2 ദിവസം മുമ്പ് കിടന്ന് ഉറങ്ങിയിട്ട് ഇപ്പോ ഇനീകാണോ താങ്കൾ
@Itsme.fz1Ай бұрын
മൊയന്തേ ഇറാൻ ഇറങ്ങി അടി തുടങ്ങി..,
@nos8013Ай бұрын
♦️ഹീബ്രു ഉറവിടങ്ങൾ: 400 ലധികം മിസൈലുകൾ ഇറാനിൽ നിന്ന് അധിനിവേശ പ്രദേശങ്ങളിലേക്ക് തൊടുത്തുവിട്ടതായി ഹീബ്രു സ്രോതസ്സുകൾ. തെൽ അവീവിൻ്റെ വടക്ക് ഭാഗത്തുള്ള കെട്ടിടത്തിലാണ് ഒരു മിസൈൽ നേരിട്ട് പതിച്ചത്.
@abdurahmanpp-ux4slАй бұрын
😅😅
@kaleelsiju8813Ай бұрын
ഇദ്ദേഹത്തിന്റെ ന്യൂസ് വായന വളരെ രസകരമായി. ഇന്ന് നടന്ന സംഭവമാണെങ്കിൽ ഒരാഴ്ച കഴിഞ്ഞായിരിക്കും റിപ്പോർട്ട് ചെയ്യുക. ഒന്ന് പോ ഉവ്വ
@FishingvibesmalayalamАй бұрын
യുദ്ധം തുടങ്ങിയപൊട്ടാ
@lookatme7774Ай бұрын
News wach
@alimakevm702Ай бұрын
Ninghal very delay..
@sravanam-sasiАй бұрын
മിസ്സയിലിന്റെ ശബ്ദം കേട്ടാലും ഉറക്കത്തിൽനിന്നും ഉണരാത്ത പൊട്ടൻ അവതാരകൻ
@hawkingdawking4572Ай бұрын
മുങ്ങിയത് മോശമായി. നിങ്ങളുടെ ഈമാനിക കരച്ചിൽ കേൾക്കാനായി കാത്തിരിക്കുകയായിരുന്നു. പുതിയ കളവുകൾ ഇഷ്ടമായി. 😂😂😂
@RAZAK-hd1qvАй бұрын
നിനക്കൊരു ചുക്കും അറിയില്ല ഇറാൻ അടി തുടങ്ങി
@richum314Ай бұрын
ഉരങുകയാണോ
@travelandvibeАй бұрын
ഇന്ത്യൻ റെയിൽവേ ആണ് വൈകി ഓടുന്നു
@nasrushamnaАй бұрын
Sir ഇതില്ലേ സത്യാവസ്ഥ നിഘൽ പറഞ്ഞതാണ് അമേരിക്ക ബ്രിട്ടൺ ഫ്രാൻസ് ജർമനി ഇറ്റലി കാനഡ യൂറോപ്പ് മുയുവനും ഉണ്ട് അധ് പണ്ടേ അങ്ങനെയ അവർ ഒറ്റക്കെട്ടാണ് യൂറോപ്പ് ഏഷ്യ അഗണേ അല്ല ഏഷ്യ ചൈന വേറെ മധം ആണ് ഇൻഡ്യ വേറെ മധം ആണ് വിയൻ്റ്‌നം അങ്ങനെ എല്ലാവരും വേറെ യാണ് യൂറോപ്പ് അങ്ങനെ അല്ല അവർ ഒക്കെ യൂറോപ്പ് ആണ് അവർക്ക് അങ്ങനെ ഒരു സ്നേഹം ഉണ്ട് അധയദ് ഒന്നിക്കും വേഗം അവർക്ക് അറിയാം sir അവർ തൊടാൽ അവിടെ റഷ്യ ചൈന കൊറിയ പാക് തുർക്കി അഫ്ഗാൻ ഒക്കെ കയടക്കും adhan pine russia china koriya തുർക്കി പാക് ഇൻഡോ egipth ഇറാൻ അവരൂക്കെ വേണം അധ് ഇല്ലല്ലോ മറുഭാഗത്ത് യൂറോപ്പ് അതാണ് പണ്ടേ അവർ ചെയാർ അധ് ഇന്ത്യ ആയലും അങ്ങനെ തന്നെ ഇന്ത്യ ഇന്ദുകൾ ആണ് അവർ അധ് അല്ല യൂറോപ്പ് അവർക്ക് ക്രിസ്ത്യൻ എന്നദിലും ഉബരി യൂറോപ്പ് അതാണ് ഒരുമ. അല്ലാതെ ഒറ്റക്ക് അമേരിക്ക യുദ്ധം ചെയ്താലും വിജയിക്കില്ല ഒറ്റക്ക് ഒറ്റക്ക് അവർ ചെയ്യുഗയുമില്ല അതാണ് സത്യം sir
@cherthrazak6513Ай бұрын
ഒന്ന് പോടാ ന്യൂസ് ഒന്നും കാണാറില്ലേ ഇറാൻ അടിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു