മലയാളത്തിൽ ഞാൻ കാത്തിരുന്ന റിവ്യൂ....ഈ ഐറ്റം വാങ്ങാൻ ഒരു പ്ലാൻ ഉണ്ട്....പണി കിട്ടുമോ?????
@anasmirsabi3 ай бұрын
Test drive ചെയ്തു നോക്കുക... 125 സെഗ്മെന്റിൽ ഒരുപാട് ഓപ്ഷൻ ഉണ്ട് hero യിൽ തന്നെ കുറേ വണ്ടിയുണ്ട്... മറ്റ് കമ്പനികളുടെ വണ്ടിയും അടിപൊളിയാണ്... എല്ലാ വണ്ടിയും താരതമ്യം ചെയ്തിട്ട് ഒരു തീരുമാനത്തിൽ എത്തിയാൽ മതി...