If you want to connect us for any professional help related to mental health you can dm in this instagram profile instagram.com/its_becoming?igsh=aG9jYzJrbGlseHNi
@Sreehari_Bharath228 ай бұрын
Always getting a feel of ending myself....nothing makes me happy now days....unsatisfied....unhappy....
@manjudevaraj66348 ай бұрын
I'm not having insta.. entha cheya
@lpp60508 ай бұрын
You can always contact any of the counseling centres near to your place.
@manjudevaraj66348 ай бұрын
@@lpp6050 all centers are too costly.. I'm not able to afford that much
@AbdulAzeez-my2fr8 ай бұрын
What happens when teenagers goes through this symptoms like being sad without a reason
@sreejasunil64158 ай бұрын
Same 👍 എല്ലാം കറക്റ്റ് പരിചയമുള്ള ഒരു മുഖം പോലുമില്ലാത്ത ഏതെങ്കിലും ഒരിടത്തേക്ക് ഒതുങ്ങണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ വീഡിയോ 👍
@sabreenarazak27238 ай бұрын
സത്യം.. ഞാനും എങ്ങോട്ടെങ്കിലും പോകാൻ നിക്കുവാ😢
@reghuvyasan30398 ай бұрын
ഞാനും 😢
@ashajoseph8618 ай бұрын
Njanum
@sheeba29418 ай бұрын
ഞാനും
@dishajessin52687 ай бұрын
ഞാനും
@nandhoottyrocks85178 ай бұрын
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ ഈ വീഡിയോയിലൂടെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@sandhyaaa-te2pp7 ай бұрын
Sathyam enikkum
@vrindaps9406 ай бұрын
Sathyam
@nandhoottyrocks85176 ай бұрын
@@sandhyaaa-te2pp ❤️
@parveenamunju46886 ай бұрын
Sathyam.ippo periods koodi
@sujadevi.k.saradhya.m.u47018 ай бұрын
Absolutely right..ഒന്നു മനസ്സുതുറന്ന് ചിരിക്കാനോ, ഒരു function നു പങ്കെടുക്കാനോ കഴിയുന്നില്ല
@sujaps95288 ай бұрын
😊😊😊😊😊😊😊😊
@rjk61658 ай бұрын
എത്ര സ്നേഹം ഉണ്ടെന്ന് പറയുന്ന husband ആന്നെന്നു പറഞ്ഞാലും ,നമ്മുടെ കൂടെ ആരും ഇല്ല എന്ന് പലപ്പോഴും തോന്നും . പൈസയൊന്നും അല്ല ജീവിതത്തിൽ വേണ്ടത്, അതൊക്കെ സെക്കന്ററി ആണ് . 💔
@BK-oq3nx8 ай бұрын
അതെ. സംസാരിക്കാൻ ഭർത്താവ് തയ്യാറല്ല. എന്തെങ്കിലും പറയാൻ ചെന്നാൽ വെറുപ്പോടെ ആട്ടി അകറ്റും. ഞാനിങ്ങനെ നാല് ചുമരുകൾക്കുള്ളിൽ ചുറ്റി തിരിയുന്നു.
@KisalayaMridhula8 ай бұрын
പെണ്ണുങ്ങൾക്ക് പൈസയാണ് വലുത് . ആണുങ്ങൾ എന്ത് കൊടുത്താലും അവർ ഗൗനിക്കില്ല
@nidhin1338 ай бұрын
Enkil cash ellam ente accountilottu 'gpay chaythekkavo chechi
@BK-oq3nx8 ай бұрын
@@KisalayaMridhula അത് ചില പെണ്ണുങ്ങൾക്ക്
@roserozarioassociates22608 ай бұрын
ഇങ്ങനെ ഈ ഒരു അവസ്ഥയിൽ ഇറങ്ങിപോകുന്ന സ്ത്രീകൾ പാവം ഭർത്താക്കന്മാരുടെ ഹൃദയം ആണ് തകർത്ത് കൊണ്ട് പോകുന്നത്. ആ ദുഃഖം സ്ത്രീകൾ അറിയുന്നു പോലുമില്ല. അങ്ങിനെ പോകുന്ന സ്ത്രീകൾ നരകിച്ചു മരിക്കണം. അത്രയ്ക്കും വേദനയാണ് ഇവർ പാവം പുരുഷന്മാർക്ക് നൽകുന്നത്.
@gaiming77848 ай бұрын
എങ്ങനെ ഇത്രയും മനസറിഞ്ഞു സംസാരിക്കാൻ സാധിക്കുന്നു വളരെ സന്തോഷത്തിൽ ആണെന്ന് എല്ലാവരും കരുതുന്നു പക്ഷേ നീ ഹാപ്പിയാണോ എന്ന് ഒരു ചോദ്യം മതിയാവും ഈ ഒരവസ്ഥയിൽ നിന്ന് പുറത്തു കടക്കാൻ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെടുത്തി..... ശരിക്കും നമ്മൾ നമ്മുക്ക് വേണ്ടി ജീവിക്കണം കുറച്ചെങ്കിലും നമ്മുടെ ഇഷ്ടങ്ങൾക്ക് കുറച്ച് സമയം കണ്ടെത്തണം ഞാൻ അതിനുള്ള ശ്രമത്തിലാണ്..... നന്ദി ഉണ്ട് അശ്വതി ഇങ്ങനെ ഒരു വിഡീയോ ചെയ്തതിന്.... ഒരു സഹോദരി ആണ്
@renukamadhusoodhanan81298 ай бұрын
ഇതിൽ അശ്വതി പറയുന്നത് എല്ലാം ശരിയാണ്. ഇപ്പോൾ ഏറെ ക്കുറെ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നു👍🥰❤️🌹
@Katzy-go4zk8 ай бұрын
I'm 25 and I feel almost everything mentioned in this video.
@vismayavinod13588 ай бұрын
Me too🙄
@unnimaya79868 ай бұрын
Same..
@myjourneybyshafna65938 ай бұрын
Me too 😅
@ambilyperayil10307 ай бұрын
Why at this age dears
@SHIJOJOY-pr4fe7 ай бұрын
Same
@sreelechu10128 ай бұрын
ചേച്ചി എങ്ങനെയാണ് ഇങ്ങനെ മനസ്സറിഞ്ഞു പറഞ്ഞു തന്നത്... You nailed it❤️
@ramanitr70228 ай бұрын
ആരോടും മിണ്ടാൻ തോന്നുന്നില്ല, ചിരിക്കാൻ പോലും മറന്നുപോയി
@dinulal43368 ай бұрын
True
@user-gi4jc3ge1t8 ай бұрын
Enikkum
@athirapnair69818 ай бұрын
Sathyam
@Neethutr-d9z8 ай бұрын
Same here💯
@LayaLachu-e1m8 ай бұрын
Serikkum ithe avastha
@aswathyrenjith62098 ай бұрын
ഞാനും ഇതേ ചിന്തകൾ കൂടി ഒക്കെ കടന്ന് പോയിരുന്നു പക്ഷെ ഇന്ന് ഞാൻ ഇത് വരെ ചെയ്തിട്ടില്ലാത്ത അല്ലെങ്കിൽ ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലാത്ത കാര്യം തീറ്റിച്ചറിഞ്ഞപ്പോൾ എന്റെ ആകുലതകൾക്ക് മുഴുവൻ പരിഹാരം കിട്ടുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും ഒരു മനഃസമാദാനം തോന്നാറുണ്ട് ഞാൻ എന്നിലേക്ക് തന്നെ നോക്കാൻ എന്നെ ഞാൻ തന്നെ സ്നേഹിക്കാൻ എന്റെ കരിയറിൽ എനിക്ക് ഒന്നും ആകാൻ സാധിച്ചില്ലെങ്കിലും ഞാൻ നല്ല ഒരു മനുഷ്യനാണ് ഞാൻ തിരിച്ചറിയുന്നു എല്ലാവരും നമ്മളെ നല്ലത് പറയണം എന്നൊരു സേഫ് സർക്കിൾ ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷെ അവിടെ ഞാനായി ജീവിക്കാൻ എനിക്കു പറ്റുന്നില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നപോലെ എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോ എന്തോ എനിക്ക് വല്ലാത്ത സന്തോഷം ആണ് അത് ഞാൻ പറഞ്ഞാൽ മറ്റുള്ളവർക്ക് എങ്ങനെ മനസിലാകും എന്നും അറിയില്ല i love my self
@AdvSajinKollara8 ай бұрын
Reaching 40.!!! ഇതിൽ പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുന്നു. But it is good to experience such a roller coaster ride of emotions.! So glad to hear you.🤗
@RamseenaKK-rx9yc6 ай бұрын
എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്..❤❤Thank you🫂
@mts231888 ай бұрын
My eyes are filled with tears, each and every line is about me, I was about to consult a psychiatrist, I didn't get appointment this week, accidently watch this vedio
@LifeUneditedAswathySreekanth8 ай бұрын
Do that Asap dear 🤗
@athirasfarm4738 ай бұрын
എന്റെ കാര്യത്തിൽ ഇനി ഒരു happy life ഇല്ല ചേച്ചി.ഒരു side happy ആണെകിൽ മറുവശം സങ്കടം ആയിരിക്കും .ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ.നമ്മുടെ ഇഷ്ടങ്ങൾ എല്ലാം കുഴിച്ചു മുടി ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുന്നു.നഷ്ടം എപ്പോഴും നമ്മുക്ക് മാത്രം.
