I am watching this @ 9.10 pm, Dec 16,2024.who else like me ?
@AdvKumar-ib9se11 күн бұрын
Beautiful devotional song
@ayyappan71911 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@cherianvarghese899314 күн бұрын
പ്രേനസീർ സർ പാടി അഭിനിക്കുമ്പോൾ എന്ത് ഭംഗി ആണ്. എക്കാലത്തെയും എവെർഗ്രീൻ ഹീറോ ആണ് പ്രേനസീർ സർ
@indianhero848515 күн бұрын
🌹💕ശുഭദിനം 💞🌹
@sumakrishnan980316 күн бұрын
What nonsense... Children are struggling...all jewelry falls...they are not dressed properly... Poor kids
@SadanandanKg-i4w19 күн бұрын
നിനക്കു parjittulla കാര്യമല്ല. മോസ്‌കോടാൻ
@PavithranTv-gi3wd20 күн бұрын
ജബ്ബാർസുനി എന്നഅന്നത്തെ പുതുമുഖനടൻ ഈ ഒരുപാട്ട് രംഗത്തോട് കൂടി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. ആമഹാനടന് ആയിരമായിരം പ്രണാമം 🌹🌹🌹
@udayanthuvassery434325 күн бұрын
C O ആന്റോ ഒരു വലിയ കലാകാരനായിരുന്നു പിന്നീടാണ് അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ ഞാൻ കേട്ടു പണ്ടുകാലത്തെ സിനിമ കോട്ടയങ്ങളിൽ പാട്ടുപുസ്തകങ്ങൾ വിറ്റ് നടന്ന ഒപ്പം കടലിയും വിറ്റ് നടന്ന പാട്ടുകൾ കേട്ട് പഠിച്ച ഒരു പാവം മനുഷ്യൻ മലയാളത്തിലെ നല്ല ഒരുപാട് പാട്ടുകൾ പാടി
@udayanthuvassery434325 күн бұрын
50 കൊല്ലം മുമ്പ് കോഴിക്കോട് രാധയിൽ അച്ഛന്റെ ഒപ്പം കണ്ട സിനിമ
അന്നേ ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്.. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പാട്ടിനിടയിൽ സത്യൻ കൈ കൂപ്പുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ തേങ്ങി കണ്ണു നിറഞ്ഞുപോയി.. നമ്മെ പിരിഞ്ഞ പ്രതിഭകൾക്ക് പ്രണാമം..
@anildhrisyaАй бұрын
❤❤❤❤❤
@prabhakaranp5757Ай бұрын
2024
@Ajayankt-sl1wwАй бұрын
കടത്തുകാരൻ എന്ന ചിത്രത്തിൽ സുകുമാരനും ജാനകിയമ്മയുമാണ് ഈ പാട്ടു പാടിയിരി ക്കുന്നത്
@venugopal-sh8qdАй бұрын
കുളം ആക്കി
@devassypl6913Ай бұрын
മാധുരി അമ്മയുടെ ഏറ്റവും നല്ലൊരു പാട്ടാണ് ചെറുപ്പത്തിൽ പാടിപതിഞ്ഞ ഗാനം ❤
@SasidharanK-j3fАй бұрын
ഒടുവിൽ പാട്ട് പെട്ടെന്ന് വെട്ടിച്ചുരുക്കി.
@manoharraman6707Ай бұрын
Most beautiful actress of malayalam movie bharati chechi❤❤❤❤❤❤❤
@babukm5178Ай бұрын
ഈ പാട്ടിന്റെ കരക്കെ യൂ ട്യൂബിൽ കിട്ടുമോ
@aravindkr5613Ай бұрын
ഇതൊക്കെ ആണ് ഗാനങ്ങൾ. 👌
@udayanthuvassery4343Ай бұрын
40 കൊല്ലം മുമ്പ് കേട്ട പാട്ട് മനസ്സിൽ ഒരു കുളിർമ്മയായി ഇന്നും
@vijayanpillai5243Ай бұрын
ഈ പാട്ട്കേട്ട് ഒരു ജോലിക്കായി പ്രാർത്തിച്ചപ്പോൾ ഒന്നിനൊന്നിന് മെച്ചപ്പെട്ട 3 ജോലികൾ 1972 ൽ ഏറ്റുമാനൂരപ്പൻ തന്നു. ഞാൻ ഭഗവാന്റെ അടിമയാണ്. ഭാഗവാന് അടിമയായ ഈ എളിയവന്റെ നമസ്കാരം
@Snair2692 ай бұрын
ഇന്ന് വയലാറിൻ്റെ നാൽപത്തി ഒൻപതാം ചരമവാർഷികം. ഈ ഗാനം കേട്ടുകൊണ്ട് മഹാകവിയെ ഓർക്കുന്നു. 27-10-24 🙏
@nanut3732 ай бұрын
അന്തോരു സുഖം ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ ഏതോ മാസ്മരിക ലോകത്തു എത്തിയോ
@arunkumarp92882 ай бұрын
ഞാൻ കുഞ്ഞ് ആയിരുന്നപ്പോൾ എന്റെ അച്ഛൻ എനിക്ക് പാടി തന്ന പാട്ട്. അങ്ങനെ ഒക്കെ ആവും ഞാൻ ഇന്ന് ഒരു സോപാന ഗായകൻ ആയത് എന്ന് തോന്നുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനം.
@raghavanchaithanya95422 ай бұрын
Aayiramvillusuper
@Explo12-l9v2 ай бұрын
❤
@asainaranchachavidi63982 ай бұрын
ആദ്യം ശ്രീ അയ്യപ്പനായി അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് " ഹരി " വടക്കൻ പാട്ട് സിനിമകളിലും പുരാണ സിനിമകളിൽ നാരദനായി അഭിനയിച്ചു പിന്നെ ഉപ നായകനായും പല സിനിമകളിലും അഭിനയിച്ചു പക്ഷെ ഭാഗ്യം തുണച്ചത് ഡബ്ബിങ്ങ് ലൂടെയാണ് അഭിനയം നിർത്തി ഒരു പാട് സിനിമകളിൽ ഇന്നും ഓർക്കുന്ന പല നടന്മാർക്കും ഡബ്ബ് ചെയ്തു ആദ്യകാലങ്ങളിൽ ദേവനും , പിന്നീട് കേപ്റ്റൻ രാജുവിനും ഒക്കെ സിനിമയിൽ നാം കേൾക്കുന്ന പൗരുഷമുള്ള ശബ്ദം നൽകിയത് ഹരിയാണ് അദ്ദേഹമാണ് മണിമുകിലേ എന്ന ഈ ഗാനരംഗത്ത് അഭിനയിച്ച സുന്ദരനായ ചെറുപ്പക്കാരൻ ഇപ്പോൾ പ്രായമായി സ്വദേശമായ തിരുവനന്തപുരത്ത് താമസിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
ഗാന രചനയും സംഗീതവും ഇത്രക്കും ഇഴ ചേർന്ന മധുര ഗാനങ്ങൾ അത്യപൂർവ്വം ... എത്ര അനർഗ നിർഗളമായണ് അതു് നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽ എത്തിചേരുന്നത്....അതിന് പൊൻ മുത്തുകൾ ചേർത്ത് ഗായകർ .... മലയാളം ഉള്ള കാലമത്രയും , അതിൽ ആസ്വാദകർ ഉള്ള കാലമത്രയും ഈ ഗാനം മരിക്കില, തീർച്ച.
@MaxRichard-m9t2 ай бұрын
4738 Cremin Via
@kannan37772 ай бұрын
2024 kelkunavar here
@georgekora79282 ай бұрын
സത്യൻ മാഷ് ❤ ആ കാലത്തെ ഹിറ്റ് സോങ് ആയിരുന്നു
@paulsong58452 ай бұрын
2024 October 9 ❤
@rameshanalakkadan3892 ай бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം.... അതിമനോഹരം ❤️❤️❤️
@Venugopal-ms9le2 ай бұрын
ദാസേട്ടൻ്റെ ശബ്ദ സൗകുമാര്യം.. ഇന്നും ദാസേട്ടൻ നമ്മുടെ കൂടെ ഉണ്ട് എന്നത് .. ദൈവമേ.. ഞാൻ ഒരു മാസ്മരിക ലോകത്തിലാണോ ഇന്നും ജീവിക്കുന്നത്?....വീനസ്