ചേട്ടാ ഇത് എങ്ങിനെയാ കൂലി വെട്ടുന്നത് ഞങ്ങൾ ഒരെണ്ണം എടുത്തിട്ടുണ്ട് two stroke
@johnk.k75635 ай бұрын
വേര് വരാൻ എത്ര താമസം എടുക്കും
@bhoomientertainment38174 ай бұрын
45-60 days
@jayakrishnanvs1645 ай бұрын
Ayinu ഇത് air layering allalo approach grafting അല്ലെ
@ravindranathkt88616 ай бұрын
കായ്ച്ച് തുടങ്ങിയ പ്ലാവിൽത്തന്നെ വേണോ ഇത് ചെയ്യാൻ?
@rajuambatt20276 ай бұрын
ഇതൊക്കെ ഒത്താൽ ഒത്തു ഞാനിത് മാവിലും നെല്ലിയിലും പരീക്ഷിച്ച് നോക്കിയതാണ് സമയം കളഞ്ഞത് മിച്ചം
@jestinjoseph81317 ай бұрын
Chettante number tharamo
@krishikazhcha7 ай бұрын
എനിക്ക് താങ്കളുടെ പരിചയപ്പടാൻ താൽപര്യമുണ്ട്....നമ്പർ തരാമോ...
@krishikazhcha7 ай бұрын
ഇത്ര നല്ലൊരു ആശയം ഒരു സാധാരണ കർഷകൻ വളരെ മികവാർന്ന രീതിയിൽ ചെയ്ത് വിജയിച്ചു കാണിച്ചു തന്നതിന് മൈക്കില്ല തേങ്ങയില്ല തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ പോസ്റ്റിയ വൃത്തികെട്ട മനസ്സുള്ള മലയാളികൾക്ക് എന്റെ നടുവിരൽ നമസ്കാരം..... വീഡിയോ എന്ന് നേരേം പോലെ എഴുതാൻ പോലും അറിയാത്തവൻ പോലും വിമർശിക്കുന്ന കണ്ടപ്പോ ചിരി വന്നു പോയി....😂😂
@mamuthu002muthu57 ай бұрын
ഞാൻ ആദ്യമായി ചെയ്തത് പേരയിൽ ആയിരുന്നു വമ്പൻ വിജയമായി ആ പേര ഇപ്പോൾ വലിയ പേരയായി മഴയോ തണുപ്പോ ഉള്ളപ്പോൾ ലോറിങ്ങിന് പറ്റിയ സമയമാണ്
@BobanTr7 ай бұрын
നന്നായി പറഞ്ഞ് ധരിപ്പിച്ചു അഭിനന്ദനങ്ങൾ
@spiro4448 ай бұрын
Hi
@SaidalaviSaidalu8 ай бұрын
വളർന്ന പ്ലാവിന്റെ കൊമ്പുകളിൽ ഇത് ചെയ്യാൻ പറ്റുമോ? റൂട്ടെക്സ് പൗഡർ ഇതിനകത്ത് ആവശ്യമുണ്ടോ?
@scariafrancis91808 ай бұрын
വീഡിയോ മുഴുവൻ കാണുക
@diffwibe9269 ай бұрын
കോപ്പൻ, അതിൽ സെറ്റാക്കി വെക്കുന്നത് കാണിക്കുന്നില്ല
@cyrilkjoseph110 ай бұрын
ഒരു പ്ലാവിൽ 2 വെറെയിറ്റി ബഡ് ചെയ്യാൻ സാധിക്കുമോ ?
@scariafrancis918010 ай бұрын
പട്ടും
@sethunairkaariveettil210910 ай бұрын
ഇത് മൾട്ടി റൂട്ട് ഗ്രാഫറ്റിംഗ് ആണ്. എയർ ലയറിങ് അല്ല. ഏതാ നാട്??? വാളെടുത്താൽ വെളിച്ചപ്പാടാവില്ല ബ്രോ....
@sethunairkaariveettil210910 ай бұрын
അയ്യേ, നല്ല ഒരു കത്തിപോലും ഇല്ല...
