Indian 2 Review : Indian Gone Back Review | Kamal Hassan | Shankar | Anirudh Ravichander

  Рет қаралды 68,175

Donald Sebastian

Donald Sebastian

Күн бұрын

indian 2 review, indian 2 review malayalam,indian 2 review tamil, indian 2 review kerala, indian two review, indian 2 movie review, indian 2 public review, indian 2 trailer review,indian 3 trailer, indian 2 music review,kamal hassan indian,indian 2 shankar,indian 3 trailer reaction,anirudh ravichander,donald sebastian, donaldsebastian #indian2 #indian2review #kamalhaasan #shankar #anirudhravichander #donaldsebastian

Пікірлер: 153
@shareefsha7851
@shareefsha7851 3 ай бұрын
അന്യൻ, എന്തിരൻ, i, Nanban...ശങ്കർ എന്ന് പറയുമ്പോ ഇതൊക്കെ ആണ് ഓർമ വരുന്നത് ❤
@Inzaaaff
@Inzaaaff 3 ай бұрын
സത്യത്തിൽ ഇതിനൊരു രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലായിരുന്നു 💥
@rajeevrajan6098
@rajeevrajan6098 3 ай бұрын
ശങ്കർ സിനിമകളിൽ നിന്നും ലഭിക്കുന്ന ഒന്നും ഇല്ല 106 വയസ്സുള്ള സേനാപതി മരിച്ചു 😢😢
@neelakandandhanajayan3202
@neelakandandhanajayan3202 3 ай бұрын
90' സിൽ ശങ്കർ ഓരോ സിനിമയും എങ്ങിനെ ഞെട്ടിക്കാം എന്നു ചിന്തിച്ചിരുന്ന ഒരു സംവിധായകൻ ആയിരുന്നു......ഇപ്പൊ അദ്ദേഹം ഓരോ സിനിമയും എങ്ങിനെ ബോർ ആക്കാം എന്നു ചിന്തിച്ചു സിനിമ എടുക്കുന്നു.... 🙆‍♀️🙆‍♀️😢😢
@anishkumaralikkamvettile
@anishkumaralikkamvettile 3 ай бұрын
ശങ്കർ ന്റെ ഏറ്റവും മോശം പടം 🫡🫡
@attherajeevporathala1638
@attherajeevporathala1638 3 ай бұрын
എന്തിരൻ 2 നേക്കാൾ ഭേദം....
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 3 ай бұрын
ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് ഇന്ത്യൻ ആദ്യം ഇന്ത്യൻ വൺ കാണണം ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് ശങ്കർ എന്ത് കമലഹാസൻ
@vinayak7602
@vinayak7602 3 ай бұрын
Trailerel allalo padam​@@GeEvArGhEsEYaKoB
@vinayak7602
@vinayak7602 3 ай бұрын
​@@AbdulbasheerBasheer-jk5iypadam nallath aanegil ippathe pillerkum ishtapeddum
@anandhuts4854
@anandhuts4854 3 ай бұрын
2.0
@ekb722
@ekb722 3 ай бұрын
മലയാളത്തിലെ വാലിബൻ്റെ അവസ്ഥ .നന്മ എപ്പോഴും തോൽക്കുന്ന കാഴ്ച ❤
@jeslinjacob3024
@jeslinjacob3024 3 ай бұрын
അതിനു ഇന്ത്യൻ 2 എന്ത് മാങ്ങാത്തൊലിയാണ് ഉള്ളത് ഞാൻ കണ്ടതിൽ വെച്ച് വൃത്തികെട്ട തമിഴ് പടം ശങ്കർ നിരാശപ്പെടുത്തി അന്യൻ , എന്തിരൻ , എന്തിരൻ 2 , മുതൽവൻ, ഐ ഇതൊക്കെ സൂപ്പർ പടമായിരുന്നു അതിൽ നല്ല കഥയും , VFX , ക്ലാരിറ്റി , നല്ല പാട്ടുകൾ ഉണ്ടായിരുന്നു ഇന്ത്യൻ 2 യിൽ എന്ത് മാങ്ങാത്തൊലിയാണ് ഉള്ളത് ഈ പടം കിംഗ്‌ ഓഫ് കൊത്തയെക്കാൾ മോശം അറുബോർ പടം ഈ പടം ബ്ലോക്കിബസ്റ്റർ അർഹിക്കുന്നില്ല 👎👎👎👎👎👎👎👎 ശങ്കരിന്റെ ഏറ്റവും മോശം പടം
@dr.ducalion5630
@dr.ducalion5630 3 ай бұрын
Malaikottai vaaliban is Not a tea for all.....
@vinayvs8947
@vinayvs8947 3 ай бұрын
Gentleman,Indian,Mudhalvan,Kathalan,Jeans,Anniyan,Boys,Sivaji,Enthiran ഇതൊക്കെ വേറെ ലെവൽ പടങ്ങൾ ആണ് 90s പിള്ളേർക്ക് മനസ്സിലാകും
@baburajptb4080
@baburajptb4080 3 ай бұрын
എനിക്ക് ആ ട്രൈലെർ കണ്ടപ്പഴേ തോന്നി 🙂
@sijoantony7874
@sijoantony7874 3 ай бұрын
ശങ്കറിന്റെ മികച്ച പടങ്ങൾ എന്തിരന് മുമ്പാണ് ബ്രോ.ടെക്നിക്കലി ബ്രില്യന്റ്സ് ധാരാളം യൂട്ടിലൈസ് ചെയ്തിട്ടുണ്ടെന്ന് ഒഴിച്ചാൽ അതിന് മുൻപുളള സിനിമകളിലെ ശങ്കർ ക്രിയേറ്റിവിറ്റി വേറെ ലെവൽ തന്നെയാണ്.പ്രത്യേകിച്ചും ആ കാലഘട്ടത്തിലെ വിഷ്വൽ ഇഫക്ടുകളുടെയും വലിയ ക്യാൻവാസുകളുടേയും ആർട്ട് വർക്കുകളുടേയും അന്ന് തമിഴ്സിനിമാലോകം കണ്ടിട്ടില്ലാത്തത്ര മികച്ചതിൽ മികച്ചത് കൊടുത്ത സിനിമകൾ.പ്രധാനപ്പെട്ട റോഡുകളിൽ ആക്ഷനോ കലാപമോ എന്ത് തന്നെയായാലും അത് തമിഴ്നാടിന്റെ ഹൃദയഭാഗത്ത് ഷൂട്ട് ചെയ്യേണ്ട രംഗമാണെങ്കിലും ഷങ്കർ ചെയ്തിരിക്കും.ഉദാഹരണത്തിന് മുതൽവൻ സിനിമ ഒന്ന് കണ്ട് നോക്ക്.ചുരുക്കിപ്പറഞ്ഞാൽ തെന്നിന്ത്യയുടെ ജെയിംസ് കാമറൂണാണ് ഷങ്കർ.ഇപ്പോഴത്തെ ഷങ്കറിനെ എനിക്കറിയില്ല.
@alexthomas7555
@alexthomas7555 3 ай бұрын
Wow what a review man 👏
@victorroy2855
@victorroy2855 3 ай бұрын
Vikram I koode nallathairuni, kandirikkaam, 2.O one time watchable aan. But ith pattilaaa
@Rohitappuzz
@Rohitappuzz 3 ай бұрын
Adipoli darecterude kayyil ee mothal. Kittiyal anger polichadkkum
@abigailsjoworld2626
@abigailsjoworld2626 3 ай бұрын
ആദ്യത്തെ ഷോ കണ്ടു, സത്യത്തിൽ ഇന്ത്യൻ ഫസ്റ്റ് എത്ര നല്ലത് ആയിരുന്നു, പൈസ കൂടുതൽ ചെലവായാൽ പടം നന്നാവണം എന്നില്ല. കുറച്ചു കൂടെ നന്നായി എടുക്കാമായിരുന്നു
@Abhi36949
@Abhi36949 3 ай бұрын
ശങ്കർ ഇന്ത്യൻ 2 രാംചാരന്റെ gane changer ഒന്നിച്ചു ah chithe ah പടത്തിന്റെ കുഴപ്പം ഫുൾ ഇതിൽ ഉണ്ട്
@KUNJOONJ_
@KUNJOONJ_ 3 ай бұрын
Ith 2018 il entho Start aaya project aanu
@Read_my_DP-s
@Read_my_DP-s 3 ай бұрын
Ini ram charan te avasta entavo 😔
@entesabdham
@entesabdham 3 ай бұрын
1996 ഇന്ത്യൻ കണ്ട പ്രക്ഷകർക്കു.... ഇപ്പൊ ഇറങ്ങിയ ഇന്ത്യൻ 2 നിരാശപെടുത്തും......
@nikhil3922
@nikhil3922 3 ай бұрын
Corruption was same in 96. Now also the situation has not changed much.Senapathi is back.🎉🎉🎉
@anandhuranganath9064
@anandhuranganath9064 3 ай бұрын
Indian 3 ടെ trailer കാണിക്കുന്നത് ഒക്കെ കൊള്ളാമോ. കമൽ ഹസ്സൻ തന്നെ പറഞ്ഞത് Indian 3 ക്ക് വേണ്ടി ആണ് വെയിറ്റ് ചെയ്യുന്നത് എന്നല്ലേ
@mindlessimperium
@mindlessimperium 3 ай бұрын
Shazzaminte kuku tv pa രസ്യം കണ്ടവർ ആരൊക്ക
@jeslinjacob3024
@jeslinjacob3024 3 ай бұрын
ഷസം തന്നെ പറഞ്ഞിരുന്നു ഇന്ത്യൻ 2 ശോകം പടം ആണെന്ന് ഈ പടം കണ്ടാൽ 200 രൂപ പോകും 🙏🙏🙏🙏🙏🙏🙏 ശങ്കർ ഇന്ത്യൻ 2 👎👎👎👎👎👎👎👎👎👎👎👎
@JayeshEm-pu1qx
@JayeshEm-pu1qx 3 ай бұрын
ബ്രോ പറഞ്ഞ പാട്ട് പച്ചകിളികൾ തോളോട് എന്ന പാട്ട് അല്ലേ
@AswinAppukuttan-vi2pt
@AswinAppukuttan-vi2pt 3 ай бұрын
ഡോണൾഡ് chetta nigal ee comment kanumo എന്നറിയില്ല ennalum parauva ee padam indian2 enna padam atra pora ennth ellavarum pokkiparayunnth കേട്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ ബട്ട്‌ ശങ്കർ എന്ന director enna ആൾടെ ഒരു ചില സ്റ്റേറ്റ്മെന്റ്സ് ഞാൻ കാനഡയിരുന്നു പ്രതീക്ഷ എനിക്ക് 40% ഇണ്ടാർന്നു എന്നാൽ ഇത് ശങ്കർ ആണ് oru വീഴ്ച ഇതിൽ അദ്ദേഹം മുന്നേ ഓർത്തിരിക്കും ഉറപ്പാണ് അത് indain2 script എഴുതി thodangiyappzhe അറിഞ്ഞരിക്കും കമല സർ നെ ഈ പടം സമ്മതിപ്പിച്ചത് ഈ indain ന്റെ 3 പാർട്ട്‌ ആണ് ശങ്കർ sir വരും
@akshayks1567
@akshayks1567 3 ай бұрын
Enik ishttapettu❤
@Ignoto1392
@Ignoto1392 3 ай бұрын
Movie shoot in different time and same old story. Kamalahasan role is not convenient.
@BINOJ8341
@BINOJ8341 3 ай бұрын
ലിയോ എന്ന സിനിമയുടെ റിവ്യൂ കൊണ്ടാണ് ഞാൻ നിങ്ങളുടെ ഒരു ചാനൽ ആദ്യമായി കാണുന്നത്
@meenur6945
@meenur6945 3 ай бұрын
അതിന്
@immoralpolice9900
@immoralpolice9900 3 ай бұрын
Outdated ആയ content . ഇപ്പൊ ആരെങ്കിലും അഴിമതിയെ കുറിച്ച് discuss ചെയ്യാറില്ല. ഒരു 2015ന് മുമ്പ് റിലീസ് ചെയ്തിരുന്നെങ്കിൽ accept ചെയ്യാമായിരുന്നു .🤦🤦🤦🤦🤦🥵🥵🥵🥵
@thegodxxxx
@thegodxxxx 3 ай бұрын
അനിരുധ് ഒക്കെ ഓവർ ഹൈപ്പ്ഡ് ആണ്. ഇറങ്ങുമ്പോ കുറേ വെടിയും പുകയും ഒക്കെ ഉണ്ടാവും... എന്നാൽ ഒരു 6 മാസത്തിനു ശേഷം എത്ര പേർ ആ പാട്ടുകൾ ഓർത്തിരിക്കും എന്നുള്ളത് ഒരു ചോദ്യമാണ്...
@AswinpkAswinpk
@AswinpkAswinpk 3 ай бұрын
Anirudh over hyped onnum alla but arr pole ella segment edkan pattilla, mass bgm indakan anirudh venam but kadharalz song oke bor aayirunnu
@manujshenoi2558
@manujshenoi2558 3 ай бұрын
ശങ്കറിൻ്റെ പടം മോശം എന്ന് കേൾക്കേണ്ടി വന്നു 🥺 ശങ്കറിൻ്റെ ആദ്യ ചിത്രം ജെൻ്റിൽമാൻ മുതൽ 2.0 വരെ കണ്ട ഞാൻ...😞😞😞😞😞😞
@messithegoat1161
@messithegoat1161 3 ай бұрын
2.0 waste thanne anu
@MADARA._UCHIHA754
@MADARA._UCHIHA754 3 ай бұрын
Indian 1 inu oru level undayirunnu, but indian 2 aa level kalanju 💯
@sajayannair6750
@sajayannair6750 3 ай бұрын
90 il ulla kadha tread orikalum 2020 odilla
@AkhilBeatzThodupuzha479
@AkhilBeatzThodupuzha479 3 ай бұрын
വളരെ സത്യസന്ധമായ ഒരു റിവ്യൂ
@savioshajahan4661
@savioshajahan4661 3 ай бұрын
5:59 albus dumbledor in harry potter
@arphmn7702
@arphmn7702 3 ай бұрын
Indian to decording venam
@spbk1
@spbk1 3 ай бұрын
ശങ്കറെ ഇന്ത്യനെ കൊന്നു കളയാമായായിരുന്നു 96 ഇൽ തന്നെ... എന്തൊരു bore പടം ആണ്..മ്യൂസിക്കും മോശം..എല്ലാ പ്രതീക്ഷയും കളഞ്ഞു
@Babu_Mon1
@Babu_Mon1 3 ай бұрын
അജിത്ത് അണ്ണൻ 6 പാക്ക് വച്ചപ്പോൾ ആഹാ .. കമലണ്ണൻ വച്ചപ്പോൾ ഓഹോ .. 😮😮
@pabloescobar131
@pabloescobar131 3 ай бұрын
Enthiran & i huge films 🔥
@RiyasRiyas-vy2ll
@RiyasRiyas-vy2ll 3 ай бұрын
അത് സത്യം 👍
@adiadithyan9444
@adiadithyan9444 3 ай бұрын
Aliya seen 👽⚛️🫵
@നിറക്കൂട്ട്ചാനൽ
@നിറക്കൂട്ട്ചാനൽ 3 ай бұрын
ഇന്ന് കാലത്ത് ആറുമണിക്ക് തൃശൂർ രാഗം തിയേറ്ററിൽ ഷോ കണ്ടു ഇറങ്ങി ശങ്കർ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം പോയി കാശും പോയി സമയവും പോയി ഉറക്കവും പോയി
@memorycard2702
@memorycard2702 2 ай бұрын
Donald bro kanguva trailer decode and reaction cheyamo kure wait cheythu enitum varathond an comment idunne keto bro cheyamo
@jester2432
@jester2432 3 ай бұрын
Enikk 2nd partinekkal 3rd part annu istam enn Kamal paranjappozhe thoni 🙃
@AswinAppukuttan-vi2pt
@AswinAppukuttan-vi2pt 3 ай бұрын
ഈ പടം അത്ര വിജയിക്കില്ല എന്ന നിക്ക് മിമ്പേ തോന്നിയതാ പക്ഷേ ഡൊണാൾഡ് ഇന്ത്യ 2 പറ്റി ഉള്ള ചില കേട്ടപ്പോ 40 % പ്രതീക്ഷ ഉണ്ടായിരുന്നു
@pranavsuresh636
@pranavsuresh636 3 ай бұрын
Kamal hasan title card with zaga zaga🔥🔥🔥🔥
@jayakumargangadharan8983
@jayakumargangadharan8983 3 ай бұрын
ഞാൻ സാധാരണ എല്ലാ പടവും കാണും, എന്നാൽ ശങ്കർ പേര് കളഞ്ഞു, തിരക്കഥ വളരെ ബോർ ആയി
@gopeshlalg7684
@gopeshlalg7684 3 ай бұрын
Kill movie review
@AmanathAli-ku8op
@AmanathAli-ku8op 3 ай бұрын
ശങ്കരണ്ണൻ movie എന്ന് പറഞ്ഞാൽ gentleman, indian, anniyan അതാണ് പടം
@Mr.dude.kerala
@Mr.dude.kerala 3 ай бұрын
അന്യൻ അതാണ് എനിക്ക് ആദ്യം ഓർമ്മ വരുന്നത് പിന്നെ എന്തിരാൻ
@midhunmidhun2679
@midhunmidhun2679 3 ай бұрын
Sankar fvt movie ' i❤
@bjk5983
@bjk5983 3 ай бұрын
വിക്രമിന് മുൻപ് full പൊട്ടി പാളീസ് ആയിരുന്നു കമൽ പടങ്ങൾ, താങ്കൾ കൊറോണ വന്ന മുതലാണല്ലേ സിനിമ കണ്ടു തുടങ്ങിയത് 🚀
@shivunnikrishnan9968
@shivunnikrishnan9968 3 ай бұрын
Indian 2 part of LCU video venam ❤️
@floaefneofnsr
@floaefneofnsr 3 ай бұрын
Athintem koode kurav indarnn
@AbhilashAbhilash-uh3zt
@AbhilashAbhilash-uh3zt 3 ай бұрын
Indian 2 super movie my opinion ❤❤❤❤is ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vengeance94077
@vengeance94077 3 ай бұрын
Vikram without Rolex average
@AswinAppukuttan-vi2pt
@AswinAppukuttan-vi2pt 3 ай бұрын
എന്നാൽ ഇപ്പോഴോ. നിങ്ങൾ തന്നെ പറയുന്നു പടംപോരാ...ന്ന് But ശങ്കർ ഇന്ത്യ 3 മായി വരും മ്പോൾ ഇത് മാ റുമായിരിക്കാം 6 മാസo Waiting💥 പിന്നെ അനിരുദ്ധനെ കണ്ട് കൊണ്ട് നമ്മക്ക് പടം ഒരു പാട് സമ്പവo ആവും എന്ന് നമക്ക് ആർക്കും ഒറപ്പിക്കാൻ പറ്റില്ലാ... ശങ്കർന്റെ Overconfidence ഒണ്ട് പടം അത്ര പോരാതെ വരാൻ
@company6676
@company6676 3 ай бұрын
ഫസ്റ്റ് പാർട്ട് ബ്രില്ല്യൻ ഇന്ത്യൻ ❤❤
@manukrishnan.m2563
@manukrishnan.m2563 3 ай бұрын
3.സൂപ്പർ
@vishnulalul8
@vishnulalul8 3 ай бұрын
Pachai Kiligal🟢
@savioshajahan4661
@savioshajahan4661 3 ай бұрын
Indian was a cult classic
@sajusam5125
@sajusam5125 3 ай бұрын
25alla 28
@Jishnu320
@Jishnu320 3 ай бұрын
എന്റെ പൊന്ന് ബ്രോ ഇപ്പോ കണ്ടേ ഉള്ളു.. പഴയ ഇന്ത്യനെ കൊന്ന് എന്ന് പറയാം
@Karnan574
@Karnan574 3 ай бұрын
റഹ്മാൻ ഇല്ലാത്തതു നന്നായി 😜😊
@Kingpabloi
@Kingpabloi 3 ай бұрын
Vijay annan varisu>>>>>>>>> indian 2
@sanmayak
@sanmayak 3 ай бұрын
Sathyam anooo ??😢
@ashwin_error
@ashwin_error 3 ай бұрын
Kuninj irikk kunne
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട 3 ай бұрын
Suru annante ET >>>>>>🥵🥵🥵
@Kingpabloi
@Kingpabloi 3 ай бұрын
​@@ashwin_error colony il poyi para poorimone 🥵
@ashwin_error
@ashwin_error 3 ай бұрын
@@Kingpabloi ninte thandha de colony lu ano
@viju_annan
@viju_annan 3 ай бұрын
Viju അണ്ണൻ്റെ goat വരുന്നുണ്ട് മക്കളെ 1000 crore Loading 🔥🥵 Indian 2 കണ്ട ശിണം വിജു അണ്ണൻ മാറ്റിതരും 🔥
@unniunnikrishnan2591
@unniunnikrishnan2591 3 ай бұрын
ഇതിനേക്കാൾ ദുരന്തം സിനിമ മലയാളത്തിൽ വന്നിരിക്കുന്നു പിന്നെയാ ഇത്....
@nirmalpv6047
@nirmalpv6047 3 ай бұрын
Yellam sujatha writerude kazhivu. Rip
@manukrishnasadhak1320
@manukrishnasadhak1320 3 ай бұрын
250-300 കോടി bomb നന്പൻ ബോയ്സ് കഴിഞ്ഞു ശങ്കരിന്റെ ഫ്ലോപ്പ്... ശങ്കർ best Sivaji...
@Nitins8705
@Nitins8705 3 ай бұрын
Nanpan okke hit aaado. 3 idiots pole athe pole preshakr eteduthathnu. Same patern. Remake ennal ithanu
@MohanKumar-bo9qb
@MohanKumar-bo9qb 3 ай бұрын
അത്ര മോശം സിനിമയൊന്നും അല്ല. കണ്ടിരിക്കാം
@kabeere.p1657
@kabeere.p1657 3 ай бұрын
INDIAN 2 ❎ ANNYAN ✅
@Rajaneeshrajaneesh-ht9qo
@Rajaneeshrajaneesh-ht9qo 3 ай бұрын
Indian 1🎉
@viveknarayanan5087
@viveknarayanan5087 3 ай бұрын
അണ്ണാ ക്യാപ്റ്റൻ അമേരിക്കയെ കൊന്ന teaser വന്നു...😢
@pmpmp570
@pmpmp570 3 ай бұрын
പടം രാവിലെ ഫസ്റ്റ് ഷോ കണ്ടു പോരാ കാര്യമായ ഫൈറ്റൊന്നും ഇല്ല
@Rashidpa123
@Rashidpa123 3 ай бұрын
❤❤ super
@dreams499
@dreams499 3 ай бұрын
എല്ലാവരും പോയി കാണു, ഞാൻ കണ്ടു
@Vishnudb
@Vishnudb 3 ай бұрын
അനിരുധ് ഒരുപാട് പ്രൊജക്റ്റ്‌ ഉണ്ട് ഉറങ്ങനെകിലു. ടൈം ഉണ്ടോ ആവോ
@ghostgaming.562
@ghostgaming.562 3 ай бұрын
Oh noo😢
@AyaanAnha-kt6ly
@AyaanAnha-kt6ly 3 ай бұрын
Shankarinte kaalam kazhinju..ayyalk bhodam vannitila ithu vare hamal hasaan chindikendiyirunu
@anandvenugopal3764
@anandvenugopal3764 3 ай бұрын
Sathyathill indian 3 ane ezhuthiyathe but indian 2 verum ore thattikoote ane
@nidhinrag9727
@nidhinrag9727 3 ай бұрын
jawan oru oomphal aayirunnu
@Abhi36949
@Abhi36949 3 ай бұрын
Yes umbiya padam ahh
@DoNaldSebastian
@DoNaldSebastian 3 ай бұрын
👍💯
@Lucifer9997jdjdjdjd
@Lucifer9997jdjdjdjd 3 ай бұрын
Bro നമുക്ക് അതൊരു ഊമ്പൽ ആയി തോന്നും കാരണം ആ പടം first to last Atlee atlee ടെ തന്നെ ഒരുപാട് പടങ്ങൾ mix ചെയ്ത് എടുത്ത പോലെ ആണ് നമുക്ക് തോന്നുക പക്ഷെ north ൽ ഇന്നേവരെ അതുപോലെ ഒരു story വന്നിട്ടില്ല so North ലെ ഏറ്റവും വലിയ superstar നെ വച്ച് അങ്ങനെ ഒരു പടം എടുത്ത atlee ഒരു കില്ലാടി ആണ്..അല്ലാതെ Technically Making wise ഉം പടം കിടിലൻ ആണ്. എനിക്ക് ആ പടത്തിൽ ആകെ ഒരു negative തോന്നിയത് VJS നെ Cast ചെയ്തതാണ് കാരണം ഏത് ഒരു നടനും ചെയ്യാൻ പറ്റുന്ന villain role ആയിരുന്നു VJS നെ പോലെ ഒരാളെ കൊണ്ട് വന്ന് ചെയ്യിപ്പിച്ചത്.
@Abhi36949
@Abhi36949 3 ай бұрын
@@Lucifer9997jdjdjdjd athee VJS verum comedy pice akki pinne
@jeslinjacob3024
@jeslinjacob3024 3 ай бұрын
Anirudh Ravichander Ayaale Field Out Aakiya Indian 2 Vaana Padam , Anirudh - Vijay Combo Music Is Awesome 💥💥💥💥💥💥💥💥💥💥
@jayadasraman9671
@jayadasraman9671 3 ай бұрын
മോശം സിനിമ കണ്ടു നന്നായിട്ടില്ല
@RiyasMuhammad-bc5ty
@RiyasMuhammad-bc5ty 3 ай бұрын
ശങ്കർ movie എന്ദിരൻ അല്ല വലിയ movie ഐ വിക്രം
@VishnuVishnu-xj5oz
@VishnuVishnu-xj5oz 3 ай бұрын
😢😢😢😢😢
@nidhiinsajeev288
@nidhiinsajeev288 3 ай бұрын
Arr ne matti enni arinjappol thanne manasil pottane ennu agrahichu poyi 😢
@MidhuMidhun-d5f
@MidhuMidhun-d5f 3 ай бұрын
KILL🔥 മൂവി 🥵🔥🔥🔥🔥കാണോ!!!!🥵🔥🔥🔥
@vishnuvishnu-lb9ul
@vishnuvishnu-lb9ul 3 ай бұрын
Kalkiyum mosham movie aanu...
@jamespathiyil8765
@jamespathiyil8765 3 ай бұрын
First half shokam aayirunnu but second half enik adipoli aayirunnu. Energy goosebumps
@amith1224
@amith1224 3 ай бұрын
Kalki 1000 kodi kayiznhu
@figh761
@figh761 3 ай бұрын
Kidilam padam. Kuravanum low classinum ishttamakilla
@anandusabari8556
@anandusabari8556 3 ай бұрын
ശങ്കർ സർ എന്നയ്യ പണ്ണി വെച്ചിറുക്കേൻ 😢
@BijuMH.
@BijuMH. 3 ай бұрын
അന്യൻ യന്തിരൻ്റെ മുകളിൽ വരും
@manojrajendran3834
@manojrajendran3834 3 ай бұрын
Good movie
@basil68
@basil68 3 ай бұрын
Inni Indian 3 varanund enn orkumbo
@sajayannair6750
@sajayannair6750 3 ай бұрын
Expected
@ebinanto4866
@ebinanto4866 3 ай бұрын
Padam oru average indo?
@TrendingHi-nc6fs
@TrendingHi-nc6fs 3 ай бұрын
💩💩💩
@psyayimwone
@psyayimwone 3 ай бұрын
Thaatha pari ..
@sivalokanathanvelappan7920
@sivalokanathanvelappan7920 3 ай бұрын
ശങ്കരൻ പണി നിർത്തികൊ
@manshaalim24
@manshaalim24 3 ай бұрын
🔥🔥🔥
@aakshaybs108
@aakshaybs108 3 ай бұрын
കോമാളി താത്ത 🌝
@Kannannbr
@Kannannbr 3 ай бұрын
Trailer kandappozhe urapichada padam moonjum nn
@Toney-s3p
@Toney-s3p 3 ай бұрын
Potti padm nd matrm paryunu poli anee
@graamavasi
@graamavasi 3 ай бұрын
എന്തൊരു ബോര് പടം സമയം പോയി
@ajeeshaji-hr5ej
@ajeeshaji-hr5ej 3 ай бұрын
പോയി അന്യൻ കാണെടാ
@jackjose2761
@jackjose2761 3 ай бұрын
Song bad
@shahjahankhan345
@shahjahankhan345 3 ай бұрын
സേനാപതി ഠിം
@vipin_kurinji
@vipin_kurinji 3 ай бұрын
കൊള്ളില്ല
@TrendingHi-nc6fs
@TrendingHi-nc6fs 3 ай бұрын
Cinema average ennum pollum parayan pattila 💩
@babupk9542
@babupk9542 3 ай бұрын
YOU TAKE THE SUBJECT STORY. ITS THE CONTEMPARARY AND FUTURE INDIAN FILMY DRAMATIC TRUTH. TAKE IT THAT... A TRUE INDIAN.
@jithinrs7974
@jithinrs7974 3 ай бұрын
Shoogam padam time poii
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
INDIAN 2 Review - Kamal Hassan, Sidharth, SJ Surya - Tamil Talkies
7:18
Tamil Talkies
Рет қаралды 2,1 МЛН
INDIAN 2 review by prashanth
16:31
tamilcinemareview
Рет қаралды 852 М.
Indian 2 | An Intro | Reaction | Kamal Hassan | Malayalam
6:09
LifeofShazzam
Рет қаралды 306 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН