നിങൾ വഹബിയാണോ.വഹാബിസം ആദ്യം തൂത്തെറിയണം.സമുദായത്തിന് അകത്തെ ഫിത്ണയാണ് അത്.തലക്ക് മീതെ ഫാസിസം എന്നൊക്കെ പറഞ്ഞ് കൂട്ടാൻ നോക്കിയിട്ടുണ്ട്.ഇപ്പൊ അന്താരാഷ്ട്ര പ്രശ്നം പറഞ്ഞ് ആ വെടക്കിനെ നന്നാക്കാൻ നോക്കണ്ട.
@ummer4star839Күн бұрын
നി അരി യതകാരീം പറയറൂ ദ്.
@cpmkuttyCPКүн бұрын
സുന്നിയായ ബാഫഖി തങ്ങൾ വഴി ലഭിച്ച വഖഫ് സ്വത്ത് വഹാബികൾ നശിപ്പിക്കുന്ന സ്ഥിരം കഥ..
@subaiersubaier5516Күн бұрын
താങ്കൾക്കും വഹാബി ചിന്തയാണ് ല്ലേ ദീനിന്റെ കാര്യം പഠിച്ചവർ പറയും താങ്കൾക്കു അറിയില്ലലോ അയാൾ ഇൽമ് പഠിച്ചു നിങ്ങളോ ഇല്ലല്ലോ നിങ്ങൾക്കു വാർത്തകൾ പറയാം പക്ഷെ ശരീയത് പഠിച്ചവർ പറയും. പറയണം അതാണെടോ നിയമം സമുദായത്തെ കുറ്റം പറഞ്ഞില്ല ദീനിന്റെ ഉള്ളിലെ പുഴുക്കുത്തു തുറന്നു കാട്ടി യതെല്ലേ ഇതു പിന്നെ ആരാ പറയേണ്ടത്. മുജാഹിദുകൾ കു പറയാം ഇയാൾക്ക് പറ്റില്ലേ എന്താ സ്നേഹിതാ എവിടെ യാ ഉസ്താദുമാരിൽ ജഡ്ജികൾ വകീലുകൾ ഡോക്ടർ മാർ എഞ്ചിനീയർ ഐഎസ്ക് കാർ ഉണ്ട് 😊😊😊😊
@muju2643Күн бұрын
നിങ്ങളെ പോലെ യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്ന ആളല്ല അദ്ദേഹം അദ്ദേഹത്തിന് നല്ലൊരു ജോലി ഉണ്ട് 👍🏻
@saleemajantha008saleemajan7Күн бұрын
കൂട്ടിട്ട വിവരം കെട്ടവൻ
@quranlearning9929Күн бұрын
Coat musliyar 😂
@Zama123-hi9qkКүн бұрын
ഇതരം മുസ്ലിയാക്കൻ ന്മാർ യാതെരു ബുദ്ധിയും ഇല്ല എന്താ ചെയ്യുക
@mme4011Күн бұрын
ആണോ? ഈ മുജാഹിദുകൾ സുന്നികൾ ഇസ്ലാം വിശ്വാസികൾ അല്ല എന്ന് പറഞ്ഞു സ്റ്റേജ് കെട്ടി നടു നീളെ സംസാരിച്ചപ്പോൾ നിങ്ങളെ പോലെ ഉള്ള ആൾകാർ എവിടായിരുന്നു. തീവ്രവാദം ഇസ്ലാമിന്റെ മേൽ അടിച്ചു ഏല്പിച്ചത് ഈ സലഫി ആശയം ലോകത്ത് പച്ചപ്പിടിച്ച കാലം തൊട്ട് ആണ്. പാരമ്പര്യ മുസ്ലിംകൾ ലോകത്ത് സമാദാനം മാത്രം ആണ് പ്രചരിപ്പിച്ചത്. ഈ കെട്ടകാലത്തിന്ന് ജൂത അമേരിക്കൻ ലോബിക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് അറബ് മുസ്ലിം ജനതയെ വഞ്ചിച്ചത് സലഫിസം ആണ്. ലോക മുസ്ലിങ്ങളെ തീവ്രവാദികൾ ആക്കിയത് സലഫിസം തന്നെ ആണ് ഉത്തരവാദികൾ. സലഫിസം സമാധാന ലോകത്തിന്ന് ആപത്താനാണെന്ന് തലേകെട്ടിയ ഉസ്താദ് പറയുക തന്നെ വേണം. Big salute thoiba ചാനൽ
@abdulsaleem5498Күн бұрын
ഇന്ന് മുതൽ നിന്നെ ഒഴിവാക്കി വഹാബീ
@abdulsaleem5498Күн бұрын
പണ്ഡിതർ പറയേണ്ടത് അവര്പറയും നിനക്ക് ചോറി വരുന്നങ്കിൽ പോയി ചോറി മുജ ജമകൾ എല്ലാ മുസ്ലി മിനെയും കാഫിറാക്കി സമൂഹത്തിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ നീ.. എവിടെ ആയിരുന്നു നീ പോടാ
@MrAli-i7kКүн бұрын
Good
@ibrahimvmpadikkal3060Күн бұрын
Kai thazthi kettiko mona
@ibrahimvmpadikkal3060Күн бұрын
Kai kettu evanu prashnilla niskaram evanu
@ibrahimvmpadikkal3060Күн бұрын
Ethu pinna yuddhamella M kazhincjitu evan parayan patayumbol parayam poode
അള്ളാഹു അല്ലാഞവരെ വിളിച്ചു പ്രാർത്തിക്കുന്ന നിനക്ക് കൈ കെട്ടുന്നതിനെ പറ്റി പറയാൻ എന്ത് അർഹതയാന്ന് ഉള്ളത് ജാഹിലെ
@nazeemnavy72032 күн бұрын
Twaiba❤❤❤❤
@muhammedck93392 күн бұрын
കേരളത്തിൽ രണ്ട് സമസ്തക്കാരാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഇവരെല്ലാം സിയാവിശ്വാസമാണ്
@MuhammedAliNeelampara2 күн бұрын
ത്വയ്ബക്ക് ഒരു ബിഗ് സ്വലൂട്ട്
@rafeekvty2 күн бұрын
എടാ പൊട്ടാ ജമ മുജ സുന്നി എന്ന് പറയുന്നത് അടിസ്താനപരമായി വിശ്വാസത്തിലെ അഭിപ്രായങ്ങളാണ് തൗഹീദും ശിർക്കും രാവും പകലും പോലെ വിത്യാസമുള്ള വിശ്വാസമാണ്. ബല്യ വിവരുംള്ള ആളായിട്ടാ ചമയുന്നത്
@rafeekvty2 күн бұрын
ആ ഉസ്താദ് പറഞ്ഞത് വളരെ സത്യമല്ലെ? ഒരു വിവരവുമില്ലാത് നിൻ്റെ ഗീർവാണ പ്രസംഗം കേൾക്കാൻ വേറെ സമയം വേണ്ടേ ?
@ashrafnt58832 күн бұрын
താങ്കളുടെ സ്ഥിരം ശ്രോദ്ധാവാണ് താങ്കൾ യുദ്ധകാര്യങ്ങൾ പറഞ്ഞാൽ മതി മറ്റു കാര്യങ്ങളിൽ ഇടപെടരുത്
@Sc-ht4qg2 күн бұрын
എന്റെ മനസ്സിലുണ്ടായ ഒരുകാര്യമാണ് ഈസമയത്ത് ഇങ്ങിനെ പ്രവർത്തിക്കുന്ന മുസ്ലിയക്കെന്മാരുണ്ട് ഈവിഭാഗങ്ങൾക്ക് ഒരു വിലയും കൊടുക്കരുത് 👍👍
@kassimkassim60962 күн бұрын
ഞാനും ഒഴിവാക്കി
@alcm9872 күн бұрын
എടാ ഹംക്കേ നീയും വഹാബി ആയിരുന്നു അല്ലേ
@quranlearning99292 күн бұрын
America mut withdraw from helping genocide
@zubam23172 күн бұрын
നിനക്ക് പറ്റിയ പണി പണ്ട് ഗൾഫിലെ പാൽ കമ്പനിയിലെ പണിയാണ്. പാൽകാരൻ പാൽകാരൻ്റെ പണിയെടുക്കുക. ദീനിനെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പടു ജാഹിലാണ് താൻ ഖാദിയാനികൾ സുന്നികളാണ് പോലും.ലോക മുസ്ലിങ്ങളിൽ ഒരു വിഭാഗവും ഖാദിയാനികളെ മുസ്ലിംങ്ങളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല ഇസ്‌ലാമിൻ്റെ ഏറ്റവും വലിയ ശത്രുക്കളിൽ പെട്ട ഒരു വിഭാഗമാണ വർ
Eellarkum vendadh youtube channelil shine cheyyanulla vishayamanu.....thopiyum kotumellam oru marayanu
@AhmedKhan-js5jd2 күн бұрын
ഇയാളെ unfollow ചെയ്യുന്നു 😡😡 അപ്പോ നിനക്ക് ഇസ്ലാമിൻ്റെ നിയമങ്ങളെ മാറ്റി മറിക്കുന്നത്തിൽ വിഷമം ഇല്ല അല്ലേ 😡. ഇവിടെ യഥാർത്ഥ ഇസ്ലാം നിയമങ്ങൾ പറയാൻ പാടില്ല അല്ലേ,, കഷ്ടം. എന്ത് പ്രസന്ധിയുണ്ടായാലും ഇസ്ലാം അത് പറയുക തന്നെ ചെയ്യും💪 യഥാർത്ഥ ഇസ്ലാം ഇല്ലാതെ മരിച്ചുപോയിട്ട് ആരെ കാണാനാ.
@sidhikkuniyil14502 күн бұрын
ചില പ്രത്യേക സുന്നികൾക്ക് നേരം വെളുത്തിട്ടില്ല വെളുക്കുകയുമില്ല തമ്മിൽ തല്ലി ചോര കുടിക്കണ്ടേ മക്കയിൽ പോയി നിസ്കരിക്കുമ്പോൾ ഇവർക്ക് ഇതൊന്നും പ്രശ്നമല്ല