കുട്ടികാലം മുതലേ ഉണ്ടായിരുന്നു ❤❤❤ഇഷ്ടഭോജനം തന്ന ആ സുന്ദര കാലം ഓർമ്മയിൽ വന്നു താങ്ക്യൂ മീഡിയ
@wolverinejay3406Ай бұрын
വല്ലാത്തൊരു നൊമ്പര ഫീൽ
@BabuRajan-u4r2 ай бұрын
എത്ര കേട്ടാലും മതി വരില്ല. കവിതയും ആലാപനവും സൂപ്പർ
@SreeranjiniPulicka2 ай бұрын
Ente mon Amruthu valuthaakumbol ee nadanepole iriykum.ishtam orupaadu ❤❤😮😮😮😮❤❤😅😅😅
@Krishnaaravind2682 ай бұрын
❤️❤️❤️♥️
@trnair1002 ай бұрын
ഇതിൻ്റെ lyrics K ജയകുമാർ ൻ്റെ അല്ലേ? സണ്ണി സ്റ്റീഫൻ സംഗീതം നൽകിയതല്ലേ? ഇതിൻ്റെ Sub title details കാണിക്കുന്നത് Lyrics : Sunny Stephen എന്നാണ് , ദയവായി തിരുത്തുക.
@sajiraman81282 ай бұрын
ഇത്രയും മനോഹരവും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന രാഗവും ഭാവവും... ഇതിന്റെ ശിൽപികളെ എത്ര അനുമോദിച്ചാലും മതിയാകില്ല എനിക്ക് അത്രയും ഇഷ്ടമായി 🥰🥰🥰
@sajivarkala88472 ай бұрын
എന്തോ അറിയില്ല അത്ര മധുരം ആണ്....❤❤... എന്റെ പ്രിയ ഭാര്യ ഉയിർ 🥰 ഒരു കവിത പോലെ ജീവിതം കൂട്ടിനു രണ്ട് മക്കളും
@SreeranjiniPulicka2 ай бұрын
Sunny stephen sir num ithrayum bhangiyaayi paadiya chithra chechikum oraayiram nanni...🙏🙏💔💔💚💚🥰🥰