@youtubeviewer41168 ай бұрын
go and get a divorce
@thansikn80078 ай бұрын
My same situation
@youtubeviewer41168 ай бұрын
@@athirasfarm473 it is ur life.. if ur parents really luv u or they care about ur happiness.. they will agree for u marrying ur frnd.. Afterall this is ur life.. Parents will not be there for ur whole life to support.. If u really love him and u think he is worth for ur luv.. go and marry him
@saranyat.g15928 ай бұрын
@@athirasfarm473അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഒരു കാര്യവും ചെയ്യരുത്. എന്റെ അനുഭവം ആണ്. കാലം നമുക്ക് അത് തെളിയിച്ചു തരും. Wait ചെയ്യു. സമയം ആകുമ്പോൾ നടക്കും. വർഷം പോകുന്നത് ഒന്നും കാര്യം അല്ല. Please my inbox
@aswathi_raju7 ай бұрын
@@athirasfarm473 ultimately ആ വിവാഹത്തിന് പേരെന്റ്സ് സമ്മതിക്കാത്തത് തന്റെ നന്മ മാത്രം ചിന്തിച്ചാവും bcz entirely diff culture ഉള്ള ഒരു familyil നമ്മുടെ ലൈഫ് ഒരിക്കലും ഹാപ്പി ആകണമെന്നില്ല.. Patner എത്ര നല്ലതാണേലും അവർക്കും കൂടി അത് ബുദ്ദിമുട്ട് ആകുന്ന സിറ്റുവേഷൻ കൂടി വരാം.. ലൈഫിൽ എത്തുമ്പോൾ മാത്രമേ അതൊക്കെ മനസ്സിലാകൂ... 😔
@babuaugustine138 ай бұрын
ഇത്രയ്ക്കും കരുതിയില്ല. നല്ല മിടുക്കായി സംസാരിക്കുന്നു. അറിവും ഉണ്ട്. ആശംസകൾ 🙏🏼
@creativemind39758 ай бұрын
വെറുതെ കണ്ടു തുടങ്ങിയ വീഡിയോ മുഴുവനും വളരെ ശ്രദ്ധിച്ചു കണ്ടിരുന്നു പോയി സൂപ്പർ 👍👍👍💕💕💕
@sandhyaaa-te2pp7 ай бұрын
Njanum
@MidsAndNach8 ай бұрын
"Nammude achan ammamar ulla time nammal kuttikal anu.avarude viyogam nammale thalarthum"--Lost my mother few months back and this line hit me hard..Thanks aswathy for making me realise that i am not alone going thru this phase!!
@letstalk83738 ай бұрын
നന്ദി സുഹൃത്തേ 🙏🏻 അത്ര ഏറെ വിഷമത്തിൽ ആയിരുന്നു
@shyamjacob39058 ай бұрын
Mid life crisis West ഇൽ ഇതിന് Proper ചികിത്സയും Therapy യും ഒക്കെ ഉണ്ട്, പക്ഷെ നമ്മുടെ നാട്ടിൽ ഇതിനെ കുറിച്ച് പലർക്കും വലിയ പിടിയൊന്നും ഇല്ല, തക്ക സമയത്തു വേണ്ടുന്ന ചികിത്സ ഈ ഒരു സംഗതിക്ക് കൊടുക്കുന്നില്ലെങ്കിൽ ഒരു പക്ഷെ നമ്മൾ ഉദ്ദേശിക്കുന്നതിലും മാരകമായിരിക്കും ഇതിന്റെ പരിണിത ഫലം, എന്തായാലും നല്ലൊരു വീഡിയോ Content Share ചെയ്തതിനു അഭിനന്ദനങ്ങൾ.
@rishanaabbas15787 ай бұрын
Nammude nattil undenkil dhayavayi mention cheyyu
@kibismo85158 ай бұрын
വെറുതെയായിപ്പോയൊരു ലൈഫ് ആണ് എന്റേതെന്ന് ചിന്തിച്ചുകൊണ്ടിരുന്ന എനിക്ക് ഒരുപാട് മാറിചിന്തിക്കാൻ തോന്നിപ്പിച്ച മോട്ടിവേഷണൽ സ്പീച്ച്❤❤ അശ്വതി നന്ദി🙏
@afsalameera50798 ай бұрын
Thirteens ഒന്നും ethenda aavashyamilla എന്നു thonnunnu iam 26 and this thoughts are hitting me hard. Trying to overcome from my comfort zone❤
@vaishakhon64498 ай бұрын
Mee too
@bhagyalakshminp17878 ай бұрын
Yes , same
@reshmasudheesh49318 ай бұрын
Me too
@reshmasnair96067 ай бұрын
Mee too I can't overcome
@sowmyasowmya51627 ай бұрын
😢same
@suvidyak54297 ай бұрын
ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ... ഞാൻ ഒരു പരാജയമാണെന്നതോന്നൽ അലട്ടുകയായിരുന്നു .അമ്മ എന്ന നിലയിൽ പിന്നെ ,as a wife,as a daughter and as a friend...life മടുത്തു തുടങ്ങിയിട്ട് കുറെ നാളുകളായി.അശ്വതി പറഞ്ഞ എല്ലാ മാനസികാവസ്ഥകളിലൂടെയും ഞാൻ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു . എനിക്ക് എൻെറ മനസ്സ് നിങ്ങൾ വായിച്ചപോലെ തോന്നുന്നു.എൻറ life ൽ positive ആയ മാറ്റങ്ങൾ ഞാൻ കൊണ്ടുവരും.ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്ന ഒരുപാട് ചോദ്യങ്ങൾക്കുളള ഉത്തരം അശ്വതി തന്നു. Thank you so much. God bless you 💕
@rejijomy29198 ай бұрын
വളരെ നല്ല വീഡിയോ.. ഞാൻ ഇതിലൂടെ കടന്നു പോകുന്നു. വീട്ടിൽ ഉള്ള ആരും ഇതു മനസ്സിലാക്കുന്നില്ല.... ഇതു മാറാൻ ഞാൻ സോഷ്യൽ activities ആഗ്രഹിക്കുന്നു.. എന്നാൽ അതിനു ഉള്ള സ്വാതന്ത്ര്യം വും ഇല്ല 😭😭😭
@mysoul487625 ай бұрын
ഇങ്ങനെയുള്ള വളരെ വികൃതമായ ഒരു മുഖത്തിലൂടെയാ കടന്നുപോവുന്നത് 30വയസ്സുള്ള ഒരു പുരുഷൻ
@green-pot56198 ай бұрын
ഈ വീഡിയോ ഒരുപാട് help ചെയ്തു. എനിക്ക് മെന്റൽ പ്രശ്നം ആണോ എന്ന് വരെ ചിന്തിച്ചു. ഒരു രാത്രി 2 മണിക്ക് എഴുനേറ്റു ഇരുന്നു ഡയറി എഴുതി. ഒരു സൈക്കോളജിസ്റ് കാണണം എന്ന് വരെ കരുതി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ.. Thank you so much
@faihaneffahvlog20388 ай бұрын
Same
@shinyjose96018 ай бұрын
Dr Susan koruth u tuber
@akkeelashabeer38638 ай бұрын
ഈ അവസ്ഥയെ എന്തു പേരിട്ടു വിളിക്കണം എന്നറിയില്ല. .പക്ഷേ ചുറ്റുമുള്ളവരാരും മനസിലാകാതെ ഒറ്റപ്പെട്ടു പോവുന്നു. .വെറുതെ കുറെ കരയുന്നു. .മക്കളെ സ്നേഹിക്കാനോ പരിചരിക്കാനോ പറ്റുന്നില്ല. . മനസ് ഒരിടത്തും ശരീരം വേറെ ഒരിടത്തും..എന്തിനോക്കെയോ വേണ്ടി ഞാൻ എന്നെ തന്നെ ദ്രോഹിക്കുന്നു. .ഞാൻ എനിക്ക് തുള്ളി വെള്ളം പോലും കൊടുക്കുന്നില്ല. .എല്ലാവരിലും നിരാശ. . എന്തക്കെയോ പേടികൾ വല്ലാതെ വരിഞ്ഞു മുറുക്കുന്നു. .എല്ലാവരിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. .ആത്മഹത്യ ചെയ്യാൻ പേടിയാണ്. .ജീവിക്കാൻ അതിനെക്കാളും. ...
@LifeUneditedAswathySreekanth8 ай бұрын
Address it, get some help dear, life after this phase is beautiful again
I also going through this stage.i am at 33.now i try to overcome this situation through journal writing, breathing exercises.this time evey day we should have tight schedule.we should wake up early morning .these make improvements in our life.
@geetanair9218 ай бұрын
എത്ര ഭംഗിയായി ആണ് മോളുസെ കുറെ കാര്യങ്ങൾ പറഞ്ഞു തന്നത്.ഒരുപാട് ആളുകൾക്ക് ഇത് ഉപയോഗപ്രദമാണ്.❤❤❤❤
@Abraham-vargheese8 ай бұрын
Ok muthasheeeee
@geetanair9218 ай бұрын
@@Abraham-vargheese 😂😂😂
@mediamonarch54828 ай бұрын
Tell me about ML crisis. About 6 years now and at 50, still trying to recover. For a long time, there was no light at the end of the tunnel, but now, somewhere far away, there seems to be a glimmer of light.
@aswaniakhilan10508 ай бұрын
I can relate 🫂
@naturelove6908 ай бұрын
Same അവസ്ഥയിലൂടെ കടന്നു പോകുന്നു... Family ക്ക് വേണ്ടി happiness ന് വേണ്ടി higher studies നിർത്തി വീട്ടിൽ ഇരിക്കേണ്ടി വന്നു.. Now am 33. ഇനി എന്ത് എന്ന് തോന്നും എപ്പോളും. ആകെ ഒരു ശൂന്യത 😢😢
@lincynarayanan8 ай бұрын
Almost same .. Ipol onnum cheyyan thonnunnila
@LifeUneditedAswathySreekanth8 ай бұрын
🫂❤️
@murshidhamusthafa77368 ай бұрын
Iam 23.same feeling
@arunimasivan4468 ай бұрын
I am 33, same felling, 😢😢😢
@andriyaswonderland42378 ай бұрын
I am 33 same feeling😢
@jo..94348 ай бұрын
Iam @28.. ഞാനും ഇപ്പൊ ഇതിലൂടെ കടന്ന് പോകുന്നു 😢.. ഒരു സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല..Life happy ആണ് എന്നിട്ടും.. husband nod പറഞ്ഞപ്പോ parayua നിനക്ക് അതിനു ഇവിടെ എന്താ അതിനു കുഴപ്പം എന്ന്.. ആരും മനസ്സിലാക്കുന്നില്ല.. പറയാനും ആരും ഇല്ല 😢
@rjk61658 ай бұрын
സത്യം 👍
@chrizzzzz21938 ай бұрын
Do meditation
@dietwithsurabhi8 ай бұрын
You obly have to find a solution dear..
@Saranyamadayi8 ай бұрын
True
@hyfameharin8 ай бұрын
I have same situation. I take psychiatric treatment. And now I am ok❤
@veenas86528 ай бұрын
Love your life Love yourself Spend time for yourself Take care yourself Don't wait and expect others to care u
@123nasnas8 ай бұрын
പറഞ്ഞുതന്നതൊക്കെയും 100% ശരിയാണ് ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയി ആ ഹമ്പു മറികടന്നു ഇന്നത്തെ ഈ ഹാപ്പിനെസ്സിൽ എത്താൻ സാധിച്ചു🙏Gratitude practice cheythal സന്തോഷം നമ്മളിൽ നിറഞ്ഞു കൊണ്ടിരിക്കും 👍ഈ വീഡിയോ കാണാൻ സാധിച്ചതിനും...അശ്വതിക്കും Thanks 🙏
@kdpbaiju35798 ай бұрын
Gratitude details para
@kdpbaiju35798 ай бұрын
Practice cheyyendathenganeya
@mom-of-three-princes8 ай бұрын
Going through... Hate myself.. Rly living only for family.. എനിക്ക് വേണ്ടി ഒന്നും ചെയ്യാനില്ല. ഒന്നും ചെയ്യുന്നില്ല. എവിടേക്കെങ്കിലും ഓടിപ്പോവാൻ തോന്നും. Dnt knw how to overcom..
@LifeUneditedAswathySreekanth8 ай бұрын
Get professional help, you will be fine ❤️
@shonima45268 ай бұрын
Same thing
@ramishahu8 ай бұрын
Sameee😢
@mom-of-three-princes8 ай бұрын
@@shonima4526 പുറമെ നിന്ന് നോക്കുന്നവർക്ക് നമുക്കൊരു കുറവും കാണാനില്ല. പക്ഷേ നമുക്ക് ഉള്ളുകൊണ്ട് സന്തോഷിക്കാൻ പറ്റുന്നില്ല. We hav evrythng.. Bt we dnt hav self satisfaction.
@mom-of-three-princes8 ай бұрын
@@ramishahu 🫂🫂
@geethamurali85138 ай бұрын
I'm 23 years old chechi.. Hearing from all of these from u gave me so much.I will definitely take this into my life.I hope you will do more videos like this in the future.Really appreciate for these kind of contents❤
@Moments_Of_Momenta8 ай бұрын
ഇതും കടന്നു പോകും🤗
@abbasabba79438 ай бұрын
I'm facing this even before 25😢😭
@mubashirack68915 ай бұрын
Same. 27ആണ് ഇപ്പോൾ. പിരിയഡ് സ് മുന്നേ വരുന്ന വല്ലാത്തൊരവസ്ഥ. കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. എല്ലാത്തിനോടും മടുപ്പാ ജീവിതത്തിൽ ഒന്നും നേടിയില്ലെന്ന തോന്നൽ. സങ്കടങ്ങൾ ആരോടും പറയാൻ വയ്യാത്ത അവസ്ഥ. എന്നും ഒരേ പോലെ.
@BrightyAsokan8 ай бұрын
അശ്വതി ഞാൻ എഴുതിയ മെനപോസ് എന്ന കഥയിൽ ഇത് തന്നെ തീം. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്.കഴിഞ്ഞ ദിവസം കൊച്ചി fm ൽ ഹൃദയപൂർവ്വം രാജഗിരി എന്ന പ്രോഗ്രാമിൽ ഈ കഥ വായിച്ചിരുന്നു. അഭിനന്ദനങ്ങൾ മോളെ 👏👏👏❤️❤️❤️
@PriyaP-t5t2 күн бұрын
Beautifully crafted❤ loved every bit of what you have discussed here
@bookworm33368 ай бұрын
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ പറഞ്ഞതൊക്കെ നന്നായി productive anxiety ഉള്ള ആളായിരുന്നു ഞാൻ ....... ചുമ്മാ ഇരിക്കും എന്നിട്ട് അതാലോചിച്ച് സങ്കടപ്പെടും വല്ലാത്തൊരു ശൂന്യത തോന്നാറുണ്ട് എങ്കിലും ഞാൻ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി എഴുതാൻ തുടങ്ങി വായിക്കാൻ തുടങ്ങി. .....കുറച്ചൂടെ നേരെത്തെ ആവാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് അശ്വതി പറയുന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്ന് പോയ സംഭവങ്ങളാണ്
@rajimolkr49858 ай бұрын
ഞാനും
@aloha-dy4kb5 ай бұрын
എന്റെ സഹോദരന്റെ വിയോഗം,7 yrs ന് ശേഷം പ്രെഗ്നൻറ് ആയി അബോർഷൻ ആയി,അച്ഛന്റെ അസുഖം.. ഓരോന്ന് കഴിയുമ്പോ ഓരോന്ന്.. ഞാൻ വളരെ ആക്ടിവ് ആയ ഒരാൾ ആയിരുന്നു.. ഇപ്പൊ ഒന്നിനും ഒരു താൽപ്പര്യം ഇല്ല,ആത്മവിശ്വാസം ഇല്ല,സുഹൃത്ത്ക്കളോട് പോലും മിണ്ടാൻ തോന്നാറില്ല.. എനിക്ക് മാറണം എന്നുണ്ട്..പക്ഷെ കഴിയുന്നില്ല.. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്നൊരു തോന്നൽ..
