Пікірлер
@ValsaJoseph-mi5hn
@ValsaJoseph-mi5hn Минут бұрын
Mathavu Arjune tirige kodu varum.Smen
@sheebathomas3080
@sheebathomas3080 2 минут бұрын
God will do wonderful miracles
@John.joy.parecattil
@John.joy.parecattil 5 минут бұрын
Edhum miningum 2um 2 anu Bai. Thermal scanning il living ayi onum kandu kittiyittila.. Pina puzhayil anaki thana windows 100% break ayittundavum so hope ila. Be practical
@rosammamathew2919
@rosammamathew2919 9 минут бұрын
Only praying for this subject,,🙏🙏🙏
@marychittattu8353
@marychittattu8353 13 минут бұрын
Pls don’t give that family a hope
@nidajameer8065
@nidajameer8065 13 минут бұрын
Ya Allah e mon jeevanode kittane
@redsquadentertainment350
@redsquadentertainment350 18 минут бұрын
Use deep sea diving suit for rescue mission which is some more safe to dive?
@redsquadentertainment350
@redsquadentertainment350 18 минут бұрын
പുഴയുടെ രണ്ട് അറ്റത് മണ്ണ് ഇട്ട് പുഴയുടെ ഒഴുക്ക് കുറക്യാൻ പറ്റോ? (Like a small dam with stone and sand )
@AjithKumar-iq1vs
@AjithKumar-iq1vs 19 минут бұрын
❤❤❤🙏🏻🙏🏻🙏🏻❤❤❤
@user-go8br7xd1u
@user-go8br7xd1u 20 минут бұрын
❤❤❤
@user-hh5nj2xv7k
@user-hh5nj2xv7k 23 минут бұрын
അർജുൻ ജീവനോടെ ഇരിക്കണം എന്ന് എന്ന് പ്രാർത്ഥിക്കുന്നു ഇയാൾ പറഞത് എല്ലാം വളരെ ശെരി കൾ ആണ്
@amaldx2284
@amaldx2284 26 минут бұрын
Eda mwone ninte naaav nannaaayirikate ennum paranju thonivasam vilich pryumbol idhoke kanuna avante veetukar koode indenn oorkuka .🤌🏻🙏🏻
@sameermadampara6940
@sameermadampara6940 27 минут бұрын
അര്‍ജുന്‍ തിരിച്ചു വരും 😢
@amalnathnath9157
@amalnathnath9157 28 минут бұрын
എല്ലാം ശരി തന്നെ,പക്ഷെ നമ്മുടെ ടെക്‌നോളജിയും ക്ലൈമറ്റും നമുക്ക് പ്രതികൂലമാണ്😌
@mychannelthmohammed911
@mychannelthmohammed911 29 минут бұрын
ഒരു വാർത്ത പോലും എത്തിപെടാത്ത ഇങ്ങനെ ഒരു പ്രശ്നങ്ങൾ ഈ നാട്ടിൽ നടന്നിട്ടുണ്ട് എന്ന് പോലും അറിയാത്ത കാടിന്റെ മക്കളുടെ കയ്യിൽ അർജുൻ സുഖം പ്രാപിച്ചു വരുന്നുണ്ട് എന്നുള്ള ഒരു ന്യൂസ്വെങ്കിലും അള്ളാഹു ഞങ്ങളെ കേൾപ്പിച്ചു തരൂ.
@shameervt6803
@shameervt6803 29 минут бұрын
Jeevan thajichulla kali. Kakane allah
@bennygeorge4384
@bennygeorge4384 35 минут бұрын
Where is Donald Sebastian
@BasheerKolangara-rg3ro
@BasheerKolangara-rg3ro 35 минут бұрын
അർജുൻ ജീവനോടെ തിരിച്ചു വരട്ടെ. ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു പടച്ചവനോട്.
@Niranjana0
@Niranjana0 38 минут бұрын
Arjun thirichu varum daivam ellavarudeyum prarthanayum kanneerum kanum 🙏🏻🙏🏻🙏🏻
@Noorja313
@Noorja313 43 минут бұрын
Reachinum athile oombiya nakkapichakkum vendi thoniyth ezuthipidipich oombiya vdo idalle melere... Pavam saadhukkalaya oro keralakkaranum manas kond agrahikkunna karyam endenn manasilaki aa emotion polum mutheleduth athinem kashaki sakalarem pottanakkan idunna vdo paripadi. Onn nirtho?
@FirosAli-iw8qw
@FirosAli-iw8qw 43 минут бұрын
അൽഹംദുലില്ലാഹ്
@editzone8801
@editzone8801 44 минут бұрын
Oru kudumbam maathram alla lokam thanne arjunin vendi kaathirikkunnu. Thirichu varum😍❤️
@FirosAli-iw8qw
@FirosAli-iw8qw 44 минут бұрын
👍
@NelsonCRASTA
@NelsonCRASTA 45 минут бұрын
❤❤
@SunitaShankari
@SunitaShankari 46 минут бұрын
തീർച്ചയായും അർജുൻ ജീവനോട് വരണം വരും 12 ദിവസമായി ഒന്ന് ഉറങ്ങാൻ പറ്റാത് ജോലിക്ക് പോയാൽ ജോലി ചെയ്യാൻ പറ്റാത് പ്രർത്ഥനയോട് കഴിയുകയാണ് അർജൻ തിരിച്ചു വരാൻ വേണ്ടി❤❤
@Yello123
@Yello123 47 минут бұрын
Eda kppe ninakku oru paniyumille arjune kandu ennu paranju tag cheyyan poi chaththude ni ingane undakki thinnunnathu dhahikkilla
@nisha178nic3
@nisha178nic3 47 минут бұрын
Inshallah Allah undallo Aameen 👍🤲 thirichu varum
@choiceofficesupplies9348
@choiceofficesupplies9348 48 минут бұрын
Odu nariii
@syamkumars881
@syamkumars881 48 минут бұрын
Fake headings kodutu aalkare pattichu cash undakan ulla oru chance aayit edukallu . Arjun tirichu varanm enn aaghrikunna oralu njanum. But itupole Arjun ne kandu iswaran njetti ennoke captions ittu avshym illate aalkare tetti dharipikallu it's a request brother..
@subairkarumalloor6254
@subairkarumalloor6254 49 минут бұрын
അർജുൻ തിരിച്ചു വരും ജീവനോടെ അതു മാത്രം ആണ് എന്റെ ആഗ്രഹം വരും അള്ളഹു അവനെ തിരിച്ചു കൊണ്ടു വരും ഉറപ്പ് 🙏🙏🙏
@jayarajpaintings9921
@jayarajpaintings9921 49 минут бұрын
ആത്മവിശ്വാസം തരുന്ന വാക്കുകൾ..!!.. രക്ഷിക്കാൻ എത്തിയിരിക്കുന്ന ഈശ്വർ, ജഗദീശ്വരൻ തന്നെയാകട്ടെ...!!🙏🙏🙏
@jeevansankar.j1617
@jeevansankar.j1617 49 минут бұрын
🥺❤️🔥
@rifanarifu4267
@rifanarifu4267 52 минут бұрын
L
@user-qe3eb2qi2h
@user-qe3eb2qi2h 52 минут бұрын
@joysoninovations7922
@joysoninovations7922 56 минут бұрын
God works wonders nothing is impossible with God ...surely come back ...
@RameshRamesh-d3m
@RameshRamesh-d3m 59 минут бұрын
GodblessArjun
@salimmajimmy3924
@salimmajimmy3924 Сағат бұрын
🙏❤താങ്കൾ പറഞ്ഞതുപോലെ ഒക്കെയും ഓർക്കാറുണ്ട്. നല വാർത്ത വരട്ടെ
@nasarbae
@nasarbae Сағат бұрын
പടച്ചോനെ ഈ പോസിറ്റീവ് ചിന്തയെ നീ സത്യമാക്കി പുലർത്തണേ ഞങ്ങളെ നാട്ടുകാരൻ അർജുനെ രക്ഷിക്കണേ 🤲
@soumyapraveen-9
@soumyapraveen-9 Сағат бұрын
അങ്ങനെ ചോദിക്കുന്നവരെ നമുക്ക് ഒന്നും പറയാൻ കഴിയില്ല എല്ലാവരെ പോലെ ഞാനും മണ്ണിനടിയിൽ അർജുൻ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ജീവനോടെ തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു വെള്ളത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷ പോയി. അതിന് കാരണം വെള്ളത്തിനടിയിൽ ഒക്സിജൻ കിട്ടാൻ ഒരു മാർഗവും ഇല്ല എന്നുള്ളത് ഒന്നാമത്തെ കാര്യം. അഥവാ വണ്ടിയിൽ ഒക്സിജൻ സിലണ്ടർ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ പറ്റിയുട്ടുണ്ടാകണേ വണ്ടിയുടെ ഉള്ളിൽ വെള്ളം കേറി കാണരുതേ.... അർജുനെ ജീവനോടെ കിട്ടണേ ആ കുടുംബത്തിന് എന്നുള്ള പ്രാർത്ഥന മാത്രമേ ഒള്ളു ഇപ്പോൾ...
@hnssiraj5493
@hnssiraj5493 Сағат бұрын
Avidekk fudd karnataka sys yethiched ninakk kandillengil kandillandh para ok malayali mathramalla poli
@vijeshgrand1352
@vijeshgrand1352 Сағат бұрын
നല്ലൊരു ശുഭ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു
@afsalshaheedbakari3755
@afsalshaheedbakari3755 Сағат бұрын
Jeevanode thanne thirichu varum, 🙏🙏🙏🙏🙏
@rafeekrafeek8952
@rafeekrafeek8952 Сағат бұрын
12 ദിവസം കഴിഞ്ഞിട്ടു കൊണ്ട് വന്നിട്ടെന്തു കാര്യം
@rafeekrafeek8952
@rafeekrafeek8952 Сағат бұрын
ഇതിനു മുൻപ് കൊണ്ട് വരാമായിരുന്നില്ലേ ഇയാളെ
@MsRajusing
@MsRajusing Сағат бұрын
Yes bro തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@nikkiiiiiiiiiii123
@nikkiiiiiiiiiii123 Сағат бұрын
Chettante naav ponnn aaavatte🫂🥹
@remyasanthosh5878
@remyasanthosh5878 Сағат бұрын
അർജുൻ വരും 🙏🏻♥️
@yourstatusmalayalam1
@yourstatusmalayalam1 Сағат бұрын
9.00 above video ur correct 💯 bro
@user-ws1ur9ps7u
@user-ws1ur9ps7u Сағат бұрын
Arjun therechu varum
@mohammedbasheer2133
@mohammedbasheer2133 Сағат бұрын
താങ്കൾ ബുദ്ധിയോടെ സംസാരിക്കുക, 🙏... കാരണം വെള്ളത്തിൽ ആണെങ്കിൽ മൂന്നു മിനിറ്റിൽ കൂടുതൽ ഒരു മനുഷ്യനെ പിടിച്ചുനിൽക്കാൻ കഴിയില്ല... 5 മിനിറ്റ് കോമസ്റ്റേജ്, 15 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ ചെയ്താൽ, ഒരുപക്ഷേ ശ്രമിക്കാം... ചുമ്മാ തള്ളല്ലേ ഭാ യ് 😡