Пікірлер
@shijoshijopaul5862
@shijoshijopaul5862 8 күн бұрын
ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അനുമോദനങ്ങളും
@shijoshijopaul5862
@shijoshijopaul5862 8 күн бұрын
👍👍👍👍👍
@tM-kh9we
@tM-kh9we 20 күн бұрын
Achen, please could you tell when exactly did the New Covenant come into effect?
@AaronPVincent
@AaronPVincent Ай бұрын
ഒരു പരസ്യമായ സംവാദം നടത്തി ജനത്തെ പഠിപ്പിക്കുമോ
@tvjacob896
@tvjacob896 Ай бұрын
Thank you acha for the detailed explanation.
@JoTk-he5lc
@JoTk-he5lc Ай бұрын
Orthodox "സഭകൾ" ധാരാളം ഉണ്ട് എന്നാണല്ലോ അങ് പഠിപ്പിക്കുന്നത്.... അങ്ങനെ എഗ്ഗിൽ അങ്ങയുടെ സഭയുടെ പേര് പൂർണമായും പറയുന്നത് നന്നായിരിക്കും....ക്രമം കേട്ടിട്ട് കോപ്പി അടി ആണോ എന്ന് തോന്നുന്നു.... സംശയം ആണേ....
@sudishtgeorge3203
@sudishtgeorge3203 Ай бұрын
Pannikaludemumbil muthumanikal vilambruthu.
@JoTk-he5lc
@JoTk-he5lc Ай бұрын
@sudishtgeorge3203 എന്നാലും ഉത്തരം ഇല്ല എന്ന്
@anitaabraham4741
@anitaabraham4741 Ай бұрын
The God of Darkness Yehova
@vijukuruvilla9324
@vijukuruvilla9324 Ай бұрын
The God who removed darkeness from the earth is called yehweh the word shown in first Gensis
@alexanderp.c3420
@alexanderp.c3420 Ай бұрын
മാമോദീസാ മുങ്ങിയ ഒരാൾ പെന്തക്കോസിൽ പോയി വീണ്ടും കുളത്തിൾ സ്നാനം ഏറ്റാൽ പാപമാണോ?മാമോദീസാ ഒരിക്കൽ മാത്രമെ ഉള്ളുവെന്നാണല്ലോ വിശ്വാസ പ്രമാണം.ശണ്ടു പ്രാവശ്യമായാൽ ശിക്ഷ കിട്ടുമോ?
@vijukuruvilla9324
@vijukuruvilla9324 Ай бұрын
സ്നാനം എന്നത് ഒന്ന് മാത്രം ഇത് ഒരു സിംബലിക് ആണ് ഒരു ആചാരം മാത്രമാണ് ഇത് നയപ്രമാണ കാലത്തിൽ ഉണ്ടായിരുന്ന ഒരു ആചാരം, ഈ ആചാരം കൊണ്ടു യേശുവിനോട് ചേരുവാൻ കഴിയുകയില്ല
@kavilphilip
@kavilphilip Ай бұрын
​@@vijukuruvilla9324 ഒരു പെന്തക്കോസ് സഭയിൽ നിന്നും, വേറൊരു ഗ്രൂപ്പിൽ പോയാൽ അവിടെയും സ്നാനം വേണ്ടി വരുമോ?
@c.pthomas1667
@c.pthomas1667 Ай бұрын
മുതിർന്ന ആളിനെ മാമ്മോദീസ കഴിപ്പിക്കുമ്പോൾ തലതൊട്ടപ്പൻ വേണ്ടയോ ? ത്രോണോസ് മുത്താൻ എടുത്തുകൊണ്ടാണോ പോകുന്നത് ?
@sudishtgeorge3203
@sudishtgeorge3203 Ай бұрын
Kashtam.
