രക്ഷ = Theosis = ദൈവത്തെപ്പോലെ ആകുക 1 John 1:5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു. അതുകൊണ്ട് രക്ഷ = വെളിച്ചം ആകുക = ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ( 1 Corinthians 15:53 ) = MATTER >>> convert to >>> ENERGY