Kanyadanam........**sree nair**
3:19
Sourayoodhathile....*sree nair*
5:04
Manasse nin ......**sree nair**
4:29
Пікірлер
@dhanajay.krishnap.m.9700
@dhanajay.krishnap.m.9700 7 күн бұрын
🙏🏻🙏🏻🙏🏻🙏🏻💖💖💖💖
@sreehari.l.s9544
@sreehari.l.s9544 10 күн бұрын
❤Krishna guruvayoorappa katholane govindha govindha govindha ❤
@m_a_n_u1630
@m_a_n_u1630 10 күн бұрын
എന്റെ ക്യഷ്ണാ ഗുരുവായൂരപ്പാ കാക്കണേ🙏🙏🙏🥰
@sreehari.l.s9544
@sreehari.l.s9544 12 күн бұрын
❤jai Sree radhe syam ❤
@sreehari.l.s9544
@sreehari.l.s9544 12 күн бұрын
❤Ente kanna katholane govindha katholane unnikanna ❤
@sreedarank1299
@sreedarank1299 15 күн бұрын
എത്ര കേട്ടാലും മതിവരില്ല.
@sreedarank1299
@sreedarank1299 15 күн бұрын
എത്രകേട്ടാലും മതിവരില്ല.
@jayaprakash8142
@jayaprakash8142 20 күн бұрын
Super song
@ajayansadanandan2338
@ajayansadanandan2338 23 күн бұрын
Super melody song...bichuthirumal,kg jayan sir...daseetan
@RekhaPrasanth-mu3kk
@RekhaPrasanth-mu3kk 25 күн бұрын
Ente kanna Naalathe test il bhagavan thanne enne vijayippikkan koode undavane.Eppozhum enne rakshikkan koode ente kannan und Naaleyum ente Oppam undavane kanna...
@mallikaiharidas7348
@mallikaiharidas7348 Ай бұрын
Singer ആരെന്ന് ആരെങ്കിലും പറയാമോ?
@miniprakash7185
@miniprakash7185 17 күн бұрын
Madhu Balakrishnan
@mallikaiharidas7348
@mallikaiharidas7348 13 күн бұрын
മധു ബാലകൃഷ്ണൻ അല്ല. ഗുരുവായൂർ കൃഷ്ണൻ എന്ന ഗായകൻ ആണ്. മമ്മിയുർ ക്ഷേത്രത്തിലെ കലവറ ജീവനക്കാരനാണ്
@sanjeevps9648
@sanjeevps9648 Ай бұрын
Karoke vannal famous akum
@sanjeevps9648
@sanjeevps9648 Ай бұрын
Karoke kittumo
@ajithajayakumar8864
@ajithajayakumar8864 Ай бұрын
😔😔😔😔😔😔
@jayasree6284
@jayasree6284 Ай бұрын
വളരെ മനോഹരം
@santhoshs-hv1io
@santhoshs-hv1io Ай бұрын
What a sweet song by Madhuri Amma!
@RenjithKm-fm7zs
@RenjithKm-fm7zs Ай бұрын
@jayasree6284
@jayasree6284 Ай бұрын
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ
@unnikrishnanmundayat8377
@unnikrishnanmundayat8377 Ай бұрын
ഏതാണ് രാഗം
@AshokanNeerthattil
@AshokanNeerthattil Ай бұрын
എത്ര വലിയ പ്രശ്നങ്ങളും ജീവിതത്തിൽ കൂടി കടന്നു പോയപ്പോഴും കരഞ്ഞു പറയുമ്പോൾ കേട്ടു എന്നെ കൈ തന്നു രക്ഷപ്പെടുത്തിയ ഉണ്ണി കണ്ണാ ❤❤
@EswaranPottyBhaskaranPot-ed2me
@EswaranPottyBhaskaranPot-ed2me Ай бұрын
What a song! .no words . Pranamam
@surajnairnair7269
@surajnairnair7269 Ай бұрын
❤🙏🙏🙏🙏
@mohandash1071
@mohandash1071 2 ай бұрын
❤❤❤🙏🙏🙏❤❤❤
@jayasreenair5773
@jayasreenair5773 2 ай бұрын
@@mohandash1071 Thank you
@sukrethakumari.a.k.3808
@sukrethakumari.a.k.3808 2 ай бұрын
Ente Kanna❤
@aktharismail643
@aktharismail643 2 ай бұрын
അയലത്തെ സുന്ദരി .
@TheCasablanca29
@TheCasablanca29 2 ай бұрын
Three legends, too, left this world. Bharanikkavu sivakumar,M K Arjunan,Vani jayaram RIP
@DaughterofRainNishamadhushree
@DaughterofRainNishamadhushree 2 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@prajeshr9974
@prajeshr9974 2 ай бұрын
എന്റെ ഭഗവാനെ കാത്ത് കൊള്ളണേ 🙏🏻🙏🏻🙏🏻
@JaseenaAbdulla
@JaseenaAbdulla 2 ай бұрын
is❤🎉
@unnip8340
@unnip8340 2 ай бұрын
ഈ ഭക്തിഗാനം ഏത് ആൽബത്തിലേതാണ് പേരറിയുമൊ
@mallikaiharidas7348
@mallikaiharidas7348 3 күн бұрын
Kanna va va Album
@rajeevpillionyhhj9115
@rajeevpillionyhhj9115 2 ай бұрын
@sreekumarnair7024
@sreekumarnair7024 2 ай бұрын
❤❤❤
@meezansa
@meezansa 2 ай бұрын
മൂവി 📽:-ദേവാസുരം........ (1993 ) സംവിധാനം🎬:-ഐ വി ശശി കഥ , തിരക്കഥ , സംഭാഷണം✍ :-രഞ്ജിത്ത് ബാലകൃഷ്ണൻ ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :-എം ജി രാധാകൃഷ്‌ണൻ രാഗം🎼:- സാമന്തമലഹരി ആലാപനം 🎤:- എം ജി രാധാകൃഷ്‌ണൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛 വന്ദേ മുകുന്ദ ഹരേ ജയ ശൌരേ........ സന്താപ ഹാരി മുരാരേ........... ദ്വാപര ചന്ദ്രികാ ചർച്ചിതമാം..... നിന്റെ ദ്വാരകാ പുരി എവിടേ.... പീലി തിളക്കവും കൊല കുഴല്‍ പാട്ടും..... അമ്പാടി പൈക്കളും എവിടേ.... ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ...... നെഞ്ചിലെന്‍ ആത്മ പ്രണാമം.... പ്രേമ സ്വരൂപനാം സ്നേഹ - സധീര്ത്യന്റെ....... കാൽക്കലെൻ കണ്ണീര്‍ പ്രണാമം.... പ്രേമ സ്വരൂപനാം സ്നേഹ - സധീര്ത്യന്റെ.. കാൽക്കലെൻ കണ്ണീര്‍ പ്രണാമം.....
@Ambikadevi-bq5ql
@Ambikadevi-bq5ql 2 ай бұрын
നല്ല ഗാനം ❤❤
@Vid4U__
@Vid4U__ 2 ай бұрын
രാമനില്ലാതൊരു കീർത്തനമോ, രഘുരാമനില്ലാതൊരു പാർത്ഥിപനോ (2) ബിലഹരിയായാലും, ശ്രീഹരിയായാലും രഘുരാമപല്ലവി മധുരം (രാമനില്ലാതൊരു) എണ്ണിയാൽ തീരാത്ത രാമനാമങ്ങളാൽ മണ്ണിനെ വിണ്ണാക്കും ത്യാഗരാഗം (2) കാഷായ സന്ധ്യയിൽ സൂര്യതമ്പുരുമീട്ടി ധർമ്മദിക്ഷാടനത്തിൽ അലയുമ്പോൾ രാമാ..... സീതരാമാ.... നിൻ ഭക്തൻ്റെ പാദംകഴുകുന്നു ഞാ...ൻ ( രാമനില്ലാതൊരു) രാമസന്നിധി തേടും ജീവരാഗങ്ങളാൽ പ്രാണനിൽ പഞ്ചമം പെയ്തവനെ(2) ദർശനം തടയുന്ന തിരശ്ശില വീഴ്‌തും നിൻ അദ്‌ഭുതം രാമനായി തെളിയുമ്പോൾ രാമാ..... സീതാരാമാ.... നിൻ ദാസൻ്റെ നാമം തിരയുന്നു ഞാൻ ( രാമനില്ലാതൊരു) ( ബിലഹരിയായാലും ) (രാമനില്ലാതൊരു)
@jayasreenair5773
@jayasreenair5773 2 ай бұрын
Thank you
@shailajahari2916
@shailajahari2916 2 ай бұрын
❤️❤️❤️
@meezansa
@meezansa 2 ай бұрын
ആൽബം :- ഹാർട്ട് ടച്ചിങ് ലൗ ..........(2009) സംവിധാനം🎬:- ഗാനരചന ✍ :- N / A ഈണം 🎹🎼 :- N / A രാഗം🎼:- ആലാപനം :- മഞ്ജരി 💗💜💜💗💗💜💜💗💜💜💗💜💜💗 പിരിയാന്‍ എന്‍ മനം അനുവദിച്ചു... അകലാന്‍ നീയും സമ്മതിച്ചു... ഇനിയാര്‍ക്കായി നാം കാത്തു നില്‍പ്പൂ... പതിയേ മറയാം ഞാന്‍ ഓമലെ....... പതിയേ മറയാം ഞാന്‍ ഓമലെ....... മനസിന്‍ മോഹങ്ങള്‍ പങ്കു വെച്ചും... കൈവിരല്‍ തുമ്പില്‍ കോര്‍ത്തു വെച്ചും... ഒരു മരത്തണലില്‍ നാം ഇരുന്നതല്ലേ... എല്ലാം മറക്കാം ഇനി ഓമലെ... എല്ലാം മറക്കാം ഇനി ഓമലെ... ഇനിയൊരു നാള്‍ നാം കണ്ടിരിക്കാം... അന്നു നീ എന്‍ സ്വന്തം ആകുകില്ലാ... ചെറു പുഞ്ചിരി നാം നല്‍കിയില്ലേലും... മിഴികള്‍ നനയ്ക്കാതെ നോക്കിടേണം... മിഴികള്‍ നനയ്ക്കാതെ നോക്കിടേണം... പിരിയാവാന്‍ എന്‍ മനം അനുവദിച്ചു... അകലാന്‍ നീയും സമ്മതിച്ചു... മനമാകേ തേങ്ങുമ്പോള്‍ ഇനി നീ മാത്രം❗ കളി ചൊല്ലാ‍ന്‍ കഥ പറയാന്‍ ഇനി ഞാനില്ല❗ മിഴിയില്‍ കണ്ണുനീര്‍ വാര്‍ന്നു തോഴാ...😪 കവിള്‍ത്തടം പതിയേ ഈറനായി... പിരിയാന്‍ തുടങ്ങുമീ വിരഹാര്‍ദ്ര നിമിഷത്തില്‍... അറിയാതെ വീണ്ടും ഞാന്‍ അടുത്തു പോയി...🌹 പിരിയാവാന്‍ എന്‍ മനം അനുവദിച്ചു... അകലാന്‍ നീയും സമ്മതിച്ചു... ഇനിയാര്‍ക്കായി നാം കാത്തു നില്‍പ്പൂ... പതിയേ മറയാം ഞാന്‍ ഓമലെ... പതിയേ മറയാം ഞാന്‍ ഓമലെ..... പതിയേ മറയാം ഞാന്‍ ഓമലെ....