@yaseenhabeeb49048 ай бұрын
That was a beautiful presentation. I haven't even had this much clarity from psychiatry textbooks. Great job madam❤
@LifeUneditedAswathySreekanth8 ай бұрын
I'm so glad!
@deepashiju1888 ай бұрын
I am going through this but overcome by Having a hot oil bath by closing the room for one hour Go for a drive and have an ice cream or my favorite food alone Gifting myself in between These things really help me
Aswathy.. thank you so much.. for the last few days.. i was crying for no reason and wondering whats my problem. Now i got it.. trying to accept it... Now feels better..
@anjumil12258 ай бұрын
Chehi.. Pala samayathum viedo pause cheyendi vannu, athra mathram sagadam varunund, arodum parayanum patila, manasilakanum arula, ellam oru flow il ag pokunnu...life nu oru meaning illatha pole... Dicitin thtti poi ennokke thonnum... Try to overcome❤thank u chechi❣️✨
@LifeUneditedAswathySreekanth8 ай бұрын
🫂
@ashap2738 ай бұрын
Hi..
@supernova99167 ай бұрын
I was recently thinking about it as I am going through the same. Early menopause or peri menopause is a big issue which is rarely discussed in society or health sectors . Accepting changes and intake of supplements are hugely vital to cope with this issues .sadly our health sector is not interested much in female overall health .They should provide hormone replacement therapy via primary health centre .
@anjuthushara10678 ай бұрын
അടിപൊളി,, perfect time ൽ വീഡിയോ വന്ന് ❤ thank you so much
@Njan19898 ай бұрын
Very good video Aswathy. താൻ പറഞ്ഞ കുറെ points ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ആ ടൈമിൽ ഞാൻ എന്റെ life ഫ്ലാഷ് ബാക്കിലേക്ക് പോയി. കുറെ കാര്യങ്ങൾ realise ചെയ്യായിരുന്നു. ഈ വിഡിയോ ഒരുപാട് connect ആയിട്ടുണ്ട്. Thanks Aswathy for wonderful video ❤❤.
@LifeUneditedAswathySreekanth8 ай бұрын
🙂🤗
@kavithal40428 ай бұрын
ഇതിലൂടെ കടന്ന് പോകുന്നു... എന്തിനാ ഇങ്ങനെ ഒരു life എന്ന്... ആരോടും പറയാതെ എവിടേലും ഓടി ഒളിക്കാൻ തോന്നുന്നു... വെറുതെ ഇരുന്ന് കരയും.... Don't know why
@sulthanmuhammed92907 ай бұрын
എല്ലാം ശെരിയാവും ☺️life അല്ലെ
@NeenaVM-oo1cd7 ай бұрын
Thank you very much Aswathy really need such a pretty advice
@roshinykp19198 ай бұрын
Happy women’s day .Nice vedio Most of these happening in my life ,trying to get out from those.Thanks for sharing this
@vinitha59818 ай бұрын
നല്ല friends സൈക്കിൾ ഉണ്ടെങ്കിൽ ഇതൊക്കെ അതിജീവിക്കാം കുറച്ചൊക്കെ... അവരുടെ കൂടെ പറന്നു നടക്കാനുള്ള സാഹചര്യം കൂടി ഫാമിലിയിൽ വേണം... പക്ഷെ ആ ഒരു സാഹചര്യം ചിലർക്കേ കിട്ടു
@BGR20248 ай бұрын
41 and feeling the same. Resigned 14 years of job as i never liked it. But now studying things i always wanted to....i understand everyone may not be equally privileged. But atleast explore low cost methods of study like online courses...neednt be something job oriented. It can be anything of your interest. For eg, i learnt Egyptian history from Coursera for free. At that point, i was fascinated by that. Like that there are a range of subjects available. Learning new things is one way of keeping up your spirits. It can or cannot be one needed for your next career
@darsana868 ай бұрын
Can you suggest some online learning apps
@BGR20248 ай бұрын
Coursera, Udemy are the ones I use. There are so many courses from business to interior design, from medicine to creative writing. Lots of of fun and interesting topics. Not very expensive also. And there are professional courses in Upgrad.
@darsana868 ай бұрын
Thanks
@ginaashish33176 ай бұрын
Very informative talk and very well explained....
@Aparnamohan-x3l6 ай бұрын
ഞാൻ ഇത് മോളോട് പറഞ്ഞു അപ്പോൾ അവൾ ഈ viedo എനിക്ക് ഇട്ടു തന്നു. Thanks❤️❤️
@sairaskitchen45188 ай бұрын
Naan ottakalla ennu manasilayi ❤️🥰
@febeenajaleel97676 ай бұрын
Njan ente mathram problems aanenna karuthiyadh ith ee age inte problem aanalle thankyou aswathy iniyum ithupole nalla videos paedheekshikkunnu. God bless you❤
@lizulizu9718 ай бұрын
Wow.... Onnumm parayan ella ente ponno.... Manoharam........ Ethra monoharamayi egane avatharippikkan kazhiyunnu. 👌👌👌
@LifeUneditedAswathySreekanth8 ай бұрын
😍❤️
@vidztalk82368 ай бұрын
ഞാനും ee oru loop il aanu.. but overcome cheyum ennoru hope und..hope loopilum aanu.. chila decision vendaayirunnu ennum thonnettund. Age aakunnu ennoru fear..desirable aanwnnum thonnum allennum thonnum...pinne detached aayit irikkunne aanu peace full ennum..sneham venam ennum. Angane kure thonnum...but mindset and thoughts kure correct chwyumbo ok aavunnund.. still confusions...ennalum kure fine aanenn thonnum...
@MeeraSRen8 ай бұрын
You said only facts...congratulations on taking this topic....and well conveyed and explained....thanks
@manjukm43398 ай бұрын
I'm 29 and i feel almost everything mentioned in this vdo.❤ You nailed it...🥺
@ashap2738 ай бұрын
Same😢😢
@coolzrahul6 ай бұрын
Good information ;Feeling like What am i seeking it seeking me. I am going through the same situatio. The situations and decisions of me is entirely different 10 years before. Looking for a light to get me back to the track again which was i dreamed of. Thanks for your message. 🙏👍
@lijokmlijokm94868 ай бұрын
അശ്വതി ❤
@mayarajasekharan77748 ай бұрын
കുട്ടീ..very beautiful presentation!
@mumthassiyad15098 ай бұрын
അവസാനം ഞാൻ എന്റെ രോഗം കണ്ടെത്തി സൂർത്തുക്കളെ 🤣🤣ഞാൻ കരുതി എനിക്കു മാത്രമേ ഉള്ളു എന്ന്... ഇത്രേം പേരെ കണ്ടപ്പോ ഒരാശ്വാസം 🙊 .. അശ്വതി കാളി വായിച്ചു... Spr ♥️♥️ഇടയ്ക്ക് നിർത്തി വെച്ചിരുന്ന പുസ്തക വായന re start ചെയ്തു.. അപ്പൊ കുറച്ചൊരു ആശ്വാസം
@SangameswarmlSantosh-hx4vo6 ай бұрын
Truly blessed loving sister for this v much practically.brilliant down to earth highly appreciable superb presentation to the wide range of the society really hatts off to u God bless all of us 🙌👃
@dhakshinadruvam37618 ай бұрын
എന്റെ ഇപ്പോളത്തെ അവസ്ഥ എനിക്കുവേണ്ടി വിഡിയോ ഇട്ടതുപോലെ ❤️
@rekhanath46678 ай бұрын
Enteyum
@interstingfacts34478 ай бұрын
Entayum
@ramsinizam59967 ай бұрын
Ys
@starkidsfathimavideo84458 ай бұрын
Thank you sooooomuch 😢, exactly what I'm now, I understood very clearly
@yathrika65498 ай бұрын
Thank you Chechi It's very informative things. Can't explain with words how you inspired me. Last few months really I was struggling with these symptoms. Now I can realize what was happing me. Your word given to me a new diversion to my life. Really I am thankful to you.❤
@jyothimolkg85448 ай бұрын
Thanks for the video Mam 👏🏻 Happy women's day all 😍 i am a person who gets PMS in it's worse case, i went through most of the situations you mentined and i couldn't realized it's a middle age crisis..🙏🏻👏🏻
@lachu04056 ай бұрын
Thank you so much Aswathy for this wonderful session. Ithu vare njan vicharichathu ee chinthakal okke enikku mathram thonnunna endo aanennu nnu aanu. I did not know how to put together my feelings and share with my husband also. Ini ee session husband nu share cheyam! Thank you so much!
@Nova-77778 ай бұрын
Problem detail aayi paranju... Solution um recovery yum detail aayi oru video cheyyumo
@mayavipin87846 ай бұрын
Sathyamanu...nchan enikku mathram aanennu karuthi pakshe ee video yiloodeyanu enne pole orupadu ladies ee avastha experience cheyyunnundennu manassilakkiyathu, sathyathil manassu thurannu samsarikkan aswathye pole orale kittiya aa koottukari lucky aanu👏🙏
@doulathunneesaps34357 ай бұрын
I am in 50after watching this vedio I have got some confidence at me .
@deepajacob32198 ай бұрын
Aswathy, your talk is such a relief......❤
@sabithaprakasan8 ай бұрын
Adyam ee video kananda ennu vijaarichathaanu... But kettappol it is worthful.... Thank you Ashwathy..
@sheelanair67537 ай бұрын
Enik eppolum ippolum thonarund. Kuttikal padikkkan dhoore, barthav mattoruthoyide koode. Enik vattu pidikkunna poleyanu full time. Aarumilla all alone. But chakanum vayya bcz kids und. Avar shapikkum ammayenthin ith cheythu enn. So living. On medicines for a long time. Athinte koode perimenopauseum. Life is beautifool
@billuginu48288 ай бұрын
Most relevant topic. Excellent
@anjalikrishnan50288 ай бұрын
I haven't heard about this topic before. But after watching this video, I understand that I am also facing some of these. Explained the topic very well and given great clarity for its solutions also. Really grateful for presenting this video❤️
@melbourne4676 ай бұрын
Yathischikamai ee vlog kaanan edayayi.Ethu kandu tudagi teerum vareyum ee paranjapole zero il ninu tudagi oru bell shape curve ilude pass chyuna pole feel chythu.Coz paranja kariagal elam 💯 correct aanu.
