സുഖ സുന്ദരപുളകിതഗാനം....! ചാന്ദ്ര തളികയുമായി വരുന്ന നിലാപുടവയണിഞ്ഞ നിശാസുന്ദരിയെ കരവലയത്തിലൊതുക്കാൻ കൊതിയ്ക്കുന്ന വിഷയാസക്തനായ ഭൂമി.....! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാ സുന്ദരമായ രചന.... ദേവരാജൻ മാഷിൻ്റെ മനം മയക്കുന്ന മോഹനരാഗ ചാർത്ത്.... കർണ്ണാനന്ദ കരമായ ഓർക്കെസ്ട്ര.... ആ സ്വാദക മനസിനെ കോരിത്തരിപ്പിക്കുന്ന യേശുദാസിൻ്റെ അതുല്യമായ ആലാപനം....! ഗാന ശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തു വച്ച കാലത്തിനും പ്രണാമം.
@riseshine73283 жыл бұрын
Probably the only 90s kid here who wishes to live in a bygone era . Love this song, the beauty of Vayalar's words....
@kkravikalikadavath3083 жыл бұрын
ഒരിക്കൽ കേട്ടാൽ പിന്നെയും കേൾക്കണമെന്ന് തോന്നുന്ന അതി മനോഹര ഗാനം
@prithwikrishna47912 жыл бұрын
Anaswaram......... No more words....
@pentershayden9362 жыл бұрын
Jose Prakash sir was a good singer.This song's track was sung by him.
@rajeevp29282 жыл бұрын
പക്ഷേ പാട്ടിലെ അഭിനയം ഓവറായിപ്പോയി.
@pentershayden9362 жыл бұрын
@@rajeevp2928 But he had to act on director's direction.
@AkhilsTechTunes4 жыл бұрын
സ്വർഗ്ഗപുത്രി നവരാത്രി.... Heavenly 😍
@simijoseph75584 жыл бұрын
Old is gold caption is absolutely correct ......melodious song
@mulamparambil3 жыл бұрын
നിത്യഹരിത മനോഹര ഗാനം
@gomathik.n95792 жыл бұрын
Each time I feel this old is gold
@information84414 жыл бұрын
മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവർണകാലം
@mssalil42884 жыл бұрын
What a heavenly voice of KJ Y
@lathikanagarajan78962 жыл бұрын
Sree Jose prakash ethra sunnarananu ee pattil.....ethra kandalum mathi varatha song
@mssalil42884 жыл бұрын
Just listen this song sung by other singers. The diction of the word 'swarnam' in the song by KJY and the same by other singers would reveal the difference inthe singing by a celestial singer and other singers.
@jagerin3 жыл бұрын
Yes, in Paadam Namukku Paadam Mazhavil Manorama, both Chithra chechi and Sharreth sir emphasized this point and went further to explain all the technical details in this song.
@velayudhank.m4230 Жыл бұрын
very nice
@homedept17624 жыл бұрын
Golden age of malayalam cinima &music.
@abhinavravikumar97373 жыл бұрын
Yes
@homedept1762 Жыл бұрын
@@abhinavravikumar9737 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@johnpereira73602 жыл бұрын
Prem Nazir is in a Ermegildo Zegna suit.
@asokanrajeshpanicker53443 жыл бұрын
ചേട്ടാ ഇത് പോലുള്ള ഓൾഡ് സോങ് ഇനിയും കൊണ്ട് വരണം
@chaithramjobs49703 жыл бұрын
sundaranaaya villan
@nandakumarp91794 жыл бұрын
🐾🎥🐾ആറടി മണ്ണ് എവിടെ ആണ് എന്ന് || മനസ്സിലാക്കാത്തവർ ഇപ്പൊഴും ഉണ്ട് || അവർക്ക് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളായ||💃 അധ്യാപിക||💃 നിഴലാട്ടം ||തുടങ്ങിയ സിനിമകൾ കാണിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ||🦚ആ സിനിമകൾ കണ്ട് വളർന്ന ആരും തന്നേ ധൂർത്തടിക്കില്ല || അവിവേകികളും ആകില്ലാ🐾🎥🐾[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN]]