@krishnadas112211 ай бұрын
ഇവിടെ കാണിച്ച ചെറിയ പ്ളാവിന്റെ തൈയും കൂടെത്തന്നെ തൊലി കളഞ്ഞ് വെച്ച വലിയ പ്ളാവും ഒരുമിച്ച് ഒരു ബാഗിൽ മണൽ നിറച്ചു വെച്ചാൽ രണ്ടും ഒരുമിച്ച് വേര് വരുമല്ലോ ഇങ്ങനെ ആവുമ്പോൾ തൈ കൂടുതൽ ആരോഗ്യത്തോടെ വളരാൻ സഹായിക്കില്ലേ അതല്ല ഇനി ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@jaymohanpn71279 ай бұрын
ശെരിയനുല്ലൊ 👌
@hafiskanakkayil7577 Жыл бұрын
👍🏻
@nirmalk3423 Жыл бұрын
Beautiful 😍
@scariafrancis9180 Жыл бұрын
Thank you! 😊
@BobanTr Жыл бұрын
നന്നായി വരട്ടെ അദ്ദേഹം നന്നായി പറഞ്ഞു ധരിപ്പിച്ചു
@scariafrancis9180 Жыл бұрын
thankyou
@JAYANMJN1 Жыл бұрын
Kollaam pakshe ente oru request... താങ്കൾ bud ചെയുന്ന അല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്യുന്ന വീഡിയോയുടെ കൂടെ അതിന്റെ റിസൾട്ടും കൂടി കാണിക്കൂ... എന്നാലല്ലേ താങ്കൾ ചെയ്യുന്ന grafting വിജയിച്ചു എന്ന് ബോധ്യം ആവു....
@scariafrancis9180 Жыл бұрын
ok
@vibin2009 Жыл бұрын
ഇതു ബെഡ് ജൈത ജാതിയുടെ കുണം തരുമോ
@ajithkg7614 Жыл бұрын
Sir can i get this thippali plant
@vnkrishnan6741 Жыл бұрын
Muricha bhagathu rootex enna hormon purattuka eluppam veru pitikkum
@hydermohamed3742 Жыл бұрын
കായിക്കുന്ന മാവിൽ തീരെ പൂക്കാത്ത കൊമ്പിൽ വളയമിട്ടു ആ വർഷം മാങ്ങയുണ്ടായി പിറ്റേ വർഷം കൊമ്പ് ഉണങ്ങി പോയി നല്ല മാവാണെങ്കിൽ ശ്രദ്ധിച്ചു ചെയ്യുക
@nithinjoseaickarayil Жыл бұрын
ചേട്ടാ കാഞ്ഞിരപ്പള്ളിയിൽ നിന്നും വയനാട് മക്കിയാടേക്കു കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി ഈ സർവീസ് ഉപയോകിക്കുന്ന ഒരാളായത് കൊണ്ട് പറയുവാണ് ഇത്രയും നല്ലൊരു സർവീസ് ഉള്ള ബസ് എന്റെ അറിവിൽ വേറെ ഇല്ല ഷാജിസ് OK ആണ്.... വീഡിയോ കണ്ടപ്പോൾ ഓണറെ വിളിച്ചപ്പോൾ... കോവിഡ് സമയത്തു വണ്ടി ഓടാത്തത് കൊണ്ട് A/C യുടെ ഫാൻ ബെൽറ്റ് മാറ്റിയിടുമ്പോൾ പൊട്ടികൊണ്ടേ ഇരിക്കുവാണ്... എന്നിട്ടും ആളില്ലാതെ സർവീസ് നടത്തുന്നുണ്ട് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ട് നല്ല ചുറ്റൽ ആണ് ഇതുപോലെ ആളില്ലാത്തതു കൊണ്ടല്ലേ ? Save Diesal... അവിടന്നു വേറെ ബസ് ഉണ്ടല്ലോ ചേട്ടാ....ഇതിന്റെ പിന്നാലെ മണിമലക്കു Sera എന്നൊരു ബസ് ഉണ്ടല്ലോ പയ്യാവൂർ നിന്നും വരുന്ന.....