ങളുടെ കോന്‍ടാക്ട് ലി സ്റ്റില്‍ ഇല്ലാത്തത് കൊടു ത്തുനോക്കു കാണുന്നുണ്ടോന്ന്
@alexandervarghese9789Күн бұрын
Iphonil pattumo
@FTMcreationКүн бұрын
ഇങ്ങനെ ഒരു ഓപ്ഷൻ ഐഫോണിൽ കണ്ടില്ല
@KabeerPni-c8mКүн бұрын
Ok. എനിക്ക് ശരിയായി കിട്ടി
@FTMcreationКүн бұрын
Very good 😊
@62alexsКүн бұрын
ആർക്കറിയാം ഇത് സുരക്ഷിതം ആണന്നു, പേരില്ല, പറയുന്നുമില്ല, പ്ലേസ്റ്റോറിൽ സേർച്ച് ചെയ്ത് കിട്ടിയതിൽ legit app ennu വരുന്നു. Clear ചെയ്യൂ സുഹൃത്തേ, തെറ്റിദ്ധരിക്കതിരിക്കാൻ
@FTMcreationКүн бұрын
ആപ്ലിക്കേഷൻ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ടല്ലോ
@subairak6017Күн бұрын
Ee app kittunnilla
@FTMcreationКүн бұрын
ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
@RajeeshKr-t9pКүн бұрын
ഇ ആപ്പ് കിടടുന്നില്ല
@FTMcreationКүн бұрын
ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
@VijutkManu-w9sКүн бұрын
ഇക്ക ഈ ആപ്പ് കിട്ടുന്നില്ല.. 🤔
@FTMcreationКүн бұрын
ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ടല്ലോ
@MidhilajsalihКүн бұрын
Bro.. നിങ്ങൾ കൊടുത്തിരിക്കുന്ന ലിങ്കിൽ കിട്ടുന്നില്ല.. എന്താണ് ഇങ്ങനെ
ഒരു കാർഡിന്റെ രണ്ട് രണ്ട് ഭാഗങ്ങളിൽ എങ്ങനെ സ്കാൻ ചെയ്യാം
@FTMcreationКүн бұрын
അതിനെ കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ തന്നെ ഉണ്ടല്ലോ
@മോൺസൺКүн бұрын
റേഞ്ച് ഉണ്ടെന്ന് കാണിക്കുന്നത് തന്നെ ഉടായിപ്പാണ് 😂
@FTMcreationКүн бұрын
🤗🤔🤔
@മോൺസൺКүн бұрын
@FTMcreation സിം സ്റ്റാറ്റസ് എടുത്ത് നോക്കിയാൽ ശരിക്കും കവറേജ് അറിയാം.
@jayakumartr2141Күн бұрын
കമ്പനികൾ, BSNL... Land Line പോലുള്ളവ അറിയാൻ കഴിയില്ല
@FTMcreationКүн бұрын
ഇതിൽ കാണിക്കുന്നത് ഗൂഗിൾ ഐഡിയിൽ കൊടുത്ത പേരാണ്
@JaleelKanniyanКүн бұрын
എൻറെ ഫോണിൽ എല്ലാം Ok യാണ് പക്ഷേ റിക്കാർഡ് ആവുന്നില്ല
@FTMcreationКүн бұрын
🤗🤔🤔
@muhammedshafi1685Күн бұрын
😊
@FTMcreationКүн бұрын
👍👍🙏
@ebinjoseph1362Күн бұрын
Poco m3 fonil Ee settings parayo
@FTMcreationКүн бұрын
Okay 👍
@aggopalan7150Күн бұрын
എന്റെ അനുവാദമില്ലാതെ എന്നെ ഒരു ഗ്രൂപ്പിൽ ചേർത്തു. ഞാൻ ഗ്രൂപ്പിൽ നിന്നും exit കൊടുത്താൽ അത് ഗ്രൂപ്പിൽ അറിയുമല്ലോ. അത് ഞാൻ ആഗ്രഹിക്കുന്നില്ല. എങ്ങിനെ ആ ഗ്രൂപ്പിലേക്ക് വരുന്ന മെസ്സേജ്‌സ് അവർ അറിയാതെ stop ചെയ്യാം....????
@FTMcreationКүн бұрын
ആ ഗ്രൂപ്പ് ഞെക്കിപ്പിടിച്ച് archive ലേക്ക് മാറ്റിയാൽ മതി
@raheemchandroth6833Күн бұрын
എൻ്റെത് ശരിയായി നന്ദി
@FTMcreationКүн бұрын
Welcome dear 💕
@ajeshmg86Күн бұрын
അടുക്കള നെറ്റിന് പേടിയാണോ
@FTMcreationКүн бұрын
😄😄🤗🤔
@SunnypaulSunnypolКүн бұрын
ഞാൻ ബജാജ് അപ്പ് വഴിയാണ് റീചാർജ് ചെയ്യുക,,അവർക്ക് 5 പൈസ ഞാൻ കൊടുക്കാറില്ല 😂
@FTMcreationКүн бұрын
Okay 👌👌
@skyland0Күн бұрын
നമ്മുടെ ഫോണിൽ ആവശ്യമില്ലാത്ത ഒരുപാട് അപ്ലിക്കേഷനുകൾ ബാക്ഗ്രൗണ്ടിൽ റൺ ആവുന്നുണ്ട്...ഞാൻ ഒരു experiment എന്ന നിലയിൽ കുറെ എണ്ണം remove ചെയ്തു.. ഇപ്പൊൾ ഫോൺ സ്പീഡ് കൂടുതൽ ആണ്... ഇൻ്റർനെറ്റ് പെട്ടെന്ന് തീർന്ന് പോകുന്നു 😂😂😂😂😂😂😂
@FTMcreationКүн бұрын
അതിനെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാം
@sakhileshml7Күн бұрын
എൻ്റെ Samsung ഫോണിൽ ഉള്ളത് BSNL SIM ആണ് എപ്പോഴും 2G മാത്രമേ കിട്ടുന്നുള്ളു 3 G or 4G ആക്കിയാൽ ഉടനെ Range cut ആവും Factory Reset അല്ലാതെ Solution ഉണ്ടോ