എന്റെ അനുവാദമില്ലാതെ എന്നെ ഒരു ഗ്രൂപ്പിൽ ചേർത്തു. ഞാൻ ഗ്രൂപ്പിൽ നിന്നും exit കൊടുത്താൽ അത് ഗ്രൂപ്പിൽ അറിയുമല്ലോ. അത് ഞാൻ ആഗ്രഹിക്കുന്നില്ല. എങ്ങിനെ ആ ഗ്രൂപ്പിലേക്ക് വരുന്ന മെസ്സേജ്‌സ് അവർ അറിയാതെ stop ചെയ്യാം....????
@FTMcreation2 күн бұрын
ആ ഗ്രൂപ്പ് ഞെക്കിപ്പിടിച്ച് archive ലേക്ക് മാറ്റിയാൽ മതി