പ്രീമിയം ബസ് ആയ വോൾവോ സ്കാനിയ KSRTC കേടായാൽ അവർ ചെയ്യുന്നത് എന്താണ്... സ്പെയർ ബസ് പോലും ഇട്ടു തരില്ല ആ ടിക്കറ്റ് കൊണ്ട് സാധാരണ ആനവണ്ടിയിൽ യാത്ര ചെയ്യണ്ടിവരും... സംശയമുണ്ടെങ്കിൽ സുജിത് ഭക്തന്റെ വീഡിയോ കണ്ടു നോക്ക്... ഡീസലിന്റെ വിലയും കേറുന്ന ആളുകളുടെ എണ്ണവും നോക്കിയാൽ ഒരിക്കലും ഇവരെ ഒന്നും പറയാൻ തോന്നില്ല... വെറും സർവീസ് മാത്രമാണ് അതായതു സേവനം മാത്രം പരമാവധി ഇതിൽ തന്നെ യാത്ര ചെയ്ത് ഇത് വിജയിപ്പിക്കു... അപ്പോൾ നല്ല സർവീസ് നമുക്ക് പ്രതീക്ഷിക്കാം... നാടും വീടും ചേർത്ത് തരുന്ന ഈ വണ്ടിയോട് ഒരു പ്രേത്യേക ഇഷ്ടമുള്ളതുകൊണ്ട് പറഞ്ഞുപോവുകയാണ്.... പിന്നെ മുന്നിൽ ഇരുത്തി വീഡിയോ എടുക്കാൻ അസൗകര്യം പറഞ്ഞത് വീഡിയോയിൽ പറഞ്ഞത് പോലെ ടൂറിസ്റ്റ് ബസ് ബോഡി ആണ് ഇതിന് അതുകൊണ്ട് ഒരു ഡോർ ആണ് ഉള്ളത് യാത്രക്കാർ കയറുമ്പോൾ അവിടെ വിഡിയോയും പിടിച്ചു നിക്കുമ്പോൾ കയറാൻ ബുദ്ധിമുട്ടാണ്....ഇതുപോലെ ഉള്ള തെറ്റുധരിപ്പിക്കുന്ന വീഡിയോ ദയവ് ചെയ്തു ഇടരുതേ... കോവിഡ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഈ സർവീസ് തുടങ്ങി അതും ചുരുക്കം യാത്രക്കാരെയും കൊണ്ട് അന്നേരം ഒരു KSRTC യും ഉണ്ടായിരുന്നില്ല... ഈ അടുത്ത കാലത്താണ് KSRTC വീണ്ടും യാത്ര ആരംഭിച്ചത്... രണ്ടാം ഘട്ട കോവിഡ് സമയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഞാനടക്കം വെറും നാല് യാത്രക്കാരെയും കൊണ്ട് കൊണ്ട് വന്ന ചരിത്രം ഉണ്ട്....പിന്നെ ചേട്ടൻ പറഞ്ഞ റൂട്ട് ഒക്കെ തെറ്റാണു തൃശൂർ, തൊടുപുഴ ഒന്നും പോകുന്നില്ല കോഴിക്കോട് കഴിഞ്ഞു ഗുരുവായൂർ, കൊടുങ്ങല്ലൂർ,നോർത്ത് പറവൂർ എറണാകുളം എത്തും TAKE OVER പത്തനംതിട്ട എത്തുന്നതിനു മുന്നേ ഈ വണ്ടി ലക്ഷ്യ സ്ഥാനത്തു എത്തും.... അതുകൊണ്ട് SAVE SIMON'S❤️
@rajeshkarappalli2432 Жыл бұрын
ഇത് ഗ്രാഫ്റ്റിംഗ് അല്ലേ
@thejasthejask6617 Жыл бұрын
യാത്ര ചെയ്യുന്നില്ലേ
@Josfscaria Жыл бұрын
ഇല്ല
@itsmerailwayboy757 Жыл бұрын
@@Josfscaria ente channelil vannu oru cammend iduvo
@thayyil.mindia5844 Жыл бұрын
എനിക്ക് ജാതി തോട്ടം ഉണ്ട് തന്നെ വേര് വരുമോ ആൽമരം പോലെ ശ്രെമിക്കാം
@scariafrancis9180 Жыл бұрын
മണ്ണ് തുപ്പിയും നനവുള്ള സാഹചര്യവും വന്നാൽ ജാതിയുതടിയിൽ മണ്ണിന് മുകളിൽ വേരുവരും കണ്ടിട്ടുണ്ട്, ജാതി ബഡ്ചെയ്തൂ പിടിച്ചില്ല,അവിടം ഉണങ്ങി aa മുറിവിൽനിന്നും വേര് താഴേക്ക് നീണ്ടു കൂടയിൽ ഇറങ്ങി ജാതി ജീവൻ നിലനിർത്തി ആജാതി പറമ്പI ൽ നട്ടൂ.
കാലിയാണല്ലോ. എന്തുപറ്റി. take over 30% കുറച്ച് മൊത്തം ആളെയെടുത്ത് പോകുവാണോ
@vipeeshvipeesh8771 Жыл бұрын
ഞാൻ ആദ്യം കുറ്റ്യാടി ചുരത്തിൽ പൂതംപാറയാണ് താമസിച്ചിരുന്നത് ഇവരുടെ ആദ്യകാല ബസ്സുകളിൽ ഒന്നായ ഹിന്നോ എഞ്ചിൻ ഉള്ള ബസ്സ് വെളുപ്പിനെ വരുമ്പോൾ ഉള്ള ശബ്‍ദം മലമുകളിൽ തട്ടി എക്കോ അടിക്കും എന്ത് രസമാണെന്നോ..
@Mahalakshmi-t6l6y3 ай бұрын
ഹോളി ഫാമിലി ബസ്.. എന്റെ വീട് കബനിഗിരി ആണ് ❤️
@Volvo2946 Жыл бұрын
Ksrtc deluxe വെറും തകര പാട്ടയാണ്. മറ്റേതു ബസ് ആണ്. അതിന്റെ പകുതി ബോഡി വെയ്റ്റ് പോലും കാണില്ല ksrtc യ്ക്ക്. അതുകൊണ്ട് ഈസിയായി overtake ചെയ്തു പോകും 😂😂😂
@subairvalakathil9067 Жыл бұрын
Ksrtc ck camera bhadhakam alle
@kiranjose632 Жыл бұрын
ആളുണ്ടോ
@Muhammedfawas.. Жыл бұрын
Ith yatra visheshangalde video alle
@motorhead2336 Жыл бұрын
SIMONS😍
@valarmorghulis6890 Жыл бұрын
Ac charge vangum ac idathumilla. Orikal manadhavadyil ninn ranni vannu ann 580rs ayi. Busil kerumbol ullaa snehame ullu stafinu pinne thonunnapola. Koduthirikunnaa routilude onnumallaa pokunne athakum avanmar moda kanichath. Kozhikode-malapuram-thrissur-kodugalloor-ernakulam- itha rout ivar thonnunnapola. Ann poyapol load kond pokunna lorrykaare overtake cheyth keri theri arnnu.
@JPcolorpixel Жыл бұрын
നല്ല വണ്ടി നല്ല യാത്ര സുഖം. എല്ലാം ഉൾക്കൊള്ളുന്ന അനുഭവമാണ് എനിക്കുണ്ടായത്
@scariafrancis9180 Жыл бұрын
NALLA KIDILAM VANDI
@Prakash-ii6jy Жыл бұрын
Route ?
@scariafrancis9180 Жыл бұрын
mangalore to hassan
@akbarsha5420 Жыл бұрын
Nik ee busil travel cheytgappol undayath valare mosham anubhavangal aanuu.athodu koodi nivarthi undel ee vandiyil kayarilla
@scariafrancis9180 Жыл бұрын
enthanu pattiyathu
@akbarsha5420 Жыл бұрын
@@scariafrancis9180 ee videoil idheham paranjath thanne... Pinne vandi book cheythal staff vilikilla.. Angane kure
@karmabeliever5094 Жыл бұрын
ബ്രോ... ഇതിന്റെ ഓപ്പോസിറ്റ് വണ്ടിയിൽ കഴിഞ്ഞ വീക്ക് പോയാരുന്നു... അതിൽ കുറച്ചു പ്രായം ആയ ചേട്ടന്മാർ ആണ്... ഫ്രണ്ട്‌ലി ആയിരുന്നു 😍... നല്ലൊരു വീഡിയോ പ്രതീക്ഷിച്ചു.... പോട്ടെ... സാഹചര്യം അതായി പോയില്ലേ.... Never mind... അടുത്ത പുതിയ റൂട്ട് പോരട്ടെ 👍👍👍ശരിക്കും ഇത് തൊടുപുഴ വഴി അല്ലല്ലോ 🤔🤔
@Josfscaria Жыл бұрын
ശെരിക്കും റൂട്ട് തൊടുപുഴ വഴി അല്ലേ... Takenover കോടതി നിർദേശിച്ച പ്രകാരം ഓടുന്നത് ശേരിക്കുള്ള routilanu
@sreekanthvk9432 Жыл бұрын
ഇതേ ചാർജിൽ സോണിയ 2+2 വണ്ടി ഉണ്ട്
@scariafrancis9180 Жыл бұрын
SONIA WHITE VANDI 750 ANU
@vipinkj5201 Жыл бұрын
കുറ്റ്യാടി എത്തിയപ്പോഴേക്കും take ഓവറിന്റെ പുറകെ എത്തിയല്ലോ പാസ്സ് ചെയ്തോ ബസ് സൈമൺs
@scariafrancis9180 Жыл бұрын
KSRTC KSERI POI
@Anandhuvshaji-n9p Жыл бұрын
കൽപറ്റ താമരശ്ശേരി വഴി ആണെങ്കിൽ കൊറച്ചും കൂടി ആളെ കിട്ടിയേനെ
@vipinkj5201 Жыл бұрын
ഈ വഴി അല്ലെ തന്നെ കുറെ ബസ് ഉണ്ട് നൈറ്റ് തൊട്ടിൽപ്പാലം vai അക്കെ ഇതേ ഉള്ളൂ ഇതെങ്കിലും ഇതിലെ ഓടിക്കോട്ടെ
@Anandhuvshaji-n9p Жыл бұрын
കൽപറ്റ താമരശ്ശേരി വഴി ആണെങ്കിൽ കൊറച്ചും കൂടി ആളെ കിട്ടിയേനെ
@ayrookuzhiyilsvilla8083 Жыл бұрын
ചുരുക്കം പറഞ്ഞാൽ look ഉണ്ട്, performance ഒട്ടും ഇല്ല. കഷ്ടം.