എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ. എഫേസോസ് 3 : 18-19
@ushathampi56956 ай бұрын
Amen 🙏 Amen 🙏
@Margaret.-gf5bo6 ай бұрын
I give all glory to jesus in jesus name amen Bless br n his ministry in jesus name
@ranipulikkal77876 ай бұрын
Colossus 2:2-3 ഞങ്ങളിൽ നിറയട്ടെ. ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവെ ഞങ്ങളിൽ വന്നു നിറയണേ. ഈശോയെ നിധിയെ, ജ്ഞാനമേ അങ്ങയെ അന്വേഷിക്കുവാൻ കണ്ടെത്തുവാൻ അനുഗ്രഹിക്കണേ..
@AshaReethu-ks9nn6 ай бұрын
Praise the lord
@dorothydsouza68916 ай бұрын
Lord Jesus bless my family
@annammamathai33776 ай бұрын
Praise the lord. Amen
@shajipeter59076 ай бұрын
Amen
@remyabenny10906 ай бұрын
യേശുവേ നന്ദി 🙏
@ashaaldhuvlogs6 ай бұрын
Such a beautiful message,Brother sajith
@ranipulikkal77876 ай бұрын
Thank you JESUS for Br. Sajit for giving us as your servant. HALLELUJHA AVEMARIA GOD BLESS.
@mabledsouza-kc9zh6 ай бұрын
Lord jesus bless my family and friends alleluia alleluia alleluia alleluia
@janemarymolangan96186 ай бұрын
Please, Pray for Barbara . Thank you very much! Sr. Jane Mary
@irenejoseph84826 ай бұрын
Lord Jesus bless Jyothi raj,sunder raj, Anthony Swamy,sagairaj , rayappa
@elsymohan59296 ай бұрын
Halleluyah
@maryanndsouza83436 ай бұрын
Love if the father grace of the Lord jesus Christ communion of the holy Spirit.. Watching all online sessions of Brother in USA. Last sessions were awsome. Thank you Lord jesus. Heal my melissa and family from Bondages
@louiskattady12626 ай бұрын
Jesus give justice in family property distribution, 14 years agony
@Jelestin78462 ай бұрын
🙏🙏🙏
@Lilyferns245976 ай бұрын
Br.Sajith please pray for my daughters and me
@AshaReethu-ks9nn6 ай бұрын
Daivathinde vajana padipikan manaslakan shakthi tharane lord Jesus hlp me
@jancyfrancis10676 ай бұрын
Amen Hallelujah 🙏 🙏 🙏
@openview57366 ай бұрын
ആമേൻ 🙏
@joytj56716 ай бұрын
എന്റെ വലതു കാലിന്റെ മരവീപ്പ്, തരിപ്പ് ഇവയുടെ സൗഖൃത്തിനായി പ്രാർത്ഥിക്കുന്നു. നന്ദി യേശുവേ, ആമ്മേൻ. മുട്ടുന്നു തുറന്ന് തരണമേ
@elsymohan59296 ай бұрын
Amen Halleluyah
@mabledsouza-kc9zh6 ай бұрын
Thank you jesus praise you jesus love you jesus alleluia alleluia alleluia alleluia alleluia
@LeenaCorrea-qp1ey6 ай бұрын
Lord heal me completely
@mabledsouza-kc9zh6 ай бұрын
Lord jesus help jaclyn face the interview today thank you jesus praise you jesus love you jesus alleluia alleluia alleluia alleluia
Pray for kuruvillas nursing exam pass akan prarthikkanam result june 26 നു അറിയും ഇന്ന് എല്ലാ subject നു yellow colour കിട്ടേണ് എന്നു prarthikkanam
@marydaisy72425 ай бұрын
ഞാന്‍ ശാരീരികമായി നിങ്ങളില്‍ നിന്നു വിദൂരസ്‌ഥനാണെങ്കിലും ആത്‌മാവില്‍ നിങ്ങളുടെകൂടെയാണ്. നിങ്ങളുടെ ജീവിതക്രമവും ക്രിസ്‌തുവിലുള്ള അടിയുറച്ചവിശ്വാസവും കണ്ടു ഞാന്‍ സന്തോഷിക്കു കയും ചെയ്യുന്നു. കൊളോസോസ് 2 : 5
@elsymohan59296 ай бұрын
Jesus heal my daughter Sara 19yrs aghony.
@marydaisy72425 ай бұрын
ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. ലൂക്കാ 11 : 9-10
@Margaret.-gf5bo6 ай бұрын
Pls br fr sherin n velans fly they shuld get their share frm their fathers side their.fathers it is telling all is his share so br no evil shuld com against n holyspirit shuld fight fr this fly n give them their share n holyspiritnshuld. Surround this fly the the fire of the holyspirit as a fence n bless this fly frm heaven in jesys name
@Margaret.-gf5bo6 ай бұрын
Mary lamarja my daughter has studied MA BED.n she is not going fr a.teachers job but the holyspirit shuld take.control of her n her fly all her anger n her bondages of her fly shuld leave give peacenin her fly n holyspirit mustntake control of Mary n she must get a best jobnfrm holyspirit n surround by the fire if the holyspirit as a fence n blessnthis fly with all blessings n joy frm heaven in jesusname amen
സ്‌നേഹത്താല്‍ പരസ്‌പരബദ്‌ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്‌ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കൊളോസോസ് 2 : 2
@elsymohan59296 ай бұрын
John 6/63
@marydaisy72425 ай бұрын
സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു. മത്തായി 13 : 44-46
@marydaisy72425 ай бұрын
സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു. മത്തായി 13 : 44
9ls bt don dubben must get hus passport n his bal money pending in last compy they r dorgung him pls br PRY fr him n don must get an eng job very soon no money to sustain holyspirit must take control of don n fight fr him all I say in jesus name amen