എപ്പോഴും നെഗറ്റീവ് ചിന്തകൾ മാത്രമേ മനസ്സിൽ വരു 24*7 അങ്ങനെ തന്നെ എന്താണ് ചെയ്യുക റിക്കവർ ആകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ പോലും സാധിക്കുന്നില്ല 100 കൂട്ടം ചിന്തകൾ ആണ് @one time തന്നെ ഒന്നും പരസ്പരം ബന്ധമില്ലാതാനും 😞 എന്താണ് ചെയ്യേണ്ടത് എങ്ങനെ ആണ് മാറേണ്ടത് 😞 എന്റെ ജീവിതത്തെ ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു ഈ വർഷം തുടങ്ങിയപ്പോൾ തന്നെ more and more നെഗറ്റീവ് ആകുന്നു ഞാൻ 😞 ഒന്നും ചെയ്യാൻ സാധിക്കുന്നില്ല വല്ലാതെ മടി പിടിച്ചു പോകുന്നു പ്രോഡക്റ്റീവ് ആകുന്നില്ല
@n.rworld57579 сағат бұрын
Kunninu ethu cream and lotion anu upayokikkunath
@rahirafeek995810 сағат бұрын
എന്റെ ഉമ്മാക് ഇപോഴും മാറീട്ടില്ല ഫങ്ക്ഷന് പോവാൻ ഉമ്മാക് വിഷമം ആണ് ഇപോഴും
@sreedevipv203614 сағат бұрын
Same avastha mole
@sreluxxx19 сағат бұрын
Sir. എനിക്കും കുറച്ചു പ്രശ്നം ഉണ്ട് sir. നോട് ഒന്ന് സംസാരിക്കാൻ പറ്റോ
@gokuladasandasan6092Күн бұрын
How to manage study stress . Iam also a type 1 diabetic
@sheenakakkarayil7803Күн бұрын
Enikkum und same issues
@sosammazachariah9059Күн бұрын
Very helpful video
@Magic_handsby.Күн бұрын
Lots of love❤
@kadeejasaleemmaliyekkal43642 күн бұрын
ശരി ന്നാ പോയി കിടന്നുറങ്ങട്ടെ Thank you 🥰
@zeenakrishnakumar35332 күн бұрын
Good video
@lekshmidileep70712 күн бұрын
ഒരാൾ ഒരുപാട് സംസാരിക്കുകയും ചുറ്റുമുള്ളത് എല്ലാം പറയുകയും അത് intimacy ആയി കരുതുകയും ചെയ്യുകയും, മറ്റയാൾ തീർത്തും മൗനം ഇഷ്ടപെടുകയും അതിന്റെ പരാതിയും പരിഭവവും കൊണ്ട് മാറ്റയാളുടെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യപ്പെടുന്നത്....
@DrisyaSnair-pe6rd2 күн бұрын
Njan eppol മുതൽ anu vedio ellam kanan thudagiyathu. Valare upakaram ulla vedios ആണ് ❤❤
@lissysebastian67752 күн бұрын
👏👏💐👌❤️
@RaniPavitran2 күн бұрын
പറഞ്ഞതെല്ലാം സത്യം 👍
@DhyanaPlaysRoblox2 күн бұрын
Happy to see you today at Raman idli. Last time video kurache kandullu. Love the way you talk. very valid points . Keep going. Soniya
@simyjomon53783 күн бұрын
❤
@sikhaprakasan.p33623 күн бұрын
Thank u
@AjmalaA-bs9tp3 күн бұрын
സത്യം
@dewdrops92533 күн бұрын
😌 im stressed n high anxiety
@kavyarakesh97373 күн бұрын
❤
@smithamurali44433 күн бұрын
🙏🙏👌👍❤
@rajiareesh57204 күн бұрын
😍
@fathima51114 күн бұрын
Good content & presentation also.. Expect more vedios ❤ And a doubt also Are you a professional psychologist?
@greeshmanair85564 күн бұрын
Useful video❤😊
@milupaul61714 күн бұрын
❤
@AiswaryaVishnu21294 күн бұрын
❤
@lekshmikrishna18684 күн бұрын
Aerobic exercises valare nallath
@lekshmikrishna18684 күн бұрын
Anxiety de paramyathil dance with tulsi vech aerobic dance cheytirunnu...very helpful .happy hormones release qkum.
@sree35824 күн бұрын
ഉറങ്ങാൻ പറ്റാത്തവർ എന്ത് ചെയ്യും.ഉറങ്ങാൻ പറ്റാഞ്ഞാൽ ജീവിതം പോയി.anxiety stress പത്തിരട്ടിയാവും ഉറങ്ങാഞ്ഞാൽ😢
@LifeUneditedAswathySreekanth4 күн бұрын
Urakkam shariyakkan ulla vazhikal nokkanam, health care professionals nte support edukkanam
@sheejaas65644 күн бұрын
Happy new year ❤ morning eneettapozhe enthopole indayirunnu correct video kitti thankyou Kure works ariyam nalla hRdwork cheyuunnund eñitum result bad aan😊
@sindhu1064 күн бұрын
സത്യം 😊
@triggerlife1605 күн бұрын
Chechi external factors nammale affect cheyyathu irikkan ulla vazhikal angane oru video cheyyamo. Like mattulavarude kuttapeduthal allengil nammakku burst out avan pattatha situations but nammale internally affect cheyyathu irikkan ulla vazhikal
@Magic_handsby.Күн бұрын
Fabulous life by ainu ee channel onn noki noku
@nandanaramesh40175 күн бұрын
❤
@vaniarun33065 күн бұрын
Life il eatavum important freedom aanu...nest trust ethu randum illegil cut cheyyuna aanu nallathe
@seejamc27126 күн бұрын
Ithum oru Reelz aanu😅
@farfor13256 күн бұрын
9:06 😢 facing it 9:34 no friends 😢😢
@athirabhari6 күн бұрын
❤❤❤
@rijeshk38496 күн бұрын
Thank you chechi 😊
@ani.s21636 күн бұрын
Njan stitching പഠിച്ചു, കേക്ക് ഉണ്ടാക്കാൻ പഠിച്ചു,എല്ലാം organize ചെയ്ത് വെക്കാൻ ശ്രമിക്കുന്നു
@arunlal31156 күн бұрын
Thank you....
@divyacs36727 күн бұрын
Thank you chechi.. Happy New year.. ചേച്ചിയുടെ 'കാളി' യും 'ഠാ യില്ലാത്ത മിട്ടായി ' യും ഞാൻ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതണേ. കഥകൾ വായിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. ഈ വീഡിയോ ചേച്ചി പറഞ്ഞതുപോലെ ജോലികളെല്ലാം തീർത്ത് കുഞ്ഞിനേയും ഉറക്കിക്കഴിഞ്ഞാണ് കാണുന്നത് 😂. ചേച്ചിയെ നേരിട്ട് കാണാനും സംസാരിക്കാനും എനിക്ക് വളരെ ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും സാധിക്കുമായിരിക്കും. സ്നേഹത്തോടെ.. ദിവ്യ..❤
@nihala97897 күн бұрын
Sathaymm😢
@julietmathew91527 күн бұрын
Much needed ... Thank u chechi .... will try implementing these habits ❤
@frameyourstory77 күн бұрын
❤
@AamiyumAadiyumPinneNjanum7 күн бұрын
God bless dear🙏🏻Happy New year.... 💗
@gayajyothish12687 күн бұрын
❤
@asw_athy_chandran7 күн бұрын
Hi ചേച്ചീ,ഞാൻ anxiety ക്ക് മെഡിസിൻ കഴിക്കുന്നുണ്ട്.but ഇപ്പൊ 2 weeks ആയി രാത്രി ഉറക്കം വരുന്നില്ല.ജോബ് resign ചെയ്തിട്ട് 3 മാസം ആയി.ഒന്നിനും ഒരു താൽപര്യം ഇല്ല 😢