@jayasreenair5773
@jayasreenair5773 2 ай бұрын
@@meezansa Thank you Ji
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 2 ай бұрын
❤❤❤
@audaromanaomana8218
@audaromanaomana8218 2 ай бұрын
Evergreen song,Ok
@AshokKumar-hn8lb
@AshokKumar-hn8lb 2 ай бұрын
മനോഹരഗാനം 👌🏻
@jayasreenair5773
@jayasreenair5773 2 ай бұрын
Thank you
@LisiVP
@LisiVP 2 ай бұрын
😢
@manjupk1096
@manjupk1096 3 ай бұрын
Awesome❤
@devaragamaudios4110
@devaragamaudios4110 3 ай бұрын
💙🙏🌹
@jayasreenair5773
@jayasreenair5773 3 ай бұрын
Thank you
@ravimrpcode8356
@ravimrpcode8356 3 ай бұрын
Thanks 👍👍😍
@jayasreenair5773
@jayasreenair5773 3 ай бұрын
Thank you
@jayasreenair5773
@jayasreenair5773 3 ай бұрын
അസ്തമയം.... അസ്തമയം..... അസ്തമയം.. അസ്തമയം.... അസ്തമയം..... അസ്തമയം.. അപരാജിതർതൻ ആലിംഗനം അജയസന്ധ്യതൻ ആവാഹനം അപാരതേ നിൻ വിസ്മയസുസ്മിതം അസ്തമയം.... അസ്തമയം..... അസ്തമയം.. ഏഴുനിറങ്ങളും ചലിച്ചുചേർത്തോരാരാമമോ ആ ആ ആ ആ എല്ലാ സ്വരങ്ങളും മൗനത്തിലലിയും ഏകാന്തതയോ ആ ആ ആ ആ ഏഴുനിറങ്ങളും ചലിച്ചുചേർത്തോരാരാമമോ എല്ലാ സ്വരങ്ങളും മൗനത്തിലലിയും ഏകാന്തതയോ ആ ആ ആ ആ ജനനത്തിൻ ചൈതന്യമോ മരണത്തിൻ സൗന്ദര്യമോ അസ്തമയം.... അസ്തമയം..... അസ്തമയം.. നാലു വർണ്ണങ്ങളും.. ആ ആ ആ ആ ഒന്നെന്നു ചൊല്ലും അദ്വൈതമോ... ആ ആ ആ ആ നാലു വർണ്ണങ്ങളും.. ഒന്നെന്നു ചൊല്ലും അദ്വൈതമോ.. നാനരശ്മികൾ ഒരുമിച്ചുതൂവും രാഗാഞ്ജലിയോ പ്രതീജിതൻ പ്രാഭവമോ പ്രപഞ്ചത്തിൻ തുടർകാവ്യമോ.. തുടർകാവ്യമോ അസ്തമയം.... അസ്തമയം..... അസ്തമയം.. അരുണോദയത്തിൻ നാന്ദിഗാനം വീണ്ടും ജനിക്കാൻ നാളെ കിഴക്കുദിക്കാൻ ഇന്നു പടിഞ്ഞാറസ്തമയം
@SatheeshKumar-jp3mp
@SatheeshKumar-jp3mp 3 ай бұрын
❤❤❤
@ravimrpcode8356
@ravimrpcode8356 3 ай бұрын
Nice selection and collection ❤❤
@anilkumarthekkedom2803
@anilkumarthekkedom2803 3 ай бұрын
ഏകാന്തത ക്ക് വിരാമം
@ravimrpcode8356
@ravimrpcode8356 3 ай бұрын
Super ❤❤
@ravimrpcode8356
@ravimrpcode8356 3 ай бұрын
Great 👍😍