Рет қаралды 10,977
#Tomato, #grafting, #scaria_Francis
ആനചുണ്ടയിൽ #തക്കാളി ഗ്രാഫ്ട് ചെയ്യാം :
തക്കാളിയുടെ തണ്ടുവേഗം ചിഞ്ഞു പോകുന്ന രോഗം വന്നു ചിഞ്ഞു പോകുന്ന കാരണം കൊണ്ട്, വഴുതനയിലോ ആനചൂണ്ടയിലോ വിഡിയോയിൽ കാണുന്ന പ്രകാരം ഗ്രാഫ്ട് ചെയ്തെടുത്താൽ കൂടുതൽ കാലം ചെടി വളരുകയും കൂടുതൽ ഫലം ലഭിക്കുകയും ചെയ്യും
Tomato grafting on the forest brinjal/chunda/egg plant and get double production