@c.pthomas1667
@c.pthomas1667 Ай бұрын
ഇന്നും താങ്കൾ ഒരു മുതിർന്ന സ്നാനം നടത്താൻ പോകുകയാണെന്ന് പറഞ്ഞല്ലോ .റോമാ ലേഖനം 5 :23 വായിച്ചാണോ സ്നാനം നടത്തിയത് .അത് സാരമില്ല എല്ലാവര്ക്കും തെറ്റ് പറ്റും. മുതിർന്ന ആളിനെ മാമോദീസ തൊട്ടിയിൽ കിടത്തിയാണോ ഇരുത്തിയാണോ അതോ നിർത്തിയാണോ വെള്ളം തളിച്ചതു.വീഡീയോ ഇട്ടാൽ ഇത്രയും വിശദീകരിക്കാതെ കാണാൻ പറ്റുമല്ലോ .
@vijukuruvilla9324
@vijukuruvilla9324 Ай бұрын
സ്നാനം എന്നത് ഒരു സിംബലിക് ആണ് ഇത് ഒരു ആചാരം, അത്തരത്തിൽ ഒരു ആൾക്കും യേശുവിനോട് ചേരുവാൻ കഴിയുകയില്ല
@philipp.a461
@philipp.a461 Ай бұрын
ശ്രീ സി തോമസ് , അപോസ്തോല പ്രവൃത്തികളിൽ പെന്തിക്കോസ്തി പെരുന്നാളിൽ നടന്ന മാരത്തൺ സ്നാനത്തെപ്പറ്റി പറയുന്നുണ്ട് . ഒറ്റയടിക്ക് 3000 പേരെ . നദിയും പുഴയു മില്ലാത്ത ജറുസലേമിൽ 3000 പേരെ ഒരുമിച്ചു മുക്കി കുളിപ്പിച്ച് സ്നാനം നടത്തിയ ആ കുളത്തിന്റെ ഫോട്ടോ ഒന്നയച്ചു തരാമെങ്കിൽ ഞാൻ നടത്തിയ മാമോദീസ്സയുടെ വീഡിയോ ഉടൻ തന്നെ അയക്കുന്നതായിരിക്കും . മണ്ടത്തരം പറയാതെ മിസ്റ്റർ
@c.pthomas1667
@c.pthomas1667 Ай бұрын
@@philipp.a461 ഉത്സവങ്ങൾ ആഘോഷിക്കാൻ പതിവായി നഗരത്തിൽ വന്നിരുന്ന യഹൂദ തീർഥാടകരുടെ ആചാരപരമായ നിമജ്ജനത്തിനായി വടക്ക് ബെഥെസ്ദ കുളം, തെക്ക് സിലോവാം കുളം എന്നിങ്ങനെയുള്ള നിരവധി കുളങ്ങൾ ഉണ്ടായിരുന്നു ."പെന്തകോസ്ത്നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു." താങ്കളുടെ നിഗമന പ്രകാരം വടക്ക് ബെഥെസ്ദ കുളം, തെക്ക് സിലോവാം കുളം മറ്റു കുളങ്ങളിലൊന്നും വെള്ളമില്ലാതിരിന്നിട്ടും പതിനായിരക്കണക്കിന് യെഹൂദന്മാർ യെരൂശലേമിൽ വന്നു പാർത്തത് അതിശയം ആയിരിക്കുന്നു .താങ്കളുടെ ഈ കണ്ടുപിടുത്തം ഗിന്നസ് ബുക്കിൽ ചേർക്കാൻ പറ്റുമെന്നാണ് തോന്നുന്നത് .
@ninaneappen8108
@ninaneappen8108 Ай бұрын
Amen Amen Amen
@sajipaul9516
@sajipaul9516 Ай бұрын
Thank you Achaa. May the heavenly grace strengthen more .
@elizabethp4266
@elizabethp4266 Ай бұрын
Kashtam😢😢😢
@jinantr3980
@jinantr3980 Ай бұрын
മാമ്മോദിസയുടെ മുന്നൊരുക്കങ്ങൾ കാണുവാൻ ഈ link click ചെയ്യുക 👇
@jinantr3980
@jinantr3980 Ай бұрын
kzbin.info/www/bejne/q6moXmCgdq6ch5osi=EJVDazPFEwxdlfMq
@valsapm2580
@valsapm2580 Ай бұрын
❤praise the lord thanku acha God bless you praise the lord
@shijumani4106
@shijumani4106 Ай бұрын
Do the child aware about anything that happens on that day???
