പൈസാ പോയതിൻ്റെ frustration ആണോടെ. എൻ്റെ ക്യാഷ് പോയി നിൻ്റെം പോട്ടെ എന്നാണോ
@karthiksnair8643 күн бұрын
രമ്യ ഇപ്പോ കൊള്ളില്ല, typical സീരിയൽ ൽ ഒക്കെ കാണുന്ന ഒരു പൊട്ടി വീട്ടമ്മ സ്റ്റൈൽ ആയി മാറിയിട്ടുണ്ട്. സ്വന്തം എക്സ്പീരിയൻസ് വെച്ച് കൊണ്ടാണ് മറ്റുള്ളവരെ question ചെയ്യുന്നത്..
@akn-314 күн бұрын
2:40 😂😅😄🤣
@fightforjustice54724 күн бұрын
ഈ സ്ത്രീ ഇനിയെങ്കിലും ഈ അവതരണം നിർത്തണം.... ചേ.... എന്തൊരു വെറുപ്പിക്കൽ ആണ് ഈ സ്ത്രീ..... കഷ്ടം... ലൈഫ് ഈസ് ബ്യൂട്ടിഫുൾ..... ഒലക്കേടെ മൂട്.... ഓവർ എളിമ.... സ്റ്റാർ മാജിക്ക് കാരിയും ഇവളും ഒരുപോലെ ഓവർ ഭവ്യത.... രണ്ടും ഫേക്ക് ആണ്....
@Hachi_luv4 күн бұрын
കിട്ടിയാൽ ഒരു കരച്ചിൽ ല്ലേ ..കഷ്ടം
@haran78994 күн бұрын
ഇവനെ പറഞ്ഞിട്ട് കാര്യമില്ല, ഇവനെ അടുപ്പിക്കുന്ന നടി നടന്മാരെ പറഞ്ഞാല്‍ മതി 😂😂😂
@vineeththomas-s3c5 күн бұрын
ee alavathi hydroli cheenju alinja mallus nu eshanni koottu aanu.
@aneeshosm5 күн бұрын
ഇതുപോലെ എല്ലാവരും പറഞ്ഞാൽ മതി ഈ കൊണയൽ പരുപാടിക്കൊരു തീരുമാനം ആവും.
പ്രധാന നായകനല്ലാത്തവരുടെ കൂടെ അഭിനയിച് അവസരങള്‍ ഇല്യാതായ ഒരുപാട് പേരുണ്ട്, അപൊ ഇഷ്ടം ഇണ്ടായാല്‍ പോലും നിവര്‍ത്തിക്കേട് കൊണ്ട് മാറി നിക്കേണ്ടീ വരും, ഈ പറയുന്ന ആളുകള്‍ നടിയുടെ പണി പോയാലും അതൊന്നും തെരക്കാന്‍ പോവൂലാാാ, നമ്മടെ ജോലി ഇല്യാതാക്കുന്ന കാര്യങള്‍ നമ്മള്‍ ചെയ്യോ, ഇതാണേല്‍ അവര്‍ പരസ്പരം പറഞ് കാണും,