@aswathirajan17638 ай бұрын
Feel so relieved after seeing this video... Thanks a lott... You are such a beautiful person.. 🥰Your youtube contents are soo much relevant and soothing...
I was feeling same for past some years. Now I am 41 and started therapy and medication from few months and now im experiencing an incredible change. Now no longer feel anxious or tensed as before and im able approach positively to things which i used to have all sort of confusion or negative earlier.
@LifeUneditedAswathySreekanth8 ай бұрын
Happy to hear this
@haveanicedaydears67808 ай бұрын
Please tell me....I am in same situation...where did you get that therapy?pls share the details...psychologist aano
@seenaann33858 ай бұрын
@@haveanicedaydears6780 I live in Bahrain, I am consulting a doctor here. First I consulted a psychologist, after counselling, Dr suggested to consult a psychiatrist to take medication or to continue only with therapy and counselling session but that might take longer period to overcome my situation. After so much of doubts I decided to consult a psychiatrist and he diagnosed my issues were not psychological but I was facing biological issues. I had undergone an irreversible hormonal change after my delivery, I was hit with serious postpartum and was facing PMDD, an extended version of PMS . And also the doctor said since I am 41, there might be a chance that I am facing perimenopause issues too.
@sreelekhap45528 ай бұрын
Attend class of അനിൽകുമാർ പിസി ,mind tuner
@devikab92458 ай бұрын
I am 21. same situation 😢arodum onnum parayan kazhiyunnilla .onnu urakke karayan polum vayyatha avastha 😭
1 am 23 and I am facing this situation right now … I am feeling depressed all the time
@SandhyaRagam20207 ай бұрын
Very good information. Thanks
@sandhyapj75486 ай бұрын
ശെരിക്കും ഈ അവസ്ഥയിലൂടെ കടന്ന് പോയി ഞാൻ പിന്നെ എന്തു ചെയ്യും എന്ന് ഓർത്ത് ഇരുന്ന സമയത്തു ഇൻസ്റ്റയിൽ ഒരു പേജ് തുടങ്ങി വലിയ എഴുത്ത് ഒന്നും അല്ല ചെറിയ രീതിയിൽ എഴുതാൻ തുടങ്ങി കുറച്ചു നാൾ എന്റെ ഇഷ്ടം മറ്റുള്ളവർ പലതും പറയുന്നു ഞാൻ ഒന്നും കേൾക്കുന്നില്ല കേൾക്കാൻ പോയാൽ വീണ്ടും പഴയത് പോലെ ആവും ☺️☺️
Aswathy you are unique i always liked you for being an anchor and this video has added more colour to your personality
@nirvananjnana7 ай бұрын
Self esteem, courage, motivation ur blissed.
@memyselfsou62088 ай бұрын
Same അവസ്ഥ യിലൂടെ കടന്നു പോകുന്നു enik വേണ്ടി പറഞ്ഞ pole😊
@zeenathsawad9948 ай бұрын
ഞാനിപ്പോ കടന്നു പോകുന്ന അവസ്ഥ എത്ര കൃത്യമായി വിവരിച്ചിരിക്കുന്നു! എങ്ങനെയാണ് ഇതിൽ നിന്ന് പുറത്ത് കടക്കുക എന്നറിയില്ല.... ആകെ പുക മൂടിക്കിടക്കുന്ന പോലെ... 😢 ആർക്കൊക്കെയോ വേണ്ടി ഇങ്ങനെ ജീവിച്ചു പോകുന്നു....
@shinyjose96018 ай бұрын
Dr Susan koruth u tuber
@divyakrishna42508 ай бұрын
Thanks for this content. Enik ippo 28 age und but ithil paranja orupaad points ente lifil ullathaanu .. pregnant aayathinu shesham njan totally maariya pole .. first ella daiyavum poyi ethinodum oru pedi , ottaykke travel cheyyan polum pedi.Enthinum veroraal koode venom ennoru chindha..chilappo fraanth pidikkunna pole thonnum..eppozhum kunjinte koode enthokkeyo cheyyunnu ...kore days aayi njan enik entha pattiye ennoru chindhayil aayirunnu.. correct time aanu e video kande ...njan maathram face cheyyunna problem alla ennu enik manasilaayi..e problems okke vannappolum ellam horamonal changes ennu aaswasichu orikkalum itil ninnu reksha illa ennu chidhichu..but now njan ithil ninnum overcome cheyyam sremikkukayaanu Firstly njan enne snehikkan thudangi ...two year aayi oru face cream polum use cheyyan marannu poya njan kore beauty products medichu ...kunju urangunna time veruthe mirror munnil irunnu njan self make-up cheyyan thudangi ..sathyathil enik manasikamaayi orupaad change undaavunnund Njan enna snehikkan thudangiyappo enik vendi kore space kandethaan thudangi .. Now i'm struggle to change the phases and hardly trying to find "Me" I'm sure i will overcome these too❤
@vidztalk82368 ай бұрын
Self care is not just skincare n health care...ath venam ..but there is lot more than that...engane aanu enne snehikkendath ennu krithyam aayit ariyan kazhinjal nallath aanu. Like engane self love start cheyyam...point by point aayit paranj tharunna oru vdo cheyamo