@Mathaikutty-gz9ur
@Mathaikutty-gz9ur Ай бұрын
There is no orthodox way baptism.... where is biblical principles....
@justdi883
@justdi883 Ай бұрын
The true faith baptism based on scripture
@c.pthomas1667
@c.pthomas1667 Ай бұрын
ആരെയാണ് സഭയോട് ചേർക്കുന്നത് ? ആരാണ് സഭയോട് ചേർക്കുന്നത് ? "ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു."
@anitaabraham4741
@anitaabraham4741 Ай бұрын
ഇത് പെൻതോസിനുള്ള ക്ലാസ്സ്‌ അല്ലാ, so leave it
@CherrySamuel-zh9qh
@CherrySamuel-zh9qh Ай бұрын
​@@anitaabraham4741എല്ലാവർക്കും കേൾക്കാൻ കൊള്ളില്ലേ ?
@c.pthomas1667
@c.pthomas1667 Ай бұрын
അഹറോനെ പൂശിയതുപോലെയാണെന്നു ശിശുവിനെ എണ്ണ പൂശുന്നതു എന്ന് താങ്കൾ പറയുമ്പോൾ താങ്കൾ സമ്മതിക്കുന്നു ശിശുവിനെയല്ല അറിവുള്ള മനുഷ്യനെയാണ് രാജകീയ പുരോഹിതവർഗമാക്കുന്നത് എന്നുള്ള സത്യം .
@c.pthomas1667
@c.pthomas1667 Ай бұрын
ശിശുവിന് യേശുവിന്റെ ശരീരവും രക്തവും അനുഭവിക്കാൻ ഭാഗ്യം കിട്ടുമെന്നോ ? കഷ്ടം !
@c.pthomas1667
@c.pthomas1667 Ай бұрын
വീണ്ടുജനനം എന്നുള്ളത് ശ്രദ്ധിച്ചാലും ."യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു." ഈ വചനം ശിശുവിനോടല്ല കർത്താവു പറഞ്ഞത് ."ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു."കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.ശിശുക്കൾക്ക് വേണ്ടിയല്ല ഈ വചനകൾ എഴുതിയിരിക്കുന്നത് എന്നുള്ള സത്യം താങ്കൾ മനസ്സിലാക്കിയാലും .
@rejijacob4565
@rejijacob4565 Ай бұрын
അന്നു യേശു പറഞ്ഞ സമയങ്ങളിൽ പാപത്തിൽ വീണുകിടന്ന ജനത്തോടാണു ഉപദേശിച്ചത്. യോഹന്നാൻ്റെ സ്നാനത്തിനു കുട്ടികളെയും മാനസാന്തരത്തിന് ഉൾപ്പെടുത്തിയോ?
@CherrySamuel-zh9qh
@CherrySamuel-zh9qh Ай бұрын
​@@rejijacob4565കുട്ടികൾക്ക് പാപം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പാപമോചനത്തിനുള്ള മാമ്മോദിസ എന്ന് പറയുന്നത് ? തലതെട്ടപ്പൻ എന്തിനാണ് സാത്താനെ ഉപക്ഷിക്കുന്നത്, ഈ കൊച്ചിൻ്റെ കൂടെ എപ്പോഴാണ് സാത്താൻ വന്നത് ?
@c.pthomas1667
@c.pthomas1667 Ай бұрын
കാച്ചിക്കുറുക്കിയ എണ്ണ പുരട്ടിയാൽ ലഭിക്കുന്നതല്ല പരിശുദ്ധാത്മാവ് എന്ന സത്യം താങ്കൾ മനസ്സിലാക്കി മനസാന്തരപ്പെടുക .
