Пікірлер
@sreejithudayakumar9680
@sreejithudayakumar9680 Күн бұрын
Black nice alley
@anasmirsabi
@anasmirsabi Күн бұрын
👍
@shamisworld9859
@shamisworld9859 Күн бұрын
Adipoli... Look🔥🔥🔥
@ajeeshks476
@ajeeshks476 2 күн бұрын
@safeermadathil
@safeermadathil 3 күн бұрын
എനിക് ഭംഗി തോന്നിയില്ല
@anasmirsabi
@anasmirsabi 2 күн бұрын
Ok good... ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളല്ലേ...
@sudheeshkumar7712
@sudheeshkumar7712 4 күн бұрын
Reliable engine 💪
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 5 күн бұрын
സിസ്ക് ഉള്ള മോഡൽ ഉണ്ടോ
@anasmirsabi
@anasmirsabi 4 күн бұрын
Passion+ xtec നുണ്ട്... ഇതിനില്ല...
@nanduk3281
@nanduk3281 6 күн бұрын
Oru kariyam e vandi roadil oru podiku pollum kanunila enthalaee
@extremeboss6871
@extremeboss6871 6 күн бұрын
Rate
@anasmirsabi
@anasmirsabi 4 күн бұрын
Pleasure xtec yellow 108297 Pleasure xtec blue 111405 Pleasure xtec platinum 106163
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 7 күн бұрын
65-70 കിട്ടുന്ന ഹീറോ കമ്പനി ഏതു ബൈക്ക് ആണ് ഉള്ളത്
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 7 күн бұрын
60 കിട്ടുമോ
@anasmirsabi
@anasmirsabi 7 күн бұрын
Ys 60-65 പ്രതീക്ഷിക്കാം. ARAI Claimed 68kmpl
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 7 күн бұрын
മൈലേജ് എത്ര ആണ് സുഹൃത്തേ
@anasmirsabi
@anasmirsabi 7 күн бұрын
68 kmpl (ARAI)
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 7 күн бұрын
Hi😊
@sreekumarpillai5123
@sreekumarpillai5123 7 күн бұрын
USD FORK കൂടി വന്നാൽ നാളെ തന്നെ ബുക് ചെയ്യും🎉
@arunsworld1398
@arunsworld1398 7 күн бұрын
ഈ വണ്ടിയും അണ്ടർറേറ്റഡ് ആയി പോകുമോന്നു ഒരു സംശയം ഇല്ലാതില്ല 🙄
@psobithashok648
@psobithashok648 8 күн бұрын
Audio quality super.
@anasmirsabi
@anasmirsabi 8 күн бұрын
Thanks 🙏
@AimeOrtega-t9p
@AimeOrtega-t9p 9 күн бұрын
ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@anasmirsabi
@anasmirsabi 8 күн бұрын
പണ്ഡിതൻ ആണെന്ന് തോന്നുന്നല്ലോ... 🙄🤔
@ദശമൂലംദാമു-സ2വ
@ദശമൂലംദാമു-സ2വ 8 күн бұрын
Athin aadym n x t account venm.. Enitt avidea nigaludea tmt nbr type chyth kodukukaa. Then engin nbr. Avasanam. USDT value eathra aano ath kodukukaa. Therrnm. ✌️
@sabarivl6777
@sabarivl6777 8 күн бұрын
​@@anasmirsabiഇത് translate ചെയ്തതു ആണ്. അതു പോലും മനസ്സിലായില്ലേ. കഷ്ടം തന്നെ മുതലാളി
@sabarivl6777
@sabarivl6777 8 күн бұрын
​@@anasmirsabiഇത് വേറേ ഏതോ ഭാഷയിൽ എഴുതി അതിനെ translate ചെയ്തതു ആണ്.
@anilallinall1189
@anilallinall1189 9 күн бұрын
👍❤️
@shafeektanur484
@shafeektanur484 10 күн бұрын
❤❤
@shafeektanur484
@shafeektanur484 10 күн бұрын
💙💙
@sijilchandran6795
@sijilchandran6795 10 күн бұрын
Mileage
@anasmirsabi
@anasmirsabi 10 күн бұрын
41 kmpl (ARAI TEST) 40 ന് അടുപ്പിച്ചു കിട്ടുമെന്ന് പറയുന്നുണ്ട്...
@prasanthvs9028
@prasanthvs9028 8 күн бұрын
46 mileage kittunnundu
@ajayparavur1237
@ajayparavur1237 8 күн бұрын
ഹൈവേയിൽ 49 അടുത്ത് കിട്ടുന്നുണ്ട്. ലോക്കൽ 37 - 43
@arunsworld1398
@arunsworld1398 7 күн бұрын
​@@ajayparavur1237exactly ❤️👍🏻🤝🏼
@FZmotorxone
@FZmotorxone 10 күн бұрын
സിംഗിൾ ചാനൽ എബിഎസ് കൂടി കൊടുക്കാമായിരുന്നു
@SudheeshAk-g8l
@SudheeshAk-g8l 11 күн бұрын
mileage
@anasmirsabi
@anasmirsabi 11 күн бұрын
60-63
@habinabi5414
@habinabi5414 13 күн бұрын
Tvs Radeon review cheyyamo‼️
@anasmirsabi
@anasmirsabi 13 күн бұрын
Ok👍
@vijeshmm8303
@vijeshmm8303 15 күн бұрын
ഞാൻ ഉപയോഗിക്കുന്നു സൂപ്പർ ❤
@shemeerunnankallu5003
@shemeerunnankallu5003 15 күн бұрын
@MadRagilraj
@MadRagilraj 15 күн бұрын
മലയാളത്തിൽ ഞാൻ കാത്തിരുന്ന റിവ്യൂ....ഈ ഐറ്റം വാങ്ങാൻ ഒരു പ്ലാൻ ഉണ്ട്....പണി കിട്ടുമോ?????
@anasmirsabi
@anasmirsabi 15 күн бұрын
Test drive ചെയ്തു നോക്കുക... 125 സെഗ്മെന്റിൽ ഒരുപാട് ഓപ്ഷൻ ഉണ്ട് hero യിൽ തന്നെ കുറേ വണ്ടിയുണ്ട്... മറ്റ് കമ്പനികളുടെ വണ്ടിയും അടിപൊളിയാണ്... എല്ലാ വണ്ടിയും താരതമ്യം ചെയ്തിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി...
@kdiyan_mammu
@kdiyan_mammu 15 күн бұрын
,എന്തോകെ വന്നാലും ഇവരുടെ ഡിസൈൻ ഒരിക്കലും മറില്ല
@safeermadathil
@safeermadathil 16 күн бұрын
കളർ ഏതൊക്കെ ഉണ്ട്
@anasmirsabi
@anasmirsabi 15 күн бұрын
Colours 1. GUN METAL BLACK SILVER 2. CANDY BLAZING RED 3. TECHNO BLU MET BLK 4. BLACK-SPORTS RED
@saifusaifudheen2156
@saifusaifudheen2156 16 күн бұрын
പഴയ പാഷൻ പ്ലസ്
@muhammadbasheerv6774
@muhammadbasheerv6774 16 күн бұрын
Good presentation.
@anasmirsabi
@anasmirsabi 16 күн бұрын
Thanks
@vinodmu8525
@vinodmu8525 17 күн бұрын
On road price ethraya
@anasmirsabi
@anasmirsabi 16 күн бұрын
Vdo യിൽ പറഞ്ഞിട്ടുണ്ട്... മുഴുവൻ കണ്ടില്ലാലെ...🙄 1.13 on road
@vk8187
@vk8187 17 күн бұрын
ഞാൻ2010 ഗ്ലാമർയൂസ്ചെയ്യുന്നുഅപ്പോൾ ഹീറോ ഹോണ്ടഎൻജിനീയർ ആയിരുന്നുഇപ്പോൾ അത് ഹീറോ .എന്തുപറഞ്ഞാലും അത്രയ്ക്ക് പോരാപഴയത് പുലി തന്നെ😂😂🎉🎉
@mubikollam
@mubikollam 18 күн бұрын
ഈ engine കൊള്ളില്ല വെറും ചവർ
@sabeermcvlogs246
@sabeermcvlogs246 18 күн бұрын
ഇപ്പം വരുന്ന വണ്ടികൾ ഫുള്ള് കമ്പ്ലീറ്റ് പെട്ടു പോകല്ലേ
@aadamizyan
@aadamizyan 18 күн бұрын
2014 മോഡൽ Era Plus 814 CC 10 വർഷമായി ഉപയോഗിക്കുന്നു. 50 K KM ഓടി. നല്ല ഒരു entry level വാഹനമാണ് കൂടാതെ Interior ക്വാളിറ്റിയും മികച്ചതാണ് (compare to Alto 800). മൈലേജ് Avg 17 ലഭിക്കും. എനിക്ക് Impress ആയ കാര്യം ഇതുവരെ ഒരു പണിയും കിട്ടിയിട്ടില്ല & Low maint anance
@habinabi5414
@habinabi5414 18 күн бұрын
5 gear Alle ullathu‼️
@anasmirsabi
@anasmirsabi 18 күн бұрын
yes
@FZmotorxone
@FZmotorxone 18 күн бұрын
മൂന്ന് വർഷത്തേക്കുള്ള ലോൺ 158000 ന് പുറത്ത് വരും നാല് വർഷത്തേത് 158000 തന്നെ അഞ്ചു വർഷം 168000 വരും അപ്പോൾ ലാഭം
@riyasbasheerriya824
@riyasbasheerriya824 22 күн бұрын
👌👍👍👍👍💕🌹🥰🥰
@jaisonvarghese6992
@jaisonvarghese6992 22 күн бұрын
Tale light & silencer design old hero honda was good.
@farisfari7879
@farisfari7879 22 күн бұрын
ഉണ്ണിയേട്ടൻ first
@VijayakumarTk-n1i
@VijayakumarTk-n1i 26 күн бұрын
ഞാൻ 30-ാം തിയതി ബുക്ക് ചെയ്തു
@czzyco729
@czzyco729 26 күн бұрын
Bossa vandiuday rinew Vell aduthilla
@anilallinall1189
@anilallinall1189 28 күн бұрын
👍കൃത്യതയാർന്ന വിവരണം.. 👌🎉
@ajeeshks476
@ajeeshks476 28 күн бұрын
🎉❤
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 7 күн бұрын
വണ്ടി റേറ്റ് 100000 ബട്ട്‌ അടച്ചു വരുമ്പോ 36 മാസം ആണെങ്കിൽ 30000 രൂപ എക്സ്ട്രാ അടക്കേണ്ടി വരുമല്ലോ
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
cc ?
@sunilkumararickattu1845
@sunilkumararickattu1845 Ай бұрын
100cc?
@anasmirsabi
@anasmirsabi Ай бұрын
110cc
@adithyakiranps3226
@adithyakiranps3226 Ай бұрын
*2017 EON Era+* Single owner 27000 km New insure No replacement Recently serviced(Engine oil, air filter....) Stock condition 2 door power window Family used car Price 222999/- Urgent sale Slightly negotiable
@Arunkumar-hg4ih
@Arunkumar-hg4ih Ай бұрын
Number
@sajeerk6753
@sajeerk6753 Ай бұрын
hi
@shafeershafe
@shafeershafe Ай бұрын
2013 model eon ethra undavum
@AbdulSalam-kk2rc
@AbdulSalam-kk2rc Ай бұрын
എൻ്റെ കൈയിൽ ഉള്ള വണ്ടിയുടെ കുഴപ്പം അടി തട്ടും എന്നതാണ്
@BipinBabu-h1e
@BipinBabu-h1e 2 күн бұрын
Bro spacer കേറ്റിയാൽ മതി.below 500rs. അത്രേ ഉള്ളു. അത് ഇട്ടാൽ അല്പം കൂടി ground clearance വണ്ടിക്ക് കിട്ടും
@Amina-b9w9h
@Amina-b9w9h Ай бұрын
ഇതെവിടെയാണ് കിട്ടുന്നത് വാങ്ങിക്കാനാണ് സ്ഥലം പറഞ്ഞു തരാമോ
@anasmirsabi
@anasmirsabi Ай бұрын
ഡിസ്ക്രിപ്ഷനിൽ link കൊടുത്തിട്ടുണ്ട്...
@Dilip-84-b6x
@Dilip-84-b6x Ай бұрын
2016 era plus ഉണ്ട് ഇടക്കിടക്ക് പണിതന്നൊണ്ടെ ഇരിക്കും / ബ്രേക്ക്cylinder lekage every 4 month. Milage 15 only. Engine noise like a bus 😀. A/c super cooling. Ground cleyarenc 💩. എന്തായാലും വണ്ടി ഞമ്മടെ മുത്താണ് 😍😀