WONDERFUL TESTIMONY
14:32
2 ай бұрын
Houston Meeting
0:59
2 ай бұрын
Пікірлер
@mollypaulose177
@mollypaulose177 9 сағат бұрын
Amen
@aneeshradhakrishnan2286
@aneeshradhakrishnan2286 10 сағат бұрын
Da sajith aliyo
@MyronPereira-bj6bq
@MyronPereira-bj6bq 15 сағат бұрын
Jesus please deliver my son from phone addiction dose not sleep the whole night. Thankyou Jesus n I love you Jesus.
@celinagomes7913
@celinagomes7913 19 сағат бұрын
Thank you father Thank you jesus Thank you holy spirit halleluja halleluja halleluja AMEN jesus heal my brother sickness jesus bless my children gift of child bless them good health good job and finance 🙏
@grettalydwin9080
@grettalydwin9080 Күн бұрын
Amen
@elizabethrani7393
@elizabethrani7393 Күн бұрын
23:45
@cathrinapinto802
@cathrinapinto802 Күн бұрын
🙏🙏🙏🌹🌹🌹🙏🙏🤲😭😭😭😭😭😭😭😭😭😭😭😭🙏😭🙏😭
@cathrinapinto802
@cathrinapinto802 Күн бұрын
Reasonal hallelujah hallelujah uttaran MP3 Santoshi Hindi video songs pradhikari prayer Nahin channel eppadi ke Karan
@lovelynmonteiro9002
@lovelynmonteiro9002 Күн бұрын
Pithana PRITHI,Suthana KRUPE,Athamana ANYONYATHE
@marydaisy7242
@marydaisy7242 Күн бұрын
അവിടുന്ന്‌ എല്ലാ വസ്‌തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്‌ക്കു തലവനായി നിയമിക്കുകയും ചെയ്‌തു. സഭ അവന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്‌. എഫേസോസ്‌ 1 : 22-23
@marydaisy7242
@marydaisy7242 Күн бұрын
അങ്ങനെ, ഈയുഗത്തിലും വരാനിരിക്കുന്നയുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്‌തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്‌ടനാക്കി. എഫേസോസ്‌ 1 : 21
@marydaisy7242
@marydaisy7242 Күн бұрын
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്‌ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു. റോമാ 14 : 11
@marydaisy7242
@marydaisy7242 Күн бұрын
അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്‌തി നിയമവുമാണ്‌. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്‌ദി. 1 കോറിന്തോസ്‌ 15 : 54-57
@marydaisy7242
@marydaisy7242 Күн бұрын
മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക്‌ എന്റെ മേല്‍ഇതാ വീഴുന്നു. കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്‌ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന്‌എന്റെ അപേക്‌ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെകാതുകളിലെത്തി. കര്‍ത്താവിന്റെ കോപത്തില്‍ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്‌ഥാനങ്ങള്‍ ഇളകി, അവിടുത്തെനാസികയില്‍നിന്നുധൂമപടലമുയര്‍ന്നു; വായില്‍നിന്നു സംഹാരാഗ്‌നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു. ആകാശം ചായിച്ച്‌ അവിടുന്ന്‌ ഇറങ്ങിവന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു. കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍അവിടുന്നു പാഞ്ഞുവന്നു. അന്‌ധകാരംകൊണ്ട്‌ അവിടുന്ന്‌ആവരണം ചമച്ചു; ജലം നിറഞ്ഞകാര്‍മേഘങ്ങള്‍കൊണ്ടുവിതാനമൊരുക്കി. അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്നതേജസ്‌സില്‍നിന്നു കന്‍മഴയും തീക്കനലും മേഘങ്ങള്‍ഭേദിച്ചു ഭൂമിയില്‍ പതിച്ചു. കര്‍ത്താവ്‌ ആകാശത്തില്‍ ഇടിമുഴക്കി, അത്യുന്നതന്റെ ശബ്‌ദം മുഴങ്ങിക്കേട്ടു, കന്‍മഴയും തീക്കനലും പൊഴിഞ്ഞു. അവിടുന്ന്‌ അമ്പയച്ച്‌ അവരെ ചിതറിച്ചു; മിന്നല്‍പിണര്‍കൊണ്ട്‌ അവരെ പായിച്ചു. കര്‍ത്താവേ, അങ്ങയുടെ ശാസനയാല്‍, അങ്ങയുടെ നാസികയില്‍നിന്നുപുറപ്പെട്ട നിശ്വാസത്താല്‍, സമുദ്രത്തിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; ഭൂമിയുടെ അടിസ്‌ഥാനങ്ങള്‍ അനാവൃതമായി. ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന്‌ എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്‌അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു. പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; അവര്‍ എന്റെ ശക്‌തിക്കതീതരായിരുന്നു. അനര്‍ഥകാലത്ത്‌ അവര്‍എന്റെ മേല്‍ ചാടിവീണു, കര്‍ത്താവ്‌ എനിക്ക്‌ അഭയമായിരുന്നു. അവിടുന്ന്‌ എന്നെ വിശാലമായസ്‌ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍എന്നെ വിമോചിപ്പിച്ചു. എന്റെ നീതിക്കൊത്തവിധംകര്‍ത്താവ്‌ എനിക്കു പ്രതിഫലം നല്‍കി; എന്റെ കൈകളുടെ നിര്‍മലതയ്‌ക്കുചേര്‍ന്നവിധം എനിക്കു പകരംതന്നു. സങ്കീര്‍ത്തനങ്ങള്‍ 18 : 4-20
@marydaisy7242
@marydaisy7242 Күн бұрын
ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത്‌ ഇരുത്തുകയും ചെയ്‌തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത്‌ ഈ ശക്‌തിയാണ്‌. എഫേസോസ്‌ 1 : 20
@genevievevaz63
@genevievevaz63 2 күн бұрын
I pray for my husband and my children, and the healing of my spine
@amydsouza2313
@amydsouza2313 2 күн бұрын
Jesus plz give the solution to my problems
@rosammanaik7316
@rosammanaik7316 2 күн бұрын
Mighty Power of our Lord God Jesus Christ.
@RaquetinhaFernandes
@RaquetinhaFernandes 2 күн бұрын
"TETELESTAI "
@margretdsouza736
@margretdsouza736 2 күн бұрын
Praise the lord
@maryleena8286
@maryleena8286 2 күн бұрын
What an annointing when brother sings in spirit 🔥🔥🔥🔥🔥🔥
@VinuthaVinuthag
@VinuthaVinuthag 2 күн бұрын
Amen hallelujah hallelujah hallelujah 🙏🙏♥️💞
@elsymohan5929
@elsymohan5929 2 күн бұрын
In the name of Jesus
@elsymohan5929
@elsymohan5929 2 күн бұрын
Colossus 2/12-13
@elsymohan5929
@elsymohan5929 2 күн бұрын
Colosus 2/11
@ashikjayaprakash1616
@ashikjayaprakash1616 2 күн бұрын
Paster varghese samuel🔥🔥✝️✝️✝️
@davidraj8119
@davidraj8119 2 күн бұрын
Amen Alleluia 🙌🙌🙌⚘⚘⚘
@dorothydsouza6891
@dorothydsouza6891 3 күн бұрын
Amen
@nalkaravarghesejacob
@nalkaravarghesejacob 3 күн бұрын
വിശുദ്ധ ജ്ഞാന സ്‌നാനംവഴി ഞാൻ യേശു ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു. വിശുദ്ധ ജ്ഞാന സ്‌നാനംവഴി ഞാൻ യേശു ക്രിസ്തുവിനോടൊപ്പം മരിച്ചു. വിശുദ്ധ ജ്ഞാന സ്‌നാനംവഴി ഞാൻ യേശു ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെട്ടു. വിശുദ്ധ ജ്ഞാന സ്‌നാനംവഴി ഞാൻ യേശു ക്രിസ്തുവിനോടൊപ്പം ഉയിർത്ത്ഴുന്നേറ്റു. വിശുദ്ധ ജ്ഞാന സ്‌നാനംവഴി ഞാൻ യേശു ക്രിസ്തുവിനോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്തു.
@nalkaravarghesejacob
@nalkaravarghesejacob 3 күн бұрын
കർത്താവേ എന്റെ ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനം ചെയ്യുന്ന ഒരു ക്രിസ്തുവിന്റെ പരിച്‌ഛേദനത്തെ എന്നിൽ അയക്കണമേ.
@remyabenny1090
@remyabenny1090 3 күн бұрын
യേശുവേ നന്ദി 🙏
@maryleena8286
@maryleena8286 3 күн бұрын
Here I am again' to testify that on 26th at thokotu,while brothers sermon on Tetelestai ❤, i received my healing for the second time and trust me the word 🙏🏾 Tetelestai brings you victory over anything Amen
@MiniGeorge-jh8ri
@MiniGeorge-jh8ri 3 күн бұрын
യേശുവാണ് എന്റെ കർത്താവ്🙏🙏🙏
@davidraj8119
@davidraj8119 3 күн бұрын
Amen Alleluia Glory to Jesus 🙌✝️
@user-ij1kn2ky5d
@user-ij1kn2ky5d 3 күн бұрын
Hallelujah hallelujah amen
@daynakamraer9739
@daynakamraer9739 3 күн бұрын
Jesus bless me for my all happiness please ldont know what l do with my life lam not happy with with my life ya what don't know please bless me Jesus
@delbindevasia8677
@delbindevasia8677 3 күн бұрын
I❤U JESUS
@user-oy1et9jt4y
@user-oy1et9jt4y 3 күн бұрын
ഈശോയെ എന്റെ കുടുംബത്തെയും ഒന്ന് സ്പർശിക്കണമേ
@evelinecastelino1231
@evelinecastelino1231 3 күн бұрын
Jesus bless my family give us good health lord bless my son and daughter in law with good health heal her pcod and hormones imbalance and control her manustral bleeding and bless her womb with a gift of a child
@maryanndsouza8343
@maryanndsouza8343 3 күн бұрын
Love of the father. Grace of the lord jesus. Cimmunion of the holy Spirit. Let us all gather in Kerala 20 21 and 22 nd September❤❤❤❤
@nalkaravarghesejacob
@nalkaravarghesejacob 3 күн бұрын
🎉🎉🎉
@ClarinaFernandes-ir7vz
@ClarinaFernandes-ir7vz 3 күн бұрын
Jesus l serrender my children in your hand
@marydaisy7242
@marydaisy7242 3 күн бұрын
ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. എഫേസോസ്‌ 1 : 18
@marydaisy7242
@marydaisy7242 3 күн бұрын
കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്‌ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ എന്റെ പ്രാര്‍ ഥനകളില്‍ നിങ്ങളെ അനുസ്‌മരിക്കുകയും നിങ്ങളെപ്രതി ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന്‌ ഞാന്‍ വിരമിച്ചിട്ടില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്‌ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! എഫേസോസ്‌ 1 : 15-17
@marydaisy7242
@marydaisy7242 3 күн бұрын
അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ. എഫേസോസ്‌ 1 : 19