സത്യം മൂടിവെച്ച് എടക്കര നിവാസികളെ പിഴപ്പിക്കാൻ ശ്രമിച്ച ശിഹാബ് എടക്കരക്ക് മറുപടി

  Рет қаралды 2,398

BARAKATH MEDIA

BARAKATH MEDIA

Күн бұрын

Пікірлер: 92
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 18 сағат бұрын
🔴ഇല്മുൽ ഗൈബ് 🔴 അല്ലാഹു തആലാ അദൃശ്യമറിയുന്നവനാണ്. അവന്റെ ഗൈബ് ആർക്കും വെളിവാക്കി കൊടുക്കുകയില്ല. അവനിഷ്‌ടപ്പെട്ട ദൂതൻമാർക്ക ല്ലാതെ . (അൽ ജിന്ന് 26) ഇതിൽ നിന്നും അവനിഷ്ട‌പ്പെട്ടവർക്ക് ഗൈബ് (അദൃശ്യം) അറി യിച്ചുകൊടുക്കുമെന്നു വ്യക്തമായി. ഹുദൈഫ(റ) പറയുന്നു നബി(സ) ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് അന്നുമുതൽ ഖിയാമത്ത് നാൾ വരെയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞു. (ബുഖാരി, മുസ്ലിം, മിശ്കാത് 461) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ) ബദർയുദ്ധത്തിൽ മരിച്ചുവീഴുന്ന ശത്രുക്കളുടെ സ്ഥലങ്ങൾ ഇന്നലെ ഞങ്ങൾക്ക് കാണിച്ചിരുന്നു. ഇന്നയാൾ ഇവിടെ മരിച്ചുവീഴും, ഇൻശാഅല്ലാഹ് ഇന്നയാൾ ഇവിടെ മരിച്ചുവീഴും എന്നു പറഞ്ഞിരുന്നു. ഉമർ(റ) പറഞ്ഞു. അല്ലാഹു വിനെ തന്നെ സത്യം. നബി(സ) തങ്ങൾ വരച്ചവരയിൽ നിന്നും അവരാരും ഒട്ടും തെറ്റിയിട്ടില്ല.. (മുസ്‌ലിം, മിശ്കാത് 534) അല്ലാഹുതആലാ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അറിയിച്ചുകൊടുക്കാത്തതും അറിയിച്ചുകൊടുത്തിട്ട് പ്രവാചകന്മാർ ജനത്തിനോട് വ്യക്തമാക്കാത്തതുമായ പല കാര്യങ്ങളുമുണ്ട് അതിലൊന്നാണ് ആഇശ( റ) വിൻ്റെ മാലയുടെ സംഭവം. ഇത് മുസ്‌ലിംകളെയും മുനാഫിഖുകളെയും വേർതിരിക്കാൻ വേണ്ടിയായിരുന്നു അത് വ്യക്തമാക്കാതിരുന്നത് എന്ന് ഇബ്നുൽഖയ്യിം പറയുന്നു. (സാദുൽ മആദ്, ഖിസ്സത്തുൽ ഇഫ്ക്) നബി(സ) അദ്യശ്യങ്ങൾ അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ആയത്തു കൾ പണ്ഡ‌ിതൻമാർ വ്യാഖ്യാനിച്ചത് നബി(സ) സ്വന്തമായി അറിയില്ലെന്നാണ്. (ഫിതാവാ നവവി 241) നബി(സ) "പ്രപഞ്ചത്തിൽ ഉള്ളതും ഉണ്ടാകുന്നതുമായ, ഉണ്ടാകാൻ പോകുന്നതുമായ സർവ്വകാര്യങ്ങളെയും നേരിൽ കാണുന്നത് പോലെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലാതെ ഇവിടുന്ന് യാത്രയാക്കിയിട്ടില്ലെന്ന് വിശ്വസിക്കൽ നിർബന്ധമാണ്". (ല്വാവി2/111)
@AjvadMuhammed-g8x
@AjvadMuhammed-g8x 18 сағат бұрын
Pin 📌
@ameenihsan5688
@ameenihsan5688 10 сағат бұрын
@@RaajanraajuRaajaanraaju അദൃശ്യ മ യ കാര്യങ്ങൾ നബി സല്ലല്ലാഹു അലൈഹിവസല്ലമ സ്വന്തമായി അറിയുകയില്ല എന്ന് വ്യാഖ്യാനിച്ചാൽ സാധാരണഗതിയിൽ റസൂലുള്ള ചെയ്യുന്ന കാര്യങ്ങൾ ഒക്കെ റസൂലുള്ളന്റെ സ്വന്തമായ കഴിവ് കൊണ്ടാണോ 😜😜😜 എന്തൊക്കെയാണ് നിങ്ങൾ ഈ പറഞ്ഞത് ഉണ്ടാക്കുന്നത്
@BcBbcc-d2w
@BcBbcc-d2w 7 сағат бұрын
​@@ameenihsan5688 മുജാഹിദ് ആയി കഴിഞ്ഞാൽ ഇതാണ് പ്രശ്നം നല്ലതൊന്നും മനസ്സിലാവില്ല മറിച്ച് പിഴച്ച വാദങ്ങൾ നല്ലവണ്ണം മനസ്സിലാകും നിന്റെ കഴിവുകളും ഈ ലോകത്തുള്ള എല്ലാ കഴിവുകളും അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് കൊടുക്കുന്ന എല്ലാ അസാധാരണ കഴിവുകളും എല്ലാം അല്ലാഹുവിന്റെതാണ് അല്ലാതെ സ്വന്തമായി അദൃശ്യം അറിയും എന്ന് സുന്നികൾ ഇതുവരെ പറഞ്ഞിട്ടില്ല അത് തെളിയിക്കാൻ പറ്റുകയില്ല നിന്നെ വെല്ലുവിളിക്കുന്നു. ഇനി നിന്റെ സാധാരണ കഴിവ് സ്വന്തം കഴിവാണെന്ന് വിശ്വസിച്ചാൽ അവൻ മുശിരിക്ക ആയി
@MuhammadajvadAjvadMuhammad
@MuhammadajvadAjvadMuhammad 3 күн бұрын
👍 nice
@hafiljalaledsry2094
@hafiljalaledsry2094 3 күн бұрын
Great work🎉
@ameenihsan5688
@ameenihsan5688 2 күн бұрын
അലിവി സഖാഫി ക്ക് സത്യം പറയേണ്ടി വന്നു ഇനിയെന്തിനാണ് സമസ്ത അത് പിരിച്ചു വിട്ടു കൂടെ
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@ameenihsan5688 🤭 മോനെ നീ ഏതു ലോകത്താ? സത്യം അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നു ഇനി പറയുകയും ചെയ്യും ഒരു മാറ്റവുമില്ലാതെ. നീ ഇപ്പോഴാണ് കേൾക്കുന്നത്. ഇത് വഹാബികളുടെ പോലെ മാറ്റി പറയുന്ന പ്രസ്ഥാനം അല്ല 😃👍🏻
@ameenihsan5688
@ameenihsan5688 Күн бұрын
@@hafiljalaledsry2094 ഓലിയാക്കൾക്ക് കണക്ക് ഇല്ലാതെ അല്ലാഹു കഴിവ് കൊടുത്തിട്ടുണ്ട് എന്നും എപ്പോ ൾ വേണമെങ്കിലും അവർക്ക് ചെയ്യാമെന്ന് ഉള്ള സമസ്തക്കാരുടെ ശിർക്കൻ വാദം പൊളിയുകയും കി താബി ന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അലവിസഖാഫി ക്ക് അവർ ക്ക് സ്വതന്ത്രമായി ചെയ്യാൻ കഴിയുകയില്ല എന്ന് സമ്മതിക്കുകയും ചെയ്യേണ്ടി വന്നു ഇതോടെ ഇത്രയും കാലം പറഞ്ഞിരുന്ന സമസ്തയുടെ കളവ് ഇവിടെ വെളിച്ചത്തിൽ വരികയും ചെയ്തുഅൽഹംദുലില്ലാഹ് 👍
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 13 сағат бұрын
​@@ameenihsan5688ഇടക്ക് ഇടക്ക് പിരിച്ചു വിടാൻ ഇത് എന്താ updation വരുന്ന സംഘടനയല്ല 😂😂
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 3 күн бұрын
🎉👍👍👍
@Ansilllll
@Ansilllll 3 күн бұрын
@wonder_videos
@wonder_videos 2 күн бұрын
❤❤❤❤🎉🎉
@BcBbcc-d2w
@BcBbcc-d2w 3 күн бұрын
👍🏻ഈ ഇത് full കണ്ട് മനസിലാക്കിയവർ ഒരിക്കലും അദൃശ്യജ്ഞാനം അല്ലാഹു മഹാന്മാർക്ക് കൊടുക്കും എന്നതിൽ സംശയിക്കില്ല അത്രയും കൃത്യമായ മറുപടി🔥
@ameenihsan5688
@ameenihsan5688 2 күн бұрын
സ്വതന്ത്രമായ നിലക്ക് ആദൃശ്യ ഞാനം അവർക്ക് കൊടുത്തിട്ടില്ല എന്നാണ് അലവി സഖാഫി പറഞ്ഞത് പിന്നെ ഈ ഭൂമിയിലുള്ളവരൊക്കെ അവരോട് വിളിച്ചു തേടിയിട്ട് അവർ കേൾക്കും എന്നതിന് എന്താണ് ഒരു ഉറപ്പ് ഉള്ളത്
@shtla7970
@shtla7970 Күн бұрын
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188...നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല.. അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രമല്ലാതെ.... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നുവെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു... ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു... അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും സമസ്തക്കാർക്ക് എന്ത് മനസ്സിലായി?????