@c.pthomas1667
@c.pthomas1667 Ай бұрын
മാമോദീസ ഏൽക്കുമ്പോഴല്ല നിത്യജീവൻ ലഭിക്കുന്നത് എന്നുള്ള സത്യം താങ്കൾ മനസ്സിലാക്കിയാലും .തെളിവ് "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."ഈ വചനം വൃക്തിപരമായി പ്രാപിക്കുന്നതാണ് .സ്വന്തം മാതാപിതാക്കൾ ആരാണെന്നുപോലും ശിശുക്കൾക്കറിയില്ല ആരു വളർത്തുന്നോ അവരെ മാതാപിതാക്കളായി ശിശു കരുതുന്നു .പ്രായമാകുമ്പോഴാണ് സത്യം മനസ്സിലാകുന്നത് .അതുപോലെ ഏതുകുടുംബത്തിൽ പിറന്ന ശിശു ആണെങ്കിലും അറിവാകുമ്പോൾ യേശുവിനെ കർത്താവും രക്ഷിതവുമായി സ്വയം ഏറ്റുപറയുമ്പോഴാണ് നിത്യജീവൻ ലഭിക്കുന്നത് .അങ്ങനെ നിത്യജീവനിലേക്കു പ്രവേശിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് മാമോദീസ .ആകയാൽ ശിശുക്കളെ മാമോദീസ കഴിപ്പിക്കുന്നതു പൈശാചികമാണ് .
@gamerjj777
@gamerjj777 2 ай бұрын
7:58 He made a canon distorting the Scriptures to help his heresy
@gamerjj777
@gamerjj777 2 ай бұрын
3:55 Bible for the Church and through the Church.*
@varghesezacharia543
@varghesezacharia543 2 ай бұрын
Excellent message Acha. You clearly explained it very well.
@varghesezacharia543
@varghesezacharia543 2 ай бұрын
Very informative message Achà. Thank you ❤
@vinsonfed
@vinsonfed 2 ай бұрын
Thank you Achan for the effort
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; 13 അവ താണുപോകും.
@acjoseph69a
@acjoseph69a 2 ай бұрын
Best Wishes Achan 🙏🙏🙏
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. 19 എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
@OrthodoxPraises
@OrthodoxPraises 2 ай бұрын
All prayers and wishes for WOW channel and Philip Achen’s teaching ministry ❤️🙏
@johnvarghese9927
@johnvarghese9927 2 ай бұрын
പ്രിയ സ്നേഹിതാ, നിംഗള് ഇരുട്ടിൽ തപ്പുകയാണ്. പരിച്ഛേദന യഹൂദ ശിശുക്കള്ക്കാണ് കൊടുക്കേണ്ടത്. ആണ് കുട്ടിക്കു മാത്രം, കേട്ടോ. നിംഗള് പെണ്കുഞ്ഞുംഗളെ എന്ത് ചെയ്യും? എന്നാൽ , പുതിയ നിയമ പരിച്ഛേദന, ക്രിസതുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനിച്ച ദൈവ പൈതലിനുള്ളതൈണ്. വീണ്ടും ജനിച്ച, ദൈവ പൈതൽ തന്റ(ക്രിസ്തുവിൽ ആണും പെണ്ണും ഇല്ല) തന്റെ വിശ്വാസം ഏറ്റു പുകയും ചെയ്ത്, വിശ്വാസ സ്നാനം ഏല്ക്കുമ്പോള് യേശു ആണ് ആ വൃക്തിക്ക് മനുഷ കൈകൊണ്ട് അല്ലാത്ത “ഹൃദയ പരച്ഛേദന നല്കുന്നത്” John 1:1-12, Colossians 2 ഇവ വായിക്കുക. ജഡത്തിലു ജനിച്ച ശിശുവിന് ആത്മിക പരിച്ഛേദന ? കഷ്ടം തന്നേ! ശിശു സ്നാനം അധവാ മാമോദീസ ബൈബിളിൽ ഇല്ലാത്തതും, ജാതീയ കറ്മ്മവും ആണ്. ആ ഭോഷ്ക് സ്വീകരിച്ച, അത് പഠിപ്പിക്കുന്ന അത് വിശ്വസിക്കുന്ന ഒരു വൃക്തി പോലും , താനകള് ഉള്പ്പടെ, ദൈവ രാജ്യം കാണുകയില്ല. കാരണം അവർ വീണ്ടും ജനിച്ചവരോ, ക്രിസ്തുവുമായി ഉടമ്പടി ചെയ്തവരോ അല്ല.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു: 15 “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും. 26 ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. 27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, 22 പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. 9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. 16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
@tsthomasthomas8772
@tsthomasthomas8772 2 ай бұрын
അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു.