അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുടെ താ ൽപര്യപ്രകാരം മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങൾ തെളിയിക്കുന്നുണ്ട്. പക്ഷെ, ഇസ്ലാമിലെ പരിഷ്കരണവാദികൾ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തിലൂടെ ഇവർ ഖുർആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങൾ ഖുർആൻ പറയുന്നു: 2. “നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരും. നിശ്ചയം ഇതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്.” (ആലുഇംറാൻ 49) وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذَلِكَ لآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (ال عمران (٤٩) അദൃശ്യങ്ങളറിയുന്നവൻ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമാണ്. പക്ഷേ, അല്ലാഹുവിൻ്റെ അനുവാദ പ്രകാ രം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്നതോ മഹാന്മാർക്ക് അത്തരം കഴിവുണ്ടെന്ന് വിശ്വസിക്കുന്നതോ ഇസ്ലാമികവിരുദ്ധമല്ല.👍👍🔴🔴🔴
@mohammedajvadajvad26698 сағат бұрын
Great 👍
@ameenihsan568812 сағат бұрын
നബിമാർക്ക് ഇത്തരം കഴിവുകൾ അള്ളാഹു അപ്പപ്പോൾ ഇറക്കി കൊടുക്കുന്നതാണ് ആ ഇറക്കി കൊടുത്തത് അവർക്ക് അറിയാൻ കഴിയും ആ വിവരങ്ങളാണ് റസൂലുള്ള നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് അല്ലാതെ എല്ലായിപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാനുള്ള കഴിവ് അള്ളാഹു അവർക്ക് കൊടുത്തിട്ടില്ല അത് അല്ലാഹുവിൽ മാത്രം ഉള്ളതാണ് ഇങ്ങനെ വിശ്വസിച്ചാലാണ് യഥാർത്ഥ സുന്നത്ത് ജമാഅത്ത് ആവുക സമസ്ത വിശ്വാസംഷിയവിശ്വാസം ആണ് അതുകൊണ്ട് അതിൽ നിന്നും രക്ഷപ്പെടുക
@ameenihsan568813 сағат бұрын
അലവി സഖാഫി പറഞ്ഞ ഹദീസ് ദുർബലമാണെന്ന് ഇമാമുകൾ ഒക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ട് മരിച്ച വർക്ക് വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ കൂലി മരിച്ചവർക്ക് കിട്ടൂല എന്ന് ശാഫി ഇമമും കൂട്ടരും പറഞ്ഞത് അലവി മൂടി വെച്ചു... സമസ്തക്കാർ എ ത് മദ്ഹബ് ആണെന്ന് അറിയില്ല
🔴ഇല്മുൽ ഗൈബ് 🔴 അല്ലാഹു തആലാ അദൃശ്യമറിയുന്നവനാണ്. അവന്റെ ഗൈബ് ആർക്കും വെളിവാക്കി കൊടുക്കുകയില്ല. അവനിഷ്‌ടപ്പെട്ട ദൂതൻമാർക്ക ല്ലാതെ . (അൽ ജിന്ന് 26) ഇതിൽ നിന്നും അവനിഷ്ടപ്പെട്ടവർക്ക് ഗൈബ് (അദൃശ്യം) അറി യിച്ചുകൊടുക്കുമെന്നു വ്യക്തമായി. ഹുദൈഫ(റ) പറയുന്നു നബി(സ) ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് അന്നുമുതൽ ഖിയാമത്ത് നാൾ വരെയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞു. (ബുഖാരി, മുസ്ലിം, മിശ്കാത് 461) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ) ബദർയുദ്ധത്തിൽ മരിച്ചുവീഴുന്ന ശത്രുക്കളുടെ സ്ഥലങ്ങൾ ഇന്നലെ ഞങ്ങൾക്ക് കാണിച്ചിരുന്നു. ഇന്നയാൾ ഇവിടെ മരിച്ചുവീഴും, ഇൻശാഅല്ലാഹ് ഇന്നയാൾ ഇവിടെ മരിച്ചുവീഴും എന്നു പറഞ്ഞിരുന്നു. ഉമർ(റ) പറഞ്ഞു. അല്ലാഹു വിനെ തന്നെ സത്യം. നബി(സ) തങ്ങൾ വരച്ചവരയിൽ നിന്നും അവരാരും ഒട്ടും തെറ്റിയിട്ടില്ല.. (മുസ്‌ലിം, മിശ്കാത് 534) അല്ലാഹുതആലാ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അറിയിച്ചുകൊടുക്കാത്തതും അറിയിച്ചുകൊടുത്തിട്ട് പ്രവാചകന്മാർ ജനത്തിനോട് വ്യക്തമാക്കാത്തതുമായ പല കാര്യങ്ങളുമുണ്ട് അതിലൊന്നാണ് ആഇശ( റ) വിൻ്റെ മാലയുടെ സംഭവം. ഇത് മുസ്‌ലിംകളെയും മുനാഫിഖുകളെയും വേർതിരിക്കാൻ വേണ്ടിയായിരുന്നു അത് വ്യക്തമാക്കാതിരുന്നത് എന്ന് ഇബ്നുൽഖയ്യിം പറയുന്നു. (സാദുൽ മആദ്, ഖിസ്സത്തുൽ ഇഫ്ക്) നബി(സ) അദ്യശ്യങ്ങൾ അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ആയത്തു കൾ പണ്ഡിതൻമാർ വ്യാഖ്യാനിച്ചത് നബി(സ) സ്വന്തമായി അറിയില്ലെന്നാണ്. (ഫിതാവാ നവവി 241) നബി(സ) "പ്രപഞ്ചത്തിൽ ഉള്ളതും ഉണ്ടാകുന്നതുമായ, ഉണ്ടാകാൻ പോകുന്നതുമായ സർവ്വകാര്യങ്ങളെയും നേരിൽ കാണുന്നത് പോലെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലാതെ ഇവിടുന്ന് യാത്രയാക്കിയിട്ടില്ലെന്ന് വിശ്വസിക്കൽ നിർബന്ധമാണ്". (ല്വാവി2/111)
@AjvadMuhammed-g8xКүн бұрын
Pin 📌
@ameenihsan5688Күн бұрын
@@RaajanraajuRaajaanraaju അദൃശ്യ മ യ കാര്യങ്ങൾ നബി സല്ലല്ലാഹു അലൈഹിവസല്ലമ സ്വന്തമായി അറിയുകയില്ല എന്ന് വ്യാഖ്യാനിച്ചാൽ സാധാരണഗതിയിൽ റസൂലുള്ള ചെയ്യുന്ന കാര്യങ്ങൾ ഒക്കെ റസൂലുള്ളന്റെ സ്വന്തമായ കഴിവ് കൊണ്ടാണോ 😜😜😜 എന്തൊക്കെയാണ് നിങ്ങൾ ഈ പറഞ്ഞത് ഉണ്ടാക്കുന്നത്
@BcBbcc-d2w21 сағат бұрын
@@ameenihsan5688 മുജാഹിദ് ആയി കഴിഞ്ഞാൽ ഇതാണ് പ്രശ്നം നല്ലതൊന്നും മനസ്സിലാവില്ല മറിച്ച് പിഴച്ച വാദങ്ങൾ നല്ലവണ്ണം മനസ്സിലാകും നിന്റെ കഴിവുകളും ഈ ലോകത്തുള്ള എല്ലാ കഴിവുകളും അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് കൊടുക്കുന്ന എല്ലാ അസാധാരണ കഴിവുകളും എല്ലാം അല്ലാഹുവിന്റെതാണ് അല്ലാതെ സ്വന്തമായി അദൃശ്യം അറിയും എന്ന് സുന്നികൾ ഇതുവരെ പറഞ്ഞിട്ടില്ല അത് തെളിയിക്കാൻ പറ്റുകയില്ല നിന്നെ വെല്ലുവിളിക്കുന്നു. ഇനി നിന്റെ സാധാരണ കഴിവ് സ്വന്തം കഴിവാണെന്ന് വിശ്വസിച്ചാൽ അവൻ മുശിരിക്ക ആയി
@mohammedajvadajvad266913 сағат бұрын
@@ameenihsan5688 എന്താണ് മച്ചാനെ വെളിവും തലച്ചോറും ഒന്നും ഇല്ലേ 😢 കുറച്ച് ഓളം തലയിൽ ഉണ്ടെങ്കില് ഇജ്ജതി മണ്ടത്തരം പറയില്ല... തലച്ചോർ വഹാബി ക്ലബിൽ പണയം വച്ച് നടന്നാൽ ഇത് പോലെ ഇരിക്കും
@BcBbcc-d2w9 сағат бұрын
@ameenihsan5688 👆🏻😂 🤭 മുഹദ്ദിസും മുഫസ്സിറും ഫക്കീഹും ആയ നവവി ഇമാമിനെയാണ് ചോദ്യം ചെയ്യുന്നത്. അതും ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവൻ പറയുന്നതാണെങ്കിലോ ഫുൾ പൊട്ടത്തരം ആദർശജ്ജ്ഞാനം അള്ളാഹു കൊടുത്താൽ അറിയും എന്ന് പറഞ്ഞാൽ. അതിൽ നിന്ന് എങ്ങനെയാണ് സാധാരണ കഴിവ് അള്ളാഹു കൊടുക്കാതെ സ്വന്തമായി അറിയാം എന്ന് പറയുന്നത്. ഖുർആനിൽ അല്ലാഹു പഠിപ്പിക്കുന്നുണ്ട് അവൻ ഇഷ്ടപ്പെട്ടവർക്ക് അദൃശ്യം അറിയിച്ചു കൊടുക്കും. അത് നീ എങ്ങാനും കണ്ടാൽ നീ പറയുമോ ഖുർആൻ പഠിപ്പിക്കുന്നത് അദൃശ്യം അല്ലാത്ത അറിവുകൾ അവർക്ക് സ്വന്തമായി അറിയാം എന്ന് 😂🤣
@hashimshuhaid9852Күн бұрын
കമെന്റ് ഡിലീറ്റ് ചെയ്യാൻ പിതൃവ്യം ഇല്ലാത്തവർ ഇരിക്കുന്നില്ലെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ അലവി സഖാഫി പണ്ട് പറഞ്ഞു മൗലിദ് കിതാബുകളിൽ കടത്തിക്കൂട്ടിയത് ഉണ്ട് എന്ന് അത് വേർ തിരിച്ചോ മണ്ടന്മാരായ അണികളെ പറ്റിച്ചു എത്ര കാലം ജീവിക്കും അലവി വല്ലപ്പുഴയിൽ പറഞ്ഞത് ഇന്നും യുട്യൂബിൽ ഉണ്ട് റബ്ബിന്റെ കോടതിയിൽ ഈ കുതന്ത്രം വിലപ്പോകില്ല
@RaajanraajuRaajaanraajuКүн бұрын
എന്താ മച്ചാ തേങ്ങാ എന്ന് പറയുമ്പോ മാങ്ങാ. എന്ന് കേൾക്കുന്നത് ഇതിലൊരു തീരുമാനം പറഞ്ഞു തായോ Mowlidh കിത്താബ് ഒക്കെ എമ്പാടും തെളിവ് ആൾക്ക് സഹിതം വിവരിച്ചിട്ടുണ്ട് അതൊക്കെ നമുക്ക് ചർച്ച ചെയ്യാം . ഇതിലൊരു തീരുമാനം പറയൂ
@hashimshuhaid9852Күн бұрын
@RaajanraajuRaajaanraaju റസൂൽ (സ ) വായിലുള്ള മാംസം തുപ്പിക്കളയാൻ വഹ്യ് വരുന്നത് വരെ കുപ്പിയകത്തുള്ള വസ്തുവിനെ പോലെ ജൂത സ്ത്രീയുടെ ഖൽബ് കണ്ടില്ല ഷെയ്ഖ് ജീലാനി (റ ) ക്ക് വഹ്യ് ഉണ്ടോ ഇപ്പൊ ഈ അടുത്ത് മരിച്ച ജീവിതകാലത് മാനസിക പ്രശ്നം നേരിട്ടിരുന്ന അവസാന കാലത്ത് ഇസ്ലാമിക വിധി വിലക്കുകൾ പാലിക്കാതെ ജീവിച്ചു മരിച്ചു പോയ സിഎം അബൂബക്കർ മുസ്ലിയാരെ കുറിച്ച് കാന്തപുരം പറഞ്ഞില്ലേ കുപ്പിയകത്തുള്ള വസ്തുവിനെ പോലെ അദ്ദേഹം ഖൽബ് കാണും എന്ന് ഹൃദയത്തിന്റെ പൂട്ടു തുറക്ക് സഹോദരാ ചിന്തിക്ക് റബ്ബ് നമ്മെ നേർവഴിയിൽ ആക്കട്ടെ
@RaajanraajuRaajaanraajuКүн бұрын
@@hashimshuhaid9852പൊന്നു സഹോദര നിങ്ങൾ ഏത് വിഷയമാണ് പ്രതിപാദിക്കുന്നത്?? എന്തിനേതിരെയാണ് നിങ്ങൾ വാചാലാനകുന്നത് ??? എന്ന് വ്യക്തമായി ഒന്ന് പറയുമോ.പല വ്യക്തികളെ പരിഹസിച്ചത് കൊണ്ട് നിങ്ങൾക്ക് മറുപടി നൽകാൻ സാധിക്കില്ല അതിന് ഉദ്ദേശവും ഇല്ല. അല്ലാത്ത പക്ഷം വഹാബികളെ ,നിങ്ങൾ ഇപ്പൊ ചെയ്യുന്നത് പോലെ ഒരുപാട് പരിഹാസം പറഞ്ഞ് എനിക്കും മറുപടി നൽകാൻ അറിയും..അത് കൊണ്ട് ഒട്ടും പ്രെയോചനം ഇല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.. അത് കൊണ്ട് നിങ്ങളുടെ വിഷയം അവതരിപ്പിചാൽ ഒരുപാട് നന്നായിരുന്നു 👍🏾👍🏾പരിഹാസവും നിങ്ങളുടെ സ്വഭാവ ഭാഗമായ മറ്റുള്ളവരോടുള്ള പെരുമാറ്റവും അസഭ്യ വിളിയും പ്രതീക്ഷിക്കുന്നില്ല ആവശ്യവുംമില്ല. ആയത് കൊണ്ട് ദയവു ചെയ്തു കറാമത്ത് or മുഹ്‌ജിസത് or mowlidh , or more .... എന്തിലാണ് നിങ്ങൾ ഈ വിഷയം ഇവിടെ സംസാരിച്ചത് എന്ന് പറയൂ ..... നിങ്ങളുടെ മറുപടികൾ ഒന്നും ഒരു എവിടെയും യോജിപ്പിച്ചു എടുക്കാൻ സാധിക്കുന്നില്ല. തലയും വാലും ഇല്ലാത്ത പാഴ് വാക്കുകൾ പോലെ👍👍
@hashimshuhaid9852Күн бұрын
@@RaajanraajuRaajaanraaju ഇതിൽ എവിടെയാണ് സഹോദരാ പരിഹാസം അലവി സഖഫി പറഞ്ഞു റസൂൽ (സ ) ക്ക് മറഞ്ഞ കാര്യങ്ങൾ അറിയില്ല എന്ന് നിങ്ങളുടെ മുഫ്തി പറഞ്ഞു മുഫ്തിയുടെ ഖൽബ് സിഎം വായിച്ചെന്ന് അതാണ് എന്നിട്ട് അദ്ദേഹം ആ സ്റ്റേജിൽ നിന്ന് പാടി കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണാം ഞാൻ നിങ്ങടെ ഖൽബകം എന്നോവർ എന്ന് 🤔
@RaajanraajuRaajaanraaju8 сағат бұрын
അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുടെ താ ൽപര്യപ്രകാരം മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങൾ തെളിയിക്കുന്നുണ്ട്. പക്ഷെ, ഇസ്ലാമിലെ പരിഷ്കരണവാദികൾ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തിലൂടെ ഇവർ ഖുർആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാ ശവാദങ്ങൾ ഖുർആൻ പറയുന്നു: 2...“നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരും. നിശ്ചയം ഇതിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്.” (ആലുഇംറാൻ 49) وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ إِنَّ فِي ذَلِكَ لآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (ال عمران (٤٩) അദൃശ്യങ്ങളറിയുന്നവൻ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമാണ്. പക്ഷേ, അല്ലാഹുവിൻ്റെ അനുവാദ പ്രകാ രം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്ന തോ മഹാന്മാർക്ക് അത്തരം കഴിവുണ്ടെന്ന് വിശ്വസിക്കുന്നതോ ഇസ്ലാമികവിരുദ്ധമല്ല.
@Rahma-px6ljКүн бұрын
എന്നാല്ലെ - ഇനി എന്നാ നന്നാവണ് - ഇങ്ങിനെ ഇരുന്ന് മെഴുകാതെ ഉതാതെ കഷ്ടം - അഞ്ച് വഖ്ത്ത് നിസ്കരിക്കാൻ പറ അണികളോട്
@RaajanraajuRaajaanraajuКүн бұрын
🔴ഇല്മുൽ ഗൈബ് 🔴 അല്ലാഹു തആലാ അദൃശ്യമറിയുന്നവനാണ്. അവന്റെ ഗൈബ് ആർക്കും വെളിവാക്കി കൊടുക്കുകയില്ല. അവനിഷ്‌ടപ്പെട്ട ദൂതൻമാർക്ക ല്ലാതെ . (അൽ ജിന്ന് 26) ഇതിൽ നിന്നും അവനിഷ്ടപ്പെട്ടവർക്ക് ഗൈബ് (അദൃശ്യം) അറി യിച്ചുകൊടുക്കുമെന്നു വ്യക്തമായി. ഹുദൈഫ(റ) പറയുന്നു നബി(സ) ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് അന്നുമുതൽ ഖിയാമത്ത് നാൾ വരെയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞു. (ബുഖാരി, മുസ്ലിം, മിശ്കാത് 461) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ) ബദർയുദ്ധത്തിൽ മരിച്ചുവീഴുന്ന ശത്രുക്കളുടെ സ്ഥലങ്ങൾ ഇന്നലെ ഞങ്ങൾക്ക് കാണിച്ചിരുന്നു. ഇന്നയാൾ ഇവിടെ മരിച്ചുവീഴും, ഇൻശാഅല്ലാഹ് ഇന്നയാൾ ഇവിടെ മരിച്ചുവീഴും എന്നു പറഞ്ഞിരുന്നു. ഉമർ(റ) പറഞ്ഞു. അല്ലാഹു വിനെ തന്നെ സത്യം. നബി(സ) തങ്ങൾ വരച്ചവരയിൽ നിന്നും അവരാരും ഒട്ടും തെറ്റിയിട്ടില്ല.. (മുസ്‌ലിം, മിശ്കാത് 534) അല്ലാഹുതആലാ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അറിയിച്ചുകൊടുക്കാത്തതും അറിയിച്ചുകൊടുത്തിട്ട് പ്രവാചകന്മാർ ജനത്തിനോട് വ്യക്തമാക്കാത്തതുമായ പല കാര്യങ്ങളുമുണ്ട് അതിലൊന്നാണ് ആഇശ( റ) വിൻ്റെ മാലയുടെ സംഭവം. ഇത് മുസ്‌ലിംകളെയും മുനാഫിഖുകളെയും വേർതിരിക്കാൻ വേണ്ടിയായിരുന്നു അത് വ്യക്തമാക്കാതിരുന്നത് എന്ന് ഇബ്നുൽഖയ്യിം പറയുന്നു. (സാദുൽ മആദ്, ഖിസ്സത്തുൽ ഇഫ്ക്) നബി(സ) അദ്യശ്യങ്ങൾ അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ആയത്തു കൾ പണ്ഡിതൻമാർ വ്യാഖ്യാനിച്ചത് നബി(സ) സ്വന്തമായി അറിയില്ലെന്നാണ്. (ഫിതാവാ നവവി 241) നബി(സ) "പ്രപഞ്ചത്തിൽ ഉള്ളതും ഉണ്ടാകുന്നതുമായ, ഉണ്ടാകാൻ പോകുന്നതുമായ സർവ്വകാര്യങ്ങളെയും നേരിൽ കാണുന്നത് പോലെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലാതെ ഇവിടുന്ന് യാത്രയാക്കിയിട്ടില്ലെന്ന് വിശ്വസിക്കൽ നിർബന്ധമാണ്". (ല്വാവി2/111)
@shafiuk270Күн бұрын
👎😡😡😡😡😡😡😡😡😡😡😡😡😡😡😡👎👎👎👎
@BcBbcc-d2wКүн бұрын
@@shafiuk270 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@BcBbcc-d2w21 сағат бұрын
🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@SanobarSanu-t9m2 күн бұрын
😂😂😂 ഈ കുബുദ്ധികളുടെ കാര്യം. മരണപ്പെട്ടുപോയ മഹാത്മാക്കളാണ് എന്ന് നിങ്ങൾ പറയുന്ന. അതായത് കുറാഫികൾ പറയുന്നു. ആൾക്കാരെ കുറിച്ചാണ് ആദ്യം ആ പണ്ഡിതൻ പറഞ്ഞത്. രണ്ടാമത് ഇയാൾ അതിന് കോട്ടിമാട്ടുന്നു. ജീവിച്ചിരിക്കുന്നവർക്ക് ഔലിയാക്കൾക്കോ അമ്പിയാ മുർസലീങ്ങൾക്കോ. അവൻ ഉദ്ദേശിക്കുന്നവർക്ക്. അതായത് അള്ളാഹു ഉദ്ദേശിക്കുന്നവർക്ക്. ചില കാര്യങ്ങൾ ദൃശ്യമോ അദൃശ്യമോ ആയ കാര്യങ്ങൾ ഒരുപക്ഷേ അറിയിച്ചു കൊടുത്തേക്കാം. അതിൽ ആർക്കാണ് അഭിപ്രായവ്യത്യാസം ഉള്ളത്.😅
@RaajanraajuRaajaanraajuКүн бұрын
🔴ഇല്മുൽ ഗൈബ് 🔴 അല്ലാഹു തആലാ അദൃശ്യമറിയുന്നവനാണ്. അവന്റെ ഗൈബ് ആർക്കും വെളിവാക്കി കൊടുക്കുകയില്ല. അവനിഷ്‌ടപ്പെട്ട ദൂതൻമാർക്ക ല്ലാതെ . (അൽ ജിന്ന് 26) ഇതിൽ നിന്നും അവനിഷ്ടപ്പെട്ടവർക്ക് ഗൈബ് (അദൃശ്യം) അറി യിച്ചുകൊടുക്കുമെന്നു വ്യക്തമായി. ഹുദൈഫ(റ) പറയുന്നു നബി(സ) ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് അന്നുമുതൽ ഖിയാമത്ത് നാൾ വരെയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞു. (ബുഖാരി, മുസ്ലിം, മിശ്കാത് 461) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ) ബദർയുദ്ധത്തിൽ മരിച്ചുവീഴുന്ന ശത്രുക്കളുടെ സ്ഥലങ്ങൾ ഇന്നലെ ഞങ്ങൾക്ക് കാണിച്ചിരുന്നു. ഇന്നയാൾ ഇവിടെ മരിച്ചുവീഴും, ഇൻശാഅല്ലാഹ് ഇന്നയാൾ ഇവിടെ മരിച്ചുവീഴും എന്നു പറഞ്ഞിരുന്നു. ഉമർ(റ) പറഞ്ഞു. അല്ലാഹു വിനെ തന്നെ സത്യം. നബി(സ) തങ്ങൾ വരച്ചവരയിൽ നിന്നും അവരാരും ഒട്ടും തെറ്റിയിട്ടില്ല.. (മുസ്‌ലിം, മിശ്കാത് 534) അല്ലാഹുതആലാ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അറിയിച്ചുകൊടുക്കാത്തതും അറിയിച്ചുകൊടുത്തിട്ട് പ്രവാചകന്മാർ ജനത്തിനോട് വ്യക്തമാക്കാത്തതുമായ പല കാര്യങ്ങളുമുണ്ട് അതിലൊന്നാണ് ആഇശ( റ) വിൻ്റെ മാലയുടെ സംഭവം. ഇത് മുസ്‌ലിംകളെയും മുനാഫിഖുകളെയും വേർതിരിക്കാൻ വേണ്ടിയായിരുന്നു അത് വ്യക്തമാക്കാതിരുന്നത് എന്ന് ഇബ്നുൽഖയ്യിം പറയുന്നു. (സാദുൽ മആദ്, ഖിസ്സത്തുൽ ഇഫ്ക്) നബി(സ) അദ്യശ്യങ്ങൾ അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ആയത്തു കൾ പണ്ഡിതൻമാർ വ്യാഖ്യാനിച്ചത് നബി(സ) സ്വന്തമായി അറിയില്ലെന്നാണ്. (ഫിതാവാ നവവി 241) നബി(സ) "പ്രപഞ്ചത്തിൽ ഉള്ളതും ഉണ്ടാകുന്നതുമായ, ഉണ്ടാകാൻ പോകുന്നതുമായ സർവ്വകാര്യങ്ങളെയും നേരിൽ കാണുന്നത് പോലെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലാതെ ഇവിടുന്ന് യാത്രയാക്കിയിട്ടില്ലെന്ന് വിശ്വസിക്കൽ നിർബന്ധമാണ്". (ല്വാവി2/111)
@MOHAMMADHashir-i9s2 күн бұрын
Super ayee
@MOHAMMADHashir-i9s2 күн бұрын
മുജാഹിദേ ഓടിക്കോ😂😂
@ameenihsan56889 сағат бұрын
എന്തിനാണ് മുജാഹിദ് ഓടുന്നത് മരിച്ച മയ്യത്തുകളായ ജാറത്തിൽ ഉള്ളവരോട്തേടാനോ 😜😜😜
@anshafpb62982 күн бұрын
വഹാബി ക്ക് പറ്റാത്തത് ഒക്കെ ദുർബലം 😂
@anshafpb62982 күн бұрын
വഹാബികളുടെ തട്ടിപ്പ് കയ്യോടെ പിടികൂടി😅
@abdulrahmanalarshady35142 күн бұрын
🎉🎉🎉
@abdulrahmanalarshady35142 күн бұрын
❤
@abdulrahmanalarshady35142 күн бұрын
Usthad polichu❤❤
@abdulrahmanalarshady35142 күн бұрын
❤❤
@abdulrahmanalarshady35142 күн бұрын
❤❤
@abdulrahmanalarshady35142 күн бұрын
❤❤🎉🎉🎉
@abdulrahmanalarshady35142 күн бұрын
❤❤
@abdulrahmanalarshady35142 күн бұрын
Poli❤
@abdulrahmanalarshady35142 күн бұрын
❤❤❤
@abdulrahmanalarshady35142 күн бұрын
മുജാഹിദ് പെട്ടു😂😂😂
@abdulrahmanalarshady35142 күн бұрын
😂😂😂😂
@abdulrahmanalarshady35142 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulrahmanalarshady35142 күн бұрын
❤❤❤❤❤
@abdulrahmanalarshady35142 күн бұрын
❤❤❤❤❤
@abdulrahmanalarshady35142 күн бұрын
❤❤❤❤❤❤
@abdulrahmanalarshady35142 күн бұрын
❤❤❤❤❤
@abdulrahmanalarshady35142 күн бұрын
😢😢😢😢
@abdulrahmanalarshady35142 күн бұрын
Poli
@abdulrahmanalarshady35142 күн бұрын
Polichu
@abdulrahmanalarshady35142 күн бұрын
കമൻ്റിൽ ഒരു വഹാബിയും ഇല്ലേ
@anshafpb62982 күн бұрын
Sooper ❤
@MuhammadAsif-wc5nd2 күн бұрын
വഹാബികളുടെ കള്ളത്തരങ്ങൾ പുറത്ത് ചാടിയപ്പോൾ കമൻ്റ് boxil വന്ന് കുരുപൊട്ടിക്കുന്ന വഹാബികളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം 😂😂
@ameenihsan56882 күн бұрын
മഹാന്മാർ അവൾ ഉദ്ദേശിക്കുമ്പോൾ ഒക്കെ അത്ഭുതങ്ങൾ കാണിക്കാൻ കഴിയും എന്ന സമസ്തക്കാരുടെ കളവ് അലവി സഖാഫി തന്നെ പൊളിച്ചു കളഞ്ഞു... കാരണം കറാമത്തുകൾ നിരൂപാധികമായും സ്വതന്ത്രമായും അള്ളാഹുവിന് മാത്രമേ ഉള്ളൂ എന്നാണ് അലവി പറഞ്ഞത്.. ഇതോടെ സമസ്തക്കാർ ഇതുവരെ പറഞ്ഞിരുന്ന കളവുകൾ അലവി തന്നെ വെളിച്ചത്തിൽ കൊണ്ടുവരേണ്ടി വന്നു
@BcBbcc-d2wКүн бұрын
@@ameenihsan5688 മോനെ നീ ഏതു ലോകത്താ? സത്യം അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നു ഇനി പറയുകയും ചെയ്യും ഒരു മാറ്റവുമില്ലാതെ. നീ ഇപ്പോഴാണ് കേൾക്കുന്നത്. ഇത് വഹാബികളുടെ പോലെ മാറ്റി പറയുന്ന പ്രസ്ഥാനം അല്ല 😃👍🏻
@ameenihsan56882 күн бұрын
മരണപ്പെട്ടുപോയ മഹാത്മാക്കൾക്ക് സ്വതന്ത്രമായും നിരൂപതീ കമായും കറാമത്തുകൾ കൊടുത്തിട്ടില്ലെങ്കിൽ ഈ ലോകത്തുള്ള ആളുകൾ അവരോട് സഹായം തേടിയാൽ എന്താണ് പ്രയോജനം അവർ കേൾക്കും എന്നതിനും അവർ സഹായിക്കും എന്നതിനും എന്താണ് ഒരു ഉറപ്പ് ഉള്ളത്
@shtla79702 күн бұрын
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22....ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല... നബിയെ... താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു...
@BcBbcc-d2wКүн бұрын
അവരോട് സഹായം തേടിയാൽ അവരെ കേൾപ്പിക്കാന്നുള്ള കഴിവ് അല്ലാഹുവിന് ഉണ്ടെന്നുള്ള ഉറപ്പ് ഞങ്ങൾ അഹ്‌ലുസുന്നകുണ്ട്.നീ നിന്റെ മാതാപിതാക്കളോടും ഡോക്ടറോടും തേടുന്നത് ( നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥിക്കുന്നത്) എന്തുറപ്പിലാണ്❓ നിനക്കുള്ള കഴിവുകളൊക്കെ സ്വതന്ത്രമായും നിരുപാധികമായും തന്നതാണ് എന്നാണോ നിന്റെ വിചാരം 😂
@BcBbcc-d2wКүн бұрын
@@shtla7970 😂🤣 ഞങ്ങൾക്ക് യഥാർത്ഥ ആശയം മുൻഗാമികളായ പണ്ഡിതന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ പറയൂ പഠിപ്പിച്ചു തരാം 👍🏻
@ameenihsan5688Күн бұрын
മരവും കല്ലും ഒക്കെ അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നുണ്ട് മരത്തിനും കല്ലിനുമൊക്കെ കേൾപ്പിക്കാനുള്ള കഴിവും അല്ലാഹുവിന് ഉണ്ട് അതുകൊണ്ട് നിങ്ങൾ മരത്തി നോടും കല്ലിനോടും ഒക്കെ തേടുമോ?????
@BcBbcc-d2wКүн бұрын
@@ameenihsan5688 🤣😂 അതിന് അള്ളാഹു കേൾപ്പിക്കുന്ന വസ്തുക്കളോടൊക്കെ തേടാൻ ആരാ പറഞ്ഞത്. ഇതാണ് മുജാഹിദ് ആയി കഴിഞ്ഞാലുള്ള തലച്ചോറ് സ്തംഭിക്കും 🤣😂
@sulaika-sn4yw3 күн бұрын
😂😂😂😂😂
@sulaika-sn4yw3 күн бұрын
Adipoli😂
@HaskarmonPunnappala3 күн бұрын
അലവി താങ്കൾ മൗലീദ് കിതാബ് തീരുമാനമാക്കിയോ
@BcBbcc-d2wКүн бұрын
@@HaskarmonPunnappala 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@RaajanraajuRaajaanraajuКүн бұрын
എന്താണ് നിങ്ങള്ക്ക് mowlidh കിതാബിൽ തീരുമാനം ആവാൻ ഉള്ളത്???? പറയൂ നമ്മൾ ചർച്ച ചെയ്യാം 👍👍 നിനക്ക് മറുപടി നൽകാൻ നമ്മൾ തന്നെ ധാരാളം ... അലവി ഉസ്താദ് ഒക്കെ മറുപടി നൽകാൻ നിങ്ങൾക്കും കുറച്ച് യോഗ്യത ഒക്കെ വേണ്ടേ അപ്പോ ഇപ്പൊ നമ്മ sett aaki തരാം 🎉
@BcBbcc-d2w20 сағат бұрын
😂😅 മൗലിദ് കിതാബുകൾ പോയിട്ട് മുജാഹിദുകൾ തന്നെ ഇപ്പോൾ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട് 😅😂
@AmeerHamza-he2lu3 күн бұрын
സമസ്ത യിലെ ഭൂരി ഭാഗവും ഞാൻ നോക്കിയിട്ട് മണ്ട പോയ അണി കൾ ഇതു വെച്ചു മൊയിലികൾ പണം സമ്പാദിക്കുന്നു.
@jafeer72632 күн бұрын
മുജാഹിദുകൾ എല്ലാവരും ഷാഫി ഇമാമിനെ ക്കാളും ബുദ്ധിയുള്ളവർ അല്ലെ 😇
@BcBbcc-d2wКүн бұрын
@@AmeerHamza-he2lu 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@MpkazharymundakkuttyMpkazharyКүн бұрын
നീ യുക്തി വാദി ആയിരിക്കും അതാണ് അങ്ങിനെ വഹാബി ആണെങ്കിൽ ഒരിക്കലും ഇമാം നവവിയെ തള്ളില്ല
@RaajanraajuRaajaanraajuКүн бұрын
@@MpkazharymundakkuttyMpkazhary യുക്തിവാദത്തിലേക് ഉള്ള ആദ്യ പടിയാണ് """"വഹാബിസം""
@SalmanulfarisSalman-q5n3 күн бұрын
❤
@SalmanulfarisSalman-q5n3 күн бұрын
വളരെ വ്യക്തമായ വീഡിയോ "പൊളിച്ചു "
@ameenihsan56882 күн бұрын
അലവി സഖാഫിയുടെ വിശദീകരണത്തിൽ സമസ്ത പോ ളിഞ്ഞു 😅😅
@BcBbcc-d2wКүн бұрын
മോനെ നീ ഏതു ലോകത്താ? സത്യം അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നു ഇനി പറയുകയും ചെയ്യും ഒരു മാറ്റവുമില്ലാതെ. നീ ഇപ്പോഴാണ് കേൾക്കുന്നത്. ഇത് വഹാബികളുടെ പോലെ മാറ്റി പറയുന്ന പ്രസ്ഥാനം അല്ല 😃👍🏻