@BcBbcc-d2w
@BcBbcc-d2w Күн бұрын
@ameenihsan 😂😅 അലവി സഖാഫി ഉസ്താദ് അല്ല പറഞ്ഞത് പ്രമുഖ മുഹദ്ദിസായ മുഫസ്സിറായ ആയ ഇമാം നവവി (റ) ആണ് പറയുന്നത് 🤭. 😃പിന്നെ ഉറപ്പുള്ളത് അവരോട് സഹായം തേടിയാൽ അവരെ കേൾപ്പിക്കാന്നുള്ള കഴിവ് അല്ലാഹുവിന് ഉണ്ടെന്നുള്ള ഉറപ്പ് ഞങ്ങൾ അഹ്‌ലുസുന്നകുണ്ട്.നീ നിന്റെ മാതാപിതാക്കളോടും ഡോക്ടറോടും തേടുന്നത് ( നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥിക്കുന്നത്) എന്തുറപ്പിലാണ്❓
@BcBbcc-d2w
@BcBbcc-d2w Күн бұрын
@shtla7979) 😃 ഞങ്ങൾക്ക് യഥാർത്ഥ ആശയം മുൻഗാമികളായ പണ്ഡിതന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത്നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ പറയൂ പഠിപ്പിച്ചു തരാം 👍🏻
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@shtla7970 😂🤣 ഞങ്ങൾക്ക് യഥാർത്ഥ ആശയം മുൻഗാമികളായ പണ്ഡിതന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത്നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ പറയൂ പഠിപ്പിച്ചു തരാം 👍🏻
@abdulrahmanalarshady3514
@abdulrahmanalarshady3514 Күн бұрын
❤❤
@AmeerHamza-he2lu
@AmeerHamza-he2lu 2 күн бұрын
സമസ്ത യിലെ ഭൂരി ഭാഗവും ഞാൻ നോക്കിയിട്ട് മണ്ട പോയ അണി കൾ ഇതു വെച്ചു മൊയിലികൾ പണം സമ്പാദിക്കുന്നു.
@jafeer7263
@jafeer7263 Күн бұрын
മുജാഹിദുകൾ എല്ലാവരും ഷാഫി ഇമാമിനെ ക്കാളും ബുദ്ധിയുള്ളവർ അല്ലെ 😇
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@AmeerHamza-he2lu 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 15 сағат бұрын
നീ യുക്തി വാദി ആയിരിക്കും അതാണ് അങ്ങിനെ വഹാബി ആണെങ്കിൽ ഒരിക്കലും ഇമാം നവവിയെ തള്ളില്ല
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 13 сағат бұрын
​@@MpkazharymundakkuttyMpkazhary യുക്തിവാദത്തിലേക് ഉള്ള ആദ്യ പടിയാണ് """"വഹാബിസം""
@MuhammadAsif-wc5nd
@MuhammadAsif-wc5nd 2 күн бұрын
വഹാബികളുടെ കള്ളത്തരങ്ങൾ പുറത്ത് ചാടിയപ്പോൾ കമൻ്റ് boxil വന്ന് കുരുപൊട്ടിക്കുന്ന വഹാബികളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം 😂😂
@ameenihsan5688
@ameenihsan5688 2 күн бұрын
മഹാന്മാർ അവൾ ഉദ്ദേശിക്കുമ്പോൾ ഒക്കെ അത്ഭുതങ്ങൾ കാണിക്കാൻ കഴിയും എന്ന സമസ്തക്കാരുടെ കളവ് അലവി സഖാഫി തന്നെ പൊളിച്ചു കളഞ്ഞു... കാരണം കറാമത്തുകൾ നിരൂപാധികമായും സ്വതന്ത്രമായും അള്ളാഹുവിന് മാത്രമേ ഉള്ളൂ എന്നാണ് അലവി പറഞ്ഞത്.. ഇതോടെ സമസ്തക്കാർ ഇതുവരെ പറഞ്ഞിരുന്ന കളവുകൾ അലവി തന്നെ വെളിച്ചത്തിൽ കൊണ്ടുവരേണ്ടി വന്നു
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@ameenihsan5688 മോനെ നീ ഏതു ലോകത്താ? സത്യം അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നു ഇനി പറയുകയും ചെയ്യും ഒരു മാറ്റവുമില്ലാതെ. നീ ഇപ്പോഴാണ് കേൾക്കുന്നത്. ഇത് വഹാബികളുടെ പോലെ മാറ്റി പറയുന്ന പ്രസ്ഥാനം അല്ല 😃👍🏻
@BcBbcc-d2w
@BcBbcc-d2w 7 сағат бұрын
إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ ) 👆🏻ഇതിൽ പറയുന്നത് സത്യത്തിൽ മരിച്ചവർ ആണെങ്കിൽ 👇🏻 إِذَا وَلَّوْا مُدْبِرِينَ ആയതിന്റെ ബാക്കി " പിന്തിരിഞ്ഞോടിയാൽ "മരിച്ചവർ ഖബർ പൊളിച്ചു ഓടുകയാണോ 😂🤭 movlavi ചിന്തിക്കൂ 👍🏻
@sreemonattingalsreemonatti4737
@sreemonattingalsreemonatti4737 18 сағат бұрын
Malakkinekandannu paranju oidipiyi moodipothechu kedannath shihr baadichapol paranjathano😊😊😊
@abdulrahmanalarshady3514
@abdulrahmanalarshady3514 3 күн бұрын
😂😂 ഉഷാറായി
@sreemonattingalsreemonatti4737
@sreemonattingalsreemonatti4737 18 сағат бұрын
Hiraguyayil keeri erunnath shihr aayondaano
@hashimshuhaid9852
@hashimshuhaid9852 18 сағат бұрын
കമെന്റ് ഡിലീറ്റ് ചെയ്യാൻ പിതൃവ്യം ഇല്ലാത്തവർ ഇരിക്കുന്നില്ലെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ അലവി സഖാഫി പണ്ട് പറഞ്ഞു മൗലിദ് കിതാബുകളിൽ കടത്തിക്കൂട്ടിയത് ഉണ്ട് എന്ന് അത് വേർ തിരിച്ചോ മണ്ടന്മാരായ അണികളെ പറ്റിച്ചു എത്ര കാലം ജീവിക്കും അലവി വല്ലപ്പുഴയിൽ പറഞ്ഞത് ഇന്നും യുട്യൂബിൽ ഉണ്ട് റബ്ബിന്റെ കോടതിയിൽ ഈ കുതന്ത്രം വിലപ്പോകില്ല
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 18 сағат бұрын
എന്താ മച്ചാ തേങ്ങാ എന്ന് പറയുമ്പോ മാങ്ങാ. എന്ന് കേൾക്കുന്നത് ഇതിലൊരു തീരുമാനം പറഞ്ഞു തായോ Mowlidh കിത്താബ് ഒക്കെ എമ്പാടും തെളിവ് ആൾക്ക് സഹിതം വിവരിച്ചിട്ടുണ്ട് അതൊക്കെ നമുക്ക് ചർച്ച ചെയ്യാം . ഇതിലൊരു തീരുമാനം പറയൂ
@hashimshuhaid9852
@hashimshuhaid9852 15 сағат бұрын
@RaajanraajuRaajaanraaju റസൂൽ (സ ) വായിലുള്ള മാംസം തുപ്പിക്കളയാൻ വഹ്യ് വരുന്നത് വരെ കുപ്പിയകത്തുള്ള വസ്തുവിനെ പോലെ ജൂത സ്ത്രീയുടെ ഖൽബ് കണ്ടില്ല ഷെയ്ഖ് ജീലാനി (റ ) ക്ക് വഹ്യ് ഉണ്ടോ ഇപ്പൊ ഈ അടുത്ത് മരിച്ച ജീവിതകാലത് മാനസിക പ്രശ്നം നേരിട്ടിരുന്ന അവസാന കാലത്ത് ഇസ്ലാമിക വിധി വിലക്കുകൾ പാലിക്കാതെ ജീവിച്ചു മരിച്ചു പോയ സിഎം അബൂബക്കർ മുസ്ലിയാരെ കുറിച്ച് കാന്തപുരം പറഞ്ഞില്ലേ കുപ്പിയകത്തുള്ള വസ്തുവിനെ പോലെ അദ്ദേഹം ഖൽബ് കാണും എന്ന് ഹൃദയത്തിന്റെ പൂട്ടു തുറക്ക് സഹോദരാ ചിന്തിക്ക് റബ്ബ് നമ്മെ നേർവഴിയിൽ ആക്കട്ടെ
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 13 сағат бұрын
​@@hashimshuhaid9852പൊന്നു സഹോദര നിങ്ങൾ ഏത് വിഷയമാണ് പ്രതിപാദിക്കുന്നത്?? എന്തിനേതിരെയാണ് നിങ്ങൾ വാചാലാനകുന്നത് ??? എന്ന് വ്യക്തമായി ഒന്ന് പറയുമോ.പല വ്യക്തികളെ പരിഹസിച്ചത് കൊണ്ട് നിങ്ങൾക്ക് മറുപടി നൽകാൻ സാധിക്കില്ല അതിന് ഉദ്ദേശവും ഇല്ല. അല്ലാത്ത പക്ഷം വഹാബികളെ ,നിങ്ങൾ ഇപ്പൊ ചെയ്യുന്നത് പോലെ ഒരുപാട് പരിഹാസം പറഞ്ഞ് എനിക്കും മറുപടി നൽകാൻ അറിയും..അത് കൊണ്ട് ഒട്ടും പ്രെയോചനം ഇല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.. അത് കൊണ്ട് നിങ്ങളുടെ വിഷയം അവതരിപ്പിചാൽ ഒരുപാട് നന്നായിരുന്നു 👍🏾👍🏾പരിഹാസവും നിങ്ങളുടെ സ്വഭാവ ഭാഗമായ മറ്റുള്ളവരോടുള്ള പെരുമാറ്റവും അസഭ്യ വിളിയും പ്രതീക്ഷിക്കുന്നില്ല ആവശ്യവുംമില്ല. ആയത് കൊണ്ട് ദയവു ചെയ്തു കറാമത്ത് or മുഹ്‌ജിസത് or mowlidh , or more .... എന്തിലാണ് നിങ്ങൾ ഈ വിഷയം ഇവിടെ സംസാരിച്ചത് എന്ന് പറയൂ ..... നിങ്ങളുടെ മറുപടികൾ ഒന്നും ഒരു എവിടെയും യോജിപ്പിച്ചു എടുക്കാൻ സാധിക്കുന്നില്ല. തലയും വാലും ഇല്ലാത്ത പാഴ് വാക്കുകൾ പോലെ👍👍
@hashimshuhaid9852
@hashimshuhaid9852 13 сағат бұрын
@@RaajanraajuRaajaanraaju ഇതിൽ എവിടെയാണ് സഹോദരാ പരിഹാസം അലവി സഖഫി പറഞ്ഞു റസൂൽ (സ ) ക്ക് മറഞ്ഞ കാര്യങ്ങൾ അറിയില്ല എന്ന് നിങ്ങളുടെ മുഫ്തി പറഞ്ഞു മുഫ്തിയുടെ ഖൽബ് സിഎം വായിച്ചെന്ന് അതാണ് എന്നിട്ട് അദ്ദേഹം ആ സ്റ്റേജിൽ നിന്ന് പാടി കുപ്പിയകത്തുള്ള വസ്തുവിനെ പോലെ കാണാം ഞാൻ നിങ്ങടെ ഖൽബകം എന്നോവർ എന്ന് 🤔
@SalmanulfarisSalman-q5n
@SalmanulfarisSalman-q5n 2 күн бұрын
വളരെ വ്യക്തമായ വീഡിയോ "പൊളിച്ചു "
@ameenihsan5688
@ameenihsan5688 2 күн бұрын
അലവി സഖാഫിയുടെ വിശദീകരണത്തിൽ സമസ്ത പോ ളിഞ്ഞു 😅😅
@BcBbcc-d2w
@BcBbcc-d2w Күн бұрын
മോനെ നീ ഏതു ലോകത്താ? സത്യം അന്നും ഇന്നും എന്നും പറഞ്ഞിട്ടുണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നു ഇനി പറയുകയും ചെയ്യും ഒരു മാറ്റവുമില്ലാതെ. നീ ഇപ്പോഴാണ് കേൾക്കുന്നത്. ഇത് വഹാബികളുടെ പോലെ മാറ്റി പറയുന്ന പ്രസ്ഥാനം അല്ല 😃👍🏻
@ameenihsan5688
@ameenihsan5688 2 күн бұрын
മരണപ്പെട്ടുപോയ മഹാത്മാക്കൾക്ക് സ്വതന്ത്രമായും നിരൂപതീ കമായും കറാമത്തുകൾ കൊടുത്തിട്ടില്ലെങ്കിൽ ഈ ലോകത്തുള്ള ആളുകൾ അവരോട് സഹായം തേടിയാൽ എന്താണ് പ്രയോജനം അവർ കേൾക്കും എന്നതിനും അവർ സഹായിക്കും എന്നതിനും എന്താണ് ഒരു ഉറപ്പ് ഉള്ളത്
@shtla7970
@shtla7970 Күн бұрын
വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22....ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല... നബിയെ... താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു...
@BcBbcc-d2w
@BcBbcc-d2w Күн бұрын
അവരോട് സഹായം തേടിയാൽ അവരെ കേൾപ്പിക്കാന്നുള്ള കഴിവ് അല്ലാഹുവിന് ഉണ്ടെന്നുള്ള ഉറപ്പ് ഞങ്ങൾ അഹ്‌ലുസുന്നകുണ്ട്.നീ നിന്റെ മാതാപിതാക്കളോടും ഡോക്ടറോടും തേടുന്നത് ( നിങ്ങളുടെ ഭാഷയിൽ പ്രാർത്ഥിക്കുന്നത്) എന്തുറപ്പിലാണ്❓ നിനക്കുള്ള കഴിവുകളൊക്കെ സ്വതന്ത്രമായും നിരുപാധികമായും തന്നതാണ് എന്നാണോ നിന്റെ വിചാരം 😂
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@shtla7970 😂🤣 ഞങ്ങൾക്ക് യഥാർത്ഥ ആശയം മുൻഗാമികളായ പണ്ഡിതന്മാർ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ പറയൂ പഠിപ്പിച്ചു തരാം 👍🏻
@ameenihsan5688
@ameenihsan5688 Күн бұрын
മരവും കല്ലും ഒക്കെ അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നുണ്ട് മരത്തിനും കല്ലിനുമൊക്കെ കേൾപ്പിക്കാനുള്ള കഴിവും അല്ലാഹുവിന് ഉണ്ട് അതുകൊണ്ട് നിങ്ങൾ മരത്തി നോടും കല്ലിനോടും ഒക്കെ തേടുമോ?????
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@ameenihsan5688 🤣😂 അതിന് അള്ളാഹു കേൾപ്പിക്കുന്ന വസ്തുക്കളോടൊക്കെ തേടാൻ ആരാ പറഞ്ഞത്. ഇതാണ് മുജാഹിദ് ആയി കഴിഞ്ഞാലുള്ള തലച്ചോറ് സ്തംഭിക്കും 🤣😂
@HaskarmonPunnappala
@HaskarmonPunnappala 2 күн бұрын
അലവി താങ്കൾ മൗലീദ് കിതാബ് തീരുമാനമാക്കിയോ
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@HaskarmonPunnappala 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 13 сағат бұрын
എന്താണ് നിങ്ങള്ക്ക് mowlidh കിതാബിൽ തീരുമാനം ആവാൻ ഉള്ളത്???? പറയൂ നമ്മൾ ചർച്ച ചെയ്യാം 👍👍 നിനക്ക് മറുപടി നൽകാൻ നമ്മൾ തന്നെ ധാരാളം ... അലവി ഉസ്താദ് ഒക്കെ മറുപടി നൽകാൻ നിങ്ങൾക്കും കുറച്ച് യോഗ്യത ഒക്കെ വേണ്ടേ അപ്പോ ഇപ്പൊ നമ്മ sett aaki തരാം 🎉
@BcBbcc-d2w
@BcBbcc-d2w 6 сағат бұрын
😂😅 മൗലിദ് കിതാബുകൾ പോയിട്ട് മുജാഹിദുകൾ തന്നെ ഇപ്പോൾ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട് 😅😂
@anshafpb6298
@anshafpb6298 3 күн бұрын
ഹ ഹ ഹ.....വഹാബി കുടുങ്ങി 😅
@ameenihsan5688
@ameenihsan5688 2 күн бұрын
എന്തിനാ കുടുങ്ങി യത് ഒന്ന് പറഞ്ഞുകൊണ്ട
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@ameenihsan5688 അല്പം ബുദ്ധിയുണ്ടെങ്കിൽ ആ വീഡിയോ കണ്ടാൽ മനസ്സിലാവും 🤚🏻
@BcBbcc-d2w
@BcBbcc-d2w 7 сағат бұрын
അത് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലായി. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല 😄
@AbdulAzeez-g6i
@AbdulAzeez-g6i 2 күн бұрын
എന്നാലും അലവി കെട്ടി തുങ്ങുന്നു. നുണ പറയാൻ എന്ത് തന്നെ ആയാലും അല്ലാഹുവിനെ അംഗികരിക്കാൻ അലവിയും കൂട്ടരും തയ്യാറാകുന്നില്ല.
@abdulrahmanalarshady3514
@abdulrahmanalarshady3514 2 күн бұрын
വഹാബികളാണ് അല്ലാഹുവിനെ അംഗീകരിക്കാത്തവർ😂
@BcBbcc-d2w
@BcBbcc-d2w Күн бұрын
@AbdulAzeez-g6i 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@Congrats-pv5bt
@Congrats-pv5bt 2 күн бұрын
നബിക്ക് മുജിസത് ആയി കണ്ടതാണെങ്കിൽ അത് പോലെ ap യും ഇത് കാണും എന്നാണോ മനസ്സിലാക്കേണ്ടത്...എൻ്റെ ചേട്ടാ....സമ്മതിച്ചിരിക്കുന്നു
@akbar9316
@akbar9316 Күн бұрын
നീ പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കാണോ
@Congrats-pv5bt
@Congrats-pv5bt Күн бұрын
@akbar9316 alavine പിന്തുണക്കുന്ന പൊട്ടൻമാർക്ക് കാണുന്ന എല്ലാരേയും പൊട്ടൻമാർ ആണെന്ന് തോന്നും...സ്വാഭാവികം..
@KunhumohammedKannangadan
@KunhumohammedKannangadan 2 күн бұрын
Marayillatha.kariyangaL.manushian.ariyoumo. ?
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@KunhumohammedKannangadan അള്ളാഹു അറിയിച്ചു കൊടുക്കുന്നവർക്ക് അറിയും
@saimon-r9h
@saimon-r9h 2 күн бұрын
ഇവൻമാർക്ക് എപ്പ നോക്കിയാലും ഇതു തന്നെ ജോലി
@shafiuk270
@shafiuk270 Күн бұрын
👎😡😡😡😡😡😡😡😡😡😡😡😡😡😡😡👎👎👎👎
@BcBbcc-d2w
@BcBbcc-d2w Күн бұрын
@@shafiuk270 🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@BcBbcc-d2w
@BcBbcc-d2w 7 сағат бұрын
🤣😂 മുജാഹിദുകളുടെ അടുപ്പുരുമ്പോൾ ഇതുപോലെ ഓരോരുത്തർക്ക് കുരു പൊട്ടാറുണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല ഇവിടെ പരാമർശിച്ച തൊട്ട് സംസാരിക്കാൻ ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു
@Rahma-px6lj
@Rahma-px6lj 21 сағат бұрын
എന്നാല്ലെ - ഇനി എന്നാ നന്നാവണ് - ഇങ്ങിനെ ഇരുന്ന് മെഴുകാതെ ഉതാതെ കഷ്ടം - അഞ്ച് വഖ്ത്ത് നിസ്കരിക്കാൻ പറ അണികളോട്
@RaajanraajuRaajaanraaju
@RaajanraajuRaajaanraaju 18 сағат бұрын
🔴ഇല്മുൽ ഗൈബ് 🔴 അല്ലാഹു തആലാ അദൃശ്യമറിയുന്നവനാണ്. അവന്റെ ഗൈബ് ആർക്കും വെളിവാക്കി കൊടുക്കുകയില്ല. അവനിഷ്‌ടപ്പെട്ട ദൂതൻമാർക്ക ല്ലാതെ . (അൽ ജിന്ന് 26) ഇതിൽ നിന്നും അവനിഷ്ട‌പ്പെട്ടവർക്ക് ഗൈബ് (അദൃശ്യം) അറി യിച്ചുകൊടുക്കുമെന്നു വ്യക്തമായി. ഹുദൈഫ(റ) പറയുന്നു നബി(സ) ഞങ്ങളുടെ മുന്നിൽ എഴുന്നേറ്റുനിന്ന് അന്നുമുതൽ ഖിയാമത്ത് നാൾ വരെയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളും പറഞ്ഞു. (ബുഖാരി, മുസ്ലിം, മിശ്കാത് 461) അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു നബി(സ) ബദർയുദ്ധത്തിൽ മരിച്ചുവീഴുന്ന ശത്രുക്കളുടെ സ്ഥലങ്ങൾ ഇന്നലെ ഞങ്ങൾക്ക് കാണിച്ചിരുന്നു. ഇന്നയാൾ ഇവിടെ മരിച്ചുവീഴും, ഇൻശാഅല്ലാഹ് ഇന്നയാൾ ഇവിടെ മരിച്ചുവീഴും എന്നു പറഞ്ഞിരുന്നു. ഉമർ(റ) പറഞ്ഞു. അല്ലാഹു വിനെ തന്നെ സത്യം. നബി(സ) തങ്ങൾ വരച്ചവരയിൽ നിന്നും അവരാരും ഒട്ടും തെറ്റിയിട്ടില്ല.. (മുസ്‌ലിം, മിശ്കാത് 534) അല്ലാഹുതആലാ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചുകൊണ്ട് അറിയിച്ചുകൊടുക്കാത്തതും അറിയിച്ചുകൊടുത്തിട്ട് പ്രവാചകന്മാർ ജനത്തിനോട് വ്യക്തമാക്കാത്തതുമായ പല കാര്യങ്ങളുമുണ്ട് അതിലൊന്നാണ് ആഇശ( റ) വിൻ്റെ മാലയുടെ സംഭവം. ഇത് മുസ്‌ലിംകളെയും മുനാഫിഖുകളെയും വേർതിരിക്കാൻ വേണ്ടിയായിരുന്നു അത് വ്യക്തമാക്കാതിരുന്നത് എന്ന് ഇബ്നുൽഖയ്യിം പറയുന്നു. (സാദുൽ മആദ്, ഖിസ്സത്തുൽ ഇഫ്ക്) നബി(സ) അദ്യശ്യങ്ങൾ അറിയില്ലെന്ന് തോന്നിപ്പിക്കുന്ന ആയത്തു കൾ പണ്ഡ‌ിതൻമാർ വ്യാഖ്യാനിച്ചത് നബി(സ) സ്വന്തമായി അറിയില്ലെന്നാണ്. (ഫിതാവാ നവവി 241) നബി(സ) "പ്രപഞ്ചത്തിൽ ഉള്ളതും ഉണ്ടാകുന്നതുമായ, ഉണ്ടാകാൻ പോകുന്നതുമായ സർവ്വകാര്യങ്ങളെയും നേരിൽ കാണുന്നത് പോലെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലാതെ ഇവിടുന്ന് യാത്രയാക്കിയിട്ടില്ലെന്ന് വിശ്വസിക്കൽ നിർബന്ധമാണ്". (ല്വാവി2/111)
@MUHAMMEDAJVADV10A
@MUHAMMEDAJVADV10A 3 күн бұрын
👍👍👍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
DAILY BLESSING 2025 JAN-30/FR.MATHEW VAYALAMANNIL CST
12:08
Sanoop Kanjamala
Рет қаралды 113 М.
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
1:54:07
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН