Remya kure ayi over anu..pandu nallathu pole samsarikkan ariyam ayirunnu ippam commonsense illatha questions😂
@niya14322 күн бұрын
അല്ലേലും ഇവളുടെയൊക്കെ ഇന്റർവ്യൂ ന് പോകുന്നതെന്തിനാവോ
@IamAlone-d20 күн бұрын
പണ്ട് സൂര്യ ടീവിയിൽ മറക്കാത്ത ഈണങ്ങൾ എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു അന്നൊക്കെ ഇവർ എന്ത് രസമായിരുന്നു വർഷങ്ങൾക്കിപ്പുറം അതുപോലെ വല്ലതും അവതരിപ്പിക്കാതെ ഇതുപോലെ ഇന്റർവ്യൂ ചെയ്തു heart ചെയ്യുന്നു വ്യക്തിപരമായ കാര്യങ്ങളിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലല്ലോ വെറുപ്പീര് 🙏 കഷ്ടം തന്നെ നിങ്ങളെ കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപുള്ള നിങ്ങളെ ഓർത്തുപോയി ഇനി അതുപോലെ അവൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നു ഉറപ്പ് we miss you
@tharakrishna535625 күн бұрын
ഇവരെന്ത് irritating ആണ് , എത്ര പുരോഗമനം പുറത്തേക്ക് അഭിനയിച്ചാലും മനസ്സിൽ ആ പഴയ ചൊറിയൻ സ്വഭാവം